This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗല്ലിബ്രാന്‍ഡ്, ഹെന് റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==Gallibrand, Henry (1597- 1636)== ജ്യോതിശ്ശാസ്ത്രം, ഗണിതം, നാവികശാസ്ത്രം എന്നീ മേ...)
(Gallibrand, Henry (1597- 1636))
 
വരി 3: വരി 3:
ജ്യോതിശ്ശാസ്ത്രം, ഗണിതം, നാവികശാസ്ത്രം എന്നീ മേഖലകളില്‍ പഠനം നടത്തിയ ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍. 1597 ന. 17-ന് ലണ്ടനില്‍ ജനിച്ചു. ഓക്സ്ഫഡിലെ ട്രിനിറ്റി കോളജില്‍നിന്ന് എം.എ. ബിരുദം നേടിയ ശേഷം 1627-ല്‍ ലണ്ടനിലെ ഗ്രേഷാം കോളജില്‍ ജ്യോതിശ്ശാസ്ത്ര പ്രൊഫസറായി.
ജ്യോതിശ്ശാസ്ത്രം, ഗണിതം, നാവികശാസ്ത്രം എന്നീ മേഖലകളില്‍ പഠനം നടത്തിയ ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍. 1597 ന. 17-ന് ലണ്ടനില്‍ ജനിച്ചു. ഓക്സ്ഫഡിലെ ട്രിനിറ്റി കോളജില്‍നിന്ന് എം.എ. ബിരുദം നേടിയ ശേഷം 1627-ല്‍ ലണ്ടനിലെ ഗ്രേഷാം കോളജില്‍ ജ്യോതിശ്ശാസ്ത്ര പ്രൊഫസറായി.
    
    
-
ഭൂമിയുടെ കാന്തമണ്ഡലത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനം ആദ്യമായി നിരീക്ഷിച്ച് പ്രസ്താവിച്ചതാണ് ഗല്ലിബ്രാന്‍ഡിന്റെ മുഖ്യകണ്ടുപിടിത്തം. ലണ്ടനില്‍ സൂക്ഷിച്ചിരുന്ന കോംപസ്സിലെ സൂചിയുടെ ദിശയ്ക്ക് 50 വര്‍ഷംകൊണ്ട്  7<sup>o</sup> വ്യതിചലനം സംഭവിച്ചതായി ഇദ്ദേഹം നിരീക്ഷിച്ചു. ഭൂമിയുടെ നതി (dip), കാന്തിക ദിക്പാതം (magnetic declination)) എന്നിവ വളരെ സാവധാനം മാറിക്കൊണ്ടിരിക്കുന്നതായി ഇദ്ദേഹം മനസ്സിലാക്കി. 1635-ല്‍ ഈ കണ്ടുപിടുത്തം പ്രസിദ്ധീകരിക്കപ്പെട്ടു. ഭൂകാന്തമണ്ഡലത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വ്യതിയാനത്തിനു മതിയായ കാരണം നല്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നാവികശാസ്ത്രശാഖയില്‍ ഇദ്ദേഹം രചിച്ച പുസ്തകങ്ങള്‍ ഇംഗ്ലീഷ് നാവികസേനയുടെ പരിഷ്കരണത്തിന് വളരെ സഹായകമായി. സമകാലികനും സുഹൃത്തുമായിരുന്ന ബ്രിഗ്ഗി(Brigg)ന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ട്രിഗണോമെട്രിയ ബ്രിട്ടാനിക്ക (Trigonometria Britannica) എന്ന കൃതിയുടെ രണ്ടാംവാല്യം ഹെന്റി ഗല്ലിബ്രാന്‍ഡ് 1633-ല്‍ പൂര്‍ത്തീകരിച്ചു. 1636 ഫെ. 16-ന് ലണ്ടനില്‍ നിര്യാതനായി.
+
ഭൂമിയുടെ കാന്തമണ്ഡലത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനം ആദ്യമായി നിരീക്ഷിച്ച് പ്രസ്താവിച്ചതാണ് ഗല്ലിബ്രാന്‍ഡിന്റെ മുഖ്യകണ്ടുപിടിത്തം. ലണ്ടനില്‍ സൂക്ഷിച്ചിരുന്ന കോംപസ്സിലെ സൂചിയുടെ ദിശയ്ക്ക് 50 വര്‍ഷംകൊണ്ട്  7<sup>o</sup> വ്യതിചലനം സംഭവിച്ചതായി ഇദ്ദേഹം നിരീക്ഷിച്ചു. ഭൂമിയുടെ നതി (dip), കാന്തിക ദിക്പാതം (magnetic declination)) എന്നിവ വളരെ സാവധാനം മാറിക്കൊണ്ടിരിക്കുന്നതായി ഇദ്ദേഹം മനസ്സിലാക്കി. 1635-ല്‍ ഈ കണ്ടുപിടുത്തം പ്രസിദ്ധീകരിക്കപ്പെട്ടു. ഭൂകാന്തമണ്ഡലത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വ്യതിയാനത്തിനു മതിയായ കാരണം നല്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നാവികശാസ്ത്രശാഖയില്‍ ഇദ്ദേഹം രചിച്ച പുസ്തകങ്ങള്‍ ഇംഗ്ലീഷ് നാവികസേനയുടെ പരിഷ്കരണത്തിന് വളരെ സഹായകമായി. സമകാലികനും സുഹൃത്തുമായിരുന്ന ബ്രിഗ്ഗി(Brigg)ന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ട്രിഗണോമെട്രിയ ബ്രിട്ടാനിക്ക (Trigonometria Britannica) എന്ന കൃതിയുടെ രണ്ടാംവാല്യം ഹെന് റി ഗല്ലിബ്രാന്‍ഡ് 1633-ല്‍ പൂര്‍ത്തീകരിച്ചു. 1636 ഫെ. 16-ന് ലണ്ടനില്‍ നിര്യാതനായി.

Current revision as of 16:17, 17 ഓഗസ്റ്റ്‌ 2015

Gallibrand, Henry (1597- 1636)

ജ്യോതിശ്ശാസ്ത്രം, ഗണിതം, നാവികശാസ്ത്രം എന്നീ മേഖലകളില്‍ പഠനം നടത്തിയ ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍. 1597 ന. 17-ന് ലണ്ടനില്‍ ജനിച്ചു. ഓക്സ്ഫഡിലെ ട്രിനിറ്റി കോളജില്‍നിന്ന് എം.എ. ബിരുദം നേടിയ ശേഷം 1627-ല്‍ ലണ്ടനിലെ ഗ്രേഷാം കോളജില്‍ ജ്യോതിശ്ശാസ്ത്ര പ്രൊഫസറായി.

ഭൂമിയുടെ കാന്തമണ്ഡലത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനം ആദ്യമായി നിരീക്ഷിച്ച് പ്രസ്താവിച്ചതാണ് ഗല്ലിബ്രാന്‍ഡിന്റെ മുഖ്യകണ്ടുപിടിത്തം. ലണ്ടനില്‍ സൂക്ഷിച്ചിരുന്ന കോംപസ്സിലെ സൂചിയുടെ ദിശയ്ക്ക് 50 വര്‍ഷംകൊണ്ട് 7o വ്യതിചലനം സംഭവിച്ചതായി ഇദ്ദേഹം നിരീക്ഷിച്ചു. ഭൂമിയുടെ നതി (dip), കാന്തിക ദിക്പാതം (magnetic declination)) എന്നിവ വളരെ സാവധാനം മാറിക്കൊണ്ടിരിക്കുന്നതായി ഇദ്ദേഹം മനസ്സിലാക്കി. 1635-ല്‍ ഈ കണ്ടുപിടുത്തം പ്രസിദ്ധീകരിക്കപ്പെട്ടു. ഭൂകാന്തമണ്ഡലത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വ്യതിയാനത്തിനു മതിയായ കാരണം നല്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നാവികശാസ്ത്രശാഖയില്‍ ഇദ്ദേഹം രചിച്ച പുസ്തകങ്ങള്‍ ഇംഗ്ലീഷ് നാവികസേനയുടെ പരിഷ്കരണത്തിന് വളരെ സഹായകമായി. സമകാലികനും സുഹൃത്തുമായിരുന്ന ബ്രിഗ്ഗി(Brigg)ന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ട്രിഗണോമെട്രിയ ബ്രിട്ടാനിക്ക (Trigonometria Britannica) എന്ന കൃതിയുടെ രണ്ടാംവാല്യം ഹെന് റി ഗല്ലിബ്രാന്‍ഡ് 1633-ല്‍ പൂര്‍ത്തീകരിച്ചു. 1636 ഫെ. 16-ന് ലണ്ടനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍