This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോപിക്രിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്ലോറോപിക്രിന്‍== ഒരു രാസപദാര്‍ഥം. നൈട്രോട്രൈക്ലോറോമീഥേന്‍...)
(ക്ലോറോപിക്രിന്‍)
 
വരി 1: വരി 1:
==ക്ലോറോപിക്രിന്‍==
==ക്ലോറോപിക്രിന്‍==
-
ഒരു രാസപദാര്‍ഥം. നൈട്രോട്രൈക്ലോറോമീഥേന്‍, ട്രൈക്ലോറോനൈട്രോമീഥേന്‍, നൈട്രോക്ലോറോഫോം എന്നീ പേരുകളും ഉണ്ട്. ഫോര്‍മുല: C Cl<sub>3</sub> NO<sub>2</sub>. നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ദ്രാവകം. ഉരുകല്‍നില 69.2<sup>o</sup>C. തിളനില 112<sup>o</sup>C, ആപേക്ഷിക സാന്ദ്രത 1.692 (0<sup>o</sup>C). ആല്‍ക്കഹോള്‍, ബെന്‍സീന്‍, കാര്‍ബണ്‍ ഡൈസള്‍ഫൈഡ് എന്നിവയില്‍ ലയിക്കും. വെള്ളം, ഈഥര്‍ എന്നിവയില്‍ അല്പമായി ലയിക്കും. തീ പിടിക്കുകയില്ല.
+
ഒരു രാസപദാര്‍ഥം. നൈട്രോട്രൈക്ലോറോമീഥേന്‍, ട്രൈക്ലോറോനൈട്രോമീഥേന്‍, നൈട്രോക്ലോറോഫോം എന്നീ പേരുകളും ഉണ്ട്. ഫോര്‍മുല: C Cl<sub>3</sub> NO<sub>2</sub>. നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ദ്രാവകം. ഉരുകല്‍നില 69.2&deg;C. തിളനില 112&deg;C, ആപേക്ഷിക സാന്ദ്രത 1.692 (0&deg;C). ആല്‍ക്കഹോള്‍, ബെന്‍സീന്‍, കാര്‍ബണ്‍ ഡൈസള്‍ഫൈഡ് എന്നിവയില്‍ ലയിക്കും. വെള്ളം, ഈഥര്‍ എന്നിവയില്‍ അല്പമായി ലയിക്കും. തീ പിടിക്കുകയില്ല.
കാത്സ്യം ഹൈപോക്ലോറൈറ്റില്‍ പിക്രിക് അംമ്ലംപ്രവര്‍ത്തിച്ചാല്‍ ക്ലോറോപിക്രിന്‍ ലഭിക്കും. ക്ലോറോഫോമിനെ നൈട്രേറ്റു ചെയ്താലും ക്ലോറോപിക്രിന്‍ ലഭിക്കും.
കാത്സ്യം ഹൈപോക്ലോറൈറ്റില്‍ പിക്രിക് അംമ്ലംപ്രവര്‍ത്തിച്ചാല്‍ ക്ലോറോപിക്രിന്‍ ലഭിക്കും. ക്ലോറോഫോമിനെ നൈട്രേറ്റു ചെയ്താലും ക്ലോറോപിക്രിന്‍ ലഭിക്കും.
ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും വിഷാലുവാണ്; ശക്തിയേറിയ ഒരു ഉത്തേജനകാരിയുമാണ്. ധൂമകങ്ങള്‍, കവകനാശിനികള്‍, കീടനാശിനികള്‍, എലിനാശിനികള്‍, വിഷവായു, ചായങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.

Current revision as of 17:02, 8 ഓഗസ്റ്റ്‌ 2015

ക്ലോറോപിക്രിന്‍

ഒരു രാസപദാര്‍ഥം. നൈട്രോട്രൈക്ലോറോമീഥേന്‍, ട്രൈക്ലോറോനൈട്രോമീഥേന്‍, നൈട്രോക്ലോറോഫോം എന്നീ പേരുകളും ഉണ്ട്. ഫോര്‍മുല: C Cl3 NO2. നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ദ്രാവകം. ഉരുകല്‍നില 69.2°C. തിളനില 112°C, ആപേക്ഷിക സാന്ദ്രത 1.692 (0°C). ആല്‍ക്കഹോള്‍, ബെന്‍സീന്‍, കാര്‍ബണ്‍ ഡൈസള്‍ഫൈഡ് എന്നിവയില്‍ ലയിക്കും. വെള്ളം, ഈഥര്‍ എന്നിവയില്‍ അല്പമായി ലയിക്കും. തീ പിടിക്കുകയില്ല.

കാത്സ്യം ഹൈപോക്ലോറൈറ്റില്‍ പിക്രിക് അംമ്ലംപ്രവര്‍ത്തിച്ചാല്‍ ക്ലോറോപിക്രിന്‍ ലഭിക്കും. ക്ലോറോഫോമിനെ നൈട്രേറ്റു ചെയ്താലും ക്ലോറോപിക്രിന്‍ ലഭിക്കും.

ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും വിഷാലുവാണ്; ശക്തിയേറിയ ഒരു ഉത്തേജനകാരിയുമാണ്. ധൂമകങ്ങള്‍, കവകനാശിനികള്‍, കീടനാശിനികള്‍, എലിനാശിനികള്‍, വിഷവായു, ചായങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍