This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊണീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊണീന്‍== Coniin നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ഒരു ദ്രവ ആല്‍...)
(Coniin)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==കൊണീന്‍==
==കൊണീന്‍==
 +
==Coniin==
-
Coniin
+
നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ഒരു ദ്രവ ആല്‍ക്കലോയ്ഡ്. എലിച്ചൂരുള്ള ഈ ആല്‍ക്കലോയ്ഡ് കോണിയം മക്കുലാറ്റ (പോയിസണ്‍ ഹെംലോക്ക്)ത്തില്‍ നിന്ന് നിഷ്കര്‍ഷണം ചെയ്തതാണ് ഉത്പാദിപ്പിക്കുന്നത്. ഗീസെക്ക് (Giesecke) എന്ന ശാസ്ത്രജ്ഞനാണ് ഇത് വേര്‍തിരിച്ചെടുത്തത്. ആദ്യമായി വേര്‍തിരിക്കപ്പെട്ട ആല്‍ക്കലോയ്ഡാണിത്. പോയിസണ്‍ ഹെംലോക്കിന്റെ നീരു നല്‍കിയാണ് പ്രസിദ്ധ ഗ്രീക് തത്ത്വചിന്തകനായ സോക്രട്ടിസിനെ വധിച്ചത്. തന്മാത്രാ ഫോര്‍മുല 68H<sub>17</sub>N. ആല്‍ക്കഹോള്‍, ഈതര്‍, എണ്ണകള്‍ എന്നിവയില്‍ ലയിക്കും. ജലത്തില്‍ അല്പമായ ലേയത്വമുണ്ട്. ഉരുകല്‍നില 25&deg;C; തിളനില 1660&deg;C. വിഷാലുത്വം വളരെ കൂടുതലാണ്. ഇത് ഒരു ശമനൗഷധമായി ചികിത്സാരംഗത്ത് ഉപയോഗിച്ചുവരുന്നു. നോ. ആല്‍ക്കലോയ്ഡുകള്‍
-
 
+
-
നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ഒരു ദ്രവ ആല്‍ക്കലോയ്ഡ്. എലിച്ചൂരുള്ള ഈ ആല്‍ക്കലോയ്ഡ് കോണിയം മക്കുലാറ്റ (പോയിസണ്‍ ഹെംലോക്ക്)ത്തില്‍ നിന്ന് നിഷ്കര്‍ഷണം ചെയ്തതാണ് ഉത്പാദിപ്പിക്കുന്നത്. ഗീസെക്ക് (Giesecke) എന്ന ശാസ്ത്രജ്ഞനാണ് ഇത് വേര്‍തിരിച്ചെടുത്തത്. ആദ്യമായി വേര്‍തിരിക്കപ്പെട്ട ആല്‍ക്കലോയ്ഡാണിത്. പോയിസണ്‍ ഹെംലോക്കിന്റെ നീരു നല്‍കിയാണ് പ്രസിദ്ധ ഗ്രീക് തത്ത്വചിന്തകനായ സോക്രട്ടിസിനെ വധിച്ചത്. തന്മാത്രാ ഫോര്‍മുല 68ഒ17ച. ആല്‍ക്കഹോള്‍, ഈതര്‍, എണ്ണകള്‍ എന്നിവയില്‍ ലയിക്കും. ജലത്തില്‍ അല്പമായ ലേയത്വമുണ്ട്. ഉരുകല്‍നില 25<sup>0</sup>C; തിളനില 1660<sup>0</sup>C. വിഷാലുത്വം വളരെ കൂടുതലാണ്. ഇത് ഒരു ശമനൌഷധമായി ചികിത്സാരംഗത്ത് ഉപയോഗിച്ചുവരുന്നു. നോ. ആല്‍ക്കലോയ്ഡുകള്‍
+

Current revision as of 15:37, 18 നവംബര്‍ 2015

കൊണീന്‍

Coniin

നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ഒരു ദ്രവ ആല്‍ക്കലോയ്ഡ്. എലിച്ചൂരുള്ള ഈ ആല്‍ക്കലോയ്ഡ് കോണിയം മക്കുലാറ്റ (പോയിസണ്‍ ഹെംലോക്ക്)ത്തില്‍ നിന്ന് നിഷ്കര്‍ഷണം ചെയ്തതാണ് ഉത്പാദിപ്പിക്കുന്നത്. ഗീസെക്ക് (Giesecke) എന്ന ശാസ്ത്രജ്ഞനാണ് ഇത് വേര്‍തിരിച്ചെടുത്തത്. ആദ്യമായി വേര്‍തിരിക്കപ്പെട്ട ആല്‍ക്കലോയ്ഡാണിത്. പോയിസണ്‍ ഹെംലോക്കിന്റെ നീരു നല്‍കിയാണ് പ്രസിദ്ധ ഗ്രീക് തത്ത്വചിന്തകനായ സോക്രട്ടിസിനെ വധിച്ചത്. തന്മാത്രാ ഫോര്‍മുല 68H17N. ആല്‍ക്കഹോള്‍, ഈതര്‍, എണ്ണകള്‍ എന്നിവയില്‍ ലയിക്കും. ജലത്തില്‍ അല്പമായ ലേയത്വമുണ്ട്. ഉരുകല്‍നില 25°C; തിളനില 1660°C. വിഷാലുത്വം വളരെ കൂടുതലാണ്. ഇത് ഒരു ശമനൗഷധമായി ചികിത്സാരംഗത്ത് ഉപയോഗിച്ചുവരുന്നു. നോ. ആല്‍ക്കലോയ്ഡുകള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%A3%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍