This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊണീഡിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==കൊണീഡിയം== Conidium ചിലയിനം ഫംഗസുകളില്‍ അലൈംഗിക പ്രത്യുത്പാദനത്...) |
(→കൊണീഡിയം) |
||
വരി 1: | വരി 1: | ||
==കൊണീഡിയം== | ==കൊണീഡിയം== | ||
- | Conidium | + | ==Conidium== |
ചിലയിനം ഫംഗസുകളില്‍ അലൈംഗിക പ്രത്യുത്പാദനത്തിന് സഹായിക്കുന്ന സ്പോറുകള്‍. പൊടി എന്നര്‍ഥം വരുന്ന 'കോണിയ' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് കൊണീഡിയം എന്ന പദം നിഷ്പന്നമായിട്ടുള്ളത്. സ്പോറാന്‍ജിയയും അതില്‍ നിന്നുണ്ടാകുന്ന സ്പോറുകളും ഇക്കൂട്ടത്തില്‍പ്പെടുന്നില്ല. കൊണീഡിയം ഉണ്ടാകുന്ന ഫംഗസിലെ പ്രത്യേകം ശിഖരങ്ങളെ കൊണീഡിയോഫോര്‍ എന്നും പറയും. ഇവ വലുപ്പത്തിലും ആകൃതിയിലും നിറത്തിലും വ്യത്യാസപ്പെട്ടിരിക്കും. ഇതിനെ അടിസ്ഥാനമാക്കി കൊണീഡിയങ്ങളെ തരംതിരിക്കാവുന്നതാണ്. ചിലതില്‍ കൊണീഡിയം ഇടഭിത്തികൊണ്ട് കോശങ്ങളായി തിരിച്ചിരിക്കുന്നു. ഇടഭിത്തി കുറുകെയും നെടുകെയും ഉണ്ടാകാറുണ്ട്. കൊണീഡിയഭിത്തി കട്ടിയുള്ളതോ വളരെ നേര്‍ത്തതോ ആവാം. പ്രത്യേകോപാംഗങ്ങളോടു കൂടിയ കൊണീഡിയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചിലയിനങ്ങളുമുണ്ട്. | ചിലയിനം ഫംഗസുകളില്‍ അലൈംഗിക പ്രത്യുത്പാദനത്തിന് സഹായിക്കുന്ന സ്പോറുകള്‍. പൊടി എന്നര്‍ഥം വരുന്ന 'കോണിയ' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് കൊണീഡിയം എന്ന പദം നിഷ്പന്നമായിട്ടുള്ളത്. സ്പോറാന്‍ജിയയും അതില്‍ നിന്നുണ്ടാകുന്ന സ്പോറുകളും ഇക്കൂട്ടത്തില്‍പ്പെടുന്നില്ല. കൊണീഡിയം ഉണ്ടാകുന്ന ഫംഗസിലെ പ്രത്യേകം ശിഖരങ്ങളെ കൊണീഡിയോഫോര്‍ എന്നും പറയും. ഇവ വലുപ്പത്തിലും ആകൃതിയിലും നിറത്തിലും വ്യത്യാസപ്പെട്ടിരിക്കും. ഇതിനെ അടിസ്ഥാനമാക്കി കൊണീഡിയങ്ങളെ തരംതിരിക്കാവുന്നതാണ്. ചിലതില്‍ കൊണീഡിയം ഇടഭിത്തികൊണ്ട് കോശങ്ങളായി തിരിച്ചിരിക്കുന്നു. ഇടഭിത്തി കുറുകെയും നെടുകെയും ഉണ്ടാകാറുണ്ട്. കൊണീഡിയഭിത്തി കട്ടിയുള്ളതോ വളരെ നേര്‍ത്തതോ ആവാം. പ്രത്യേകോപാംഗങ്ങളോടു കൂടിയ കൊണീഡിയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചിലയിനങ്ങളുമുണ്ട്. | ||
കൊണീഡിയങ്ങള്‍ ഒരു കൊണീഡിയോഫോറില്‍ നിന്ന് അഗ്രാഭിസാരി അനുക്രമത്തിലുണ്ടാകുന്നു; സാധാരണയായി കൊണീഡിയങ്ങളുടെ ഒരു ശൃംഖല ഉണ്ടാകത്തക്കവിധം അത്ര ദ്രുതഗതിയിലാണ് കൊണീഡിയോഫോറില്‍ നിന്ന് കൊണീഡിയങ്ങള്‍ വിച്ഛേദിക്കപ്പെടുന്നത്. ചില ജീനസുകളില്‍ കൊണീഡിയോഫോറുകള്‍ പരസ്പരം സ്വതന്ത്രങ്ങളായാണ് നിലനില്‍ക്കുന്നത്. ഇവ അശാഖിതങ്ങളോ ശാഖിതങ്ങളോ ആകാം. ചില ജീനസുകളില്‍ കൊണീഡിയോഫോറുകള്‍ ഒരു തുടര്‍ച്ചയായ സ്പോറുത്പാദകസ്തരമായി പരസ്പരം പാര്‍ശ്വികമായി ചേര്‍ന്നിരിക്കുന്നു. കൊണീഡിയങ്ങളില്‍ നിന്ന് ആദ്യം ഒരു മുകുളനാളി രൂപപ്പെടുകയും ഇത് പിന്നീട് വളര്‍ന്ന് ഫംഗസ് ശരീരം (ഹൈഫ) ആയി മാറുകയും ചെയ്യുന്നു. | കൊണീഡിയങ്ങള്‍ ഒരു കൊണീഡിയോഫോറില്‍ നിന്ന് അഗ്രാഭിസാരി അനുക്രമത്തിലുണ്ടാകുന്നു; സാധാരണയായി കൊണീഡിയങ്ങളുടെ ഒരു ശൃംഖല ഉണ്ടാകത്തക്കവിധം അത്ര ദ്രുതഗതിയിലാണ് കൊണീഡിയോഫോറില്‍ നിന്ന് കൊണീഡിയങ്ങള്‍ വിച്ഛേദിക്കപ്പെടുന്നത്. ചില ജീനസുകളില്‍ കൊണീഡിയോഫോറുകള്‍ പരസ്പരം സ്വതന്ത്രങ്ങളായാണ് നിലനില്‍ക്കുന്നത്. ഇവ അശാഖിതങ്ങളോ ശാഖിതങ്ങളോ ആകാം. ചില ജീനസുകളില്‍ കൊണീഡിയോഫോറുകള്‍ ഒരു തുടര്‍ച്ചയായ സ്പോറുത്പാദകസ്തരമായി പരസ്പരം പാര്‍ശ്വികമായി ചേര്‍ന്നിരിക്കുന്നു. കൊണീഡിയങ്ങളില്‍ നിന്ന് ആദ്യം ഒരു മുകുളനാളി രൂപപ്പെടുകയും ഇത് പിന്നീട് വളര്‍ന്ന് ഫംഗസ് ശരീരം (ഹൈഫ) ആയി മാറുകയും ചെയ്യുന്നു. |
Current revision as of 04:39, 25 ജൂലൈ 2015
കൊണീഡിയം
Conidium
ചിലയിനം ഫംഗസുകളില്‍ അലൈംഗിക പ്രത്യുത്പാദനത്തിന് സഹായിക്കുന്ന സ്പോറുകള്‍. പൊടി എന്നര്‍ഥം വരുന്ന 'കോണിയ' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് കൊണീഡിയം എന്ന പദം നിഷ്പന്നമായിട്ടുള്ളത്. സ്പോറാന്‍ജിയയും അതില്‍ നിന്നുണ്ടാകുന്ന സ്പോറുകളും ഇക്കൂട്ടത്തില്‍പ്പെടുന്നില്ല. കൊണീഡിയം ഉണ്ടാകുന്ന ഫംഗസിലെ പ്രത്യേകം ശിഖരങ്ങളെ കൊണീഡിയോഫോര്‍ എന്നും പറയും. ഇവ വലുപ്പത്തിലും ആകൃതിയിലും നിറത്തിലും വ്യത്യാസപ്പെട്ടിരിക്കും. ഇതിനെ അടിസ്ഥാനമാക്കി കൊണീഡിയങ്ങളെ തരംതിരിക്കാവുന്നതാണ്. ചിലതില്‍ കൊണീഡിയം ഇടഭിത്തികൊണ്ട് കോശങ്ങളായി തിരിച്ചിരിക്കുന്നു. ഇടഭിത്തി കുറുകെയും നെടുകെയും ഉണ്ടാകാറുണ്ട്. കൊണീഡിയഭിത്തി കട്ടിയുള്ളതോ വളരെ നേര്‍ത്തതോ ആവാം. പ്രത്യേകോപാംഗങ്ങളോടു കൂടിയ കൊണീഡിയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചിലയിനങ്ങളുമുണ്ട്.
കൊണീഡിയങ്ങള്‍ ഒരു കൊണീഡിയോഫോറില്‍ നിന്ന് അഗ്രാഭിസാരി അനുക്രമത്തിലുണ്ടാകുന്നു; സാധാരണയായി കൊണീഡിയങ്ങളുടെ ഒരു ശൃംഖല ഉണ്ടാകത്തക്കവിധം അത്ര ദ്രുതഗതിയിലാണ് കൊണീഡിയോഫോറില്‍ നിന്ന് കൊണീഡിയങ്ങള്‍ വിച്ഛേദിക്കപ്പെടുന്നത്. ചില ജീനസുകളില്‍ കൊണീഡിയോഫോറുകള്‍ പരസ്പരം സ്വതന്ത്രങ്ങളായാണ് നിലനില്‍ക്കുന്നത്. ഇവ അശാഖിതങ്ങളോ ശാഖിതങ്ങളോ ആകാം. ചില ജീനസുകളില്‍ കൊണീഡിയോഫോറുകള്‍ ഒരു തുടര്‍ച്ചയായ സ്പോറുത്പാദകസ്തരമായി പരസ്പരം പാര്‍ശ്വികമായി ചേര്‍ന്നിരിക്കുന്നു. കൊണീഡിയങ്ങളില്‍ നിന്ന് ആദ്യം ഒരു മുകുളനാളി രൂപപ്പെടുകയും ഇത് പിന്നീട് വളര്‍ന്ന് ഫംഗസ് ശരീരം (ഹൈഫ) ആയി മാറുകയും ചെയ്യുന്നു.