This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗോപാധ്യായ, നാരായണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗംഗോപാധ്യായ, നാരായണ്‍ == ==Gangopadhay Narayan (1918 - 70)== ബംഗാളി സാഹിത്യകാരന്‍. ...)
(Gangopadhay Narayan (1918 - 70))
വരി 7: വരി 7:
1918-ന് ബംഗാളിലെ ദിനാജ്പൂര്‍ ജില്ലയിലുള്ള ബലിയാഗിംഗില്‍ ജനിച്ചു. ദിനാജ്പൂര്‍, ഫരീദ്പൂര്‍, ബരിസാല്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. ബരിസാലിലെ ബ്രജമോഹന്‍ കോളജില്‍നിന്നും എം.എ. ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് കോളജിലും സര്‍വകലാശാലയിലും അധ്യാപകനായി. 'സാഹിത്യഛോട്ടാഗല്പ' എന്ന വിഷയത്തില്‍ പിഎച്ച്.ഡി. ബിരുദം നേടി. ഈ ഗവേഷണപ്രബന്ധം ബംഗാളിയിലെ പ്രസിദ്ധമായ ഒരു കൃതിയാണ്. കൊല്‍ക്കത്തയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ശൊനിബരേര്‍ ചിതിയില്‍ തുടര്‍ച്ചയായി ചെറുകഥകള്‍ പ്രസിദ്ധീകരിക്കുമായിരുന്നു. ബംഗാളി ബാലസാഹിത്യരംഗത്ത് പ്രചാരം നേടിയ 'ടെനിഡ' കഥകള്‍ ഇദ്ദേഹത്തിന്റെ കലാസൃഷ്ടിയാണ്.

-
'ഗല്പസംഗ്രഹ', 'സപേര്‍ മതേമണി', 'സൃഷ്ടഗല്പ', 'ശനിര്‍ബയി തോഗല്പ', 'ടോപ്പ്', 'ഇതിഹാസ്', 'ഹര്‍', 'തസ്', 'ബിതംഗ്സ', 'ലാല്‍-ഗോര', 'ഗധാരാജ്', 'ലക്ഷീര്‍പാ', 'ഹരിനേര്‍രംഗ്' (ചെറുകഥകള്‍) ഉപനിബേശ് (1944 3 വാല്യം), സമ്രാട്ട് ഒ ശ്രശ്തി (1945), മഹാനന്ദ (1947), ലാല്‍മട്ടി (1952), മന്ത്രമുഖര്‍, സ്വര്‍ണസീത, ശിലാലിപി (1947), ട്രോഫി (1949), കൃഷ്ണാപക്ഷ (1951), ബിദൂഷ്ക ഭസ്മപുതുല്‍ (1960), ബൊയ്താലിക്, ഒഷിധാര, വതിയാലി, നിര്‍ജനശിഖര്‍, തൃതീയനയന്‍, കഞ്ചേര്‍ ദരജ, സൂര്യസാരഥി, പദസഞ്ചാര്‍, അമബസ്യാര്‍ഗാന്‍, മേഘേര്‍ ഉപര്‍ പ്രസാദ് (നോവലുകള്‍), വരതേചായ്, അഗോന്തുക്, റാമോഹന്‍ (നാടകങ്ങള്‍), സാഹിതത്യേഛോട്ടോ ഗല്പ, ബംഗ്ള ഗല്‍പ്പ ബിചിത്ര, ഛോട്ടോ ഗല്‍പ്പേര്‍ ഷിമരേഖ, കഥാകോബിദ് രബീന്ദ്രനാഥ് (നിരൂപണകൃതികള്‍), ചാരുമൂര്‍ത്തി, ചാരുമൂര്‍ത്തിര്‍ അഭിജന്‍, അഭയാര്‍ഥ ലോക്യോഭേദ് എബോങ് ഢൌബംഗ്ളാര്‍ രഹസ്യ, കൊംബോല്‍ നിരുദ്ദേശ്, ടെനിദ ഒ സിന്ധുഗോതക്, പോരേര്‍ ഉപകാര്‍ കൊറിയോനാ, ടെനിദ സമഗ്ര (ബാലസാഹിത്യകൃതികള്‍) തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ധാരാളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാഹിത്യകൃതികള്‍ ബംഗ്ളാദേശിലെ സ്കൂള്‍, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, കോളജ് എന്നിവിടങ്ങളില്‍ ബംഗാളി സാഹിത്യ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മികച്ച ഗാനരചയിതാവും തിരക്കഥാകൃത്തുമായ നാരായണ്‍ രചിച്ച റാംമോഹന്‍ എന്ന ജീവചരിത്ര നാടകം അരങ്ങില്‍ അവതരിപ്പിക്കപ്പെടുകയും ചലച്ചിത്രമാവുകയും ചെയ്തിട്ടുണ്ട്.  
+

ദേശബന്ധു ചിത്തരഞ്ജന്‍ എന്ന കഥയും ബങ്കിംചന്ദ്രയുടെ ഇന്ദിരയും ഇദ്ദേഹത്തിന്റെ തിരക്കഥയിലൂടെയാണ് ചലച്ചിത്രമായത്.

1970-ല്‍ കൊല്‍ക്കത്തയില്‍ അന്തരിച്ചു.
1970-ല്‍ കൊല്‍ക്കത്തയില്‍ അന്തരിച്ചു.

13:46, 19 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗംഗോപാധ്യായ, നാരായണ്‍

Gangopadhay Narayan (1918 - 70)

ബംഗാളി സാഹിത്യകാരന്‍. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണിദ്ദേഹം. താരകനാഥ് ഗംഗോപാധ്യായ എന്നാണ് പൂര്‍ണനാമധേയം. ഇതേ പേരില്‍ പ്രശസ്തനായ മറ്റൊരു സാഹിത്യകാരനുണ്ടായിരുന്നതുകൊണ്ടാണ് നാരായണ്‍ എന്ന പേരു സ്വീകരിച്ചത്. നാരായണ്‍ ഗാംഗുലി എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. 'സുനന്ദ' എന്നായിരുന്നു തൂലികാനാമം.

1918-ന് ബംഗാളിലെ ദിനാജ്പൂര്‍ ജില്ലയിലുള്ള ബലിയാഗിംഗില്‍ ജനിച്ചു. ദിനാജ്പൂര്‍, ഫരീദ്പൂര്‍, ബരിസാല്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. ബരിസാലിലെ ബ്രജമോഹന്‍ കോളജില്‍നിന്നും എം.എ. ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് കോളജിലും സര്‍വകലാശാലയിലും അധ്യാപകനായി. 'സാഹിത്യഛോട്ടാഗല്പ' എന്ന വിഷയത്തില്‍ പിഎച്ച്.ഡി. ബിരുദം നേടി. ഈ ഗവേഷണപ്രബന്ധം ബംഗാളിയിലെ പ്രസിദ്ധമായ ഒരു കൃതിയാണ്. കൊല്‍ക്കത്തയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ശൊനിബരേര്‍ ചിതിയില്‍ തുടര്‍ച്ചയായി ചെറുകഥകള്‍ പ്രസിദ്ധീകരിക്കുമായിരുന്നു. ബംഗാളി ബാലസാഹിത്യരംഗത്ത് പ്രചാരം നേടിയ 'ടെനിഡ' കഥകള്‍ ഇദ്ദേഹത്തിന്റെ കലാസൃഷ്ടിയാണ്.

'ഗല്പസംഗ്രഹ', 'സപേര്‍ മതേമണി', 'സൃഷ്ടഗല്പ', 'ശനിര്‍ബയി തോഗല്പ', 'ടോപ്പ്', 'ഇതിഹാസ്', 'ഹര്‍', 'തസ്', 'ബിതംഗ്സ', 'ലാല്‍-ഗോര', 'ഗധാരാജ്', 'ലക്ഷീര്‍പാ', 'ഹരിനേര്‍രംഗ്' (ചെറുകഥകള്‍) ഉപനിബേശ് (1944 3 വാല്യം), സമ്രാട്ട് ഒ ശ്രശ്തി (1945), മഹാനന്ദ (1947), ലാല്‍മട്ടി (1952), മന്ത്രമുഖര്‍, സ്വര്‍ണസീത, ശിലാലിപി (1947), ട്രോഫി (1949), കൃഷ്ണാപക്ഷ (1951), ബിദൂഷ്ക ഭസ്മപുതുല്‍ (1960), ബൊയ്താലിക്, ഒഷിധാര, വതിയാലി, നിര്‍ജനശിഖര്‍, തൃതീയനയന്‍, കഞ്ചേര്‍ ദരജ, സൂര്യസാരഥി, പദസഞ്ചാര്‍, അമബസ്യാര്‍ഗാന്‍, മേഘേര്‍ ഉപര്‍ പ്രസാദ് (നോവലുകള്‍), വരതേചായ്, അഗോന്തുക്, റാമോഹന്‍ (നാടകങ്ങള്‍), സാഹിതത്യേഛോട്ടോ ഗല്പ, ബംഗ്ള ഗല്‍പ്പ ബിചിത്ര, ഛോട്ടോ ഗല്‍പ്പേര്‍ ഷിമരേഖ, കഥാകോബിദ് രബീന്ദ്രനാഥ് (നിരൂപണകൃതികള്‍), ചാരുമൂര്‍ത്തി, ചാരുമൂര്‍ത്തിര്‍ അഭിജന്‍, അഭയാര്‍ഥ ലോക്യോഭേദ് എബോങ് ഢൌബംഗ്ളാര്‍ രഹസ്യ, കൊംബോല്‍ നിരുദ്ദേശ്, ടെനിദ ഒ സിന്ധുഗോതക്, പോരേര്‍ ഉപകാര്‍ കൊറിയോനാ, ടെനിദ സമഗ്ര (ബാലസാഹിത്യകൃതികള്‍) തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ധാരാളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാഹിത്യകൃതികള്‍ ബംഗ്ളാദേശിലെ സ്കൂള്‍, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, കോളജ് എന്നിവിടങ്ങളില്‍ ബംഗാളി സാഹിത്യ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മികച്ച ഗാനരചയിതാവും തിരക്കഥാകൃത്തുമായ നാരായണ്‍ രചിച്ച റാംമോഹന്‍ എന്ന ജീവചരിത്ര നാടകം അരങ്ങില്‍ അവതരിപ്പിക്കപ്പെടുകയും ചലച്ചിത്രമാവുകയും ചെയ്തിട്ടുണ്ട്.

ദേശബന്ധു ചിത്തരഞ്ജന്‍ എന്ന കഥയും ബങ്കിംചന്ദ്രയുടെ ഇന്ദിരയും ഇദ്ദേഹത്തിന്റെ തിരക്കഥയിലൂടെയാണ് ചലച്ചിത്രമായത്.

1970-ല്‍ കൊല്‍ക്കത്തയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍