This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുബാവ, ടി.വി. (1955 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊച്ചുബാവ, ടി.വി. (1955 - 99)== മലയാള സാഹിത്യകാരന്‍. തൃശൂര്‍ ജില്ലയി...)
(കൊച്ചുബാവ, ടി.വി. (1955 - 99))
 
വരി 2: വരി 2:
മലയാള സാഹിത്യകാരന്‍. തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ വീരാവുവിന്റെയും ബീവാത്തുവിന്റെയും മകനായി 1955-ല്‍ ജനിച്ചു. കുറേക്കാലം ഷാര്‍ജയില്‍ ജോലി നോക്കി. നോവല്‍, നോവലെറ്റ്, ചെറുകഥ തുടങ്ങിയ സാഹിത്യശാഖകളില്‍ നിരവധി ശ്രദ്ധേയങ്ങളായ രചനകള്‍ നടത്തി.

-
 
+
[[ചിത്രം:Kochuvava.T.v.png‎|150px|thumb|right|ടി.വി. കൊച്ചുബാവ]] 
ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, സൂചിക്കുഴിയില്‍ ഒരു യാക്കോബ്, കിളികള്‍ക്കും പൂക്കള്‍ക്കും, ഇറച്ചിയും കുന്തിരിക്കവും, ജാതകം, കിണറുകള്‍, വൃദ്ധസദനം, പ്രാര്‍ഥനകളോടെ നില്‍ക്കുന്നു, കഥ, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക് നിലവിളികളോടെ, കഥയും ജീവിതവും ഒന്നായിനില്‍ക്കുന്നു, മലങ്കാക്കകള്‍ കരയുന്ന രാത്രി, നിങ്ങള്‍ ജീവിച്ചുമരിച്ചു, ഒക്കെ ശരിതന്നെ, ചെയ്ത അത്ഭുതമെന്ത്? തുടങ്ങിയവയാണ് കൊച്ചുബാവയുടെ കൃതികള്‍.  

കഥാകാരന്‍ കൂടി പങ്കാളിയാകുന്ന അനുഭവത്തിന്റെ ആവിഷ്കരണമാണ് കൊച്ചുബാവയുടെ ഓരോ കഥയും. ആഖ്യാനംകൊണ്ട് ബൌദ്ധികമായി ഉയര്‍ന്നുനില്ക്കുന്ന അവ അനുഭവം കൊണ്ട് വായനക്കാരുടെ ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്നു.  
+
കഥാകാരന്‍ കൂടി പങ്കാളിയാകുന്ന അനുഭവത്തിന്റെ ആവിഷ്കരണമാണ് കൊച്ചുബാവയുടെ ഓരോ കഥയും. ആഖ്യാനംകൊണ്ട് ബൗദ്ധികമായി ഉയര്‍ന്നുനില്ക്കുന്ന അവ അനുഭവം കൊണ്ട് വായനക്കാരുടെ ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്നു.  
സൂചിക്കുഴിയില്‍ ഒരു യാക്കോബ് എന്ന കൃതിക്ക് 1989-ലെ അങ്കണം അവാര്‍ഡ്, വൃദ്ധസദനത്തിന് 1995-ലെ ചെറുകാട് അവാര്‍ഡും 1996-ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡും കഥ എന്ന സമാഹാരത്തിന് 1996-ലെ എസ്.ബി.ടി. അവാര്‍ഡ്,  ഉപജന്മം എന്ന നോവലിന് 1997-ലെ തോപ്പില്‍രവി പുരസ്കാരം, ജലമാളിക എന്ന ചെറുകഥയ്ക്ക് 1997-ലെ കേളി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ബലൂണ്‍ എന്ന കൃതി ചലച്ചിത്രമാക്കപ്പെട്ടു. 1999 ന. 24-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 15:59, 22 ജൂലൈ 2015

കൊച്ചുബാവ, ടി.വി. (1955 - 99)

മലയാള സാഹിത്യകാരന്‍. തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ വീരാവുവിന്റെയും ബീവാത്തുവിന്റെയും മകനായി 1955-ല്‍ ജനിച്ചു. കുറേക്കാലം ഷാര്‍ജയില്‍ ജോലി നോക്കി. നോവല്‍, നോവലെറ്റ്, ചെറുകഥ തുടങ്ങിയ സാഹിത്യശാഖകളില്‍ നിരവധി ശ്രദ്ധേയങ്ങളായ രചനകള്‍ നടത്തി.

ടി.വി. കൊച്ചുബാവ

ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, സൂചിക്കുഴിയില്‍ ഒരു യാക്കോബ്, കിളികള്‍ക്കും പൂക്കള്‍ക്കും, ഇറച്ചിയും കുന്തിരിക്കവും, ജാതകം, കിണറുകള്‍, വൃദ്ധസദനം, പ്രാര്‍ഥനകളോടെ നില്‍ക്കുന്നു, കഥ, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക് നിലവിളികളോടെ, കഥയും ജീവിതവും ഒന്നായിനില്‍ക്കുന്നു, മലങ്കാക്കകള്‍ കരയുന്ന രാത്രി, നിങ്ങള്‍ ജീവിച്ചുമരിച്ചു, ഒക്കെ ശരിതന്നെ, ചെയ്ത അത്ഭുതമെന്ത്? തുടങ്ങിയവയാണ് കൊച്ചുബാവയുടെ കൃതികള്‍.

കഥാകാരന്‍ കൂടി പങ്കാളിയാകുന്ന അനുഭവത്തിന്റെ ആവിഷ്കരണമാണ് കൊച്ചുബാവയുടെ ഓരോ കഥയും. ആഖ്യാനംകൊണ്ട് ബൗദ്ധികമായി ഉയര്‍ന്നുനില്ക്കുന്ന അവ അനുഭവം കൊണ്ട് വായനക്കാരുടെ ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്നു.

സൂചിക്കുഴിയില്‍ ഒരു യാക്കോബ് എന്ന കൃതിക്ക് 1989-ലെ അങ്കണം അവാര്‍ഡ്, വൃദ്ധസദനത്തിന് 1995-ലെ ചെറുകാട് അവാര്‍ഡും 1996-ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡും കഥ എന്ന സമാഹാരത്തിന് 1996-ലെ എസ്.ബി.ടി. അവാര്‍ഡ്, ഉപജന്മം എന്ന നോവലിന് 1997-ലെ തോപ്പില്‍രവി പുരസ്കാരം, ജലമാളിക എന്ന ചെറുകഥയ്ക്ക് 1997-ലെ കേളി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ബലൂണ്‍ എന്ന കൃതി ചലച്ചിത്രമാക്കപ്പെട്ടു. 1999 ന. 24-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍