This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാന്, അബ്ദുസമദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ഖാന്, അബ്ദുസമദ് == Khan, Abdul Samad (1907 - 73) ബലൂചിനേതാവ്, 'ബലൂചി ഗാന്ധി' എന്‍...) |
(→ഖാന്, അബ്ദുസമദ്) |
||
വരി 1: | വരി 1: | ||
==ഖാന്, അബ്ദുസമദ് == | ==ഖാന്, അബ്ദുസമദ് == | ||
- | Khan, Abdul Samad (1907 - 73) | + | ==Khan, Abdul Samad (1907 - 73)== |
- | ബലൂചിനേതാവ്, 'ബലൂചി ഗാന്ധി' എന്നും അറിയപ്പെടുന്നു. ഗുലിസ്താനില് 1907-ല്‍ ജനിച്ചു. 1920-ല്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ചെറുപ്പകാലത്തുതന്നെ മഹാത്മാഗാന്ധിയുമായി പരിചയപ്പെടുവാനും ബന്ധം സ്ഥാപിക്കുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു. വടക്കേ ഇന്ത്യയിലെ | + | ബലൂചിനേതാവ്, 'ബലൂചി ഗാന്ധി' എന്നും അറിയപ്പെടുന്നു. ഗുലിസ്താനില് 1907-ല്‍ ജനിച്ചു. 1920-ല്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ചെറുപ്പകാലത്തുതന്നെ മഹാത്മാഗാന്ധിയുമായി പരിചയപ്പെടുവാനും ബന്ധം സ്ഥാപിക്കുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു. വടക്കേ ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനമായിരുന്ന 'നവ് ജവാന് ഭാരത്സഭ'യിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സര്‍ക്കാര്‍ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട (1930) ഇദ്ദേഹം രണ്ടുവര്‍ഷം തടവില്‍ കഴിഞ്ഞു. |
1934-ജനുവരിയില്‍ ബലൂചിസ്താന്‍ റിഫോംസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂടിയ സമ്മേളനത്തില്‍ ബലൂചികള്‍ക്ക് രാഷ്ര്ടീയ സ്വാതന്ത്യ്രം അനുവദിക്കണമെന്ന് വാദിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം അറസ്റ്റിലാവുകയും 3 വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് യുദ്ധവിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിന് 1942-ല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെട്ട അബ്ദുസമദ് 1945-ല്‍ ജയില്‍ വിമുക്തനായി. | 1934-ജനുവരിയില്‍ ബലൂചിസ്താന്‍ റിഫോംസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂടിയ സമ്മേളനത്തില്‍ ബലൂചികള്‍ക്ക് രാഷ്ര്ടീയ സ്വാതന്ത്യ്രം അനുവദിക്കണമെന്ന് വാദിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം അറസ്റ്റിലാവുകയും 3 വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് യുദ്ധവിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിന് 1942-ല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെട്ട അബ്ദുസമദ് 1945-ല്‍ ജയില്‍ വിമുക്തനായി. |
Current revision as of 14:45, 10 ഓഗസ്റ്റ് 2015
ഖാന്, അബ്ദുസമദ്
Khan, Abdul Samad (1907 - 73)
ബലൂചിനേതാവ്, 'ബലൂചി ഗാന്ധി' എന്നും അറിയപ്പെടുന്നു. ഗുലിസ്താനില് 1907-ല്‍ ജനിച്ചു. 1920-ല്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ചെറുപ്പകാലത്തുതന്നെ മഹാത്മാഗാന്ധിയുമായി പരിചയപ്പെടുവാനും ബന്ധം സ്ഥാപിക്കുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു. വടക്കേ ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനമായിരുന്ന 'നവ് ജവാന് ഭാരത്സഭ'യിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സര്‍ക്കാര്‍ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട (1930) ഇദ്ദേഹം രണ്ടുവര്‍ഷം തടവില്‍ കഴിഞ്ഞു.
1934-ജനുവരിയില്‍ ബലൂചിസ്താന്‍ റിഫോംസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂടിയ സമ്മേളനത്തില്‍ ബലൂചികള്‍ക്ക് രാഷ്ര്ടീയ സ്വാതന്ത്യ്രം അനുവദിക്കണമെന്ന് വാദിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം അറസ്റ്റിലാവുകയും 3 വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് യുദ്ധവിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിന് 1942-ല്‍ വീണ്ടും അറസ്റ്റുചെയ്യപ്പെട്ട അബ്ദുസമദ് 1945-ല്‍ ജയില്‍ വിമുക്തനായി.
അഖിലേന്ത്യാ മുസ്ലീം മജ്ലിസിന്റെ പ്രവര്‍ത്തകസമിതി അംഗമായിരുന്ന ഇദ്ദേഹം, പാകിസ്താന് എന്ന ആശയത്തെ എതിര്‍ത്തിരുന്നു. വിഭജനത്തെത്തുടര്‍ന്ന് ബലൂചിസ്താന്‍ എന്ന സ്വതന്ത്രരാഷ്ട്രത്തിനുവേണ്ടി വാദിച്ച ഇദ്ദേഹത്തെ പാകിസ്താന് സര്‍ക്കാര്‍ അറസ്റ്റു ചെയ്തു. ജയില്വിമുക്തനായതിനെത്തുടര്ന്ന് ഖാന് അബ്ദുല്‍ ഗഫാര്ഖാനുമൊത്ത് സമരം സംഘടിപ്പിക്കാന്‍ ശ്രമിച്ചു. നാഷണല്‍ അവാമി പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന ഇദ്ദേഹത്തെ 1958-ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. 14 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും 1968-ല്‍ ജയില്‍ വിമുക്തനാക്കി. ഈ കാലഘട്ടത്തിലാണ് ഇദ്ദേഹം ബി.എ. ഓണേഴ്സ് വിജയിച്ചത്.
അബ്ദുസമദ് പ്രസിദ്ധീകരിച്ച അല്‍-ഇസ്തിക്ലാല്‍ (Al-istiqlal) എന്ന വാരികയും 1920-ല്‍ രൂപവത്കരിച്ച 'അന്‍ജുമാന്‍-ഇ-വത്തന്‍' (Anjuman-i-watan) എന്ന പ്രസ്ഥാനവും 1947-ല്‍ പാകിസ്താന് സര്‍ക്കാര്‍ നിരോധിച്ചു.
1973 ഡി. 2-ന് രാഷ്ട്രീയ എതിരാളികളാല്‍ ഖാന് വധിക്കപ്പെട്ടു.