This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അകാരസാധകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അകാരസാധകം = ശബ്ദം ചിട്ട ചെയ്യുന്നതിനുവേണ്ടി 'അ' എന്ന സ്വരം പാടിശീലിക്...) |
|||
വരി 2: | വരി 2: | ||
ശബ്ദം ചിട്ട ചെയ്യുന്നതിനുവേണ്ടി 'അ' എന്ന സ്വരം പാടിശീലിക്കുന്നത്. സംഗീതാഭ്യസനം ആരംഭിക്കുന്ന കാലം മുതല്ക്കേ അകാരസാധകം ശീലിക്കുന്നതുകൊണ്ട് ശബ്ദത്തിന് മുഴുപ്പും ഇമ്പവും ഭംഗിയും ഉണ്ടാകുന്നു. ഗമകങ്ങള്‍, വിശേഷസ്വരസഞ്ചാരങ്ങള്‍ എന്നിവ അനായാസമായി പാടുന്നതിനും സംഗീതത്തിന് ശക്തിയും ഉച്ചാരണത്തിന് ദൃഢതയും കിട്ടുന്നതിനും അകാരസാധകം പ്രയോജനപ്പെടുന്നു. രാഗാലാപനവും 'നിരവല്‍' തുടങ്ങിയ മനോധര്മവിന്യാസങ്ങളും മറ്റും അകാരാലാപനം വഴിയാണ് സാധാരണ പ്രയോഗിക്കപ്പെട്ടുവരുന്നത്. ഇ, ഉ, എ, ഒ, മ് എന്നീ സ്വരങ്ങളും സാധകം ചെയ്യാറുണ്ട്. | ശബ്ദം ചിട്ട ചെയ്യുന്നതിനുവേണ്ടി 'അ' എന്ന സ്വരം പാടിശീലിക്കുന്നത്. സംഗീതാഭ്യസനം ആരംഭിക്കുന്ന കാലം മുതല്ക്കേ അകാരസാധകം ശീലിക്കുന്നതുകൊണ്ട് ശബ്ദത്തിന് മുഴുപ്പും ഇമ്പവും ഭംഗിയും ഉണ്ടാകുന്നു. ഗമകങ്ങള്‍, വിശേഷസ്വരസഞ്ചാരങ്ങള്‍ എന്നിവ അനായാസമായി പാടുന്നതിനും സംഗീതത്തിന് ശക്തിയും ഉച്ചാരണത്തിന് ദൃഢതയും കിട്ടുന്നതിനും അകാരസാധകം പ്രയോജനപ്പെടുന്നു. രാഗാലാപനവും 'നിരവല്‍' തുടങ്ങിയ മനോധര്മവിന്യാസങ്ങളും മറ്റും അകാരാലാപനം വഴിയാണ് സാധാരണ പ്രയോഗിക്കപ്പെട്ടുവരുന്നത്. ഇ, ഉ, എ, ഒ, മ് എന്നീ സ്വരങ്ങളും സാധകം ചെയ്യാറുണ്ട്. | ||
+ | |||
+ | [[Category:സംഗീതം]] |
Current revision as of 06:53, 7 ഏപ്രില്‍ 2008
അകാരസാധകം
ശബ്ദം ചിട്ട ചെയ്യുന്നതിനുവേണ്ടി 'അ' എന്ന സ്വരം പാടിശീലിക്കുന്നത്. സംഗീതാഭ്യസനം ആരംഭിക്കുന്ന കാലം മുതല്ക്കേ അകാരസാധകം ശീലിക്കുന്നതുകൊണ്ട് ശബ്ദത്തിന് മുഴുപ്പും ഇമ്പവും ഭംഗിയും ഉണ്ടാകുന്നു. ഗമകങ്ങള്‍, വിശേഷസ്വരസഞ്ചാരങ്ങള്‍ എന്നിവ അനായാസമായി പാടുന്നതിനും സംഗീതത്തിന് ശക്തിയും ഉച്ചാരണത്തിന് ദൃഢതയും കിട്ടുന്നതിനും അകാരസാധകം പ്രയോജനപ്പെടുന്നു. രാഗാലാപനവും 'നിരവല്‍' തുടങ്ങിയ മനോധര്മവിന്യാസങ്ങളും മറ്റും അകാരാലാപനം വഴിയാണ് സാധാരണ പ്രയോഗിക്കപ്പെട്ടുവരുന്നത്. ഇ, ഉ, എ, ഒ, മ് എന്നീ സ്വരങ്ങളും സാധകം ചെയ്യാറുണ്ട്.