സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
|
|
വരി 1: |
വരി 1: |
| = അഗസ്ത്യകൂടം = | | = അഗസ്ത്യകൂടം = |
- | സഹ്യപര്‍വതത്തിലെ ഒരു കൊടുമുടി. സഹ്യപര്‍വത ശൃംഖലയിലെ പൊക്കം കൂടിയ രണ്ടാമത്തെ കൊടുമുടിയാണിത്. സു. 1,869 മീ. ആണ് ഇതിന്റെ ഉയരം. കേരളത്തില്‍ നെടുമങ്ങാടു താലൂക്കിന്റെ തെ.കിഴക്കേ കോണിലാണു സ്ഥാനം. 8ത്ഥ35' വ. 77ത്ഥ15' കി. കരമനയാറും നെയ്യാറും ഈ കൊടുമുടിയുടെ പാര്‍ശ്വങ്ങളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്.
| |
- |
| |
- |
| |
- | അഗസ്ത്യകൂടം
| |
- | രാമായണത്തില്‍ കാലഞ്ജരഗിരിവംശത്തില്‍പെട്ട അഗസ്ത്യപര്‍വതത്തിന്റെ കൊടുമുടിയായി പരാമൃഷ്ടമായിട്ടുള്ള അഗസ്ത്യകൂടം ഇതുതന്നെയാണെന്ന് അനുമാനിക്കപ്പെടുന്നു. അഗസ്ത്യന്‍ തപസ്സനുഷ്ഠിച്ചുവന്നതുകൊണ്ട് ഈ പേരിലറിയപ്പെട്ട പ്രസ്തുത പര്‍വതം ദക്ഷിണഭാരതത്തില്‍ സ്ഥിതിചെയ്യുന്നുവെന്നും സീതാന്വേഷണത്തിനായി പുറപ്പെട്ട വാനരന്‍മാരോട് ഇവിടെ വന്ന് അഗസ്ത്യനെ വന്ദിച്ച് അനുഗ്രഹം വാങ്ങണമെന്നു സുഗ്രീവന്‍ നിര്‍ദേശിച്ചുവെന്നും വാല്മീകിരാമായണം കിഷ്കിന്ധാകാണ്ഡത്തില്‍ കാണുന്നുണ്ട്. ഈ പര്‍വതത്തിനു സമീപത്തുള്ള സമുദ്രത്തില്‍ ഒരു അഗസ്ത്യതീര്‍ഥമുള്ളതായി മഹാഭാരതത്തില്‍ പറയുന്നു. (ആദിപര്‍വം. അധ്യായം 220)
| |
- | 1854-ല്‍ ഈ പര്‍വതത്തില്‍ ഒരു വാനനിരീക്ഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടു. പ്രസിദ്ധ വാനശാസ്ത്രജ്ഞന്‍ ബ്രൌണ്‍ ആയിരുന്നു ഇതിന്റെ മേധാവി. തിരുവനന്തപുരത്തെ വാനനിരീക്ഷണകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയതോടെ ഈ നിരീക്ഷണാലയം അടച്ചു പൂട്ടി (1865). നെയ്യാര്‍ അണക്കെട്ടിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന പര്‍വതാരോഹണകേന്ദ്രം അഗസ്ത്യകൂടത്തിന്റെ പാര്‍ശ്വങ്ങളാണ് പരിശീലനത്തിനായി സ്വീകരിച്ചിട്ടുള്ളത്. നോ: അഗസ്ത്യന്‍, അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്

- | [[Image:p.108 Agasthiyar-hill.jpg|thumb|400x200px|left|അഗസ്ത്യകൂടം]]

| | | |
| സഹ്യപര്‍വതത്തിലെ ഒരു കൊടുമുടി. സഹ്യപര്‍വത ശൃംഖലയിലെ പൊക്കം കൂടിയ രണ്ടാമത്തെ കൊടുമുടിയാണിത്. സു. 1,869 മീ. ആണ് ഇതിന്റെ ഉയരം. കേരളത്തില്‍ നെടുമങ്ങാടു താലൂക്കിന്റെ തെ.കിഴക്കേ കോണിലാണു സ്ഥാനം. 8ത്ഥ35' വ. 77ത്ഥ15' കി. കരമനയാറും നെയ്യാറും ഈ കൊടുമുടിയുടെ പാര്‍ശ്വങ്ങളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. | | സഹ്യപര്‍വതത്തിലെ ഒരു കൊടുമുടി. സഹ്യപര്‍വത ശൃംഖലയിലെ പൊക്കം കൂടിയ രണ്ടാമത്തെ കൊടുമുടിയാണിത്. സു. 1,869 മീ. ആണ് ഇതിന്റെ ഉയരം. കേരളത്തില്‍ നെടുമങ്ങാടു താലൂക്കിന്റെ തെ.കിഴക്കേ കോണിലാണു സ്ഥാനം. 8ത്ഥ35' വ. 77ത്ഥ15' കി. കരമനയാറും നെയ്യാറും ഈ കൊടുമുടിയുടെ പാര്‍ശ്വങ്ങളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്. |
06:51, 29 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗസ്ത്യകൂടം
സഹ്യപര്‍വതത്തിലെ ഒരു കൊടുമുടി. സഹ്യപര്‍വത ശൃംഖലയിലെ പൊക്കം കൂടിയ രണ്ടാമത്തെ കൊടുമുടിയാണിത്. സു. 1,869 മീ. ആണ് ഇതിന്റെ ഉയരം. കേരളത്തില്‍ നെടുമങ്ങാടു താലൂക്കിന്റെ തെ.കിഴക്കേ കോണിലാണു സ്ഥാനം. 8ത്ഥ35' വ. 77ത്ഥ15' കി. കരമനയാറും നെയ്യാറും ഈ കൊടുമുടിയുടെ പാര്‍ശ്വങ്ങളില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്.
രാമായണത്തില്‍ കാലഞ്ജരഗിരിവംശത്തില്‍പെട്ട അഗസ്ത്യപര്‍വതത്തിന്റെ കൊടുമുടിയായി പരാമൃഷ്ടമായിട്ടുള്ള അഗസ്ത്യകൂടം ഇതുതന്നെയാണെന്ന് അനുമാനിക്കപ്പെടുന്നു. അഗസ്ത്യന്‍ തപസ്സനുഷ്ഠിച്ചുവന്നതുകൊണ്ട് ഈ പേരിലറിയപ്പെട്ട പ്രസ്തുത പര്‍വതം ദക്ഷിണഭാരതത്തില്‍ സ്ഥിതിചെയ്യുന്നുവെന്നും സീതാന്വേഷണത്തിനായി പുറപ്പെട്ട വാനരന്‍മാരോട് ഇവിടെ വന്ന് അഗസ്ത്യനെ വന്ദിച്ച് അനുഗ്രഹം വാങ്ങണമെന്നു സുഗ്രീവന്‍ നിര്‍ദേശിച്ചുവെന്നും വാല്മീകിരാമായണം കിഷ്കിന്ധാകാണ്ഡത്തില്‍ കാണുന്നുണ്ട്. ഈ പര്‍വതത്തിനു സമീപത്തുള്ള സമുദ്രത്തില്‍ ഒരു അഗസ്ത്യതീര്‍ഥമുള്ളതായി മഹാഭാരതത്തില്‍ പറയുന്നു. (ആദിപര്‍വം. അധ്യായം 220)
1854-ല്‍ ഈ പര്‍വതത്തില്‍ ഒരു വാനനിരീക്ഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടു. പ്രസിദ്ധ വാനശാസ്ത്രജ്ഞന്‍ ബ്രൌണ്‍ ആയിരുന്നു ഇതിന്റെ മേധാവി. തിരുവനന്തപുരത്തെ വാനനിരീക്ഷണകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയതോടെ ഈ നിരീക്ഷണാലയം അടച്ചു പൂട്ടി (1865). നെയ്യാര്‍ അണക്കെട്ടിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന പര്‍വതാരോഹണകേന്ദ്രം അഗസ്ത്യകൂടത്തിന്റെ പാര്‍ശ്വങ്ങളാണ് പരിശീലനത്തിനായി സ്വീകരിച്ചിട്ടുള്ളത്. നോ: അഗസ്ത്യന്‍, അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്