This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്തരവാര്‍ത്താവിനിമയ സംവിധാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആന്തരവാര്‍ത്താവിനിമയ സംവിധാനം= ഒരേ സ്ഥാപനത്തിലുള്ളവര്‍ക്ക...)
(ആന്തരവാര്‍ത്താവിനിമയ സംവിധാനം)
 
വരി 3: വരി 3:
ഒരേ സ്ഥാപനത്തിലുള്ളവര്‍ക്കു തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുള്ള ടെലിഫോണ്‍ സംവിധാനം.  
ഒരേ സ്ഥാപനത്തിലുള്ളവര്‍ക്കു തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുള്ള ടെലിഫോണ്‍ സംവിധാനം.  
-
ആന്തര വാര്‍ത്താവിനിമയ സംവിധാനക്രമങ്ങളെ പൊതുവില്‍ രണ്ടായി തിരിക്കാം. (1) പൊതുവായുള്ള ടെലിഫോണ്‍ സംവിധാനം ഉപയോഗിച്ചുള്ളവ (2) ആന്തരവാര്‍ത്താവിനിമയത്തിനു മാത്രമായി ഉദ്ദേശിച്ചിട്ടുള്ള ടെലിഫോണുകള്‍ മുഖേനയുള്ളവ. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ ടെലിഫോണുകളുടെകൂടെ അനവധി ചാവികള്‍ (സല്യ) ഘടിപ്പിച്ചിരിക്കും. ഈ ചാവികള്‍ ഉപയോഗിച്ച് പ്രധാന ടെലിഫോണ്‍ ആഫീസുകളുമായോ ആന്തരവിനിമയകേന്ദ്രങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയും. വിളക്കുകള്‍ (ഹമാു) സിഗ്നലുകളെന്ന നിലയ്ക്ക് ഇത്തരം സംവിധാനങ്ങളെ വളരെയധികം സഹായിക്കുന്നു. ഏതു ചാവി എപ്പോള്‍ ഉപയോഗിക്കണം എന്നു കാണിക്കുവാന്‍ വിളക്കുകള്‍ സഹായിക്കുന്നു. ഇവ ആന്തരവാര്‍ത്താവിനിമയ സംവിധാനത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. ഈ വിളക്കുകള്‍, ഒരു സന്ദേശത്തിന്റെ ആവിര്‍ഭാവത്തെ സൂചിപ്പിക്കുവാനായി മിന്നി പ്രകാശിക്കുന്നു. വാര്‍ത്താവിനിമയ സമയത്ത് ഇവ അണഞ്ഞിരിക്കും. വാര്‍ത്താവിനിമയം അവസാനിച്ചാലുടന്‍ ഇവ വീണ്ടും പ്രകാശിക്കുകയും ചെയ്യുന്നു.  
+
ആന്തര വാര്‍ത്താവിനിമയ സംവിധാനക്രമങ്ങളെ പൊതുവില്‍ രണ്ടായി തിരിക്കാം. (1) പൊതുവായുള്ള ടെലിഫോണ്‍ സംവിധാനം ഉപയോഗിച്ചുള്ളവ (2) ആന്തരവാര്‍ത്താവിനിമയത്തിനു മാത്രമായി ഉദ്ദേശിച്ചിട്ടുള്ള ടെലിഫോണുകള്‍ മുഖേനയുള്ളവ. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ ടെലിഫോണുകളുടെകൂടെ അനവധി ചാവികള്‍ (keys) ഘടിപ്പിച്ചിരിക്കും. ഈ ചാവികള്‍ ഉപയോഗിച്ച് പ്രധാന ടെലിഫോണ്‍ ആഫീസുകളുമായോ ആന്തരവിനിമയകേന്ദ്രങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയും. വിളക്കുകള്‍ (lamps) സിഗ്നലുകളെന്ന നിലയ്ക്ക് ഇത്തരം സംവിധാനങ്ങളെ വളരെയധികം സഹായിക്കുന്നു. ഏതു ചാവി എപ്പോള്‍ ഉപയോഗിക്കണം എന്നു കാണിക്കുവാന്‍ വിളക്കുകള്‍ സഹായിക്കുന്നു. ഇവ ആന്തരവാര്‍ത്താവിനിമയ സംവിധാനത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. ഈ വിളക്കുകള്‍, ഒരു സന്ദേശത്തിന്റെ ആവിര്‍ഭാവത്തെ സൂചിപ്പിക്കുവാനായി മിന്നി പ്രകാശിക്കുന്നു. വാര്‍ത്താവിനിമയ സമയത്ത് ഇവ അണഞ്ഞിരിക്കും. വാര്‍ത്താവിനിമയം അവസാനിച്ചാലുടന്‍ ഇവ വീണ്ടും പ്രകാശിക്കുകയും ചെയ്യുന്നു.  
'''പ്രത്യേകതകള്‍.''' ആവശ്യമനുസരിച്ച് ഒരു ആന്തരവാര്‍ത്താവിനിമയസംവിധാനത്തിന് താഴെ പറയുന്ന പ്രത്യേകതകള്‍ ഉണ്ടായിരിക്കും.  
'''പ്രത്യേകതകള്‍.''' ആവശ്യമനുസരിച്ച് ഒരു ആന്തരവാര്‍ത്താവിനിമയസംവിധാനത്തിന് താഴെ പറയുന്ന പ്രത്യേകതകള്‍ ഉണ്ടായിരിക്കും.  
വരി 9: വരി 9:
'''1. ഹോള്‍ഡ്''' (Hold). ഈ പ്രത്യേക സംവിധാനം ഉപയോഗിച്ച് ഓരോ ആന്തരവാര്‍ത്താവിനിമയ ടെലിഫോണിനെയും പ്രധാന ടെലിഫോണുമായി ഘടിപ്പിക്കാം. ഇത്തരത്തില്‍ ബന്ധം സ്ഥാപിക്കുവാന്‍ സംഭാഷണം നടത്താന്‍ ആഗ്രഹിക്കുന്ന ആളിന്റെ ടെലിഫോണും പ്രധാന ടെലിഫോണ്‍ സംവിധാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടേണ്ടതില്ല.

'''2. സമ്മേളനസന്ദേശം''' (Conference call). അനവധി ചാവികള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ച് ആവശ്യമുള്ള ടെലിഫോണുകളെ ഒരു പ്രത്യേക ടെലിഫോണുമായി ബന്ധിപ്പിക്കാവുന്നതാണ്. ഈ വിധത്തിലുള്ള സംവിധാനക്രമം ഉപയോഗിച്ച് സമ്മേളനങ്ങള്‍ മുതലായവ നടത്താവുന്നതാണ്. ഇതിനാവശ്യമായ ചാവികള്‍ നേരത്തെ പ്രവര്‍ത്തിപ്പിച്ചു വയ്ക്കുന്ന സമ്പ്രദായം പൂര്‍വക്രമീകൃത സമ്മേളനസന്ദേശം (Pre-set conference call) എന്നറിയപ്പെടുന്നു.  
+
'''2. സമ്മേളനസന്ദേശം''' (Conference call). അനവധി ചാവികള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ച് ആവശ്യമുള്ള ടെലിഫോണുകളെ ഒരു പ്രത്യേക ടെലിഫോണുമായി ബന്ധിപ്പിക്കാവുന്നതാണ്. ഈ വിധത്തിലുള്ള സംവിധാനക്രമം ഉപയോഗിച്ച് സമ്മേളനങ്ങള്‍ മുതലായവ നടത്താവുന്നതാണ്. ഇതിനാവശ്യമായ ചാവികള്‍ നേരത്തേ പ്രവര്‍ത്തിപ്പിച്ചു വയ്ക്കുന്ന സമ്പ്രദായം പൂര്‍വക്രമീകൃത സമ്മേളനസന്ദേശം (Pre-set conference call) എന്നറിയപ്പെടുന്നു.  
'''3. സമ്പര്‍ക്കം''' (Access). ഒരു കമ്പനിയിലെയോ ആഫീസിലെയോ പ്രധാന ഉദ്യോഗസ്ഥന് തന്റെ കീഴ്ജീവനക്കാരുമായി പെട്ടെന്നു സമ്പര്‍ക്കം പുലര്‍ത്തേണ്ട ആവശ്യം വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ട ടെലിഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുക(busy)യാണെങ്കില്‍കൂടിയും ഇതു സാധ്യമാക്കുന്നതിനുള്ള ഒരു സംവിധാനക്രമമാണ് എക്സിക്യൂട്ടീവ് സമ്പര്‍ക്കസംവിധാനം.  

Current revision as of 12:31, 22 നവംബര്‍ 2014

ആന്തരവാര്‍ത്താവിനിമയ സംവിധാനം

ഒരേ സ്ഥാപനത്തിലുള്ളവര്‍ക്കു തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുള്ള ടെലിഫോണ്‍ സംവിധാനം.

ആന്തര വാര്‍ത്താവിനിമയ സംവിധാനക്രമങ്ങളെ പൊതുവില്‍ രണ്ടായി തിരിക്കാം. (1) പൊതുവായുള്ള ടെലിഫോണ്‍ സംവിധാനം ഉപയോഗിച്ചുള്ളവ (2) ആന്തരവാര്‍ത്താവിനിമയത്തിനു മാത്രമായി ഉദ്ദേശിച്ചിട്ടുള്ള ടെലിഫോണുകള്‍ മുഖേനയുള്ളവ. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍ ടെലിഫോണുകളുടെകൂടെ അനവധി ചാവികള്‍ (keys) ഘടിപ്പിച്ചിരിക്കും. ഈ ചാവികള്‍ ഉപയോഗിച്ച് പ്രധാന ടെലിഫോണ്‍ ആഫീസുകളുമായോ ആന്തരവിനിമയകേന്ദ്രങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയും. വിളക്കുകള്‍ (lamps) സിഗ്നലുകളെന്ന നിലയ്ക്ക് ഇത്തരം സംവിധാനങ്ങളെ വളരെയധികം സഹായിക്കുന്നു. ഏതു ചാവി എപ്പോള്‍ ഉപയോഗിക്കണം എന്നു കാണിക്കുവാന്‍ വിളക്കുകള്‍ സഹായിക്കുന്നു. ഇവ ആന്തരവാര്‍ത്താവിനിമയ സംവിധാനത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. ഈ വിളക്കുകള്‍, ഒരു സന്ദേശത്തിന്റെ ആവിര്‍ഭാവത്തെ സൂചിപ്പിക്കുവാനായി മിന്നി പ്രകാശിക്കുന്നു. വാര്‍ത്താവിനിമയ സമയത്ത് ഇവ അണഞ്ഞിരിക്കും. വാര്‍ത്താവിനിമയം അവസാനിച്ചാലുടന്‍ ഇവ വീണ്ടും പ്രകാശിക്കുകയും ചെയ്യുന്നു.

പ്രത്യേകതകള്‍. ആവശ്യമനുസരിച്ച് ഒരു ആന്തരവാര്‍ത്താവിനിമയസംവിധാനത്തിന് താഴെ പറയുന്ന പ്രത്യേകതകള്‍ ഉണ്ടായിരിക്കും.

1. ഹോള്‍ഡ് (Hold). ഈ പ്രത്യേക സംവിധാനം ഉപയോഗിച്ച് ഓരോ ആന്തരവാര്‍ത്താവിനിമയ ടെലിഫോണിനെയും പ്രധാന ടെലിഫോണുമായി ഘടിപ്പിക്കാം. ഇത്തരത്തില്‍ ബന്ധം സ്ഥാപിക്കുവാന്‍ സംഭാഷണം നടത്താന്‍ ആഗ്രഹിക്കുന്ന ആളിന്റെ ടെലിഫോണും പ്രധാന ടെലിഫോണ്‍ സംവിധാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടേണ്ടതില്ല.

2. സമ്മേളനസന്ദേശം (Conference call). അനവധി ചാവികള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ച് ആവശ്യമുള്ള ടെലിഫോണുകളെ ഒരു പ്രത്യേക ടെലിഫോണുമായി ബന്ധിപ്പിക്കാവുന്നതാണ്. ഈ വിധത്തിലുള്ള സംവിധാനക്രമം ഉപയോഗിച്ച് സമ്മേളനങ്ങള്‍ മുതലായവ നടത്താവുന്നതാണ്. ഇതിനാവശ്യമായ ചാവികള്‍ നേരത്തേ പ്രവര്‍ത്തിപ്പിച്ചു വയ്ക്കുന്ന സമ്പ്രദായം പൂര്‍വക്രമീകൃത സമ്മേളനസന്ദേശം (Pre-set conference call) എന്നറിയപ്പെടുന്നു.

3. സമ്പര്‍ക്കം (Access). ഒരു കമ്പനിയിലെയോ ആഫീസിലെയോ പ്രധാന ഉദ്യോഗസ്ഥന് തന്റെ കീഴ്ജീവനക്കാരുമായി പെട്ടെന്നു സമ്പര്‍ക്കം പുലര്‍ത്തേണ്ട ആവശ്യം വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ട ടെലിഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുക(busy)യാണെങ്കില്‍കൂടിയും ഇതു സാധ്യമാക്കുന്നതിനുള്ള ഒരു സംവിധാനക്രമമാണ് എക്സിക്യൂട്ടീവ് സമ്പര്‍ക്കസംവിധാനം.

പ്രത്യേക ഉപയോഗങ്ങള്‍. ആന്തരവാര്‍ത്താവിനിമയ സംവിധാനം, വ്യവസായകേന്ദ്രങ്ങള്‍, കൃഷികേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആഫീസുകള്‍, വലിയ ഭവനങ്ങള്‍ എന്നിങ്ങനെ പല ഇടങ്ങളിലും ഉപയോഗിച്ചുവരുന്നു. ഒരു സ്ഥാപനത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥന്‍മാര്‍ക്കോ ആ സ്ഥാപനത്തിലുള്ള മറ്റുള്ളവരുമായും, തിരിച്ചും സമ്പര്‍ക്കംപുലര്‍ത്താന്‍ സൗകര്യപ്രദമായ ഒരു സംവിധാനമാണിത്.

(എം. പരമേശ്വരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍