This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോഡ, അയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Koda, Aya (1904 - 90)) |
Mksol (സംവാദം | സംഭാവനകള്‍) (→Koda, Aya (1904 - 90)) |
||
വരി 4: | വരി 4: | ||
== Koda, Aya (1904 - 90) == | == Koda, Aya (1904 - 90) == | ||
- | [[ചിത്രം:Vol9_17_kodaaya.jpg|thumb|]] | + | [[ചിത്രം:Vol9_17_kodaaya.jpg|thumb|അയ കോഡ]] |
ജാപ്പനീസ് നോവലിസ്റ്റും ഉപന്യാസകാരിയും. ജപ്പാന്‍ സാഹിത്യകാരനായ കോഡ രോഹന്റെ മകളായി 1904 സെപ്. 1-ന് ടോക്യോയില്‍ ജനിച്ചു. | ജാപ്പനീസ് നോവലിസ്റ്റും ഉപന്യാസകാരിയും. ജപ്പാന്‍ സാഹിത്യകാരനായ കോഡ രോഹന്റെ മകളായി 1904 സെപ്. 1-ന് ടോക്യോയില്‍ ജനിച്ചു. | ||
ടോക്യോ ഒഷിജക്വിന്‍ വിമന്‍സ് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1947-ലാണ് അയ തന്റെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പിതാവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പ്രതിപാദ്യവിഷയമായ ഷൂയെന്‍ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധയകാര്‍ഷിച്ച കൃതിയാണ്. തുടര്‍ന്ന് സ്‌ത്രീകളുടെ ജീവിതാവസ്ഥ, കുടുംബം, സാംസ്‌കാരിക പാരമ്പര്യം എന്നിവ വിഷയമാക്കി അനവധി ചെറുകഥകള്‍ രചിച്ചു. 1955-ല്‍ രചിച്ച നാഗേരേരു എന്ന നോവല്‍ പില്‌ക്കാലത്ത് ചലച്ചിത്രമായി. യോമിയൂരി സാഹിത്യ പുരസ്‌കാരം നേടിയ കുരൊയ് സുസൊ (1954), ഒതോതൊ (1957), ഉപന്യാസ സമാഹാരമായ ഛിഗിരെ ഗുമൊയ് (1956) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. 1990 ഒ. 31-ന് കോഡ അയ അന്തരിച്ചു. | ടോക്യോ ഒഷിജക്വിന്‍ വിമന്‍സ് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1947-ലാണ് അയ തന്റെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പിതാവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പ്രതിപാദ്യവിഷയമായ ഷൂയെന്‍ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധയകാര്‍ഷിച്ച കൃതിയാണ്. തുടര്‍ന്ന് സ്‌ത്രീകളുടെ ജീവിതാവസ്ഥ, കുടുംബം, സാംസ്‌കാരിക പാരമ്പര്യം എന്നിവ വിഷയമാക്കി അനവധി ചെറുകഥകള്‍ രചിച്ചു. 1955-ല്‍ രചിച്ച നാഗേരേരു എന്ന നോവല്‍ പില്‌ക്കാലത്ത് ചലച്ചിത്രമായി. യോമിയൂരി സാഹിത്യ പുരസ്‌കാരം നേടിയ കുരൊയ് സുസൊ (1954), ഒതോതൊ (1957), ഉപന്യാസ സമാഹാരമായ ഛിഗിരെ ഗുമൊയ് (1956) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. 1990 ഒ. 31-ന് കോഡ അയ അന്തരിച്ചു. |
06:38, 7 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോഡ, അയ
Koda, Aya (1904 - 90)
ജാപ്പനീസ് നോവലിസ്റ്റും ഉപന്യാസകാരിയും. ജപ്പാന്‍ സാഹിത്യകാരനായ കോഡ രോഹന്റെ മകളായി 1904 സെപ്. 1-ന് ടോക്യോയില്‍ ജനിച്ചു.
ടോക്യോ ഒഷിജക്വിന്‍ വിമന്‍സ് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1947-ലാണ് അയ തന്റെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പിതാവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പ്രതിപാദ്യവിഷയമായ ഷൂയെന്‍ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധയകാര്‍ഷിച്ച കൃതിയാണ്. തുടര്‍ന്ന് സ്‌ത്രീകളുടെ ജീവിതാവസ്ഥ, കുടുംബം, സാംസ്‌കാരിക പാരമ്പര്യം എന്നിവ വിഷയമാക്കി അനവധി ചെറുകഥകള്‍ രചിച്ചു. 1955-ല്‍ രചിച്ച നാഗേരേരു എന്ന നോവല്‍ പില്‌ക്കാലത്ത് ചലച്ചിത്രമായി. യോമിയൂരി സാഹിത്യ പുരസ്‌കാരം നേടിയ കുരൊയ് സുസൊ (1954), ഒതോതൊ (1957), ഉപന്യാസ സമാഹാരമായ ഛിഗിരെ ഗുമൊയ് (1956) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. 1990 ഒ. 31-ന് കോഡ അയ അന്തരിച്ചു.