This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വിറോട്ട്, അന്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Quirot, Anna (1963 - ))
(Quirot, Anna (1963 - ))
വരി 3: വരി 3:
==Quirot, Anna (1963 - )==
==Quirot, Anna (1963 - )==
-
[[ചിത്രം:Quirot,_Anna.png‎|200px|right|thumb|അന്ന ക്വിറോട്ട്  
+
[[ചിത്രം:Quirot,_Anna.png‎|200px|right|thumb|അന്ന ക്വിറോട്ട് ]]
ക്യൂബന്‍ അത്ലറ്റിക് താരം. 800 മീ., 400 മീ. അത് ലാറ്റിക് വിഭാഗമാണ് ഈ വനിതാതാരത്തിന്റെ പ്രധാന ഇനങ്ങള്‍.

1963 മാ. 23-ന് ക്യൂബയിലെ പാല്മാ സോരിയാനോയില്‍ ജനിച്ചു. 1991-ലെ ഐ.എ.എ.എഫ്. ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ഇവര്‍ ബാര്‍സലോണിയയില്‍ വച്ചു നടന്ന സമ്മര്‍ ഒളിമ്പിക്സില്‍ വെങ്കലം നേടുകയുണ്ടായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം സംഭവിച്ച ഒരു അപകടത്തില്‍ മാരകമായി മുറിവേറ്റു. പിന്നീട് 1993-ലെ സെന്‍ട്രല്‍ അമേരിക്കന്‍ ഗെയിംസില്‍ വെള്ളി മെഡലോടെ കായികരംഗത്ത് തിരികെയെത്തി. തുടര്‍ന്ന് 1995-ല്‍ സ്വീഡനില്‍ വച്ചും, 1997-ല്‍ ആഥന്‍സില്‍വച്ചും നടന്ന ഐ.എ.എ.എഫ്. ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി. 1996-ല്‍ അറ്റ് ലാന്തയില്‍ വച്ചുനടന്ന സമ്മര്‍ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ ലഭിച്ചിരുന്നു. ലോകത്ത് 800 മീറ്റര്‍ ഓട്ടത്തില്‍ 1 മിനിട്ടും 55 സെക്കന്‍ഡുകളും കൊണ്ട് റെക്കോഡിട്ട വനിത എന്ന ബഹുമതി ഇന്നും (2012) അന്ന ക്വിറോട്ടിന് മാത്രം സ്വന്തമാണ്. 1989-ലെ ബാര്‍സലോണേ, ഐ.എ.എഎഫ് ലോകകപ്പില്‍ 1.54.44 സമയം കൊണ്ട് 800 മീറ്റര്‍ ഓടിത്തീര്‍ത്ത ഇവര്‍ 800 മീറ്റര്‍ വിഭാഗത്തില്‍ ഏക്കാലത്തേയുമുള്ള മികച്ച നാല് അത്ലറ്റിക് താരങ്ങളില്‍ ഉള്‍പ്പെടുന്നു. 400 മീറ്ററില്‍ 49.61 സെക്കന്‍ഡാണ് അന്ന ക്വിറോട്ടിന്റെ മികച്ച സമയം. 600 മീ. അനൌദ്യോഗിക ഓട്ടത്തിലും ലോകത്തെ ഏറ്റവും വേഗതയാര്‍ന്ന വനിത എന്നു ബഹുമതിയും ഇവരുടെ പേരിലാണ്.

17:40, 20 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ക്വിറോട്ട്, അന്ന

Quirot, Anna (1963 - )

അന്ന ക്വിറോട്ട്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍