This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിയാറ്റിന്‍, ക്രിയാറ്റിനിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്രിയാറ്റിന്‍, ക്രിയാറ്റിനിന്‍== ==Creatine, Creatinine== പേശിയില്‍ നിന്നു ...)
(Creatine, Creatinine)
 
വരി 3: വരി 3:
==Creatine, Creatinine==
==Creatine, Creatinine==
-
പേശിയില്‍ നിന്നു നിഷ്കര്‍ഷണം ചെയ്തെടുക്കാവുന്ന ഒരു നൈട്രോജീനസ് വസ്തു. ഗ്ളൈസിന്‍ എന്ന അമിനോ അമ്ലത്തില്‍ നിന്നു ക്രിയാറ്റിന്‍ ഉണ്ടാകുന്നു. അര്‍ജിനിന്റെ അമിഡിന്‍ ഗ്രൂപ്പും മിഥിയോനിന്റെ മെഥില്‍ ഗ്രൂപ്പും ഗ്ളൈസിനോടു ചേര്‍ന്നാണ് ക്രിയാറ്റിന്‍ ഉണ്ടാകുന്നത്. ക്രിയാറ്റിന്‍ ഘടന ക്രിയാറ്റിന്  β -മീഥൈല്‍ ഗ്വയാനിഡോ അസറ്റിക് ആസിഡ്, ഗ്ളൈക്കോസിയാമീന്‍, N - അമിഡോ സാര്‍ക്കോസീന്‍ എന്നും പേരുകളുണ്ട്. ഉരുകല്‍ നില 291<sup>o</sup>C. ശരീരത്തിലെ 90 ശതമാനം ക്രിയാറ്റിനും പേശിയില്‍ ഫോസ്ഫേറ്റ്  രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്.  
+
പേശിയില്‍ നിന്നു നിഷ്കര്‍ഷണം ചെയ്തെടുക്കാവുന്ന ഒരു നൈട്രോജീനസ് വസ്തു. ഗ്ളൈസിന്‍ എന്ന അമിനോ അമ്ലത്തില്‍ നിന്നു ക്രിയാറ്റിന്‍ ഉണ്ടാകുന്നു. അര്‍ജിനിന്റെ അമിഡിന്‍ ഗ്രൂപ്പും മിഥിയോനിന്റെ മെഥില്‍ ഗ്രൂപ്പും ഗ്ളൈസിനോടു ചേര്‍ന്നാണ് ക്രിയാറ്റിന്‍ ഉണ്ടാകുന്നത്. ക്രിയാറ്റിന്‍ ഘടന [[ചിത്രം:Page393_scree03.png]]‎  ക്രിയാറ്റിന്  β -മീഥൈല്‍ ഗ്വയാനിഡോ അസറ്റിക് ആസിഡ്, ഗ്ലൈക്കോസിയാമീന്‍, N - അമിഡോ സാര്‍ക്കോസീന്‍ എന്നും പേരുകളുണ്ട്. ഉരുകല്‍ നില 291&deg;C. ശരീരത്തിലെ 90 ശതമാനം ക്രിയാറ്റിനും പേശിയില്‍ ഫോസ്ഫേറ്റ്  രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്.  
    
ശരീരശാസ്ത്രപരമായ പല പ്രധാനധര്‍മങ്ങളും ഇത് നിര്‍വഹിക്കുന്നു. ഉപാപചയത്തിന് വിധേയമാവുമ്പോള്‍ ഇത് ക്രിയാറ്റിനിന്‍ ആയി മാറും. ക്രിയാറ്റിന്റെ സൈക്ലിക് അന്‍ഹൈഡ്രൈഡ് ആണ് ക്രിയാറ്റിനിന്‍. ഇത് ഒരു ഏകദിശീയപ്രവര്‍ത്തനമാണ്. ശരീരത്തിലടങ്ങിയിട്ടുള്ള ക്രിയാറ്റിന്റെ അളവിന് ആനുപാതികമായിട്ടുള്ള അംശം ഉപാപചയശേഷം ക്രിയാറ്റിനിന്‍ രൂപത്തില്‍ മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു. ഇത് പ്രതിദിനം 1.6 ശതമാനം ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

Current revision as of 17:29, 16 സെപ്റ്റംബര്‍ 2015

ക്രിയാറ്റിന്‍, ക്രിയാറ്റിനിന്‍

Creatine, Creatinine

പേശിയില്‍ നിന്നു നിഷ്കര്‍ഷണം ചെയ്തെടുക്കാവുന്ന ഒരു നൈട്രോജീനസ് വസ്തു. ഗ്ളൈസിന്‍ എന്ന അമിനോ അമ്ലത്തില്‍ നിന്നു ക്രിയാറ്റിന്‍ ഉണ്ടാകുന്നു. അര്‍ജിനിന്റെ അമിഡിന്‍ ഗ്രൂപ്പും മിഥിയോനിന്റെ മെഥില്‍ ഗ്രൂപ്പും ഗ്ളൈസിനോടു ചേര്‍ന്നാണ് ക്രിയാറ്റിന്‍ ഉണ്ടാകുന്നത്. ക്രിയാറ്റിന്‍ ഘടന ചിത്രം:Page393_scree03.png‎ ക്രിയാറ്റിന് β -മീഥൈല്‍ ഗ്വയാനിഡോ അസറ്റിക് ആസിഡ്, ഗ്ലൈക്കോസിയാമീന്‍, N - അമിഡോ സാര്‍ക്കോസീന്‍ എന്നും പേരുകളുണ്ട്. ഉരുകല്‍ നില 291°C. ശരീരത്തിലെ 90 ശതമാനം ക്രിയാറ്റിനും പേശിയില്‍ ഫോസ്ഫേറ്റ് രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്.

ശരീരശാസ്ത്രപരമായ പല പ്രധാനധര്‍മങ്ങളും ഇത് നിര്‍വഹിക്കുന്നു. ഉപാപചയത്തിന് വിധേയമാവുമ്പോള്‍ ഇത് ക്രിയാറ്റിനിന്‍ ആയി മാറും. ക്രിയാറ്റിന്റെ സൈക്ലിക് അന്‍ഹൈഡ്രൈഡ് ആണ് ക്രിയാറ്റിനിന്‍. ഇത് ഒരു ഏകദിശീയപ്രവര്‍ത്തനമാണ്. ശരീരത്തിലടങ്ങിയിട്ടുള്ള ക്രിയാറ്റിന്റെ അളവിന് ആനുപാതികമായിട്ടുള്ള അംശം ഉപാപചയശേഷം ക്രിയാറ്റിനിന്‍ രൂപത്തില്‍ മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു. ഇത് പ്രതിദിനം 1.6 ശതമാനം ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍