This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗട്ടെര്‍മന്‍ അഭിക്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗട്ടെര്‍മന്‍ അഭിക്രിയ == ==Gattermann reaction== ആരോമാറ്റിക് സംയുക്തങ്ങളി...)
(Gattermann reaction)
വരി 5: വരി 5:
ആരോമാറ്റിക് സംയുക്തങ്ങളില്‍ അമിനോ ഗ്രൂപ്പിനെ ഹാലജന്‍ അണുകൊണ്ട് ആദേശം ചെയ്യാന്‍ ഉപയോഗിക്കുന്ന രാസപ്രക്രിയ. അമിനോഗ്രൂപ്പുള്ള ആരോമാറ്റിക് സംയുക്തത്തെ സോഡിയം നൈട്രേറ്റും ഹൈഡ്രോഹാലിക് അമ്ള(HCl, HBr അഥവാ HI)വുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് ഡയസോണിയം ലവണമുണ്ടാക്കുകയാണ് ആദ്യപടി.

-
screenshot 
+
[[ചിത്രം:Page720for1.png]]
 +
 
 +
 
ഈ ഡയസോണിയം ലവണലായനിയെ ചെമ്പുപൊടി ചേര്‍ത്ത് ചെറുതായി ചൂടാക്കമ്പോള്‍ ഡയാസോ ഗ്രൂപ്പിനെ നീക്കം ചെയ്ത് ഹാലജന്‍അണു ആ സ്ഥാനം കൈയടക്കുന്നു.

[[ചിത്രം:Page720for2.png]]
    
(എന്‍. മുരുകന്‍)
(എന്‍. മുരുകന്‍)

14:21, 19 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗട്ടെര്‍മന്‍ അഭിക്രിയ

Gattermann reaction

ആരോമാറ്റിക് സംയുക്തങ്ങളില്‍ അമിനോ ഗ്രൂപ്പിനെ ഹാലജന്‍ അണുകൊണ്ട് ആദേശം ചെയ്യാന്‍ ഉപയോഗിക്കുന്ന രാസപ്രക്രിയ. അമിനോഗ്രൂപ്പുള്ള ആരോമാറ്റിക് സംയുക്തത്തെ സോഡിയം നൈട്രേറ്റും ഹൈഡ്രോഹാലിക് അമ്ള(HCl, HBr അഥവാ HI)വുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് ഡയസോണിയം ലവണമുണ്ടാക്കുകയാണ് ആദ്യപടി.

ചിത്രം:Page720for1.png

ഈ ഡയസോണിയം ലവണലായനിയെ ചെമ്പുപൊടി ചേര്‍ത്ത് ചെറുതായി ചൂടാക്കമ്പോള്‍ ഡയാസോ ഗ്രൂപ്പിനെ നീക്കം ചെയ്ത് ഹാലജന്‍അണു ആ സ്ഥാനം കൈയടക്കുന്നു.

ചിത്രം:Page720for2.png

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍