This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂഫി എഴുത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കൂഫി എഴുത്ത്‌ == == Kufic Script == ഒരു അറബിലിപി. ഈ ലിപിയിൽ അറബി അക്ഷരങ്...)
(Kufic Script)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Kufic Script ==
== Kufic Script ==
 +
[[ചിത്രം:Vol7p798_cufic script.jpeg.jpg|thumb|കൂഫി ലിപി]]
 +
ഒരു അറബിലിപി. ഈ ലിപിയില്‍  അറബി അക്ഷരങ്ങള്‍ കോണുകളോടു കൂടി എഴുതുന്നു. കൂഫ പട്ടണം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ ഇത്‌ പ്രചാരത്തിലുണ്ടായിരുന്നു. പ്രധാനമായും ഖുര്‍ആന്‍, ഔദ്യോഗിക രേഖകള്‍, നാണ്യങ്ങള്‍ എന്നിവയിലാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നത്‌. 691-ല്‍  അബ്‌ദുല്‍ മലിക്ക്‌ ജെറുസലേമില്‍  "ഡോം ഒഫ്‌ ദ്‌ റോക്ക്‌' നിര്‍മിച്ചപ്പോള്‍ തന്റെ പേര്‌ ഈ ലിപിയിലാണ്‌ എഴുതിയിരുന്നത്‌. ഇത്‌ ഇന്നു നിലവിലുള്ള ഇസ്‌ലാമിക-എഴുത്തുകളില്‍  ഏറ്റവും പഴയതാണ്‌. കോര്‍ഡോവ പട്ടണത്തില്‍  കൂഫി ലിപിയില്‍  ഖുര്‍ആന്‍ പകര്‍ത്താന്‍ കഴിവുള്ള 170-ഓളം സ്‌ത്രീകളുള്ള 287 കോളനികളുണ്ടായിരുന്നതായി ഇബ്‌നുല്‍  ഹയ്യാല്‍  അഭിപ്രായപ്പെടുന്നു. നൂറുദ്ദീന്‍ മഹ്മൂദിന്റെ കാലത്താണ്‌ കോണുകളുള്ള കൂഫി ലിപിക്ക്‌ പകരം വൃത്താകൃതിയിലുള്ള "നക്ഷി' എഴുത്ത്‌ ആരംഭിച്ചത്‌. നോ. നക്ഷിയെഴുത്ത്‌
-
ഒരു അറബിലിപി. ഈ ലിപിയിൽ അറബി അക്ഷരങ്ങള്‍ കോണുകളോടു കൂടി എഴുതുന്നു. കൂഫ പട്ടണം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ ഇത്‌ പ്രചാരത്തിലുണ്ടായിരുന്നു. പ്രധാനമായും ഖുർആന്‍, ഔദ്യോഗിക രേഖകള്‍, നാണ്യങ്ങള്‍ എന്നിവയിലാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നത്‌. 691-ൽ അബ്‌ദുൽമലിക്ക്‌ ജെറുസലേമിൽ "ഡോം ഒഫ്‌ ദ്‌ റോക്ക്‌' നിർമിച്ചപ്പോള്‍ തന്റെ പേര്‌ ഈ ലിപിയിലാണ്‌ എഴുതിയിരുന്നത്‌. ഇത്‌ ഇന്നു നിലവിലുള്ള ഇസ്‌ലാമിക-എഴുത്തുകളിൽ ഏറ്റവും പഴയതാണ്‌. കോർഡോവ പട്ടണത്തിൽ കൂഫി ലിപിയിൽ ഖുർആന്‍ പകർത്താന്‍ കഴിവുള്ള 170-ഓളം സ്‌ത്രീകളുള്ള 287 കോളനികളുണ്ടായിരുന്നതായി ഇബ്‌നുൽ ഹയ്യാൽ അഭിപ്രായപ്പെടുന്നു. നൂറുദ്ദീന്‍ മഹ്മൂദിന്റെ കാലത്താണ്‌ കോണുകളുള്ള കൂഫി ലിപിക്ക്‌ പകരം വൃത്താകൃതിയിലുള്ള "നക്ഷി' എഴുത്ത്‌ ആരംഭിച്ചത്‌. നോ. നക്ഷിയെഴുത്ത്‌
+
(പ്രൊഫ. വി. മുഹമ്മദ്‌)
-
 
+
-
(പ്രാഫ. വി. മുഹമ്മദ്‌)
+

Current revision as of 11:26, 24 നവംബര്‍ 2014

കൂഫി എഴുത്ത്‌

Kufic Script

കൂഫി ലിപി

ഒരു അറബിലിപി. ഈ ലിപിയില്‍ അറബി അക്ഷരങ്ങള്‍ കോണുകളോടു കൂടി എഴുതുന്നു. കൂഫ പട്ടണം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ ഇത്‌ പ്രചാരത്തിലുണ്ടായിരുന്നു. പ്രധാനമായും ഖുര്‍ആന്‍, ഔദ്യോഗിക രേഖകള്‍, നാണ്യങ്ങള്‍ എന്നിവയിലാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നത്‌. 691-ല്‍ അബ്‌ദുല്‍ മലിക്ക്‌ ജെറുസലേമില്‍ "ഡോം ഒഫ്‌ ദ്‌ റോക്ക്‌' നിര്‍മിച്ചപ്പോള്‍ തന്റെ പേര്‌ ഈ ലിപിയിലാണ്‌ എഴുതിയിരുന്നത്‌. ഇത്‌ ഇന്നു നിലവിലുള്ള ഇസ്‌ലാമിക-എഴുത്തുകളില്‍ ഏറ്റവും പഴയതാണ്‌. കോര്‍ഡോവ പട്ടണത്തില്‍ കൂഫി ലിപിയില്‍ ഖുര്‍ആന്‍ പകര്‍ത്താന്‍ കഴിവുള്ള 170-ഓളം സ്‌ത്രീകളുള്ള 287 കോളനികളുണ്ടായിരുന്നതായി ഇബ്‌നുല്‍ ഹയ്യാല്‍ അഭിപ്രായപ്പെടുന്നു. നൂറുദ്ദീന്‍ മഹ്മൂദിന്റെ കാലത്താണ്‌ കോണുകളുള്ള കൂഫി ലിപിക്ക്‌ പകരം വൃത്താകൃതിയിലുള്ള "നക്ഷി' എഴുത്ത്‌ ആരംഭിച്ചത്‌. നോ. നക്ഷിയെഴുത്ത്‌

(പ്രൊഫ. വി. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍