This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനാല്‍സൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനാല്‍സൈറ്റ് = അിമഹരശലേ സിയോലൈറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു ധാതു. ജല...) |
Mksol (സംവാദം | സംഭാവനകള്‍) (→അനാല്‍സൈറ്റ്) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അനാല്‍സൈറ്റ് = | = അനാല്‍സൈറ്റ് = | ||
- | + | Analcite | |
- | സിയോലൈറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു ധാതു. ജലയോജിത സോഡിയം അലൂമിനോ സിലിക്കേറ്റ്. രാസസംഘടനം: ചമ അഹ | + | സിയോലൈറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു ധാതു. ജലയോജിത സോഡിയം അലൂമിനോ സിലിക്കേറ്റ്. രാസസംഘടനം: ചമ അഹ Na Al Si<sub>2</sub>O<sub>6</sub>. H<sub>2</sub>O ഇതിന് 'അനാല്‍കൈം' എന്നും പറയുന്നു. ഗ്രീക്കുഭാഷയില്‍ 'അനാല്‍കിമോസ്' എന്നാല്‍ 'ദൃഢമല്ലാത്തത്' എന്നര്‍ഥം. ചൂടാക്കുകയോ ശക്തിയായി ഉരസുകയോ ചെയ്യുമ്പോള്‍ ഈ ധാതുവില്‍നിന്നും സ്ഥിരവൈദ്യുതിയുടെ ദുര്‍ബലപ്രവാഹമുണ്ടാകുന്നു. |
- | ഘടന, രാസസംയോഗം, ക്രമിക-സഹജനം എന്നിവയിലെല്ലാം ഫെല്‍സ്പതോയ്ഡ് ( | + | ഘടന, രാസസംയോഗം, ക്രമിക-സഹജനം എന്നിവയിലെല്ലാം ഫെല്‍സ്പതോയ്ഡ് (Felspathoid) ധാതു സമൂഹത്തോട് അടുപ്പം കാട്ടുന്നു. മറ്റു സിയോലൈറ്റുകളെപ്പോലെ അനാല്‍സൈറ്റ് അപശല്കന (exfoliation)ത്തിനു വിധേയമാവുന്നില്ല. |
- | സുതാര്യമോ അര്‍ധതാര്യമോ ആയ ഈ ധാതു സാധാരണയായി നിറമില്ലാത്തതാണ്. ചിലപ്പോള്‍ വെള്ള നിറത്തിലോ ഇളം പാടലവര്‍ണത്തിലോ കാണുന്നു. ഹീമെറ്റൈറ്റ് ( | + | സുതാര്യമോ അര്‍ധതാര്യമോ ആയ ഈ ധാതു സാധാരണയായി നിറമില്ലാത്തതാണ്. ചിലപ്പോള്‍ വെള്ള നിറത്തിലോ ഇളം പാടലവര്‍ണത്തിലോ കാണുന്നു. ഹീമെറ്റൈറ്റ് (Haematite) കലര്‍ന്ന അവസ്ഥയില്‍ തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പരലാകൃതിയാണുള്ളത്. പരലുകള്‍ ചതുഷ്കോണീയമോ സമലംബകീയമോ ഘനീയമോ ആകാം. ആഗ്നേയശിലകളുമായി കലര്‍ന്ന്, തരികളോ കണികാമയമോ ആയും കണ്ടുവരുന്നു; അപൂര്‍വം ചിലപ്പോള്‍ ചെറുപരലുകളെ കേന്ദ്രീകരിച്ചുള്ള തരികളുടെ സംപിണ്ഡമായും കാണുന്നു. എളുപ്പം പൊടിയുന്ന സ്വഭാവമുണ്ട്. കാഠിന്യം: 5, ആ.ഘ: 2.26; കാചഭദ്യുതി. ജലാംശത്തിന്റെ കൂടുതല്‍ കുറവനുസരിച്ച് ഇരട്ട അപവര്‍ത്തനസ്വഭാവം കാണിക്കുന്നു; അപവര്‍ത്തനാങ്കം 1.48-1.49. |
- | യു.എസ്സിലെ നോവസ്കോഷ്യ, | + | യു.എസ്സിലെ നോവസ്കോഷ്യ, ന്യൂജെഴ്സി, കാലിഫോര്‍ണിയ, സിസിലിയിലെ സൈക്ളോപിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ചെക്കോസ്ളോവാക്കിയ, ജര്‍മനി, സ്കോട്ട്ലന്ഡ്, ഐസ്ലന്ഡ്, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലുമാണ് അനാല്‍സൈറ്റിന്റെ സമ്പന്നനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. |
+ | [[Category:പദാര്‍ത്ഥം-ധാതു]] |
Current revision as of 10:03, 24 നവംബര്‍ 2014
അനാല്‍സൈറ്റ്
Analcite
സിയോലൈറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു ധാതു. ജലയോജിത സോഡിയം അലൂമിനോ സിലിക്കേറ്റ്. രാസസംഘടനം: ചമ അഹ Na Al Si2O6. H2O ഇതിന് 'അനാല്‍കൈം' എന്നും പറയുന്നു. ഗ്രീക്കുഭാഷയില്‍ 'അനാല്‍കിമോസ്' എന്നാല്‍ 'ദൃഢമല്ലാത്തത്' എന്നര്‍ഥം. ചൂടാക്കുകയോ ശക്തിയായി ഉരസുകയോ ചെയ്യുമ്പോള്‍ ഈ ധാതുവില്‍നിന്നും സ്ഥിരവൈദ്യുതിയുടെ ദുര്‍ബലപ്രവാഹമുണ്ടാകുന്നു.
ഘടന, രാസസംയോഗം, ക്രമിക-സഹജനം എന്നിവയിലെല്ലാം ഫെല്‍സ്പതോയ്ഡ് (Felspathoid) ധാതു സമൂഹത്തോട് അടുപ്പം കാട്ടുന്നു. മറ്റു സിയോലൈറ്റുകളെപ്പോലെ അനാല്‍സൈറ്റ് അപശല്കന (exfoliation)ത്തിനു വിധേയമാവുന്നില്ല.
സുതാര്യമോ അര്‍ധതാര്യമോ ആയ ഈ ധാതു സാധാരണയായി നിറമില്ലാത്തതാണ്. ചിലപ്പോള്‍ വെള്ള നിറത്തിലോ ഇളം പാടലവര്‍ണത്തിലോ കാണുന്നു. ഹീമെറ്റൈറ്റ് (Haematite) കലര്‍ന്ന അവസ്ഥയില്‍ തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പരലാകൃതിയാണുള്ളത്. പരലുകള്‍ ചതുഷ്കോണീയമോ സമലംബകീയമോ ഘനീയമോ ആകാം. ആഗ്നേയശിലകളുമായി കലര്‍ന്ന്, തരികളോ കണികാമയമോ ആയും കണ്ടുവരുന്നു; അപൂര്‍വം ചിലപ്പോള്‍ ചെറുപരലുകളെ കേന്ദ്രീകരിച്ചുള്ള തരികളുടെ സംപിണ്ഡമായും കാണുന്നു. എളുപ്പം പൊടിയുന്ന സ്വഭാവമുണ്ട്. കാഠിന്യം: 5, ആ.ഘ: 2.26; കാചഭദ്യുതി. ജലാംശത്തിന്റെ കൂടുതല്‍ കുറവനുസരിച്ച് ഇരട്ട അപവര്‍ത്തനസ്വഭാവം കാണിക്കുന്നു; അപവര്‍ത്തനാങ്കം 1.48-1.49.
യു.എസ്സിലെ നോവസ്കോഷ്യ, ന്യൂജെഴ്സി, കാലിഫോര്‍ണിയ, സിസിലിയിലെ സൈക്ളോപിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ചെക്കോസ്ളോവാക്കിയ, ജര്‍മനി, സ്കോട്ട്ലന്ഡ്, ഐസ്ലന്ഡ്, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലുമാണ് അനാല്‍സൈറ്റിന്റെ സമ്പന്നനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.