This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിറ്റ്സിങ്, ക്ലൗസ് ഫൊണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്ലിറ്റ്സിങ്, ക്ലൗസ് ഫൊണ്‍ == Klitzing, Klaus Von (1943 - ) നോബല്‍സമ്മാനം ലഭിച്...)
(ക്ലിറ്റ്സിങ്, ക്ലൗസ് ഫൊണ്‍)
 
വരി 1: വരി 1:
==ക്ലിറ്റ്സിങ്, ക്ലൗസ് ഫൊണ്‍ ==
==ക്ലിറ്റ്സിങ്, ക്ലൗസ് ഫൊണ്‍ ==
-
Klitzing, Klaus Von (1943 - )
+
==Klitzing, Klaus Von (1943 - )==
 +
[[ചിത്രം:Klitzing_klaus.png|150px|thumb|right|ക്ലൗസ് ഫൊണ്‍ ക്ലിറ്റ്സിങ്]]
നോബല്‍സമ്മാനം ലഭിച്ച (1985) ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1943 ജൂണ്‍ 28-ന് പോളണ്ടില്‍ ജനിച്ചു. സ്റ്റട്ട്ഗര്‍ട്ടിലെ ഖരാവസ്ഥാഗവേഷണത്തിന് മുന്‍തൂക്കമുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി. എഡ്വിന്‍ ഹാള്‍ എന്ന യു.എസ്. ഭൗതികശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തത്തെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമാണ് ക്ലിറ്റ്സിങ്ങിനെ നോബല്‍ സമ്മാനാര്‍ഹനാക്കിയത്.

Current revision as of 17:01, 7 ഓഗസ്റ്റ്‌ 2015

ക്ലിറ്റ്സിങ്, ക്ലൗസ് ഫൊണ്‍

Klitzing, Klaus Von (1943 - )

ക്ലൗസ് ഫൊണ്‍ ക്ലിറ്റ്സിങ്

നോബല്‍സമ്മാനം ലഭിച്ച (1985) ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1943 ജൂണ്‍ 28-ന് പോളണ്ടില്‍ ജനിച്ചു. സ്റ്റട്ട്ഗര്‍ട്ടിലെ ഖരാവസ്ഥാഗവേഷണത്തിന് മുന്‍തൂക്കമുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി. എഡ്വിന്‍ ഹാള്‍ എന്ന യു.എസ്. ഭൗതികശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തത്തെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമാണ് ക്ലിറ്റ്സിങ്ങിനെ നോബല്‍ സമ്മാനാര്‍ഹനാക്കിയത്.

ഉറപ്പിച്ച ലോഹത്താളിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുകയും ലോഹത്താളി (metal foil)നും വിദ്യുദ്ധാരയുടെ ദിശയ്ക്കും ലംബമായി കാന്തമണ്ഡലം പ്രയോഗിക്കുകയും ചെയ് താല്‍ അനുപ്രസ്ഥവിദ്യുത്ചാലകബലം ഉണ്ടാകുമെന്ന് 1879-ല്‍ ഹാള്‍ കണ്ടെത്തി. പദാര്‍ഥസ്വഭാവമനുസരിച്ച് അര്‍ധചാലക(semi conductor)ങ്ങളിലും ഹാള്‍ വോള്‍ട്ടേജ് പ്രതികരിക്കുമെന്ന് ക്ലിറ്റ്സിങ് കരുതി. പക്ഷേ, പരീക്ഷണഫലം മറിച്ചായിരുന്നു. കാന്തികബലം കൂടുമ്പോള്‍, അര്‍ധചാലകങ്ങളില്‍ ഹാള്‍ വോള്‍ട്ടേജ് ക്രമമായി വര്‍ധിക്കുന്നില്ലെന്നും കൃത്യമായ അന്തരാളങ്ങളില്‍ പെട്ടെന്ന് ചാടുകയാണെന്നും ഇദ്ദേഹം കണ്ടെത്തി. ഈ നിരീക്ഷണം ഹാള്‍ പ്രഭാവത്തിന്റെ ക്വാണ്ടീകരണത്തെ സൂചിപ്പിക്കുന്നു. അര്‍ധചാലകഡിസൈനിലെ മഹത്തായ നേട്ടമാണിത്.

(പ്രൊഫ. പി.എം. മധുസൂദനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍