This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനാകിം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അനാകിം) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
- | യഹൂദന്മാര്ക്കു മുന്‍പ് പാലസ്തീനില്‍ വസിച്ചിരുന്ന ഒരു ജനവര്‍ഗം. പര്വതനിവാസികളായ ഇവര്‍ ഹെബ്രോന്‍, ബ്യൂഡോ എന്നീ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. യോശുവ അക്കാലത്ത് അനാക്യരെ സംഹരിച്ചുവെന്നും 'അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മൂലമാക്കി' എന്നും 'യിസ്രായേല്‍ മക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല' എന്നും 'ബൈബിള്‍-പഴയനിയമ'ത്തില്‍ പ്രസ്താവിച്ചിട്ടുണ്ട് (യോശുവ | + | യഹൂദന്മാര്ക്കു മുന്‍പ് പാലസ്തീനില്‍ വസിച്ചിരുന്ന ഒരു ജനവര്‍ഗം. പര്വതനിവാസികളായ ഇവര്‍ ഹെബ്രോന്‍, ബ്യൂഡോ എന്നീ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. യോശുവ അക്കാലത്ത് അനാക്യരെ സംഹരിച്ചുവെന്നും 'അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മൂലമാക്കി' എന്നും 'യിസ്രായേല്‍ മക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല' എന്നും 'ബൈബിള്‍-പഴയനിയമ'ത്തില്‍ പ്രസ്താവിച്ചിട്ടുണ്ട് (യോശുവ XI. 21-22). ഗസ്സാ, ഗത്ത്, അസ്ദോദ് എന്നിവിടങ്ങളില്‍ ഇവരുടെ പിന്തുടര്ച്ചക്കാരുണ്ട്. |
- | കാലേബ് അനാകിന്റെ പുത്രന്മാരായ ശേശായി, അഹീമാന്‍, തല്മായീ എന്നീ മൂന്നു അനാക്യരെ അര്‍ബയുടെ പട്ടണമായ ഹെബ്രോണില്‍ നിന്നു തുരത്തിയെന്ന് യോശുവയുടെ പുസ്തകത്തില്‍ പറയുന്നു (യോശുവ XV. 14). ആവര്‍ത്തന പുസ്തകത്തിലും ( | + | കാലേബ് അനാകിന്റെ പുത്രന്മാരായ ശേശായി, അഹീമാന്‍, തല്മായീ എന്നീ മൂന്നു അനാക്യരെ അര്‍ബയുടെ പട്ടണമായ ഹെബ്രോണില്‍ നിന്നു തുരത്തിയെന്ന് യോശുവയുടെ പുസ്തകത്തില്‍ പറയുന്നു (യോശുവ XV. 14). ആവര്‍ത്തന പുസ്തകത്തിലും (I. 28, IX 2), യോശുവയിലും (XIV. 15, XX1. 11), ന്യായാധിപന്മാരിലും (I. 26), സംഖ്യാപുസ്തകത്തിലും (X111-22, 28, 33) അനാക്യരെപ്പറ്റി സൂചനകളുണ്ട്. |
+ | [[Category:ജനവിഭാഗം]] |
Current revision as of 06:42, 24 നവംബര്‍ 2014
അനാകിം
Anakim
യഹൂദന്മാര്ക്കു മുന്‍പ് പാലസ്തീനില്‍ വസിച്ചിരുന്ന ഒരു ജനവര്‍ഗം. പര്വതനിവാസികളായ ഇവര്‍ ഹെബ്രോന്‍, ബ്യൂഡോ എന്നീ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. യോശുവ അക്കാലത്ത് അനാക്യരെ സംഹരിച്ചുവെന്നും 'അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മൂലമാക്കി' എന്നും 'യിസ്രായേല്‍ മക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല' എന്നും 'ബൈബിള്‍-പഴയനിയമ'ത്തില്‍ പ്രസ്താവിച്ചിട്ടുണ്ട് (യോശുവ XI. 21-22). ഗസ്സാ, ഗത്ത്, അസ്ദോദ് എന്നിവിടങ്ങളില്‍ ഇവരുടെ പിന്തുടര്ച്ചക്കാരുണ്ട്.
കാലേബ് അനാകിന്റെ പുത്രന്മാരായ ശേശായി, അഹീമാന്‍, തല്മായീ എന്നീ മൂന്നു അനാക്യരെ അര്‍ബയുടെ പട്ടണമായ ഹെബ്രോണില്‍ നിന്നു തുരത്തിയെന്ന് യോശുവയുടെ പുസ്തകത്തില്‍ പറയുന്നു (യോശുവ XV. 14). ആവര്‍ത്തന പുസ്തകത്തിലും (I. 28, IX 2), യോശുവയിലും (XIV. 15, XX1. 11), ന്യായാധിപന്മാരിലും (I. 26), സംഖ്യാപുസ്തകത്തിലും (X111-22, 28, 33) അനാക്യരെപ്പറ്റി സൂചനകളുണ്ട്.