This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ധബിന്ദു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അന്ധബിന്ദു)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അന്ധബിന്ദു =
= അന്ധബിന്ദു =
-
Blind sPOT
+
Blind Spot
 +
[[Image:p657.png|left|അന്ധബിന്ദു :മനുഷ്യനേത്രത്തില്‍ ]]
-
നേത്രനാഡി (optic nerve) ദൃഷ്ടിപടലത്തിലേക്കു കടക്കുന്ന ഭാഗം. പ്രകാശത്തെ സംബന്ധിച്ചിടത്തോളം ഒരു അചേതന മണ്ഡലമാണിത്. മനുഷ്യനില്‍ ഇതിന് ഉദ്ദേശം രണ്ടു മി.മീ. വ്യാസം വരും. 1688-ല്‍ ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞയായ എഡ്മെ മാരിയൊണെറ്റി ആണ് അന്ധബിന്ദുവിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ചത്. ദൃശ്യതലത്തിന്റെ ഒരു ഭാഗം ഒരു കണ്ണിന്റെ അന്ധബിന്ദുവാല്‍ എപ്പോഴും അദൃശ്യമായിരിക്കുമെങ്കിലും മറ്റേ കണ്ണിന്റെ സചേതന ഭാഗങ്ങളാല്‍ അവിടം കാണാന്‍ കഴിയുന്നതുകൊണ്ട് ദ്വിനേത്രവീക്ഷണത്തില്‍ ഈ ബിന്ദുവിന്റെ പ്രത്യേകത അനുഭവപ്പെടുന്നില്ല. എന്നാല്‍ ഒരു കണ്ണുകൊണ്ടുമാത്രം നോക്കുമ്പോള്‍ അന്ധമണ്ഡല(blind area)ത്തില്‍പെടുന്ന യാതൊന്നും കാണാന്‍ സാധിക്കുകയില്ല. കണ്ണ് ചഞ്ചലമായതിനാലാണ് ഈ പ്രത്യേകത നമുക്ക് അറിയാന്‍ കഴിയാത്തത്.[[Image:p657.png|അന്ധബിന്ദു :മനുഷ്യനേത്രത്തില്‍ ]]
+
നേത്രനാഡി (optic nerve) ദൃഷ്ടിപടലത്തിലേക്കു കടക്കുന്ന ഭാഗം. പ്രകാശത്തെ സംബന്ധിച്ചിടത്തോളം ഒരു അചേതന മണ്ഡലമാണിത്. മനുഷ്യനില്‍ ഇതിന് ഉദ്ദേശം രണ്ടു മി.മീ. വ്യാസം വരും. 1688-ല്‍ ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞയായ എഡ്മെ മാരിയൊണെറ്റി ആണ് അന്ധബിന്ദുവിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ചത്. ദൃശ്യതലത്തിന്റെ ഒരു ഭാഗം ഒരു കണ്ണിന്റെ അന്ധബിന്ദുവാല്‍ എപ്പോഴും അദൃശ്യമായിരിക്കുമെങ്കിലും മറ്റേ കണ്ണിന്റെ സചേതന ഭാഗങ്ങളാല്‍ അവിടം കാണാന്‍ കഴിയുന്നതുകൊണ്ട് ദ്വിനേത്രവീക്ഷണത്തില്‍ ഈ ബിന്ദുവിന്റെ പ്രത്യേകത അനുഭവപ്പെടുന്നില്ല. എന്നാല്‍ ഒരു കണ്ണുകൊണ്ടുമാത്രം നോക്കുമ്പോള്‍ അന്ധമണ്ഡല(blind area)ത്തില്‍പെടുന്ന യാതൊന്നും കാണാന്‍ സാധിക്കുകയില്ല. കണ്ണ് ചഞ്ചലമായതിനാലാണ് ഈ പ്രത്യേകത നമുക്ക് അറിയാന്‍ കഴിയാത്തത്.
 +
[[category:വൈദ്യശാസ്ത്രം]]

Current revision as of 11:08, 26 നവംബര്‍ 2014

അന്ധബിന്ദു

Blind Spot

അന്ധബിന്ദു :മനുഷ്യനേത്രത്തില്‍

നേത്രനാഡി (optic nerve) ദൃഷ്ടിപടലത്തിലേക്കു കടക്കുന്ന ഭാഗം. പ്രകാശത്തെ സംബന്ധിച്ചിടത്തോളം ഒരു അചേതന മണ്ഡലമാണിത്. മനുഷ്യനില്‍ ഇതിന് ഉദ്ദേശം രണ്ടു മി.മീ. വ്യാസം വരും. 1688-ല്‍ ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞയായ എഡ്മെ മാരിയൊണെറ്റി ആണ് അന്ധബിന്ദുവിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ചത്. ദൃശ്യതലത്തിന്റെ ഒരു ഭാഗം ഒരു കണ്ണിന്റെ അന്ധബിന്ദുവാല്‍ എപ്പോഴും അദൃശ്യമായിരിക്കുമെങ്കിലും മറ്റേ കണ്ണിന്റെ സചേതന ഭാഗങ്ങളാല്‍ അവിടം കാണാന്‍ കഴിയുന്നതുകൊണ്ട് ദ്വിനേത്രവീക്ഷണത്തില്‍ ഈ ബിന്ദുവിന്റെ പ്രത്യേകത അനുഭവപ്പെടുന്നില്ല. എന്നാല്‍ ഒരു കണ്ണുകൊണ്ടുമാത്രം നോക്കുമ്പോള്‍ അന്ധമണ്ഡല(blind area)ത്തില്‍പെടുന്ന യാതൊന്നും കാണാന്‍ സാധിക്കുകയില്ല. കണ്ണ് ചഞ്ചലമായതിനാലാണ് ഈ പ്രത്യേകത നമുക്ക് അറിയാന്‍ കഴിയാത്തത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍