This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോളിന്‍== ==Choline== ബി-കോംപ്ളക്സ് ജീവകത്തില്‍ അടങ്ങിയിരിക്കുന്ന ...)
(Choline)
 
വരി 2: വരി 2:
==Choline==
==Choline==
-
ബി-കോംപ്ളക്സ് ജീവകത്തില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളില്‍ ഒന്ന്. തന്മാത്രാ ഫോര്‍മുല: C<sub>5</sub>H<sub>15</sub>NO<sub>2</sub>. സംരചനാ ഫോര്‍മുല: [[ചിത്രം:Page254screen01.png‎]] . നൈട്രജന്‍ അടങ്ങിയ ഒരു ആല്‍ക്കഹോളാണിത്. പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ നടക്കുന്ന ജൈവപ്രക്രിയകളില്‍ കോളിന്‍ സുപ്രധാന  പങ്കു വഹിക്കുന്നു. നിരവധി അണുജീവികള്‍ക്കും ഇത് ഒരു അവശ്യപോഷകവസ്തുവാണ്. ഫോസ്ഫോലിപ്പിഡുകള്‍ എന്ന പ്രധാനപ്പെട്ടൊരു വിഭാഗം കൊഴുപ്പുകളിലെ  ഘടകമാണിത്.  കോശചര്‍മത്തിന്റെ നിര്‍മാണവസ്തുക്കളാണ് ഫോസ്ഫോലിപ്പിഡുകള്‍. ഞരമ്പുകളുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ അസ്റ്റൈല്‍ കോളിന്‍ എന്ന സംയുക്തത്തിലെ പ്രധാന ഘടകമാണ് കോളിന്‍. നിരവധി ജൈവരാസപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിവരുന്ന മീഥൈല്‍ (–CH<sub>3</sub>) ഗ്രൂപ്പുകളുടെ ഒരു സ്രോതസ്സ് കോളിനാണ്. ഒരു ലിപ്പോട്രോപ്പിക് ഘടകമാണിത്. കരളില്‍ നിന്ന് കൊഴുപ്പുകളെ നീക്കം ചെയ്ത് യഥാസ്ഥാനത്ത് എത്തിക്കുന്നവയാണ് ലിപ്പോട്രോപ്പിക് ഘടകങ്ങള്‍.
+
ബി-കോംപ്ലക്സ് ജീവകത്തില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളില്‍ ഒന്ന്. തന്മാത്രാ ഫോര്‍മുല: C<sub>5</sub>H<sub>15</sub>NO<sub>2</sub>. സംരചനാ ഫോര്‍മുല: [[ചിത്രം:Page254screen01.png‎]] . നൈട്രജന്‍ അടങ്ങിയ ഒരു ആല്‍ക്കഹോളാണിത്. പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ നടക്കുന്ന ജൈവപ്രക്രിയകളില്‍ കോളിന്‍ സുപ്രധാന  പങ്കു വഹിക്കുന്നു. നിരവധി അണുജീവികള്‍ക്കും ഇത് ഒരു അവശ്യപോഷകവസ്തുവാണ്. ഫോസ്ഫോലിപ്പിഡുകള്‍ എന്ന പ്രധാനപ്പെട്ടൊരു വിഭാഗം കൊഴുപ്പുകളിലെ  ഘടകമാണിത്.  കോശചര്‍മത്തിന്റെ നിര്‍മാണവസ്തുക്കളാണ് ഫോസ്ഫോലിപ്പിഡുകള്‍. ഞരമ്പുകളുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ അസ്റ്റൈല്‍ കോളിന്‍ എന്ന സംയുക്തത്തിലെ പ്രധാന ഘടകമാണ് കോളിന്‍. നിരവധി ജൈവരാസപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിവരുന്ന മീഥൈല്‍ (–CH<sub>3</sub>) ഗ്രൂപ്പുകളുടെ ഒരു സ്രോതസ്സ് കോളിനാണ്. ഒരു ലിപ്പോട്രോപ്പിക് ഘടകമാണിത്. കരളില്‍ നിന്ന് കൊഴുപ്പുകളെ നീക്കം ചെയ്ത് യഥാസ്ഥാനത്ത് എത്തിക്കുന്നവയാണ് ലിപ്പോട്രോപ്പിക് ഘടകങ്ങള്‍.
കോളിനെ ബി-ജീവകങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ രണ്ടു കാരണങ്ങളുണ്ട്: (1) ബി-ജീവകങ്ങളോടു സാമ്യമുള്ള ധര്‍മങ്ങളാണ് ഇത് ശരീരത്തില്‍ നിര്‍വഹിക്കുന്നത്; (2) -ബി ജീവകങ്ങളോടൊപ്പമാണ് ഇത് പ്രകൃതിയില്‍ കാണപ്പെടുന്നത്. മുട്ടയുടെ മഞ്ഞക്കരു, സോയാബീന്‍ എണ്ണ, ഗോതമ്പ്, നാഡികളുടെയും ഗ്രന്ഥികളുടെയും കോശങ്ങള്‍ എന്നിവ കോളിന്‍കൊണ്ട് സമ്പുഷ്ടമാണ്. ശരീരത്തില്‍ കോളിന്റെ അളവ് കുറഞ്ഞാല്‍ വൃക്കയുടെ പ്രവര്‍ത്തനക്ഷമത കുറയുകയും കരളില്‍ അമിതമായി കൊഴുപ്പ് അടിയാന്‍ ഇടയാകുകയും ചെയ്യും. മെഥയൊണിന്‍ എന്ന അമിനോഅമ്ലം അടങ്ങിയ പ്രോട്ടീനുകള്‍ ശരീരത്തിനകത്തുവച്ച് കോളിനായി രൂപാന്തരപ്പെടുന്നു. അതുകൊണ്ട് കോളിനു പകരം ആഹാരത്തോടൊപ്പം ഇത്തരം പ്രോട്ടീനുകള്‍ നല്കിയാല്‍ കോളിന്റെ അപര്യാപ്തതമൂലമുള്ള രോഗങ്ങള്‍ തടയാന്‍ കഴിയും.

(എന്‍. മുരുകന്‍)
(എന്‍. മുരുകന്‍)

Current revision as of 16:37, 7 സെപ്റ്റംബര്‍ 2015

കോളിന്‍

Choline

ബി-കോംപ്ലക്സ് ജീവകത്തില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളില്‍ ഒന്ന്. തന്മാത്രാ ഫോര്‍മുല: C5H15NO2. സംരചനാ ഫോര്‍മുല: ചിത്രം:Page254screen01.png‎ . നൈട്രജന്‍ അടങ്ങിയ ഒരു ആല്‍ക്കഹോളാണിത്. പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ നടക്കുന്ന ജൈവപ്രക്രിയകളില്‍ കോളിന്‍ സുപ്രധാന പങ്കു വഹിക്കുന്നു. നിരവധി അണുജീവികള്‍ക്കും ഇത് ഒരു അവശ്യപോഷകവസ്തുവാണ്. ഫോസ്ഫോലിപ്പിഡുകള്‍ എന്ന പ്രധാനപ്പെട്ടൊരു വിഭാഗം കൊഴുപ്പുകളിലെ ഘടകമാണിത്. കോശചര്‍മത്തിന്റെ നിര്‍മാണവസ്തുക്കളാണ് ഫോസ്ഫോലിപ്പിഡുകള്‍. ഞരമ്പുകളുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ അസ്റ്റൈല്‍ കോളിന്‍ എന്ന സംയുക്തത്തിലെ പ്രധാന ഘടകമാണ് കോളിന്‍. നിരവധി ജൈവരാസപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിവരുന്ന മീഥൈല്‍ (–CH3) ഗ്രൂപ്പുകളുടെ ഒരു സ്രോതസ്സ് കോളിനാണ്. ഒരു ലിപ്പോട്രോപ്പിക് ഘടകമാണിത്. കരളില്‍ നിന്ന് കൊഴുപ്പുകളെ നീക്കം ചെയ്ത് യഥാസ്ഥാനത്ത് എത്തിക്കുന്നവയാണ് ലിപ്പോട്രോപ്പിക് ഘടകങ്ങള്‍.

കോളിനെ ബി-ജീവകങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ രണ്ടു കാരണങ്ങളുണ്ട്: (1) ബി-ജീവകങ്ങളോടു സാമ്യമുള്ള ധര്‍മങ്ങളാണ് ഇത് ശരീരത്തില്‍ നിര്‍വഹിക്കുന്നത്; (2) -ബി ജീവകങ്ങളോടൊപ്പമാണ് ഇത് പ്രകൃതിയില്‍ കാണപ്പെടുന്നത്. മുട്ടയുടെ മഞ്ഞക്കരു, സോയാബീന്‍ എണ്ണ, ഗോതമ്പ്, നാഡികളുടെയും ഗ്രന്ഥികളുടെയും കോശങ്ങള്‍ എന്നിവ കോളിന്‍കൊണ്ട് സമ്പുഷ്ടമാണ്. ശരീരത്തില്‍ കോളിന്റെ അളവ് കുറഞ്ഞാല്‍ വൃക്കയുടെ പ്രവര്‍ത്തനക്ഷമത കുറയുകയും കരളില്‍ അമിതമായി കൊഴുപ്പ് അടിയാന്‍ ഇടയാകുകയും ചെയ്യും. മെഥയൊണിന്‍ എന്ന അമിനോഅമ്ലം അടങ്ങിയ പ്രോട്ടീനുകള്‍ ശരീരത്തിനകത്തുവച്ച് കോളിനായി രൂപാന്തരപ്പെടുന്നു. അതുകൊണ്ട് കോളിനു പകരം ആഹാരത്തോടൊപ്പം ഇത്തരം പ്രോട്ടീനുകള്‍ നല്കിയാല്‍ കോളിന്റെ അപര്യാപ്തതമൂലമുള്ള രോഗങ്ങള്‍ തടയാന്‍ കഴിയും.

(എന്‍. മുരുകന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍