This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തഃസ്രവവിജ്ഞാനീയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അകശേരുകികള്‍) |
|||
(ഇടക്കുള്ള 10 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അന്തഃസ്രവവിജ്ഞാനീയം = | = അന്തഃസ്രവവിജ്ഞാനീയം = | ||
- | + | Endocrinology | |
അന്തഃസ്രാവികളെയും കലകളെയും അവ സ്രവിക്കുന്ന ഹോര്‍മോണുകളെയും കുറിച്ചു പ്രതിപാദിക്കുന്ന വിജ്ഞാനശാഖ. | അന്തഃസ്രാവികളെയും കലകളെയും അവ സ്രവിക്കുന്ന ഹോര്‍മോണുകളെയും കുറിച്ചു പ്രതിപാദിക്കുന്ന വിജ്ഞാനശാഖ. | ||
- | + | == കശേരുകികള്‍.== | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ===പിറ്റ്യൂറ്ററി.=== | |
- | + | കശേരുകികളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന അന്തഃസ്രാവി പിറ്റ്യൂറ്ററി(Pituitary)യാണ്. ഇത് ഒന്‍പത് പ്രധാന ഹോര്‍മോണുകള്‍ സ്രവിക്കുന്നു. മുന്‍പിറ്റ്യൂറ്ററി (അഡിനോഹൈപ്പോഫൈസിസ്)യുടെ ഒരു ഭാഗമായ പാഴ്സ് ഇന്റര്‍മീഡിയ (pars intermedia) സ്രവിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്റര്‍മെഡിന്‍. ഇത് ചര്‍മത്തിലുള്ള മെലനോഫോറുകളെ (melanophores) വികസിപ്പിച്ച് തൊലിക്ക് പൊതുവേ ഒരു കറുപ്പുനിറം നല്കുന്നു. ചില സമയത്ത് ഇത് മെലാനിന്‍ (melanin) ഉത്പാദിപ്പിക്കുകയും ചെയ്യാറുണ്ട്. ഇന്റര്‍മെഡിന്റെ പ്രക്രിയ കൂടുതല്‍ പ്രകടമായി കാണുന്നത് ഉഭയജീവികളില്‍ (amphibia) ആണ്. | |
- | അഡിനോഹൈപ്പോഫൈസിസിന്റെ ഭാഗമായ | + | അഡിനോഹൈപ്പോഫൈസിസിന്റെ ഭാഗമായ പാഴ്‍സ്ഡിസ്റ്റാലിസ് (pars distalis) ആറു ഹോര്‍മോണുകള്‍ സ്രവിക്കുന്നു. ഇവയില്‍ ഒന്നാമത്തേതായ വളര്‍ച്ചാഹോര്‍മോണ്‍ അഥവാ സൊമാറ്റോട്രോപ്പിന്‍ (STH) വളര്‍ച്ചയെ (പ്രത്യേകിച്ച് എല്ലുകളുടേയും മാംസപേശികളുടേയും) ഉത്തേജിപ്പിക്കുകയും നൈട്രജന്‍ വിസര്‍ജനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് കൂട്ടുന്ന (ഹൈപ്പര്‍ഗ്ളൈസീമിയ) ഗ്ളൂക്കഗോണ്‍ (glucagon) എന്ന ഹോര്‍മോണ്‍ സ്രവിക്കാന്‍ പാന്‍ക്രിയാസിലെ ആല്‍ഫാ കോശങ്ങളെ (alpha cells) ഉത്തേജിപ്പിക്കുന്നു. |
+ | പാഴ്സ് ഡിസ്റ്റാലിസ് സ്രവിക്കുന്ന അഡ്രിനോ കോര്‍ട്ടിക്കോ ട്രോപ്പിക്ക് ഹോര്‍മോണ്‍ (ACTH) അഡ്രിനല്‍ കോര്‍ട്ടക്സിനെ (adrenal cortex) ഉത്തേജിപ്പിച്ച് അതിന്റെ കോശങ്ങളെ വലുതാക്കുകയും അതില്‍നിന്ന് കൂടുതല്‍ ഹോര്‍മോണ്‍ സ്രവിപ്പിക്കുകയും ചെയ്യുന്നു. എ.സി.റ്റി.എച്ചിന്റെ രക്തത്തിലേക്കുള്ള പ്രവാഹം ഒരു പുനര്‍നിവിഷ്ഠ പ്രക്രിയ (Feed back process) വഴി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. രക്തത്തില്‍ അഡ്രിനോ കോര്‍ട്ടിക് ഹോര്‍മോണിന്റെ അളവു കൂടുമ്പോള്‍ പിറ്റ്യൂറ്ററിയില്‍നിന്നുള്ള എ.സി.റ്റി.എച്ചിന്റെ പ്രവാഹം കുറയുന്നു; അതുപോലെതന്നെ മറിച്ചും. എ.സി.റ്റി.എച്ചിന്റെ പ്രവാഹം കുറയുന്നതോടൊപ്പം അഡ്രിനോ കോര്‍ട്ടിക് ഹോര്‍മോണിന്റെ അഥവാ ഹോര്‍മോണുകളുടെ രക്തത്തിലേക്കുള്ള പ്രവാഹവും കുറയുന്നു. അസാധാരണമായുള്ള പ്രചോദനങ്ങളും എ.സി.റ്റി.എച്ചിന്റെ സ്രവണത്തെ ഉത്തേജിപ്പിക്കാറുണ്ട്. മത്സ്യങ്ങളില്‍ എ.സി.റ്റി.എച്ചിന്റെ മറ്റൊരു കര്‍ത്തവ്യം മെലാനിന്‍ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്. | ||
- | + | പാഴ്സ് ഡിസ്റ്റാലിസില്‍നിന്നുള്ള മൂന്നാമത്തെ ഹോര്‍മോണാണ് തൈറോട്രോപ്പിക് ഹോര്‍മോണ്‍ (Thyroid Stimulating Hormone-TSH). ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ വളര്‍ച്ചയേയും തൈറോക്സിന്റെ (thyroxine) സ്രവണത്തേയും പ്രോത്സാഹിപ്പിക്കുന്നു. രക്തത്തിലുള്ള തൈറോക്സിന്റെ അളവു കൂടുമ്പോള്‍ റ്റി.എസ്.എച്ചിന്റെ സ്രവണം നിലയ്ക്കുന്നു. പിറ്റ്യൂറ്ററിയില്‍നിന്നുള്ള റ്റി.എസ്.എച്ചിന്റെ സ്രവണത്തില്‍ ഒരു ന്യൂറോ-എന്‍ഡോക്രൈന്‍ മെക്കാനിസം കൂടി ഉള്ളതായി അറിവായിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ചൂടു കുറയുമ്പോള്‍ ഹൈപ്പോതലാമസ്-ഹൈപ്പോഫൈസിയല്‍ പാത, മീഡിയന്‍ എമിനന്‍സ്, ഹൈപ്പോഫൈസിയല്‍ പോര്‍ട്ടല്‍ സിസ്റ്റം ഇവ വഴി അഡിനോഹൈപ്പോഫൈസിസിലേക്ക് റ്റി.എസ്.എച്ച്. സ്രവണത്തിനാവശ്യമായ പ്രചോദനം അയയ്ക്കുകയും തത്ഫലമായി തൈറോക്സിന്റെ അളവ് രക്തത്തില്‍ കൂടുകയും ചെയ്യുന്നു. | |
- | + | ||
- | + | ||
- | പാഴ്സ് ഡിസ്റ്റാലിസില്‍നിന്നുള്ള മൂന്നാമത്തെ ഹോര്‍മോണാണ് തൈറോട്രോപ്പിക് ഹോര്‍മോണ്‍ ( | + | |
- | + | ||
- | പാഴ്സ് ഡിസ്റ്റാലിസ് സ്രവിക്കുന്ന മറ്റൊരു ഹോര്‍മോണാണ് ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ ( | + | പാഴ്സ് ഡിസ്റ്റാലിസ് സ്രവിക്കുന്ന മറ്റൊരു ഹോര്‍മോണാണ് ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (FSH). ഇത് അണ്ഡാശയത്തിലുള്ള (ovary) ഫോളിക്കിളുകളുടേയും പുരുഷബീജത്തെ (sperm) ഉത്പാദിപ്പിക്കുന്ന ട്യൂബുകളുടേയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഒരു പുനര്‍നിവിഷ്ഠ പ്രക്രിയവഴിയാണ് ഇതിന്റേയും സ്രവണം നിയന്ത്രിക്കപ്പെട്ടിട്ടുള്ളത്. രക്തത്തിലുള്ള ലൈംഗിക ഹോര്‍മോണുകളുടെ (sex hormones) അളവു കൂടുന്നതോടെ എഫ്.എസ്.എച്ചിന്റെ സ്രവണം നിലയ്ക്കുന്നു. പക്ഷികളില്‍ ഒരു നൂറോ-എന്‍ഡോക്രൈന്‍ റിഫ്ളക്സ് മൂലമാണ് എഫ്.എസ്.എച്ചിന്റെ സ്രവണനിയന്ത്രണം. പകലിന്റെ ദൈര്‍ഘ്യം കൂടുമ്പോള്‍ കണ്ണിലുള്ള സംവേദക കേന്ദ്രങ്ങള്‍ക്ക് (sensory centre) കൂടുതല്‍ പ്രചോദനം ലഭിക്കുന്നു. ഈ പ്രചോദനങ്ങള്‍ ഹൈപോതലാമസ്-മീഡിയന്‍ എമിനന്‍സ് വഴി എഫ്.എസ്.എച്ച്. സ്രവിക്കുന്ന കോശങ്ങളില്‍ എത്തുകയും അവ ഹോര്‍മോണ്‍ സ്രവിക്കുകയും ചെയ്യുന്നു. |
+ | പാഴ്സ് ഡിസ്റ്റാലിസില്‍ നിന്നുള്ള മറ്റൊരു ഹോര്‍മോണായ ലൂട്ടിനൈസിങ് ഹോര്‍മോണും എല്‍.എച്ച്. അന്തരാളീകോശങ്ങളെ പ്രചോദിപ്പിക്കുന്ന ഐ.സി.എസ്.എച്ച്. (interstitial cell stimulating hormone-ICSH)-ഉം ഒന്നുതന്നെയാണെന്നു കരുതപ്പെടുന്നു. പിറ്റ്യൂറ്ററി എടുത്തുമാറ്റിയ സസ്തനികളില്‍ എല്‍.എച്ച്. ജനനഗ്രന്ഥികളിലെ അന്തരാളീ കോശങ്ങളുടെ നിലനില്പിനു സഹായകമാകുന്നു. മാത്രമല്ല എല്‍.എച്ച്. അണ്ഡോത്സര്‍ഗത്തെ (ovulation) പ്രേരിപ്പിക്കുകയും അണ്ഡാശയഫോളിക്കിളിനെ ലൂട്ടിനൈസ് ചെയ്യുകയും ചെയ്യുന്നു. പക്ഷികളില്‍ എല്‍.എച്ചിന് തൂവലുകളുടെ വര്‍ണവിതാനത്തില്‍ ഒരു പങ്കുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. എല്‍.എച്ചിന്റെ സ്രവണത്തെ ഈസ്ട്രജന്‍ (oestrogen) പ്രചോദിപ്പിക്കുന്നു. ഒരു ന്യൂറോ-എന്‍ഡോക്രൈന്‍ റിഫ്ളക്സ് മൂലവും എല്‍.എച്ച്. സ്രവിപ്പിക്കാന്‍ കഴിയുമെന്നു സ്ഥാപിച്ചിട്ടുണ്ട്. മുയലുകളില്‍ സംയോഗം നടക്കുമ്പോഴുണ്ടാകുന്ന പ്രചോദനം തലച്ചോറിലേക്ക് ചെല്ലുന്നു. ഇതിന്റെ ഫലമായി എല്‍.എച്ച് രക്തത്തിലേക്ക് പ്രവഹിക്കുകയും അണ്ഡോത്സര്‍ഗം നടക്കുകയും ചെയ്യുന്നു. അണ്ഡത്തിന്റെ സേകസാധ്യത ഇതിനാല്‍ ഉറപ്പിക്കപ്പെടുന്നു. ലാക്ടോജനിക് ഹോര്‍മോണ്‍ (ലൂട്ടിയോ ട്രോപ്പിക് ഹോര്‍മോണ്‍ എല്‍.റ്റി.എച്ച്. അഥവാ മാമോട്രോപ്പിക് ഹോര്‍മോണ്‍ എം.എച്ച് പാഴ്സ് ഡിസ്റ്റാലിസില്‍നിന്നുദ്ഭവിക്കുന്ന പ്രധാനപ്പെട്ട വേറൊരു ഹോര്‍മോണാണ്. ഇത് സ്തനങ്ങളില്‍ ക്ഷീരോത്പാദനത്തെ പ്രചോദിപ്പിക്കുന്നു. കോര്‍പ്പസ് ലൂട്ടിയത്തില്‍നിന്ന് പ്രോജിസ്റ്ററോണ്‍ സ്രവിക്കുന്നതും ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ്. കരയില്‍ ജീവിക്കുന്ന സാലമാന്‍ഡറുകളില്‍ പ്രായപൂര്‍ത്തിയായവ പ്രദര്‍ശിപ്പിക്കുന്ന 'വാട്ടര്‍ഡ്രൈവ്' അഥവാ വെള്ളത്തിലേക്കുള്ള പാച്ചില്‍ ഈ ഹോര്‍മോണ്‍ മൂലമാകുന്നു. ഹൈപ്പോതലാമസാണ് എല്‍.റ്റി.എച്ചിന്റെ സ്രവണത്തെ നിയന്ത്രിക്കുന്നത്. | ||
- | + | ഓക്സിടോസിനും പ്രതിമൂത്രസംവര്‍ധക ഹോര്‍മോണും (Anti diuretic Hormone- എ.ഡി.എച്ച്.) ആണ് പിറ്റ്യൂറ്ററി (ന്യൂറോഹൈപ്പോഫൈസിസ്)യില്‍നിന്ന് പുറപ്പെടുന്ന രണ്ടു പ്രധാനപ്പെട്ട ഹോര്‍മോണുകള്‍. ഇവ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ തലച്ചോറില്‍ ഹൈപ്പോതലാമസിനുള്ളിലായി സ്ഥിതി ചെയ്യുന്നു. ഈ ഹോര്‍മോണുകള്‍ നാലു വ്യത്യസ്ത രൂപങ്ങളില്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ലൈസിന്‍ വാസോപ്രസിന്‍, ആര്‍ജിനിന്‍ വാസോപ്രസിന്‍ എന്നിവ എ.ഡി.എച്ചിന്റെ രണ്ടു രൂപങ്ങളും, ഓക്സിടോസിനും ആര്‍ജിനിന്‍ വാസോടോസിനും ഓക്സിടോസിന്റെ രണ്ടു രൂപങ്ങളുമാണ്. ഇവയെല്ലാം തന്നെ രക്തസമ്മര്‍ദത്തെ പലവിധത്തില്‍ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. ഓരോ ജന്തുവിഭാഗത്തിലും ഇവയുടെ പ്രവര്‍ത്തനരീതി വ്യത്യസ്തമാണ്. ഓക്സിടോസിന് സ്തനങ്ങളില്‍നിന്ന് പാല് പുറത്തേക്കു പ്രവഹിപ്പിക്കാനുള്ള കഴിവുകൂടി ഉണ്ട്. പ്രസവത്തിലും അണ്ഡാശയനാളികളില്‍കൂടി മുന്‍പോട്ടുള്ള പുംബീജചലനത്തിലും ഓക്സിടോസിനു പങ്കുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. | |
+ | === തൈറോയ്ഡ് === | ||
+ | അയഡിന്‍ ശേഖരിക്കുകയും അതിനെ ടൈറോസിന്‍ എന്ന അമിനോ അമ്ളവുമായി യോജിപ്പിച്ച് തൈറോക്സിന്‍ അഥവാ തൈറോയ്ഡ് ഹോര്‍മോണ്‍ സംശ്ളേഷണം ചെയ്യുകയും ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോക്സിന്റെ ഉത്പാദനത്തെ പിറ്റ്യൂറ്ററി നിയന്ത്രിക്കുന്നത് തൈറോട്രോപ്പിക് ഹോര്‍മോണ്‍ വഴിയാണ്. തൈറോക്സിന്‍ വാല്‍മാക്രികളില്‍ രൂപാന്തരണത്തിന് വേഗത കൂട്ടുന്നു; കലകളിലാകട്ടെ ഇത് വിഭേദനത്തെ (differentiation) ഉദ്ദീപിപ്പിക്കുന്നു. ചര്‍മത്തില്‍ തൈറോക്സിന്റെ പ്രവര്‍ത്തനമണ്ഡലം വളരെ വിപുലമാണ്. ഇത് ഉറയുരിക്കലിനു (moulting) പ്രേരണ നല്കുകമാത്രമല്ല ചര്‍മത്തിലെ കോശവിഭജന(mitosis)ത്തിന്റെ തോത് ഉയര്‍ത്തുകയും തൂവലുകളുടേയും രോമത്തിന്റെയും വളര്‍ച്ചയേയും വര്‍ണവിതാനത്തേയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തയോട്ടത്തെ വിപുലീകരിക്കുകയും കൂടി ഇതു ചെയ്യുന്നുണ്ട്. നാഡീവ്യൂഹത്തെ ഇതു വളരെയധികം ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. വലുപ്പത്തില്‍ മാത്രമല്ല കോശവിഭജനത്തിന്റെ തോതിലും കാര്യമായ ഉയര്‍ച്ച തൈറോക്സിന്‍ ഉളവാക്കുന്നു. കൂടാതെ ഈ ഹോര്‍മോണ്‍ അമിത മൂത്രവിസര്‍ജനത്തെ (ഡൈയൂറോസിസ്) പ്രോത്സാഹിപ്പിക്കുകയും ഉപാപചയത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. | ||
- | + | ===പാരാതൈറോയ്ഡ്=== | |
- | + | പാരാതൈറോയ്ഡ് ഉത്പാദിപ്പിക്കുന്ന പാരാത്തോര്‍മോണ്‍ കാല്‍സ്യത്തിന്റേയും ഫോസ്ഫറസിന്റേയും ഉപാപചയത്തെ നിയന്ത്രിക്കുന്നു. രക്തത്തില്‍ ഈ ഹോര്‍മോണിന്റെ അളവു കൂടുമ്പോള്‍ എല്ലുകളിലുള്ള കാല്‍സ്യം ഫോസ്ഫേറ്റില്നിന്ന് കാല്‍സ്യം ചോര്‍ത്തിയെടുക്കപ്പെടും. അങ്ങനെ രക്തത്തിലുള്ള കാല്‍സ്യത്തിന്റെ അളവു കൂടുകയും അധികമുണ്ടാകുന്ന ഫോസ്ഫേറ്റ് വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. കുടലില്‍ ഇത് ആഹാരത്തിലൂടെ വരുന്ന കാല്‍സ്യത്തെ കൂടുതലായി വലിച്ചെടുക്കാന്‍ പ്രേരണ നല്കുന്നു. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
+ | ===പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി)=== | ||
+ | പാന്‍ക്രിയാസിലുള്ള ആല്‍ഫാ, ബീറ്റാ കോശങ്ങള്‍ യഥാക്രമം ഗ്ളൂക്കഗോണ്‍, ഇന്‍സുലിന്‍ എന്നീ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു. പാന്‍ക്രിയാസ് മുഴുവനായി എടുത്തുമാറ്റുകയോ അല്ലെങ്കില്‍ ബീറ്റാ കോശങ്ങളെ നശിപ്പിക്കുകയോ ചെയ്താല്‍ പ്രമേഹം ഉണ്ടാകുന്നു. ഹൈപ്പര്‍ഗ്ളൈസീമിയ (രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് അമിതമായി വര്‍ധിക്കുന്നത്), ഗ്ളൈക്കോസ്യൂറിയ (ഗ്ളൂക്കോസ് വിസര്‍ജനം), കരളില്‍ ഗ്ളൈക്കോജന്‍ശോഷണം, ഗ്ളൈക്കോജിനിസിസിന്റെ കുറവ്, ഗ്ളൂക്കോനിയോജെനിസിസില്‍ (പ്രോട്ടീനില്‍നിന്നും കാര്‍ബോഹൈഡ്രേറ്റിന്റെ ഉത്പാദനം) ഉള്ള താഴ്ച, ശ്വസനത്തോതിലുള്ള കുറവ് എന്നിവ ഇതേത്തുടര്‍ന്നു കാണപ്പെടുന്നു. സാധാരണ ജീവികളോ പാന്‍ക്രിയാസ് മുറിച്ചുമാറ്റിയവയിലോ ഇന്‍സുലിന്‍ കടത്തിവിട്ടാല്‍ ഹൈപ്പോഗ്ളൈസീമിയ (രക്തത്തില്‍ ഗ്ളൂക്കോസിന്റെ അളവ് കുറയുന്നത്) മാത്രമല്ല ഫലം; കരളില്‍ ഗ്ളൈക്കോജെനിസിസും ഗ്ളൈക്കോനിയോജെനിസിസും കൂടുകയും ശ്വസനത്തോത് വര്‍ധിക്കുകയും ചെയ്യുന്നു. ഇത് മാംസപേശികളിലുള്ള ഗ്ളൈക്കോജനെ കരളിലെ ഗ്ളൈക്കോജനെപ്പോലെ ബാധിക്കുന്നില്ല. നേരെമറിച്ചുള്ള ഒരു അനുഭവമാണ് ഗ്ളൂക്കഗോണ്‍ കടത്തിവിട്ടാലുണ്ടാകുക. രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് കൂടുകയും കരളിലുള്ള ഗ്ളൈക്കോജന്‍ കുറയുകയും ചെയ്യുന്നു. മാംസപേശികളിലുള്ള ഗ്ളൈക്കോജന്‍ നിക്ഷേപത്തെ ഇത് ഒട്ടുംതന്നെ ബാധിക്കുന്നില്ല. ഇന്‍സുലിന്റേയും ഗ്ളൂക്കഗോണിന്റേയും രക്തത്തിലേക്കുള്ള പ്രവാഹത്തെ നിയന്ത്രിക്കുന്നത് രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ ഏറ്റക്കുറച്ചിലാണ്. | ||
- | + | === അണ്ഡാശയം=== | |
+ | ഈസ്ട്രജന്‍ പ്രധാനമായും അണ്ഡാശയത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് അണ്ഡനാളത്തിന്റേയും ഗര്‍ഭപാത്രത്തിന്റേയും നിലനില്പിനും പ്രചോദനത്തിനും അത്യാവശ്യമാകുന്നു. ഈസ്ട്രജന്റെ ഉത്തേജനം ലഭിച്ചിട്ടുള്ള ഗര്‍ഭപാത്രത്തിന്‍മേല്‍ ഓക്സിടോസിന് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും. സസ്തനികളില്‍ യോനീകോശങ്ങളുടെ വളര്‍ച്ചയിലും സ്തരിത എപ്പിത്തീലിയത്തിന്റെ (stratified epithelium) നിര്‍മാണത്തിലും ഈസ്ട്രജന് നിര്‍ണായക സ്വാധീനമുണ്ട്. പ്രായപൂര്‍ത്തിക്കൊത്തു പ്രത്യക്ഷപ്പെടുന്ന സ്ത്രൈണസ്വഭാവങ്ങളുടെ രൂപീകരണത്തിലും ഈസ്ട്രജനു പങ്കുണ്ട്. ചില ജന്തുവര്‍ഗങ്ങളില്‍ ഈസ്ട്രജന്‍ അഡ്രിനല്‍ ഗ്രന്ഥിയുടെ അമിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. ഈസ്ട്രജന്റെ തുടര്‍ച്ചയായുള്ള പ്രവാഹം പിറ്റ്യൂറ്ററിയിലെ ഗൊണാഡോട്രോപ്പിനുകളുടെ സ്രവണത്തെ തടയുന്നു. | ||
+ | === കോര്‍പ്പസ് ലൂട്ടിയം === | ||
+ | പ്ളാസന്റ. പ്രോജസ്റ്ററോണ്‍ പോലുള്ള യൌഗികങ്ങളായ ജെസ്റ്റജനുകള്‍ കോര്‍പ്പസ് ലൂട്ടിയം, പ്ളാസന്റ എന്നിവയില്‍നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയെ കൂട്ടായി 'ഗര്‍ഭഹോര്‍മോണുകള്‍' എന്നു വിളിക്കാം. ഗര്‍ഭിണികളില്‍ പ്രോജസ്റ്ററോണ്‍ (progesterone) ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ മാംസപേശീവലയമായ മയോമെട്രിയത്തിന് ഓക്സിടോസിനോടുള്ള സംവേദനക്ഷമത ഇതുമൂലം കുറയുന്നു. മാത്രമല്ല എല്‍.എച്ച്.-ന്റെ സ്രവണത്തേയും അണ്ഡോത്സര്‍ഗത്തേയും പ്രോജസ്റ്ററോണ്‍ തടയുകയും ചെയ്യും. | ||
- | + | അണ്ഡാശയം, കോര്‍പ്പസ് ലൂട്ടിയം, ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയം, പ്ളാസന്റ തുടങ്ങിയവകളില്‍നിന്നു സ്രവിക്കുന്ന റിലാക്സിന്‍ മറ്റൊരു ഗര്‍ഭഹോര്‍മോണായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത് ജഘന സ്നായു(pubic ligament)വിനെ അയവുള്ളതാക്കുകയും ജഘന സംധാന(P.symphysis)ത്തില്‍നിന്ന് എല്ലിനെ നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ മറ്റുപല ഹോര്‍മോണുകളോടും ഒത്തുനിന്നുകൊണ്ട് റിലാക്സിന്‍ സ്തനഗ്രന്ഥികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും, ഗര്‍ഭപാത്രത്തില്‍ ചില മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു. | |
+ | === വൃഷണം === | ||
+ | വൃഷണം ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട ആന്‍ഡ്രോജനാണ് ടെസ്റ്റോസ്റ്റിറോണ്‍ (testosterone). വൃഷണത്തിന്റേയും സഹായകഗ്രന്ഥികളുടേയും പ്രവര്‍ത്തനത്തിനും പ്രൌഢലൈംഗികഭാവങ്ങളുടെ നിലനില്പിനും ഇത് ആവശ്യമാണ്. കൂടാതെ ഇവയ്ക്ക് പുംബീജോത്പാദനത്തിലും പ്രേരണ ചെലുത്താന്‍ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. പരീക്ഷണാര്‍ഥം സ്ത്രീകളില്‍ ആന്‍ഡ്രോജനുകള്‍ കടത്തിവിട്ടാല്‍ പുരുഷ ലിംഗസ്വഭാവങ്ങള്‍ പ്രത്യക്ഷപ്പെടും; പ്രജനന വ്യൂഹത്തില്‍ പുരുഷസമാനാവയവങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് വഴിതെളിക്കും. ആന്‍ഡ്രോജന്‍, പ്രോട്ടീന്‍ സങ്കലനത്തെ സഹായിക്കുന്നുവെന്നും കരുതപ്പെടുന്നു. | ||
- | + | === അഡ്രിനല്‍ === | |
- | + | കോര്‍ട്ടിക്കോയ്ഡ് ഹോര്‍മോണുകളായ ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡും മിനറലോ കോര്‍ട്ടിക്കോയ്ഡും അഡ്രിനല്‍ കോര്‍ട്ടക്സില്‍ നിന്നാണ് | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
ഉത്പാദിപ്പിക്കപ്പെടുന്നത്. ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡുകള്‍ പലതരമുണ്ട്. അവയില്‍ പ്രധാനം കോര്‍ട്ടിസോള്‍, കോര്‍ട്ടിസോണ്‍, കോര്‍ട്ടിക്കോസ്റ്റിറോണ്‍ എന്നിവയാണ്. ആല്‍ഡോസ്റ്റീറോണും ഡി-ഓക്സികോര്‍ട്ടിക്കോസ്റ്റിറോണുമാണ് പ്രധാനപ്പെട്ട മിനറലോ കോര്‍ട്ടിക്കോയ്ഡുകള്‍. ഇവകൂടാതെ ആന്‍ഡ്രജനുകളും ഈസ്ട്രജനുകളും പ്രോജസ്റ്റിറോണും അഡ്രിനല്‍ ഗ്രന്ഥിയില്‍നിന്ന് വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ അവസാനത്തേത് അഡ്രിനോ കോര്‍ട്ടിക്കല്‍ സ്റ്റീറോയ്ഡുകള്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഒരു ഉപോത്പന്നം മാത്രമാണ്. | ഉത്പാദിപ്പിക്കപ്പെടുന്നത്. ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡുകള്‍ പലതരമുണ്ട്. അവയില്‍ പ്രധാനം കോര്‍ട്ടിസോള്‍, കോര്‍ട്ടിസോണ്‍, കോര്‍ട്ടിക്കോസ്റ്റിറോണ്‍ എന്നിവയാണ്. ആല്‍ഡോസ്റ്റീറോണും ഡി-ഓക്സികോര്‍ട്ടിക്കോസ്റ്റിറോണുമാണ് പ്രധാനപ്പെട്ട മിനറലോ കോര്‍ട്ടിക്കോയ്ഡുകള്‍. ഇവകൂടാതെ ആന്‍ഡ്രജനുകളും ഈസ്ട്രജനുകളും പ്രോജസ്റ്റിറോണും അഡ്രിനല്‍ ഗ്രന്ഥിയില്‍നിന്ന് വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ അവസാനത്തേത് അഡ്രിനോ കോര്‍ട്ടിക്കല്‍ സ്റ്റീറോയ്ഡുകള്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഒരു ഉപോത്പന്നം മാത്രമാണ്. | ||
- | |||
അഡ്രിനല്‍ഗ്രന്ഥി എടുത്തുമാറ്റിയാല്‍ രക്തത്തിലുള്ള സോഡിയം ക്ളോറൈഡിന്റേയും ബൈകാര്‍ബണേറ്റിന്റേയും അളവ് കുറയുകയും പൊട്ടാസ്യം വര്‍ധിക്കുകയും ചെയ്യും. സോഡിയവും അതിനോടൊപ്പം ജലവും അമിതമായി വിസര്‍ജിക്കപ്പെടുന്നതിനാല്‍ രക്തത്തിനു കട്ടികൂടുന്നു. ബൈകാര്‍ബണേറ്റിന്റെ അമിതമായ നഷ്ടം രക്തത്തെ അമ്ളീകരിക്കുകയും ചെയ്യും. ഈ കുറവുകള്‍ മിനറലോ കോര്‍ട്ടിക്കോയ്ഡുകള്‍ കടത്തിവിട്ടു പരിഹരിക്കാവുന്നതേയുള്ളു. മറിച്ച് ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡുകള്‍ സോഡിയത്തിന്റേയും വെള്ളത്തിന്റേയും വിസര്‍ജനത്തെ തടയുകയോ സഹായിക്കുകയോ ചെയ്തേക്കാം. ആല്‍ഡോസ്റ്റീറോണ്‍ സോഡിയത്തെ നിലനിര്‍ത്തുകയും പൊട്ടാസ്യത്തെ വൃക്കയില്‍കൂടി വിസര്‍ജിപ്പിക്കുകയും ചെയ്യുന്നു. | അഡ്രിനല്‍ഗ്രന്ഥി എടുത്തുമാറ്റിയാല്‍ രക്തത്തിലുള്ള സോഡിയം ക്ളോറൈഡിന്റേയും ബൈകാര്‍ബണേറ്റിന്റേയും അളവ് കുറയുകയും പൊട്ടാസ്യം വര്‍ധിക്കുകയും ചെയ്യും. സോഡിയവും അതിനോടൊപ്പം ജലവും അമിതമായി വിസര്‍ജിക്കപ്പെടുന്നതിനാല്‍ രക്തത്തിനു കട്ടികൂടുന്നു. ബൈകാര്‍ബണേറ്റിന്റെ അമിതമായ നഷ്ടം രക്തത്തെ അമ്ളീകരിക്കുകയും ചെയ്യും. ഈ കുറവുകള്‍ മിനറലോ കോര്‍ട്ടിക്കോയ്ഡുകള്‍ കടത്തിവിട്ടു പരിഹരിക്കാവുന്നതേയുള്ളു. മറിച്ച് ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡുകള്‍ സോഡിയത്തിന്റേയും വെള്ളത്തിന്റേയും വിസര്‍ജനത്തെ തടയുകയോ സഹായിക്കുകയോ ചെയ്തേക്കാം. ആല്‍ഡോസ്റ്റീറോണ്‍ സോഡിയത്തെ നിലനിര്‍ത്തുകയും പൊട്ടാസ്യത്തെ വൃക്കയില്‍കൂടി വിസര്‍ജിപ്പിക്കുകയും ചെയ്യുന്നു. | ||
- | |||
- | ചില കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ഗ്ളൂക്കോനിയോജനിക്കുകളാണ്; അഡ്രിനല്‍ കോര്‍ട്ടക്സിന് ലിംഗഹോര്‍മോണിനെപ്പോലെ പ്രവര്‍ത്തിക്കാനും കഴിയും. കോര്‍ട്ടിക്കോയ്ഡുകള്‍ക്ക് സംയോജനകലയില്‍ പ്രേരണ ചെലുത്താനുള്ള കഴിവുമുണ്ട്. അവ കൊളാജന്‍ ( | + | ചില കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ഗ്ളൂക്കോനിയോജനിക്കുകളാണ്; അഡ്രിനല്‍ കോര്‍ട്ടക്സിന് ലിംഗഹോര്‍മോണിനെപ്പോലെ പ്രവര്‍ത്തിക്കാനും കഴിയും. കോര്‍ട്ടിക്കോയ്ഡുകള്‍ക്ക് സംയോജനകലയില്‍ പ്രേരണ ചെലുത്താനുള്ള കഴിവുമുണ്ട്. അവ കൊളാജന്‍ (collagen), മ്യൂക്കോപ്രോട്ടീന്‍ മാട്രിക്സ് (matrix) എന്നിവയുടെ ശിഥിലീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു. |
- | + | ||
ഗ്ളൂക്കോ കോര്‍ട്ടിക്കോയ്ഡുകളുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് പിറ്റ്യൂറ്ററിയിലെ എ.സി.റ്റി.എച്ച്.-ഉം അഡ്രിനല്‍ കോര്‍ട്ടക്സും കൂടി ചേര്‍ന്നുള്ള ഒരു നെഗറ്റീവ് പുനര്‍നിവിഷ്ഠ പ്രക്രിയ മുഖേനയാണ്. അതേസമയം ആല്‍ഡോസ്റ്റിറോണിന്റെ സ്രവണം കോശത്തിനു പുറത്തുള്ള ദ്രവത്തിന്റെ അളവും പൊട്ടാസ്യത്തിന്റെ സാന്ദ്രതയും അനുസരിച്ചായിരിക്കും. പൊട്ടാസ്യത്തിന്റെ അളവ് കൂടുമ്പോള്‍ ആല്‍ഡോസ്റ്റിറോണിന്റെ സ്രവണത്തിലും വര്‍ധനവുണ്ടാകുന്നു. പൈനിയല്‍ ഗ്രന്ഥിയില്‍നിന്നുള്ള ഒരു എപ്പിതലാമിക് ഘടകവും മിനറലോ കോര്‍ട്ടിക്കോട്രോപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഊഹിക്കപ്പെടുന്നു. | ഗ്ളൂക്കോ കോര്‍ട്ടിക്കോയ്ഡുകളുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് പിറ്റ്യൂറ്ററിയിലെ എ.സി.റ്റി.എച്ച്.-ഉം അഡ്രിനല്‍ കോര്‍ട്ടക്സും കൂടി ചേര്‍ന്നുള്ള ഒരു നെഗറ്റീവ് പുനര്‍നിവിഷ്ഠ പ്രക്രിയ മുഖേനയാണ്. അതേസമയം ആല്‍ഡോസ്റ്റിറോണിന്റെ സ്രവണം കോശത്തിനു പുറത്തുള്ള ദ്രവത്തിന്റെ അളവും പൊട്ടാസ്യത്തിന്റെ സാന്ദ്രതയും അനുസരിച്ചായിരിക്കും. പൊട്ടാസ്യത്തിന്റെ അളവ് കൂടുമ്പോള്‍ ആല്‍ഡോസ്റ്റിറോണിന്റെ സ്രവണത്തിലും വര്‍ധനവുണ്ടാകുന്നു. പൈനിയല്‍ ഗ്രന്ഥിയില്‍നിന്നുള്ള ഒരു എപ്പിതലാമിക് ഘടകവും മിനറലോ കോര്‍ട്ടിക്കോട്രോപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഊഹിക്കപ്പെടുന്നു. | ||
- | |||
അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ക്രോമാഫിന്‍ കോശങ്ങളില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. അഡ്രിനാലിന്‍ രക്തവാഹിനികളെ വികസിപ്പിക്കുക മാത്രമല്ല ഹൃദയത്തില്‍നിന്നുള്ള രക്തത്തിന്റെ പ്രവാഹത്തെ ത്വരിപ്പിക്കുകകൂടി ചെയ്യുന്നു. കൂടാതെ അഡ്രിനാലിനും നോര്‍ അഡ്രിനാലിനും രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. നോര്‍ അഡ്രിനാലിന്‍ ഈ കര്‍ത്തവ്യം നിറവേറ്റുന്നത് രക്തവാഹിനികളെ സങ്കോചിപ്പിച്ചുകൊണ്ടും, അഡ്രിനാലിന്‍ ഹൃദയത്തില്‍നിന്നുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തികൊണ്ടുമാണ്. ഇവ രണ്ടും കരളിലേയും മാംസപേശികളിലേയും ഗ്ളൈക്കോജനോലിസിസ് പ്രോത്സാഹിപ്പിക്കുന്നതു നിമിത്തം രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ പട്ടിണികിടക്കുന്ന ജന്തുക്കളില്‍പ്പോലും മാംസപേശികളില്‍ അഡ്രിനാലിന്‍ നിമിത്തമുള്ള ഗ്ളൈക്കോജനോലിസിസ് ഉണ്ടാകുന്നതും ലാക്ടേറ്റും ഗ്ളൂക്കോസും ഉത്പാദിപ്പിക്കപ്പെടുന്നതും കണ്ടിട്ടുണ്ട്. അതേസമയം ഇവയുടെ കരളില്‍ ഈ ലാക്ടേറ്റ് ഉപയോഗിച്ച് ഗ്ളൈക്കോജെനിസിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ഓക്സിജന്റെ ഉപയോഗവും ചൂടും വര്‍ധിക്കുന്നു. | അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ക്രോമാഫിന്‍ കോശങ്ങളില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. അഡ്രിനാലിന്‍ രക്തവാഹിനികളെ വികസിപ്പിക്കുക മാത്രമല്ല ഹൃദയത്തില്‍നിന്നുള്ള രക്തത്തിന്റെ പ്രവാഹത്തെ ത്വരിപ്പിക്കുകകൂടി ചെയ്യുന്നു. കൂടാതെ അഡ്രിനാലിനും നോര്‍ അഡ്രിനാലിനും രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. നോര്‍ അഡ്രിനാലിന്‍ ഈ കര്‍ത്തവ്യം നിറവേറ്റുന്നത് രക്തവാഹിനികളെ സങ്കോചിപ്പിച്ചുകൊണ്ടും, അഡ്രിനാലിന്‍ ഹൃദയത്തില്‍നിന്നുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തികൊണ്ടുമാണ്. ഇവ രണ്ടും കരളിലേയും മാംസപേശികളിലേയും ഗ്ളൈക്കോജനോലിസിസ് പ്രോത്സാഹിപ്പിക്കുന്നതു നിമിത്തം രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ പട്ടിണികിടക്കുന്ന ജന്തുക്കളില്‍പ്പോലും മാംസപേശികളില്‍ അഡ്രിനാലിന്‍ നിമിത്തമുള്ള ഗ്ളൈക്കോജനോലിസിസ് ഉണ്ടാകുന്നതും ലാക്ടേറ്റും ഗ്ളൂക്കോസും ഉത്പാദിപ്പിക്കപ്പെടുന്നതും കണ്ടിട്ടുണ്ട്. അതേസമയം ഇവയുടെ കരളില്‍ ഈ ലാക്ടേറ്റ് ഉപയോഗിച്ച് ഗ്ളൈക്കോജെനിസിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ഓക്സിജന്റെ ഉപയോഗവും ചൂടും വര്‍ധിക്കുന്നു. | ||
+ | === പൈനിയല്‍ === | ||
+ | അഡ്രിനല്‍ കോര്‍ട്ടക്സിനെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകത്തിനു പുറമേ വളരെ ശക്തിയുള്ള ഒരു ക്രോമറ്റോഫോറോട്രോപ്പിന്റെ കൂടി ഉത്പാദനകേന്ദ്രമാണ് പൈനിയല്‍ ഗ്രന്ഥി. മെലാടോണിന്‍ എന്ന ഈ വര്‍ണകചോദകഘടകം തവളയുടെ ചര്‍മത്തിലുള്ള മെലാനിനെ സങ്കോചിപ്പിക്കുന്നു. | ||
- | + | == അകശേരുകികള്‍ == | |
+ | 1917-ല്‍ കോപ്പെക് എന്ന ശാസ്ത്രജ്ഞനാണ് നട്ടെല്ലില്ലാത്ത ജീവികളിലും ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്. ഷഡ്പദങ്ങളില്‍ എക്ഡൈസിയല്‍ ഗ്രന്ഥി (പടം പൊഴിക്കല്‍ ഗ്രന്ഥി) എക്ഡൈസോണ്‍ എന്നു വിളിക്കപ്പെടുന്ന ഒരു മോള്‍ട്ട് ഹോര്‍മോണ്‍ സ്രവിപ്പിക്കുന്നു. മുഖ്യമായി രണ്ടുതരത്തിലുള്ള എക്ഡൈസോണുകളാണ് ഉള്ളത്: ആല്‍ഫാ എക്ഡൈസോണും ബീറ്റാ എക്ഡൈസോണും. ഇവയില്‍ ആദ്യത്തേതാണ് കൂടുതല്‍ വീര്യമുള്ള ഹോര്‍മോണ്‍. പ്രായപൂര്‍ത്തിയാകാത്ത ഷഡ്പദങ്ങളില്‍ എക്ഡൈസോണ്‍ കടത്തിവിട്ടാല്‍ അത് പടംപൊഴിക്കലിനേയും പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമുണ്ടാകുന്ന സ്വഭാവങ്ങളുടെ വളര്‍ച്ചയേയും പ്രോത്സാഹിപ്പിക്കുന്നു. ലാര്‍വകളില്‍ ഇത് ഉറയുരിക്കലിനെ പ്രചോദിപ്പിച്ച് ലാര്‍വല്‍ ഇന്‍സ്റ്റാറിന്റെ അവസാനം കുറിക്കുന്നു. പ്യൂപ്പയില്‍ ഈ ഹോര്‍മോണ്‍ ഉറയുരിക്കലിനെ മാത്രമല്ല, വിഭേദനത്തേയും ഉദ്ദീപിപ്പിക്കുന്നു. അണ്ഡാശയത്തിന്റെയും വൃഷണത്തിന്റെയും പ്രാഥമിക വളര്‍ച്ചയ്ക്ക് ഇത് ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എക്ഡൈസിയല്‍ ഗ്രന്ഥിയെ പ്രചോദിപ്പിക്കുന്നത് തലച്ചോറിലെ പാഴ്സ് ഇന്റര്‍ സെറിബ്രാലിസിലുള്ള ചില നാഡീസ്രവകോശങ്ങള്‍ (neuro secretory cells) സ്രവിക്കുന്ന എക്ഡൈസോട്രോപ്പിനാണ്. എക്ഡൈസിയല്‍ ഗ്രന്ഥിയെ പ്രചോദിപ്പിക്കാന്‍ മാത്രമല്ല, എക്ഡൈസോണിന്റെ ഉത്പാദനം തുടര്‍ന്നുപോകുന്നതിനും ഈ ഹോര്‍മോണ്‍ ആവശ്യമാണ്. മിക്കവാറും എല്ലാ ഷഡ്പദങ്ങളിലും പ്രായപൂര്‍ത്തിയാകുന്നതോടൊപ്പം എക്ഡൈസിയല്‍ ഗ്രന്ഥിയും അപ്രത്യക്ഷമാകുന്നു. | ||
+ | ഷഡ്പദങ്ങളിലെ മറ്റൊരു അന്തഃസ്രാവിയാണ് ജുവനൈല്‍ ഹോര്‍മോണിന്റെ (ജെ.എച്ച്.) ഉത്പാദനകേന്ദ്രമായ കോര്‍പ്പസ് അലാറ്റം (Corpus allatum). എക്ഡൈസോണിനോടു ചേര്‍ന്ന് ജൂവനൈല്‍ ഹോര്‍മോണ്‍ നിര്‍ദിഷ്ട കോശങ്ങള്‍ക്ക് എക്ഡൈസോണിനോടുള്ള പ്രതികരണത്തില്‍ മാറ്റം വരുത്തുന്നു. ജെ.എച്ചിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യക്തമായി കാണുന്നത് അധിചര്‍മകോശങ്ങളിലാണ്. രക്തത്തിലുള്ള എക്ഡൈസോണിന്റേയും ജെ.എച്ചിന്റെയും അളവ് കൂടുമ്പോള്‍ ഉണ്ടാകുന്ന പടം പൊഴിക്കല്‍ ഒരു ലാര്‍വാ ദശയില്‍നിന്ന് മറ്റൊരു ലാര്‍വാ ദശയിലേക്ക് നയിക്കുന്നു. എന്നാല്‍ ജെ.എച്ചിന്റെ അളവ് കുറയുകയും എക്ഡൈസോണിന്റെ അളവ് കൂടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഉറയുരിക്കല്‍ ലാര്‍വയില്‍നിന്ന് പ്യൂപ്പയെ ഉണ്ടാക്കുന്നു. പ്യൂപ്പയില്‍നിന്നു പ്രായപൂര്‍ത്തിയായ ഷഡ്പദത്തിലേക്കുള്ള ഉറയുരിക്കലാകട്ടെ ജെ.എച്ചിന്റെ അഭാവത്തില്‍, അതായത് എക്ഡൈസോണിന്റെ മാത്രം സാന്നിധ്യത്തില്‍, നടക്കുന്നു. ഇവ കൂടാതെ ജെ.എച്ചിന് പ്രോതൊറാസിക് അഥവാ മോള്‍ട്ട് ഗ്രന്ഥിയെ പ്രചോദിപ്പിക്കുന്ന ഒരു കര്‍ത്തവ്യംകൂടി നിശാശലഭങ്ങളില്‍ ഉള്ളതായി അറിവുണ്ട്. പ്രായപൂര്‍ത്തിയായ ഷഡ്പദങ്ങളില്‍ കോര്‍പ്പസ് അലാറ്റം ഒരു ഗൊണാഡോട്രോപ്പിക് ഹോര്‍മോണ്‍ സ്രവിക്കുന്നു. ജെ.എച്ച്.-ഉം ഗൊണാഡോട്രോപ്പിക് ഹോര്‍മോണും ഒന്നുതന്നെയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഷഡ്പദങ്ങളുടെ ഓരോ ജീവിതദശയിലും അത് ഓരോ തരത്തിലുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്നു മാത്രം. ലാര്‍വാദശയില്‍ ശരീരത്തിന്റെ പൊതുവേയുള്ള വളര്‍ച്ചയേയും പ്രൌഢദശയില്‍ പ്രത്യുത്പാദനേന്ദ്രിയങ്ങളുടെ വളര്‍ച്ചയേയും ഇത് സഹായിക്കുന്നു. പെണ്‍ ഷഡ്പദങ്ങളില്‍ ജെ.എച്ച്., അണ്ഡാശയത്തിന്റെ വളര്‍ച്ചയ്ക്കും മുട്ടയില്‍ പീതകം സങ്കലനം ചെയ്തു സംഭരിക്കുന്നതിനും അത്യാവശ്യമാണെന്നു കണ്ടിട്ടുണ്ട്. ഗാലേറിയാ മെലോനല്ലാ എന്ന 'മെഴുക് നിശാശലഭ'ത്തില്‍ ഏതുതരത്തിലുള്ള കൊക്കൂണാണ് എന്നതുപോലും രക്തത്തിലുള്ള ജെ.എച്ചിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ചില ശലഭങ്ങളില്‍ സംയോഗം, ഡയാപ്പോസ്, ഫെറോമോണുകളുടെ ഉത്പാദനം എന്നിവയെല്ലാംതന്നെ ജെ.എച്ചിന്റെ നിയന്ത്രണത്തിലാണ്. എക്ഡൈസോണിനെ പോലെ തന്നെ ജെ.എച്ചിന്റെ സ്രവണത്തേയും നിയന്ത്രിക്കുന്നത് തലച്ചോറിലെ നാഡീസ്രവകോശങ്ങളില്‍നിന്നു പുറപ്പെടുന്ന മറ്റൊരു ആക്ടിവേഷന്‍ ഹോര്‍മോണായ അലാറ്റോ ട്രോപ്പിക് ഹോര്‍മോണ്‍ ആണെന്ന് കരുതപ്പെടുന്നു. കോര്‍പ്പസ് അലാറ്റത്തിന്റെ നിയന്ത്രണം നാഡീസ്രവത്തെക്കാള്‍ നാഡീചോദകങ്ങള്‍ക്കനുസൃതമായാണെന്നും രക്തത്തിലെ പ്രോട്ടീന്‍ മെറ്റബൊളൈറ്റുകള്‍ക്ക് അലാറ്റത്തിന്റെ നിയന്ത്രണത്തില്‍ പങ്കുണ്ടാകാമെന്നും അഭിപ്രായമുണ്ട്. | ||
- | + | [[Image:p585.png]] | |
- | + | [[Image:p586.png]] | |
- | + | [[Image:p587.png]] | |
- | + | ||
- | + | ||
- | + | ||
- | + | ||
+ | ക്രസ്റ്റേഷ്യകളിലുള്ള 'Y' അവയവം ഷഡ്പദങ്ങളിലെ എക്ഡൈസിയല്‍ ഗ്രന്ഥിക്കു തുല്യമാണ്. ഇത് പടം പൊഴിക്കലിനെ പ്രചോദിപ്പിക്കുന്ന ഒരു മോള്‍ട്ട് ഹോര്‍മോണായ 'ക്രിസ്റ്റെക്ഡൈസോണ്‍' ഉത്പാദിപ്പിക്കുന്നു. ഇതിന്റെ സ്രവണത്തെ തടയുന്നത് സൈനസ് ഗ്രന്ഥിയില്‍ നിന്നു പുറപ്പെടുന്ന മോള്‍ട്ട് ഇന്‍ഹിബിറ്റിങ് ഹോര്‍മോണാണ്. മോള്‍ട്ട് ഹോര്‍മോണ്‍ ഉറയുരിക്കലിനോടൊപ്പം തന്നെ നഷ്ടപ്പെട്ടുപോയ കാലുകളുടെ പുനരുത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നു. അണ്ഡാശയത്തിന്റേയും വൃഷണത്തിന്റേയും പ്രാരംഭവളര്‍ച്ചയ്ക്കും ശലഭങ്ങളിലെന്നപോലെ ക്രസ്റ്റേഷ്യകളിലും ഈ ഹോര്‍മോണ്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്. ക്രസ്റ്റേഷ്യകളില്‍ പലതും പ്രൌഢദശയിലും ഉറയുരിക്കല്‍ തുടര്‍ന്നു കൊണ്ടുപോകുന്നതിനാല്‍ 'Y' അവയവം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല. | ||
ക്രസ്റ്റേഷ്യകളിലെ ആന്‍ഡ്രോജനിക് ഗ്രന്ഥി പുരുഷ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇതില്‍നിന്ന് ഉദ്ഭവിക്കുന്ന ആന്‍ഡ്രോജനിക് ഹോര്‍മോണ്‍ ലൈംഗിക ലക്ഷണങ്ങള്‍ക്കു മാത്രമല്ല പുരുഷന്റെ പ്രത്യേകതരം പെരുമാറ്റങ്ങള്‍ക്കുപോലും കാരണമാകുന്നു. ഈ ഗ്രന്ഥിയുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് സൈനസ് ഗ്രന്ഥി വഴി പുറത്തുവരുന്ന ഗൊണാഡ് ഇന്‍ഹിബിറ്റിങ് ഹോര്‍മോണ്‍ എന്ന നാഡീസ്രവഘടകം ആണ്. | ക്രസ്റ്റേഷ്യകളിലെ ആന്‍ഡ്രോജനിക് ഗ്രന്ഥി പുരുഷ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇതില്‍നിന്ന് ഉദ്ഭവിക്കുന്ന ആന്‍ഡ്രോജനിക് ഹോര്‍മോണ്‍ ലൈംഗിക ലക്ഷണങ്ങള്‍ക്കു മാത്രമല്ല പുരുഷന്റെ പ്രത്യേകതരം പെരുമാറ്റങ്ങള്‍ക്കുപോലും കാരണമാകുന്നു. ഈ ഗ്രന്ഥിയുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് സൈനസ് ഗ്രന്ഥി വഴി പുറത്തുവരുന്ന ഗൊണാഡ് ഇന്‍ഹിബിറ്റിങ് ഹോര്‍മോണ്‍ എന്ന നാഡീസ്രവഘടകം ആണ്. | ||
- | |||
കശേരുകികളിലേയും അകശേരുകികളിലേയും വിവിധ അന്തഃസ്രാവികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളേയും അവയുടെ ഉദ്ഭവസ്ഥാനം, അവ വിവിധ ശാരീരിക പ്രക്രിയകളില്‍ വരുത്തിത്തീര്‍ക്കുന്ന ഫലങ്ങള്‍, അവയുടെ രാസഘടന എന്നിവയേയും സംക്ഷിപ്തമായി പട്ടികയില്‍ വിവരിക്കുന്നു. | കശേരുകികളിലേയും അകശേരുകികളിലേയും വിവിധ അന്തഃസ്രാവികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളേയും അവയുടെ ഉദ്ഭവസ്ഥാനം, അവ വിവിധ ശാരീരിക പ്രക്രിയകളില്‍ വരുത്തിത്തീര്‍ക്കുന്ന ഫലങ്ങള്‍, അവയുടെ രാസഘടന എന്നിവയേയും സംക്ഷിപ്തമായി പട്ടികയില്‍ വിവരിക്കുന്നു. | ||
+ | [[Category:വൈദ്യശാസ്ത്രം]] |
Current revision as of 11:30, 25 നവംബര്‍ 2014
ഉള്ളടക്കം |
അന്തഃസ്രവവിജ്ഞാനീയം
Endocrinology
അന്തഃസ്രാവികളെയും കലകളെയും അവ സ്രവിക്കുന്ന ഹോര്‍മോണുകളെയും കുറിച്ചു പ്രതിപാദിക്കുന്ന വിജ്ഞാനശാഖ.
കശേരുകികള്‍.
പിറ്റ്യൂറ്ററി.
കശേരുകികളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന അന്തഃസ്രാവി പിറ്റ്യൂറ്ററി(Pituitary)യാണ്. ഇത് ഒന്‍പത് പ്രധാന ഹോര്‍മോണുകള്‍ സ്രവിക്കുന്നു. മുന്‍പിറ്റ്യൂറ്ററി (അഡിനോഹൈപ്പോഫൈസിസ്)യുടെ ഒരു ഭാഗമായ പാഴ്സ് ഇന്റര്‍മീഡിയ (pars intermedia) സ്രവിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്റര്‍മെഡിന്‍. ഇത് ചര്‍മത്തിലുള്ള മെലനോഫോറുകളെ (melanophores) വികസിപ്പിച്ച് തൊലിക്ക് പൊതുവേ ഒരു കറുപ്പുനിറം നല്കുന്നു. ചില സമയത്ത് ഇത് മെലാനിന്‍ (melanin) ഉത്പാദിപ്പിക്കുകയും ചെയ്യാറുണ്ട്. ഇന്റര്‍മെഡിന്റെ പ്രക്രിയ കൂടുതല്‍ പ്രകടമായി കാണുന്നത് ഉഭയജീവികളില്‍ (amphibia) ആണ്.
അഡിനോഹൈപ്പോഫൈസിസിന്റെ ഭാഗമായ പാഴ്‍സ്ഡിസ്റ്റാലിസ് (pars distalis) ആറു ഹോര്‍മോണുകള്‍ സ്രവിക്കുന്നു. ഇവയില്‍ ഒന്നാമത്തേതായ വളര്‍ച്ചാഹോര്‍മോണ്‍ അഥവാ സൊമാറ്റോട്രോപ്പിന്‍ (STH) വളര്‍ച്ചയെ (പ്രത്യേകിച്ച് എല്ലുകളുടേയും മാംസപേശികളുടേയും) ഉത്തേജിപ്പിക്കുകയും നൈട്രജന്‍ വിസര്‍ജനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് കൂട്ടുന്ന (ഹൈപ്പര്‍ഗ്ളൈസീമിയ) ഗ്ളൂക്കഗോണ്‍ (glucagon) എന്ന ഹോര്‍മോണ്‍ സ്രവിക്കാന്‍ പാന്‍ക്രിയാസിലെ ആല്‍ഫാ കോശങ്ങളെ (alpha cells) ഉത്തേജിപ്പിക്കുന്നു.
പാഴ്സ് ഡിസ്റ്റാലിസ് സ്രവിക്കുന്ന അഡ്രിനോ കോര്‍ട്ടിക്കോ ട്രോപ്പിക്ക് ഹോര്‍മോണ്‍ (ACTH) അഡ്രിനല്‍ കോര്‍ട്ടക്സിനെ (adrenal cortex) ഉത്തേജിപ്പിച്ച് അതിന്റെ കോശങ്ങളെ വലുതാക്കുകയും അതില്‍നിന്ന് കൂടുതല്‍ ഹോര്‍മോണ്‍ സ്രവിപ്പിക്കുകയും ചെയ്യുന്നു. എ.സി.റ്റി.എച്ചിന്റെ രക്തത്തിലേക്കുള്ള പ്രവാഹം ഒരു പുനര്‍നിവിഷ്ഠ പ്രക്രിയ (Feed back process) വഴി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. രക്തത്തില്‍ അഡ്രിനോ കോര്‍ട്ടിക് ഹോര്‍മോണിന്റെ അളവു കൂടുമ്പോള്‍ പിറ്റ്യൂറ്ററിയില്‍നിന്നുള്ള എ.സി.റ്റി.എച്ചിന്റെ പ്രവാഹം കുറയുന്നു; അതുപോലെതന്നെ മറിച്ചും. എ.സി.റ്റി.എച്ചിന്റെ പ്രവാഹം കുറയുന്നതോടൊപ്പം അഡ്രിനോ കോര്‍ട്ടിക് ഹോര്‍മോണിന്റെ അഥവാ ഹോര്‍മോണുകളുടെ രക്തത്തിലേക്കുള്ള പ്രവാഹവും കുറയുന്നു. അസാധാരണമായുള്ള പ്രചോദനങ്ങളും എ.സി.റ്റി.എച്ചിന്റെ സ്രവണത്തെ ഉത്തേജിപ്പിക്കാറുണ്ട്. മത്സ്യങ്ങളില്‍ എ.സി.റ്റി.എച്ചിന്റെ മറ്റൊരു കര്‍ത്തവ്യം മെലാനിന്‍ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്.
പാഴ്സ് ഡിസ്റ്റാലിസില്‍നിന്നുള്ള മൂന്നാമത്തെ ഹോര്‍മോണാണ് തൈറോട്രോപ്പിക് ഹോര്‍മോണ്‍ (Thyroid Stimulating Hormone-TSH). ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ വളര്‍ച്ചയേയും തൈറോക്സിന്റെ (thyroxine) സ്രവണത്തേയും പ്രോത്സാഹിപ്പിക്കുന്നു. രക്തത്തിലുള്ള തൈറോക്സിന്റെ അളവു കൂടുമ്പോള്‍ റ്റി.എസ്.എച്ചിന്റെ സ്രവണം നിലയ്ക്കുന്നു. പിറ്റ്യൂറ്ററിയില്‍നിന്നുള്ള റ്റി.എസ്.എച്ചിന്റെ സ്രവണത്തില്‍ ഒരു ന്യൂറോ-എന്‍ഡോക്രൈന്‍ മെക്കാനിസം കൂടി ഉള്ളതായി അറിവായിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ചൂടു കുറയുമ്പോള്‍ ഹൈപ്പോതലാമസ്-ഹൈപ്പോഫൈസിയല്‍ പാത, മീഡിയന്‍ എമിനന്‍സ്, ഹൈപ്പോഫൈസിയല്‍ പോര്‍ട്ടല്‍ സിസ്റ്റം ഇവ വഴി അഡിനോഹൈപ്പോഫൈസിസിലേക്ക് റ്റി.എസ്.എച്ച്. സ്രവണത്തിനാവശ്യമായ പ്രചോദനം അയയ്ക്കുകയും തത്ഫലമായി തൈറോക്സിന്റെ അളവ് രക്തത്തില്‍ കൂടുകയും ചെയ്യുന്നു.
പാഴ്സ് ഡിസ്റ്റാലിസ് സ്രവിക്കുന്ന മറ്റൊരു ഹോര്‍മോണാണ് ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (FSH). ഇത് അണ്ഡാശയത്തിലുള്ള (ovary) ഫോളിക്കിളുകളുടേയും പുരുഷബീജത്തെ (sperm) ഉത്പാദിപ്പിക്കുന്ന ട്യൂബുകളുടേയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഒരു പുനര്‍നിവിഷ്ഠ പ്രക്രിയവഴിയാണ് ഇതിന്റേയും സ്രവണം നിയന്ത്രിക്കപ്പെട്ടിട്ടുള്ളത്. രക്തത്തിലുള്ള ലൈംഗിക ഹോര്‍മോണുകളുടെ (sex hormones) അളവു കൂടുന്നതോടെ എഫ്.എസ്.എച്ചിന്റെ സ്രവണം നിലയ്ക്കുന്നു. പക്ഷികളില്‍ ഒരു നൂറോ-എന്‍ഡോക്രൈന്‍ റിഫ്ളക്സ് മൂലമാണ് എഫ്.എസ്.എച്ചിന്റെ സ്രവണനിയന്ത്രണം. പകലിന്റെ ദൈര്‍ഘ്യം കൂടുമ്പോള്‍ കണ്ണിലുള്ള സംവേദക കേന്ദ്രങ്ങള്‍ക്ക് (sensory centre) കൂടുതല്‍ പ്രചോദനം ലഭിക്കുന്നു. ഈ പ്രചോദനങ്ങള്‍ ഹൈപോതലാമസ്-മീഡിയന്‍ എമിനന്‍സ് വഴി എഫ്.എസ്.എച്ച്. സ്രവിക്കുന്ന കോശങ്ങളില്‍ എത്തുകയും അവ ഹോര്‍മോണ്‍ സ്രവിക്കുകയും ചെയ്യുന്നു.
പാഴ്സ് ഡിസ്റ്റാലിസില്‍ നിന്നുള്ള മറ്റൊരു ഹോര്‍മോണായ ലൂട്ടിനൈസിങ് ഹോര്‍മോണും എല്‍.എച്ച്. അന്തരാളീകോശങ്ങളെ പ്രചോദിപ്പിക്കുന്ന ഐ.സി.എസ്.എച്ച്. (interstitial cell stimulating hormone-ICSH)-ഉം ഒന്നുതന്നെയാണെന്നു കരുതപ്പെടുന്നു. പിറ്റ്യൂറ്ററി എടുത്തുമാറ്റിയ സസ്തനികളില്‍ എല്‍.എച്ച്. ജനനഗ്രന്ഥികളിലെ അന്തരാളീ കോശങ്ങളുടെ നിലനില്പിനു സഹായകമാകുന്നു. മാത്രമല്ല എല്‍.എച്ച്. അണ്ഡോത്സര്‍ഗത്തെ (ovulation) പ്രേരിപ്പിക്കുകയും അണ്ഡാശയഫോളിക്കിളിനെ ലൂട്ടിനൈസ് ചെയ്യുകയും ചെയ്യുന്നു. പക്ഷികളില്‍ എല്‍.എച്ചിന് തൂവലുകളുടെ വര്‍ണവിതാനത്തില്‍ ഒരു പങ്കുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. എല്‍.എച്ചിന്റെ സ്രവണത്തെ ഈസ്ട്രജന്‍ (oestrogen) പ്രചോദിപ്പിക്കുന്നു. ഒരു ന്യൂറോ-എന്‍ഡോക്രൈന്‍ റിഫ്ളക്സ് മൂലവും എല്‍.എച്ച്. സ്രവിപ്പിക്കാന്‍ കഴിയുമെന്നു സ്ഥാപിച്ചിട്ടുണ്ട്. മുയലുകളില്‍ സംയോഗം നടക്കുമ്പോഴുണ്ടാകുന്ന പ്രചോദനം തലച്ചോറിലേക്ക് ചെല്ലുന്നു. ഇതിന്റെ ഫലമായി എല്‍.എച്ച് രക്തത്തിലേക്ക് പ്രവഹിക്കുകയും അണ്ഡോത്സര്‍ഗം നടക്കുകയും ചെയ്യുന്നു. അണ്ഡത്തിന്റെ സേകസാധ്യത ഇതിനാല്‍ ഉറപ്പിക്കപ്പെടുന്നു. ലാക്ടോജനിക് ഹോര്‍മോണ്‍ (ലൂട്ടിയോ ട്രോപ്പിക് ഹോര്‍മോണ്‍ എല്‍.റ്റി.എച്ച്. അഥവാ മാമോട്രോപ്പിക് ഹോര്‍മോണ്‍ എം.എച്ച് പാഴ്സ് ഡിസ്റ്റാലിസില്‍നിന്നുദ്ഭവിക്കുന്ന പ്രധാനപ്പെട്ട വേറൊരു ഹോര്‍മോണാണ്. ഇത് സ്തനങ്ങളില്‍ ക്ഷീരോത്പാദനത്തെ പ്രചോദിപ്പിക്കുന്നു. കോര്‍പ്പസ് ലൂട്ടിയത്തില്‍നിന്ന് പ്രോജിസ്റ്ററോണ്‍ സ്രവിക്കുന്നതും ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ്. കരയില്‍ ജീവിക്കുന്ന സാലമാന്‍ഡറുകളില്‍ പ്രായപൂര്‍ത്തിയായവ പ്രദര്‍ശിപ്പിക്കുന്ന 'വാട്ടര്‍ഡ്രൈവ്' അഥവാ വെള്ളത്തിലേക്കുള്ള പാച്ചില്‍ ഈ ഹോര്‍മോണ്‍ മൂലമാകുന്നു. ഹൈപ്പോതലാമസാണ് എല്‍.റ്റി.എച്ചിന്റെ സ്രവണത്തെ നിയന്ത്രിക്കുന്നത്.
ഓക്സിടോസിനും പ്രതിമൂത്രസംവര്‍ധക ഹോര്‍മോണും (Anti diuretic Hormone- എ.ഡി.എച്ച്.) ആണ് പിറ്റ്യൂറ്ററി (ന്യൂറോഹൈപ്പോഫൈസിസ്)യില്‍നിന്ന് പുറപ്പെടുന്ന രണ്ടു പ്രധാനപ്പെട്ട ഹോര്‍മോണുകള്‍. ഇവ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ തലച്ചോറില്‍ ഹൈപ്പോതലാമസിനുള്ളിലായി സ്ഥിതി ചെയ്യുന്നു. ഈ ഹോര്‍മോണുകള്‍ നാലു വ്യത്യസ്ത രൂപങ്ങളില്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ലൈസിന്‍ വാസോപ്രസിന്‍, ആര്‍ജിനിന്‍ വാസോപ്രസിന്‍ എന്നിവ എ.ഡി.എച്ചിന്റെ രണ്ടു രൂപങ്ങളും, ഓക്സിടോസിനും ആര്‍ജിനിന്‍ വാസോടോസിനും ഓക്സിടോസിന്റെ രണ്ടു രൂപങ്ങളുമാണ്. ഇവയെല്ലാം തന്നെ രക്തസമ്മര്‍ദത്തെ പലവിധത്തില്‍ ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. ഓരോ ജന്തുവിഭാഗത്തിലും ഇവയുടെ പ്രവര്‍ത്തനരീതി വ്യത്യസ്തമാണ്. ഓക്സിടോസിന് സ്തനങ്ങളില്‍നിന്ന് പാല് പുറത്തേക്കു പ്രവഹിപ്പിക്കാനുള്ള കഴിവുകൂടി ഉണ്ട്. പ്രസവത്തിലും അണ്ഡാശയനാളികളില്‍കൂടി മുന്‍പോട്ടുള്ള പുംബീജചലനത്തിലും ഓക്സിടോസിനു പങ്കുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.
തൈറോയ്ഡ്
അയഡിന്‍ ശേഖരിക്കുകയും അതിനെ ടൈറോസിന്‍ എന്ന അമിനോ അമ്ളവുമായി യോജിപ്പിച്ച് തൈറോക്സിന്‍ അഥവാ തൈറോയ്ഡ് ഹോര്‍മോണ്‍ സംശ്ളേഷണം ചെയ്യുകയും ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോക്സിന്റെ ഉത്പാദനത്തെ പിറ്റ്യൂറ്ററി നിയന്ത്രിക്കുന്നത് തൈറോട്രോപ്പിക് ഹോര്‍മോണ്‍ വഴിയാണ്. തൈറോക്സിന്‍ വാല്‍മാക്രികളില്‍ രൂപാന്തരണത്തിന് വേഗത കൂട്ടുന്നു; കലകളിലാകട്ടെ ഇത് വിഭേദനത്തെ (differentiation) ഉദ്ദീപിപ്പിക്കുന്നു. ചര്‍മത്തില്‍ തൈറോക്സിന്റെ പ്രവര്‍ത്തനമണ്ഡലം വളരെ വിപുലമാണ്. ഇത് ഉറയുരിക്കലിനു (moulting) പ്രേരണ നല്കുകമാത്രമല്ല ചര്‍മത്തിലെ കോശവിഭജന(mitosis)ത്തിന്റെ തോത് ഉയര്‍ത്തുകയും തൂവലുകളുടേയും രോമത്തിന്റെയും വളര്‍ച്ചയേയും വര്‍ണവിതാനത്തേയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തയോട്ടത്തെ വിപുലീകരിക്കുകയും കൂടി ഇതു ചെയ്യുന്നുണ്ട്. നാഡീവ്യൂഹത്തെ ഇതു വളരെയധികം ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. വലുപ്പത്തില്‍ മാത്രമല്ല കോശവിഭജനത്തിന്റെ തോതിലും കാര്യമായ ഉയര്‍ച്ച തൈറോക്സിന്‍ ഉളവാക്കുന്നു. കൂടാതെ ഈ ഹോര്‍മോണ്‍ അമിത മൂത്രവിസര്‍ജനത്തെ (ഡൈയൂറോസിസ്) പ്രോത്സാഹിപ്പിക്കുകയും ഉപാപചയത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
പാരാതൈറോയ്ഡ്
പാരാതൈറോയ്ഡ് ഉത്പാദിപ്പിക്കുന്ന പാരാത്തോര്‍മോണ്‍ കാല്‍സ്യത്തിന്റേയും ഫോസ്ഫറസിന്റേയും ഉപാപചയത്തെ നിയന്ത്രിക്കുന്നു. രക്തത്തില്‍ ഈ ഹോര്‍മോണിന്റെ അളവു കൂടുമ്പോള്‍ എല്ലുകളിലുള്ള കാല്‍സ്യം ഫോസ്ഫേറ്റില്നിന്ന് കാല്‍സ്യം ചോര്‍ത്തിയെടുക്കപ്പെടും. അങ്ങനെ രക്തത്തിലുള്ള കാല്‍സ്യത്തിന്റെ അളവു കൂടുകയും അധികമുണ്ടാകുന്ന ഫോസ്ഫേറ്റ് വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. കുടലില്‍ ഇത് ആഹാരത്തിലൂടെ വരുന്ന കാല്‍സ്യത്തെ കൂടുതലായി വലിച്ചെടുക്കാന്‍ പ്രേരണ നല്കുന്നു.
പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി)
പാന്‍ക്രിയാസിലുള്ള ആല്‍ഫാ, ബീറ്റാ കോശങ്ങള്‍ യഥാക്രമം ഗ്ളൂക്കഗോണ്‍, ഇന്‍സുലിന്‍ എന്നീ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു. പാന്‍ക്രിയാസ് മുഴുവനായി എടുത്തുമാറ്റുകയോ അല്ലെങ്കില്‍ ബീറ്റാ കോശങ്ങളെ നശിപ്പിക്കുകയോ ചെയ്താല്‍ പ്രമേഹം ഉണ്ടാകുന്നു. ഹൈപ്പര്‍ഗ്ളൈസീമിയ (രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് അമിതമായി വര്‍ധിക്കുന്നത്), ഗ്ളൈക്കോസ്യൂറിയ (ഗ്ളൂക്കോസ് വിസര്‍ജനം), കരളില്‍ ഗ്ളൈക്കോജന്‍ശോഷണം, ഗ്ളൈക്കോജിനിസിസിന്റെ കുറവ്, ഗ്ളൂക്കോനിയോജെനിസിസില്‍ (പ്രോട്ടീനില്‍നിന്നും കാര്‍ബോഹൈഡ്രേറ്റിന്റെ ഉത്പാദനം) ഉള്ള താഴ്ച, ശ്വസനത്തോതിലുള്ള കുറവ് എന്നിവ ഇതേത്തുടര്‍ന്നു കാണപ്പെടുന്നു. സാധാരണ ജീവികളോ പാന്‍ക്രിയാസ് മുറിച്ചുമാറ്റിയവയിലോ ഇന്‍സുലിന്‍ കടത്തിവിട്ടാല്‍ ഹൈപ്പോഗ്ളൈസീമിയ (രക്തത്തില്‍ ഗ്ളൂക്കോസിന്റെ അളവ് കുറയുന്നത്) മാത്രമല്ല ഫലം; കരളില്‍ ഗ്ളൈക്കോജെനിസിസും ഗ്ളൈക്കോനിയോജെനിസിസും കൂടുകയും ശ്വസനത്തോത് വര്‍ധിക്കുകയും ചെയ്യുന്നു. ഇത് മാംസപേശികളിലുള്ള ഗ്ളൈക്കോജനെ കരളിലെ ഗ്ളൈക്കോജനെപ്പോലെ ബാധിക്കുന്നില്ല. നേരെമറിച്ചുള്ള ഒരു അനുഭവമാണ് ഗ്ളൂക്കഗോണ്‍ കടത്തിവിട്ടാലുണ്ടാകുക. രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അളവ് കൂടുകയും കരളിലുള്ള ഗ്ളൈക്കോജന്‍ കുറയുകയും ചെയ്യുന്നു. മാംസപേശികളിലുള്ള ഗ്ളൈക്കോജന്‍ നിക്ഷേപത്തെ ഇത് ഒട്ടുംതന്നെ ബാധിക്കുന്നില്ല. ഇന്‍സുലിന്റേയും ഗ്ളൂക്കഗോണിന്റേയും രക്തത്തിലേക്കുള്ള പ്രവാഹത്തെ നിയന്ത്രിക്കുന്നത് രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ ഏറ്റക്കുറച്ചിലാണ്.
അണ്ഡാശയം
ഈസ്ട്രജന്‍ പ്രധാനമായും അണ്ഡാശയത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് അണ്ഡനാളത്തിന്റേയും ഗര്‍ഭപാത്രത്തിന്റേയും നിലനില്പിനും പ്രചോദനത്തിനും അത്യാവശ്യമാകുന്നു. ഈസ്ട്രജന്റെ ഉത്തേജനം ലഭിച്ചിട്ടുള്ള ഗര്‍ഭപാത്രത്തിന്‍മേല്‍ ഓക്സിടോസിന് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും. സസ്തനികളില്‍ യോനീകോശങ്ങളുടെ വളര്‍ച്ചയിലും സ്തരിത എപ്പിത്തീലിയത്തിന്റെ (stratified epithelium) നിര്‍മാണത്തിലും ഈസ്ട്രജന് നിര്‍ണായക സ്വാധീനമുണ്ട്. പ്രായപൂര്‍ത്തിക്കൊത്തു പ്രത്യക്ഷപ്പെടുന്ന സ്ത്രൈണസ്വഭാവങ്ങളുടെ രൂപീകരണത്തിലും ഈസ്ട്രജനു പങ്കുണ്ട്. ചില ജന്തുവര്‍ഗങ്ങളില്‍ ഈസ്ട്രജന്‍ അഡ്രിനല്‍ ഗ്രന്ഥിയുടെ അമിതമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു. ഈസ്ട്രജന്റെ തുടര്‍ച്ചയായുള്ള പ്രവാഹം പിറ്റ്യൂറ്ററിയിലെ ഗൊണാഡോട്രോപ്പിനുകളുടെ സ്രവണത്തെ തടയുന്നു.
കോര്‍പ്പസ് ലൂട്ടിയം
പ്ളാസന്റ. പ്രോജസ്റ്ററോണ്‍ പോലുള്ള യൌഗികങ്ങളായ ജെസ്റ്റജനുകള്‍ കോര്‍പ്പസ് ലൂട്ടിയം, പ്ളാസന്റ എന്നിവയില്‍നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയെ കൂട്ടായി 'ഗര്‍ഭഹോര്‍മോണുകള്‍' എന്നു വിളിക്കാം. ഗര്‍ഭിണികളില്‍ പ്രോജസ്റ്ററോണ്‍ (progesterone) ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ മാംസപേശീവലയമായ മയോമെട്രിയത്തിന് ഓക്സിടോസിനോടുള്ള സംവേദനക്ഷമത ഇതുമൂലം കുറയുന്നു. മാത്രമല്ല എല്‍.എച്ച്.-ന്റെ സ്രവണത്തേയും അണ്ഡോത്സര്‍ഗത്തേയും പ്രോജസ്റ്ററോണ്‍ തടയുകയും ചെയ്യും.
അണ്ഡാശയം, കോര്‍പ്പസ് ലൂട്ടിയം, ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയം, പ്ളാസന്റ തുടങ്ങിയവകളില്‍നിന്നു സ്രവിക്കുന്ന റിലാക്സിന്‍ മറ്റൊരു ഗര്‍ഭഹോര്‍മോണായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത് ജഘന സ്നായു(pubic ligament)വിനെ അയവുള്ളതാക്കുകയും ജഘന സംധാന(P.symphysis)ത്തില്‍നിന്ന് എല്ലിനെ നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ മറ്റുപല ഹോര്‍മോണുകളോടും ഒത്തുനിന്നുകൊണ്ട് റിലാക്സിന്‍ സ്തനഗ്രന്ഥികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും, ഗര്‍ഭപാത്രത്തില്‍ ചില മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
വൃഷണം
വൃഷണം ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട ആന്‍ഡ്രോജനാണ് ടെസ്റ്റോസ്റ്റിറോണ്‍ (testosterone). വൃഷണത്തിന്റേയും സഹായകഗ്രന്ഥികളുടേയും പ്രവര്‍ത്തനത്തിനും പ്രൌഢലൈംഗികഭാവങ്ങളുടെ നിലനില്പിനും ഇത് ആവശ്യമാണ്. കൂടാതെ ഇവയ്ക്ക് പുംബീജോത്പാദനത്തിലും പ്രേരണ ചെലുത്താന്‍ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. പരീക്ഷണാര്‍ഥം സ്ത്രീകളില്‍ ആന്‍ഡ്രോജനുകള്‍ കടത്തിവിട്ടാല്‍ പുരുഷ ലിംഗസ്വഭാവങ്ങള്‍ പ്രത്യക്ഷപ്പെടും; പ്രജനന വ്യൂഹത്തില്‍ പുരുഷസമാനാവയവങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് വഴിതെളിക്കും. ആന്‍ഡ്രോജന്‍, പ്രോട്ടീന്‍ സങ്കലനത്തെ സഹായിക്കുന്നുവെന്നും കരുതപ്പെടുന്നു.
അഡ്രിനല്‍
കോര്‍ട്ടിക്കോയ്ഡ് ഹോര്‍മോണുകളായ ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡും മിനറലോ കോര്‍ട്ടിക്കോയ്ഡും അഡ്രിനല്‍ കോര്‍ട്ടക്സില്‍ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡുകള്‍ പലതരമുണ്ട്. അവയില്‍ പ്രധാനം കോര്‍ട്ടിസോള്‍, കോര്‍ട്ടിസോണ്‍, കോര്‍ട്ടിക്കോസ്റ്റിറോണ്‍ എന്നിവയാണ്. ആല്‍ഡോസ്റ്റീറോണും ഡി-ഓക്സികോര്‍ട്ടിക്കോസ്റ്റിറോണുമാണ് പ്രധാനപ്പെട്ട മിനറലോ കോര്‍ട്ടിക്കോയ്ഡുകള്‍. ഇവകൂടാതെ ആന്‍ഡ്രജനുകളും ഈസ്ട്രജനുകളും പ്രോജസ്റ്റിറോണും അഡ്രിനല്‍ ഗ്രന്ഥിയില്‍നിന്ന് വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ അവസാനത്തേത് അഡ്രിനോ കോര്‍ട്ടിക്കല്‍ സ്റ്റീറോയ്ഡുകള്‍ ഉത്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന ഒരു ഉപോത്പന്നം മാത്രമാണ്.
അഡ്രിനല്‍ഗ്രന്ഥി എടുത്തുമാറ്റിയാല്‍ രക്തത്തിലുള്ള സോഡിയം ക്ളോറൈഡിന്റേയും ബൈകാര്‍ബണേറ്റിന്റേയും അളവ് കുറയുകയും പൊട്ടാസ്യം വര്‍ധിക്കുകയും ചെയ്യും. സോഡിയവും അതിനോടൊപ്പം ജലവും അമിതമായി വിസര്‍ജിക്കപ്പെടുന്നതിനാല്‍ രക്തത്തിനു കട്ടികൂടുന്നു. ബൈകാര്‍ബണേറ്റിന്റെ അമിതമായ നഷ്ടം രക്തത്തെ അമ്ളീകരിക്കുകയും ചെയ്യും. ഈ കുറവുകള്‍ മിനറലോ കോര്‍ട്ടിക്കോയ്ഡുകള്‍ കടത്തിവിട്ടു പരിഹരിക്കാവുന്നതേയുള്ളു. മറിച്ച് ഗ്ളൂക്കോകോര്‍ട്ടിക്കോയ്ഡുകള്‍ സോഡിയത്തിന്റേയും വെള്ളത്തിന്റേയും വിസര്‍ജനത്തെ തടയുകയോ സഹായിക്കുകയോ ചെയ്തേക്കാം. ആല്‍ഡോസ്റ്റീറോണ്‍ സോഡിയത്തെ നിലനിര്‍ത്തുകയും പൊട്ടാസ്യത്തെ വൃക്കയില്‍കൂടി വിസര്‍ജിപ്പിക്കുകയും ചെയ്യുന്നു.
ചില കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ ഗ്ളൂക്കോനിയോജനിക്കുകളാണ്; അഡ്രിനല്‍ കോര്‍ട്ടക്സിന് ലിംഗഹോര്‍മോണിനെപ്പോലെ പ്രവര്‍ത്തിക്കാനും കഴിയും. കോര്‍ട്ടിക്കോയ്ഡുകള്‍ക്ക് സംയോജനകലയില്‍ പ്രേരണ ചെലുത്താനുള്ള കഴിവുമുണ്ട്. അവ കൊളാജന്‍ (collagen), മ്യൂക്കോപ്രോട്ടീന്‍ മാട്രിക്സ് (matrix) എന്നിവയുടെ ശിഥിലീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു.
ഗ്ളൂക്കോ കോര്‍ട്ടിക്കോയ്ഡുകളുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് പിറ്റ്യൂറ്ററിയിലെ എ.സി.റ്റി.എച്ച്.-ഉം അഡ്രിനല്‍ കോര്‍ട്ടക്സും കൂടി ചേര്‍ന്നുള്ള ഒരു നെഗറ്റീവ് പുനര്‍നിവിഷ്ഠ പ്രക്രിയ മുഖേനയാണ്. അതേസമയം ആല്‍ഡോസ്റ്റിറോണിന്റെ സ്രവണം കോശത്തിനു പുറത്തുള്ള ദ്രവത്തിന്റെ അളവും പൊട്ടാസ്യത്തിന്റെ സാന്ദ്രതയും അനുസരിച്ചായിരിക്കും. പൊട്ടാസ്യത്തിന്റെ അളവ് കൂടുമ്പോള്‍ ആല്‍ഡോസ്റ്റിറോണിന്റെ സ്രവണത്തിലും വര്‍ധനവുണ്ടാകുന്നു. പൈനിയല്‍ ഗ്രന്ഥിയില്‍നിന്നുള്ള ഒരു എപ്പിതലാമിക് ഘടകവും മിനറലോ കോര്‍ട്ടിക്കോട്രോപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഊഹിക്കപ്പെടുന്നു.
അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ക്രോമാഫിന്‍ കോശങ്ങളില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. അഡ്രിനാലിന്‍ രക്തവാഹിനികളെ വികസിപ്പിക്കുക മാത്രമല്ല ഹൃദയത്തില്‍നിന്നുള്ള രക്തത്തിന്റെ പ്രവാഹത്തെ ത്വരിപ്പിക്കുകകൂടി ചെയ്യുന്നു. കൂടാതെ അഡ്രിനാലിനും നോര്‍ അഡ്രിനാലിനും രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. നോര്‍ അഡ്രിനാലിന്‍ ഈ കര്‍ത്തവ്യം നിറവേറ്റുന്നത് രക്തവാഹിനികളെ സങ്കോചിപ്പിച്ചുകൊണ്ടും, അഡ്രിനാലിന്‍ ഹൃദയത്തില്‍നിന്നുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തികൊണ്ടുമാണ്. ഇവ രണ്ടും കരളിലേയും മാംസപേശികളിലേയും ഗ്ളൈക്കോജനോലിസിസ് പ്രോത്സാഹിപ്പിക്കുന്നതു നിമിത്തം രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ പട്ടിണികിടക്കുന്ന ജന്തുക്കളില്‍പ്പോലും മാംസപേശികളില്‍ അഡ്രിനാലിന്‍ നിമിത്തമുള്ള ഗ്ളൈക്കോജനോലിസിസ് ഉണ്ടാകുന്നതും ലാക്ടേറ്റും ഗ്ളൂക്കോസും ഉത്പാദിപ്പിക്കപ്പെടുന്നതും കണ്ടിട്ടുണ്ട്. അതേസമയം ഇവയുടെ കരളില്‍ ഈ ലാക്ടേറ്റ് ഉപയോഗിച്ച് ഗ്ളൈക്കോജെനിസിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ഓക്സിജന്റെ ഉപയോഗവും ചൂടും വര്‍ധിക്കുന്നു.
പൈനിയല്‍
അഡ്രിനല്‍ കോര്‍ട്ടക്സിനെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകത്തിനു പുറമേ വളരെ ശക്തിയുള്ള ഒരു ക്രോമറ്റോഫോറോട്രോപ്പിന്റെ കൂടി ഉത്പാദനകേന്ദ്രമാണ് പൈനിയല്‍ ഗ്രന്ഥി. മെലാടോണിന്‍ എന്ന ഈ വര്‍ണകചോദകഘടകം തവളയുടെ ചര്‍മത്തിലുള്ള മെലാനിനെ സങ്കോചിപ്പിക്കുന്നു.
അകശേരുകികള്‍
1917-ല്‍ കോപ്പെക് എന്ന ശാസ്ത്രജ്ഞനാണ് നട്ടെല്ലില്ലാത്ത ജീവികളിലും ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്. ഷഡ്പദങ്ങളില്‍ എക്ഡൈസിയല്‍ ഗ്രന്ഥി (പടം പൊഴിക്കല്‍ ഗ്രന്ഥി) എക്ഡൈസോണ്‍ എന്നു വിളിക്കപ്പെടുന്ന ഒരു മോള്‍ട്ട് ഹോര്‍മോണ്‍ സ്രവിപ്പിക്കുന്നു. മുഖ്യമായി രണ്ടുതരത്തിലുള്ള എക്ഡൈസോണുകളാണ് ഉള്ളത്: ആല്‍ഫാ എക്ഡൈസോണും ബീറ്റാ എക്ഡൈസോണും. ഇവയില്‍ ആദ്യത്തേതാണ് കൂടുതല്‍ വീര്യമുള്ള ഹോര്‍മോണ്‍. പ്രായപൂര്‍ത്തിയാകാത്ത ഷഡ്പദങ്ങളില്‍ എക്ഡൈസോണ്‍ കടത്തിവിട്ടാല്‍ അത് പടംപൊഴിക്കലിനേയും പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമുണ്ടാകുന്ന സ്വഭാവങ്ങളുടെ വളര്‍ച്ചയേയും പ്രോത്സാഹിപ്പിക്കുന്നു. ലാര്‍വകളില്‍ ഇത് ഉറയുരിക്കലിനെ പ്രചോദിപ്പിച്ച് ലാര്‍വല്‍ ഇന്‍സ്റ്റാറിന്റെ അവസാനം കുറിക്കുന്നു. പ്യൂപ്പയില്‍ ഈ ഹോര്‍മോണ്‍ ഉറയുരിക്കലിനെ മാത്രമല്ല, വിഭേദനത്തേയും ഉദ്ദീപിപ്പിക്കുന്നു. അണ്ഡാശയത്തിന്റെയും വൃഷണത്തിന്റെയും പ്രാഥമിക വളര്‍ച്ചയ്ക്ക് ഇത് ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എക്ഡൈസിയല്‍ ഗ്രന്ഥിയെ പ്രചോദിപ്പിക്കുന്നത് തലച്ചോറിലെ പാഴ്സ് ഇന്റര്‍ സെറിബ്രാലിസിലുള്ള ചില നാഡീസ്രവകോശങ്ങള്‍ (neuro secretory cells) സ്രവിക്കുന്ന എക്ഡൈസോട്രോപ്പിനാണ്. എക്ഡൈസിയല്‍ ഗ്രന്ഥിയെ പ്രചോദിപ്പിക്കാന്‍ മാത്രമല്ല, എക്ഡൈസോണിന്റെ ഉത്പാദനം തുടര്‍ന്നുപോകുന്നതിനും ഈ ഹോര്‍മോണ്‍ ആവശ്യമാണ്. മിക്കവാറും എല്ലാ ഷഡ്പദങ്ങളിലും പ്രായപൂര്‍ത്തിയാകുന്നതോടൊപ്പം എക്ഡൈസിയല്‍ ഗ്രന്ഥിയും അപ്രത്യക്ഷമാകുന്നു.
ഷഡ്പദങ്ങളിലെ മറ്റൊരു അന്തഃസ്രാവിയാണ് ജുവനൈല്‍ ഹോര്‍മോണിന്റെ (ജെ.എച്ച്.) ഉത്പാദനകേന്ദ്രമായ കോര്‍പ്പസ് അലാറ്റം (Corpus allatum). എക്ഡൈസോണിനോടു ചേര്‍ന്ന് ജൂവനൈല്‍ ഹോര്‍മോണ്‍ നിര്‍ദിഷ്ട കോശങ്ങള്‍ക്ക് എക്ഡൈസോണിനോടുള്ള പ്രതികരണത്തില്‍ മാറ്റം വരുത്തുന്നു. ജെ.എച്ചിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യക്തമായി കാണുന്നത് അധിചര്‍മകോശങ്ങളിലാണ്. രക്തത്തിലുള്ള എക്ഡൈസോണിന്റേയും ജെ.എച്ചിന്റെയും അളവ് കൂടുമ്പോള്‍ ഉണ്ടാകുന്ന പടം പൊഴിക്കല്‍ ഒരു ലാര്‍വാ ദശയില്‍നിന്ന് മറ്റൊരു ലാര്‍വാ ദശയിലേക്ക് നയിക്കുന്നു. എന്നാല്‍ ജെ.എച്ചിന്റെ അളവ് കുറയുകയും എക്ഡൈസോണിന്റെ അളവ് കൂടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഉറയുരിക്കല്‍ ലാര്‍വയില്‍നിന്ന് പ്യൂപ്പയെ ഉണ്ടാക്കുന്നു. പ്യൂപ്പയില്‍നിന്നു പ്രായപൂര്‍ത്തിയായ ഷഡ്പദത്തിലേക്കുള്ള ഉറയുരിക്കലാകട്ടെ ജെ.എച്ചിന്റെ അഭാവത്തില്‍, അതായത് എക്ഡൈസോണിന്റെ മാത്രം സാന്നിധ്യത്തില്‍, നടക്കുന്നു. ഇവ കൂടാതെ ജെ.എച്ചിന് പ്രോതൊറാസിക് അഥവാ മോള്‍ട്ട് ഗ്രന്ഥിയെ പ്രചോദിപ്പിക്കുന്ന ഒരു കര്‍ത്തവ്യംകൂടി നിശാശലഭങ്ങളില്‍ ഉള്ളതായി അറിവുണ്ട്. പ്രായപൂര്‍ത്തിയായ ഷഡ്പദങ്ങളില്‍ കോര്‍പ്പസ് അലാറ്റം ഒരു ഗൊണാഡോട്രോപ്പിക് ഹോര്‍മോണ്‍ സ്രവിക്കുന്നു. ജെ.എച്ച്.-ഉം ഗൊണാഡോട്രോപ്പിക് ഹോര്‍മോണും ഒന്നുതന്നെയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഷഡ്പദങ്ങളുടെ ഓരോ ജീവിതദശയിലും അത് ഓരോ തരത്തിലുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്നു മാത്രം. ലാര്‍വാദശയില്‍ ശരീരത്തിന്റെ പൊതുവേയുള്ള വളര്‍ച്ചയേയും പ്രൌഢദശയില്‍ പ്രത്യുത്പാദനേന്ദ്രിയങ്ങളുടെ വളര്‍ച്ചയേയും ഇത് സഹായിക്കുന്നു. പെണ്‍ ഷഡ്പദങ്ങളില്‍ ജെ.എച്ച്., അണ്ഡാശയത്തിന്റെ വളര്‍ച്ചയ്ക്കും മുട്ടയില്‍ പീതകം സങ്കലനം ചെയ്തു സംഭരിക്കുന്നതിനും അത്യാവശ്യമാണെന്നു കണ്ടിട്ടുണ്ട്. ഗാലേറിയാ മെലോനല്ലാ എന്ന 'മെഴുക് നിശാശലഭ'ത്തില്‍ ഏതുതരത്തിലുള്ള കൊക്കൂണാണ് എന്നതുപോലും രക്തത്തിലുള്ള ജെ.എച്ചിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ചില ശലഭങ്ങളില്‍ സംയോഗം, ഡയാപ്പോസ്, ഫെറോമോണുകളുടെ ഉത്പാദനം എന്നിവയെല്ലാംതന്നെ ജെ.എച്ചിന്റെ നിയന്ത്രണത്തിലാണ്. എക്ഡൈസോണിനെ പോലെ തന്നെ ജെ.എച്ചിന്റെ സ്രവണത്തേയും നിയന്ത്രിക്കുന്നത് തലച്ചോറിലെ നാഡീസ്രവകോശങ്ങളില്‍നിന്നു പുറപ്പെടുന്ന മറ്റൊരു ആക്ടിവേഷന്‍ ഹോര്‍മോണായ അലാറ്റോ ട്രോപ്പിക് ഹോര്‍മോണ്‍ ആണെന്ന് കരുതപ്പെടുന്നു. കോര്‍പ്പസ് അലാറ്റത്തിന്റെ നിയന്ത്രണം നാഡീസ്രവത്തെക്കാള്‍ നാഡീചോദകങ്ങള്‍ക്കനുസൃതമായാണെന്നും രക്തത്തിലെ പ്രോട്ടീന്‍ മെറ്റബൊളൈറ്റുകള്‍ക്ക് അലാറ്റത്തിന്റെ നിയന്ത്രണത്തില്‍ പങ്കുണ്ടാകാമെന്നും അഭിപ്രായമുണ്ട്.
ക്രസ്റ്റേഷ്യകളിലുള്ള 'Y' അവയവം ഷഡ്പദങ്ങളിലെ എക്ഡൈസിയല്‍ ഗ്രന്ഥിക്കു തുല്യമാണ്. ഇത് പടം പൊഴിക്കലിനെ പ്രചോദിപ്പിക്കുന്ന ഒരു മോള്‍ട്ട് ഹോര്‍മോണായ 'ക്രിസ്റ്റെക്ഡൈസോണ്‍' ഉത്പാദിപ്പിക്കുന്നു. ഇതിന്റെ സ്രവണത്തെ തടയുന്നത് സൈനസ് ഗ്രന്ഥിയില്‍ നിന്നു പുറപ്പെടുന്ന മോള്‍ട്ട് ഇന്‍ഹിബിറ്റിങ് ഹോര്‍മോണാണ്. മോള്‍ട്ട് ഹോര്‍മോണ്‍ ഉറയുരിക്കലിനോടൊപ്പം തന്നെ നഷ്ടപ്പെട്ടുപോയ കാലുകളുടെ പുനരുത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നു. അണ്ഡാശയത്തിന്റേയും വൃഷണത്തിന്റേയും പ്രാരംഭവളര്‍ച്ചയ്ക്കും ശലഭങ്ങളിലെന്നപോലെ ക്രസ്റ്റേഷ്യകളിലും ഈ ഹോര്‍മോണ്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്. ക്രസ്റ്റേഷ്യകളില്‍ പലതും പ്രൌഢദശയിലും ഉറയുരിക്കല്‍ തുടര്‍ന്നു കൊണ്ടുപോകുന്നതിനാല്‍ 'Y' അവയവം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല.
ക്രസ്റ്റേഷ്യകളിലെ ആന്‍ഡ്രോജനിക് ഗ്രന്ഥി പുരുഷ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇതില്‍നിന്ന് ഉദ്ഭവിക്കുന്ന ആന്‍ഡ്രോജനിക് ഹോര്‍മോണ്‍ ലൈംഗിക ലക്ഷണങ്ങള്‍ക്കു മാത്രമല്ല പുരുഷന്റെ പ്രത്യേകതരം പെരുമാറ്റങ്ങള്‍ക്കുപോലും കാരണമാകുന്നു. ഈ ഗ്രന്ഥിയുടെ സ്രവണത്തെ നിയന്ത്രിക്കുന്നത് സൈനസ് ഗ്രന്ഥി വഴി പുറത്തുവരുന്ന ഗൊണാഡ് ഇന്‍ഹിബിറ്റിങ് ഹോര്‍മോണ്‍ എന്ന നാഡീസ്രവഘടകം ആണ്.
കശേരുകികളിലേയും അകശേരുകികളിലേയും വിവിധ അന്തഃസ്രാവികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളേയും അവയുടെ ഉദ്ഭവസ്ഥാനം, അവ വിവിധ ശാരീരിക പ്രക്രിയകളില്‍ വരുത്തിത്തീര്‍ക്കുന്ന ഫലങ്ങള്‍, അവയുടെ രാസഘടന എന്നിവയേയും സംക്ഷിപ്തമായി പട്ടികയില്‍ വിവരിക്കുന്നു.