This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രോപൊലിറ്റസ്, ജോര്‍ജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
Acropolites, George
Acropolites, George
-
ബൈസാന്തിയന്‍ ചരിത്രകാരനും രാജ്യതന്ത്രജ്ഞനും. കോണ്‍സ്റ്റാന്റിനോപ്പിളിലാണ് ജനിച്ചതെങ്കിലും ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന നിഖ്യയിലെ രാജകൊട്ടാരത്തിലാണ് വളര്‍ന്നത്. പല ബൈസാന്തിയന്‍ ചക്രവര്‍ത്തിമാരുടെ കീഴിലും ഉത്തരവാദിത്വമേറിയ ഉദ്യോഗങ്ങള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. രാജ്യകാര്യങ്ങളില്‍ വ്യാപൃതനാകാന്‍ നിര്‍ബന്ധിതനായതുകൊണ്ട് പണ്ഡിതോചിതവും രചനാത്മകവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ വേണ്ട സമയം ലഭിച്ചില്ല. കത്തോലിക്കാസഭയുടെ പൌരസ്ത്യ-പാശ്ചാത്യ വിഭാഗങ്ങളെ ഏകീകരിക്കാനായി നടത്തപ്പെട്ട ചര്‍ച്ചകളില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ചുരുങ്ങിയ കാലത്തേക്ക് ഒരു നയതന്ത്ര പ്രതിനിധിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിഖ്യാ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ആധികാരികമായ ചരിത്രം ഇദ്ദേഹം രചിച്ചു. മറ്റു സാഹിത്യപ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. താന്‍ സേവിച്ചിരുന്ന ജോണ്‍ മൂന്നാമന്റെ ശവസംസ്കാരവേളയില്‍ ഇദ്ദേഹം നടത്തിയ ചരമപ്രസംഗം വിലപ്പെട്ട ഒരു ചരിത്രരേഖയാണ്.
+
ബൈസാന്തിയന്‍ ചരിത്രകാരനും രാജ്യതന്ത്രജ്ഞനും. കോണ്‍സ്റ്റാന്റിനോപ്പിളിലാണ് ജനിച്ചതെങ്കിലും ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന നിഖ്യയിലെ രാജകൊട്ടാരത്തിലാണ് വളര്‍ന്നത്. പല ബൈസാന്തിയന്‍ ചക്രവര്‍ത്തിമാരുടെ കീഴിലും ഉത്തരവാദിത്വമേറിയ ഉദ്യോഗങ്ങള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. രാജ്യകാര്യങ്ങളില്‍ വ്യാപൃതനാകാന്‍ നിര്‍ബന്ധിതനായതുകൊണ്ട് പണ്ഡിതോചിതവും രചനാത്മകവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ വേണ്ട സമയം ലഭിച്ചില്ല. കത്തോലിക്കാസഭയുടെ പൗരസ്ത്യ-പാശ്ചാത്യ വിഭാഗങ്ങളെ ഏകീകരിക്കാനായി നടത്തപ്പെട്ട ചര്‍ച്ചകളില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ചുരുങ്ങിയ കാലത്തേക്ക് ഒരു നയതന്ത്ര പ്രതിനിധിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിഖ്യാ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ആധികാരികമായ ചരിത്രം ഇദ്ദേഹം രചിച്ചു. മറ്റു സാഹിത്യപ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. താന്‍ സേവിച്ചിരുന്ന ജോണ്‍ മൂന്നാമന്റെ ശവസംസ്കാരവേളയില്‍ ഇദ്ദേഹം നടത്തിയ ചരമപ്രസംഗം വിലപ്പെട്ട ഒരു ചരിത്രരേഖയാണ്.
 +
[[Category:ജീവചരിത്രം]]

Current revision as of 10:06, 7 ഏപ്രില്‍ 2008

അക്രോപൊലിറ്റസ്, ജോര്‍ജ് (1217 - 82)

Acropolites, George

ബൈസാന്തിയന്‍ ചരിത്രകാരനും രാജ്യതന്ത്രജ്ഞനും. കോണ്‍സ്റ്റാന്റിനോപ്പിളിലാണ് ജനിച്ചതെങ്കിലും ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന നിഖ്യയിലെ രാജകൊട്ടാരത്തിലാണ് വളര്‍ന്നത്. പല ബൈസാന്തിയന്‍ ചക്രവര്‍ത്തിമാരുടെ കീഴിലും ഉത്തരവാദിത്വമേറിയ ഉദ്യോഗങ്ങള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. രാജ്യകാര്യങ്ങളില്‍ വ്യാപൃതനാകാന്‍ നിര്‍ബന്ധിതനായതുകൊണ്ട് പണ്ഡിതോചിതവും രചനാത്മകവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ വേണ്ട സമയം ലഭിച്ചില്ല. കത്തോലിക്കാസഭയുടെ പൗരസ്ത്യ-പാശ്ചാത്യ വിഭാഗങ്ങളെ ഏകീകരിക്കാനായി നടത്തപ്പെട്ട ചര്‍ച്ചകളില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ചുരുങ്ങിയ കാലത്തേക്ക് ഒരു നയതന്ത്ര പ്രതിനിധിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിഖ്യാ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ആധികാരികമായ ചരിത്രം ഇദ്ദേഹം രചിച്ചു. മറ്റു സാഹിത്യപ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. താന്‍ സേവിച്ചിരുന്ന ജോണ്‍ മൂന്നാമന്റെ ശവസംസ്കാരവേളയില്‍ ഇദ്ദേഹം നടത്തിയ ചരമപ്രസംഗം വിലപ്പെട്ട ഒരു ചരിത്രരേഖയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍