This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോനൈട്രോ ബെന്‍സീനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്ലോറോനൈട്രോ ബെന്‍സീനുകള്‍== ആരോമാറ്റിക് യൗഗികങ്ങള്‍. തന്മ...)
(ക്ലോറോനൈട്രോ ബെന്‍സീനുകള്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
ആരോമാറ്റിക് യൗഗികങ്ങള്‍. തന്മാത്രാഫോര്‍മുല: C<sub>6</sub> H<sub>4</sub> ClNO<sub>2</sub>. നൈട്രോക്ലോറോ ബെന്‍സീനുകള്‍ എന്നും വിളിക്കാം. മെറ്റാ, പാരാ, ഓര്‍തോ എന്നിങ്ങനെ ഇതിന് മൂന്നു ഐസോമറുകളുണ്ട്. അവയുടെ സംരചനാഫോര്‍മുലകള്‍ താഴെ ചേര്‍ക്കുന്നു: (ചിത്രം1). ഇവയെല്ലാംതന്നെ ബെന്‍സീനില്‍ നിന്ന് ഇനി കാണിച്ചിരിക്കുന്നരീതിയില്‍ നിര്‍മിക്കാന്‍ കഴിയും. (ചിത്രം 2)
ആരോമാറ്റിക് യൗഗികങ്ങള്‍. തന്മാത്രാഫോര്‍മുല: C<sub>6</sub> H<sub>4</sub> ClNO<sub>2</sub>. നൈട്രോക്ലോറോ ബെന്‍സീനുകള്‍ എന്നും വിളിക്കാം. മെറ്റാ, പാരാ, ഓര്‍തോ എന്നിങ്ങനെ ഇതിന് മൂന്നു ഐസോമറുകളുണ്ട്. അവയുടെ സംരചനാഫോര്‍മുലകള്‍ താഴെ ചേര്‍ക്കുന്നു: (ചിത്രം1). ഇവയെല്ലാംതന്നെ ബെന്‍സീനില്‍ നിന്ന് ഇനി കാണിച്ചിരിക്കുന്നരീതിയില്‍ നിര്‍മിക്കാന്‍ കഴിയും. (ചിത്രം 2)
-
മെറ്റാ ക്ലോറോനൈട്രോ ബെന്‍സീന്‍ മഞ്ഞനിറമുള്ള പരലുകളാണ്. ഉരുകല്‍നില 47.9<sup>o</sup>C. തിളനില 236<sup>o</sup>C. ആപേക്ഷിക സാന്ദ്രത 1.534. ജലത്തില്‍ ലയിക്കുകയില്ല. എല്ലാ ജൈവലായകങ്ങളിലും ലയിക്കും. വായുവിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനുള്ളില്‍ കടന്നേക്കാം; കടുത്ത വിഷമാണ്. പല സംസ്ലേഷണപ്രക്രിയകളിലും ഇതൊരു മധ്യവര്‍ത്തി യൗഗികമാണ്.
+
[[ചിത്രം:Screen20.png‎]]
 +
 
 +
ചിത്രം 1
 +
 
 +
മെറ്റാ ക്ലോറോനൈട്രോ ബെന്‍സീന്‍ മഞ്ഞനിറമുള്ള പരലുകളാണ്. ഉരുകല്‍നില 47.9&deg;C. തിളനില 236&deg;C. ആപേക്ഷിക സാന്ദ്രത 1.534. ജലത്തില്‍ ലയിക്കുകയില്ല. എല്ലാ ജൈവലായകങ്ങളിലും ലയിക്കും. വായുവിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനുള്ളില്‍ കടന്നേക്കാം; കടുത്ത വിഷമാണ്. പല സംസ്ലേഷണപ്രക്രിയകളിലും ഇതൊരു മധ്യവര്‍ത്തി യൗഗികമാണ്.
 +
 
 +
[[ചിത്രം:Screen21.png‎]]
 +
 
 +
ചിത്രം 2
    
    
-
ഓര്‍തോ ഐസോമര്‍ സാധാരണ ഊഷ്മാവില്‍ മഞ്ഞനിറമുള്ളൊരു ദ്രാവകമാണ്. ഉറയല്‍നില 32.5<sup>o</sup>C. തിളനില 245<sup>o</sup>C. ആപേക്ഷിക സാന്ദ്രത 1.368. ജലത്തില്‍ അലേയമായ ഈ വസ്തുവിന് 127.22<sup>o</sup>C -ല്‍ തീ പിടിക്കും. മെറ്റാ ഐസോമറിനെപ്പോലെ അത്യധികം വിഷാലുത്വമുള്ള ഈ വസ്തു ചായങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മഞ്ഞനിറമുള്ള പരലുകളുടെ രൂപത്തിലിരിക്കുന്ന പാരാക്ലോറോ നൈട്രോ ബെന്‍സീന്‍ 83<sup>o</sup>C-ല്‍ ഉരുകുകയും 239<sup>o</sup>Cല്‍ തിളയ്ക്കുകയും ചെയ്യും. ആപേക്ഷിക സാന്ദ്രത 1.52. ജൈവലായകങ്ങളില്‍ ലയിക്കുന്ന ഈ വസ്തു ജലത്തില്‍ അലേയമാണ്. ചായങ്ങള്‍, പാരാ നൈട്രോഫിനോള്‍, പാരാ തയോണ്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു. മെറ്റാ, പാരാ എന്നീ ഐസോമര്‍ ആംശികസ്വേദനം വഴിയുമാണ് ശുദ്ധീകരിക്കുന്നത്.
+
ഓര്‍തോ ഐസോമര്‍ സാധാരണ ഊഷ്മാവില്‍ മഞ്ഞനിറമുള്ളൊരു ദ്രാവകമാണ്. ഉറയല്‍നില 32.5&deg;C. തിളനില 245&deg;C. ആപേക്ഷിക സാന്ദ്രത 1.368. ജലത്തില്‍ അലേയമായ ഈ വസ്തുവിന് 127.22&deg;C -ല്‍ തീ പിടിക്കും. മെറ്റാ ഐസോമറിനെപ്പോലെ അത്യധികം വിഷാലുത്വമുള്ള ഈ വസ്തു ചായങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മഞ്ഞനിറമുള്ള പരലുകളുടെ രൂപത്തിലിരിക്കുന്ന പാരാക്ലോറോ നൈട്രോ ബെന്‍സീന്‍ 83&deg;C-ല്‍ ഉരുകുകയും 239&deg;Cല്‍ തിളയ്ക്കുകയും ചെയ്യും. ആപേക്ഷിക സാന്ദ്രത 1.52. ജൈവലായകങ്ങളില്‍ ലയിക്കുന്ന ഈ വസ്തു ജലത്തില്‍ അലേയമാണ്. ചായങ്ങള്‍, പാരാ നൈട്രോഫിനോള്‍, പാരാ തയോണ്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു. മെറ്റാ, പാരാ എന്നീ ഐസോമര്‍ ആംശികസ്വേദനം വഴിയുമാണ് ശുദ്ധീകരിക്കുന്നത്.
(എന്‍. മുരുകന്‍)
(എന്‍. മുരുകന്‍)

Current revision as of 15:56, 15 ഓഗസ്റ്റ്‌ 2015

ക്ലോറോനൈട്രോ ബെന്‍സീനുകള്‍

ആരോമാറ്റിക് യൗഗികങ്ങള്‍. തന്മാത്രാഫോര്‍മുല: C6 H4 ClNO2. നൈട്രോക്ലോറോ ബെന്‍സീനുകള്‍ എന്നും വിളിക്കാം. മെറ്റാ, പാരാ, ഓര്‍തോ എന്നിങ്ങനെ ഇതിന് മൂന്നു ഐസോമറുകളുണ്ട്. അവയുടെ സംരചനാഫോര്‍മുലകള്‍ താഴെ ചേര്‍ക്കുന്നു: (ചിത്രം1). ഇവയെല്ലാംതന്നെ ബെന്‍സീനില്‍ നിന്ന് ഇനി കാണിച്ചിരിക്കുന്നരീതിയില്‍ നിര്‍മിക്കാന്‍ കഴിയും. (ചിത്രം 2)

ചിത്രം:Screen20.png‎

ചിത്രം 1

മെറ്റാ ക്ലോറോനൈട്രോ ബെന്‍സീന്‍ മഞ്ഞനിറമുള്ള പരലുകളാണ്. ഉരുകല്‍നില 47.9°C. തിളനില 236°C. ആപേക്ഷിക സാന്ദ്രത 1.534. ജലത്തില്‍ ലയിക്കുകയില്ല. എല്ലാ ജൈവലായകങ്ങളിലും ലയിക്കും. വായുവിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനുള്ളില്‍ കടന്നേക്കാം; കടുത്ത വിഷമാണ്. പല സംസ്ലേഷണപ്രക്രിയകളിലും ഇതൊരു മധ്യവര്‍ത്തി യൗഗികമാണ്.

ചിത്രം:Screen21.png‎

ചിത്രം 2

ഓര്‍തോ ഐസോമര്‍ സാധാരണ ഊഷ്മാവില്‍ മഞ്ഞനിറമുള്ളൊരു ദ്രാവകമാണ്. ഉറയല്‍നില 32.5°C. തിളനില 245°C. ആപേക്ഷിക സാന്ദ്രത 1.368. ജലത്തില്‍ അലേയമായ ഈ വസ്തുവിന് 127.22°C -ല്‍ തീ പിടിക്കും. മെറ്റാ ഐസോമറിനെപ്പോലെ അത്യധികം വിഷാലുത്വമുള്ള ഈ വസ്തു ചായങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മഞ്ഞനിറമുള്ള പരലുകളുടെ രൂപത്തിലിരിക്കുന്ന പാരാക്ലോറോ നൈട്രോ ബെന്‍സീന്‍ 83°C-ല്‍ ഉരുകുകയും 239°Cല്‍ തിളയ്ക്കുകയും ചെയ്യും. ആപേക്ഷിക സാന്ദ്രത 1.52. ജൈവലായകങ്ങളില്‍ ലയിക്കുന്ന ഈ വസ്തു ജലത്തില്‍ അലേയമാണ്. ചായങ്ങള്‍, പാരാ നൈട്രോഫിനോള്‍, പാരാ തയോണ്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു. മെറ്റാ, പാരാ എന്നീ ഐസോമര്‍ ആംശികസ്വേദനം വഴിയുമാണ് ശുദ്ധീകരിക്കുന്നത്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍