This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലോറോപിക്രിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ക്ലോറോപിക്രിന്‍== ഒരു രാസപദാര്‍ഥം. നൈട്രോട്രൈക്ലോറോമീഥേന്...) |
(→ക്ലോറോപിക്രിന്‍) |
||
വരി 1: | വരി 1: | ||
==ക്ലോറോപിക്രിന്‍== | ==ക്ലോറോപിക്രിന്‍== | ||
- | ഒരു രാസപദാര്‍ഥം. നൈട്രോട്രൈക്ലോറോമീഥേന്, ട്രൈക്ലോറോനൈട്രോമീഥേന്, നൈട്രോക്ലോറോഫോം എന്നീ പേരുകളും ഉണ്ട്. ഫോര്‍മുല: C Cl<sub>3</sub> NO<sub>2</sub>. നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ദ്രാവകം. ഉരുകല്‍നില 69.2 | + | ഒരു രാസപദാര്‍ഥം. നൈട്രോട്രൈക്ലോറോമീഥേന്, ട്രൈക്ലോറോനൈട്രോമീഥേന്, നൈട്രോക്ലോറോഫോം എന്നീ പേരുകളും ഉണ്ട്. ഫോര്‍മുല: C Cl<sub>3</sub> NO<sub>2</sub>. നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ദ്രാവകം. ഉരുകല്‍നില 69.2°C. തിളനില 112°C, ആപേക്ഷിക സാന്ദ്രത 1.692 (0°C). ആല്‍ക്കഹോള്‍, ബെന്‍സീന്‍, കാര്‍ബണ്‍ ഡൈസള്‍ഫൈഡ് എന്നിവയില്‍ ലയിക്കും. വെള്ളം, ഈഥര്‍ എന്നിവയില്‍ അല്പമായി ലയിക്കും. തീ പിടിക്കുകയില്ല. |
കാത്സ്യം ഹൈപോക്ലോറൈറ്റില് പിക്രിക് അംമ്ലംപ്രവര്ത്തിച്ചാല് ക്ലോറോപിക്രിന്‍ ലഭിക്കും. ക്ലോറോഫോമിനെ നൈട്രേറ്റു ചെയ്താലും ക്ലോറോപിക്രിന്‍ ലഭിക്കും. | കാത്സ്യം ഹൈപോക്ലോറൈറ്റില് പിക്രിക് അംമ്ലംപ്രവര്ത്തിച്ചാല് ക്ലോറോപിക്രിന്‍ ലഭിക്കും. ക്ലോറോഫോമിനെ നൈട്രേറ്റു ചെയ്താലും ക്ലോറോപിക്രിന്‍ ലഭിക്കും. | ||
ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും വിഷാലുവാണ്; ശക്തിയേറിയ ഒരു ഉത്തേജനകാരിയുമാണ്. ധൂമകങ്ങള്, കവകനാശിനികള്‍, കീടനാശിനികള്‍, എലിനാശിനികള്‍, വിഷവായു, ചായങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. | ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും വിഷാലുവാണ്; ശക്തിയേറിയ ഒരു ഉത്തേജനകാരിയുമാണ്. ധൂമകങ്ങള്, കവകനാശിനികള്‍, കീടനാശിനികള്‍, എലിനാശിനികള്‍, വിഷവായു, ചായങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. |
Current revision as of 17:02, 8 ഓഗസ്റ്റ് 2015
ക്ലോറോപിക്രിന്‍
ഒരു രാസപദാര്‍ഥം. നൈട്രോട്രൈക്ലോറോമീഥേന്, ട്രൈക്ലോറോനൈട്രോമീഥേന്, നൈട്രോക്ലോറോഫോം എന്നീ പേരുകളും ഉണ്ട്. ഫോര്‍മുല: C Cl3 NO2. നിറമില്ലാത്തതും എണ്ണമയമുള്ളതുമായ ദ്രാവകം. ഉരുകല്‍നില 69.2°C. തിളനില 112°C, ആപേക്ഷിക സാന്ദ്രത 1.692 (0°C). ആല്‍ക്കഹോള്‍, ബെന്‍സീന്‍, കാര്‍ബണ്‍ ഡൈസള്‍ഫൈഡ് എന്നിവയില്‍ ലയിക്കും. വെള്ളം, ഈഥര്‍ എന്നിവയില്‍ അല്പമായി ലയിക്കും. തീ പിടിക്കുകയില്ല.
കാത്സ്യം ഹൈപോക്ലോറൈറ്റില് പിക്രിക് അംമ്ലംപ്രവര്ത്തിച്ചാല് ക്ലോറോപിക്രിന്‍ ലഭിക്കും. ക്ലോറോഫോമിനെ നൈട്രേറ്റു ചെയ്താലും ക്ലോറോപിക്രിന്‍ ലഭിക്കും.
ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും വിഷാലുവാണ്; ശക്തിയേറിയ ഒരു ഉത്തേജനകാരിയുമാണ്. ധൂമകങ്ങള്, കവകനാശിനികള്‍, കീടനാശിനികള്‍, എലിനാശിനികള്‍, വിഷവായു, ചായങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.