This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുലോമസ്തരണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനുലോമസ്തരണം = ഇൃീ ആലററശിഴ സ്തരണതലങ്ങള്ക്ക് (യലററശിഴ ുഹമില) അനുപ്ര...) |
Mksol (സംവാദം | സംഭാവനകള്‍) (→അനുലോമസ്തരണം) |
||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അനുലോമസ്തരണം = | = അനുലോമസ്തരണം = | ||
- | + | Cross Bedding | |
- | സ്തരണതലങ്ങള്ക്ക് ( | + | [[Image:p.no.504a.jpg|thumb|300x200px|right|അനുലോമസ്തരണത്തിന്റെ മാതൃക]]സ്തരണതലങ്ങള്ക്ക് (bedding planes) അനുപ്രസ്ഥമായുള്ള ശിലാപടലങ്ങളുടെ ക്രമവത്കരണം. ഇതു ഋജുവോ നതമധ്യമോ (concave) ആയ ക്രമത്തിലാകാം; നതികോണ് (angle of dip) 30<sup>0</sup> യോ അതില്‍ കുറവോ ആയിരിക്കും. |
+ | അപരദന കാരകങ്ങളായ ഒഴുക്കുവെള്ളമോ കാറ്റോ ആണ് അനുലോമസ്തരണത്തിനു ഹേതുക്കള്‍. എന്നാല്‍ ഈ രീതിയിലുള്ള ഒരു പ്രത്യേക സ്തരണം ഒഴുക്കുവെള്ളം മൂലമാണോ കാറ്റു മുഖാന്തിരമാണോ ഉണ്ടായിട്ടുള്ളതെന്നു തിരിച്ചറിയുക എളുപ്പമല്ല. പ്രവാഹനിര്മിതങ്ങളായ അനുലോമസ്തരങ്ങളുടെ അഗ്രതലം ആധാരതലത്തിന് ഏതാണ്ടു സമാന്തരമായിരിക്കും; എന്നാല്‍ കാറ്റിന്റെ പ്രവര്‍ത്തനംമൂലം രൂപംകൊള്ളുന്നവയുടെ അഗ്രതലങ്ങള്‍ ഏകസമാനമായിരിക്കില്ല. എന്നാല്‍ സ്തരണതലങ്ങളുടെ സ്പര്ശകതലങ്ങളില് തിര്യക്ചിഹ്ന(truncated)മായിട്ടുള്ള അഗ്രങ്ങളോടുകൂടിയ അനുലോമസ്തരണം ഒഴുക്കുവെള്ളത്തിനാലും കാറ്റിനാലും ഉണ്ടാകാം. | ||
- | + | മക്കി, വെയര്‍ എന്നിവരുടെ വിഭജനം (1953) അനുസരിച്ച് അനുലോമസ്തരങ്ങളെ സരളം (simple), തലീയം (planar) ദ്രോണി (trough) എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ഒഴുക്കുചാലുകളുടെ പൂര്‍വദിശ മനസ്സിലാക്കുന്നതിന് അവസാദങ്ങളുടെ മേല്പറഞ്ഞ സദിശ (vector) സ്വഭാവത്തെ ആശ്രയിച്ചുള്ള വിഭജനം വളരെയധികം സഹായകമാണ്. | |
- | + | [[Category:ഭൂവിജ്ഞാനീയം]] | |
- | + | ||
- | മക്കി, വെയര്‍ എന്നിവരുടെ വിഭജനം (1953) അനുസരിച്ച് അനുലോമസ്തരങ്ങളെ സരളം ( | + |
Current revision as of 11:27, 24 നവംബര്‍ 2014
അനുലോമസ്തരണം
Cross Bedding
അപരദന കാരകങ്ങളായ ഒഴുക്കുവെള്ളമോ കാറ്റോ ആണ് അനുലോമസ്തരണത്തിനു ഹേതുക്കള്‍. എന്നാല്‍ ഈ രീതിയിലുള്ള ഒരു പ്രത്യേക സ്തരണം ഒഴുക്കുവെള്ളം മൂലമാണോ കാറ്റു മുഖാന്തിരമാണോ ഉണ്ടായിട്ടുള്ളതെന്നു തിരിച്ചറിയുക എളുപ്പമല്ല. പ്രവാഹനിര്മിതങ്ങളായ അനുലോമസ്തരങ്ങളുടെ അഗ്രതലം ആധാരതലത്തിന് ഏതാണ്ടു സമാന്തരമായിരിക്കും; എന്നാല്‍ കാറ്റിന്റെ പ്രവര്‍ത്തനംമൂലം രൂപംകൊള്ളുന്നവയുടെ അഗ്രതലങ്ങള്‍ ഏകസമാനമായിരിക്കില്ല. എന്നാല്‍ സ്തരണതലങ്ങളുടെ സ്പര്ശകതലങ്ങളില് തിര്യക്ചിഹ്ന(truncated)മായിട്ടുള്ള അഗ്രങ്ങളോടുകൂടിയ അനുലോമസ്തരണം ഒഴുക്കുവെള്ളത്തിനാലും കാറ്റിനാലും ഉണ്ടാകാം.
മക്കി, വെയര്‍ എന്നിവരുടെ വിഭജനം (1953) അനുസരിച്ച് അനുലോമസ്തരങ്ങളെ സരളം (simple), തലീയം (planar) ദ്രോണി (trough) എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ഒഴുക്കുചാലുകളുടെ പൂര്‍വദിശ മനസ്സിലാക്കുന്നതിന് അവസാദങ്ങളുടെ മേല്പറഞ്ഞ സദിശ (vector) സ്വഭാവത്തെ ആശ്രയിച്ചുള്ള വിഭജനം വളരെയധികം സഹായകമാണ്.