This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംസ്റ്റ്രോങ്‌, നീല്‍ എ. (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==Armstrong, Neil A== ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശസഞ്ചാരി. 1930 ആഗ. 5-...)
(Armstrong, Neil A)
 
വരി 1: വരി 1:
 +
==ആംസ്റ്റ്രോങ്‌, നീല്‍ എ. (1930 - )==
==Armstrong, Neil A==
==Armstrong, Neil A==
ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശസഞ്ചാരി. 1930 ആഗ. 5-ന്‌ യു.എസ്സിലെ ഒഹായോ എന്ന സ്ഥലത്ത്‌ ജനിച്ചു. വിദ്യാഭ്യാസം നിര്‍വഹിച്ചത്‌ പെര്‍ദു സര്‍വകലാശാലയിലാണ്‌. "നാസ'(National Aeronautics and Space Administration)യില്‍ ചേര്‍ന്നതിനുശേഷം ഏകദേശം 6,400 കി.മീ./മ. വേഗത്തില്‍, 70,000 മീ. ഉയരത്തില്‍ പരീക്ഷണമെന്ന നിലയില്‍ ഇദ്ദേഹം പറന്നു. 1962-ല്‍ ഇദ്ദേഹത്തെ ഒരു ബഹിരാകാശസഞ്ചാരിയായി നാസ തിരഞ്ഞെടുത്തു. 1966-ല്‍ യു.എസ്‌. ബഹിരാകാശവാഹനമായ ജെമിനി 8-ന്റെ പൈലറ്റായി. ആംസ്റ്റ്രോങും സഹയാത്രികരായ എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കേല്‍ കോളിന്‍സ്‌ എന്നിവരുമുള്‍ക്കൊണ്ട അപ്പോളോ-11 എന്ന ചന്ദ്രപേടകം 1969 ജൂല. 16-ന്‌ ചന്ദ്രനിലേക്കു വിക്ഷേപിക്കപ്പെട്ടു. 1969 ജൂല. 20-ന്‌ ഇദ്ദേഹം ചന്ദ്രനില്‍ ഇറങ്ങി. നാസയില്‍നിന്നു പിരിഞ്ഞശേഷം (1971) ആംസ്‌ട്രോങ്‌ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയറോസ്‌പേസ്‌ എന്‍ജിനീയറങ്ങില്‍ ജോലിയില്‍ പ്രവേശിച്ചു. 1979 വരെ അവിടെ തുടര്‍ന്നു. 1982-92 കാലത്ത്‌ വിര്‍ജീനിയയിലെ കംപ്യൂട്ടിങ്‌ ടെക്‌നോളജീസ്‌ ഫോര്‍ ഏവിയേഷന്റെ ചെയര്‍മാനായിരുന്നു. ന്യൂയോര്‍ക്കില്‍ AIL സിസ്റ്റംസ്‌ എന്ന ഇലക്‌ട്രാണിക്‌ കമ്പനിയുടെ ചെയര്‍മാനായും ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്‌.

[[ചിത്രം:Vol3p110_amstrong neil.jpg|thumb|നീല്‍ എ. ആംസ്റ്റ്രോങ്‌]]

റോബര്‍ട്ട്‌ എച്ച്‌. ഗോദാര്‍ദ്‌ മെമ്മോറിയല്‍ ട്രോഫിയും (1970) റോബര്‍ട്ട്‌ ജെ. കോളിയര്‍ ട്രോഫിയും (1969) കോണ്‍ഗ്രഷണല്‍ സ്‌പേസ്‌ മെഡല്‍ ബഹുമതിയും (1978) വിവിധ രാഷ്‌ട്രങ്ങളില്‍നിന്നുള്ള ബഹുമതിമുദ്രകളും അദ്ദേഹം നേടിയിട്ടുണ്ട്‌. നോ: അപ്പോളോ പദ്ധതി

Current revision as of 11:18, 20 നവംബര്‍ 2014

ആംസ്റ്റ്രോങ്‌, നീല്‍ എ. (1930 - )

Armstrong, Neil A

ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശസഞ്ചാരി. 1930 ആഗ. 5-ന്‌ യു.എസ്സിലെ ഒഹായോ എന്ന സ്ഥലത്ത്‌ ജനിച്ചു. വിദ്യാഭ്യാസം നിര്‍വഹിച്ചത്‌ പെര്‍ദു സര്‍വകലാശാലയിലാണ്‌. "നാസ'(National Aeronautics and Space Administration)യില്‍ ചേര്‍ന്നതിനുശേഷം ഏകദേശം 6,400 കി.മീ./മ. വേഗത്തില്‍, 70,000 മീ. ഉയരത്തില്‍ പരീക്ഷണമെന്ന നിലയില്‍ ഇദ്ദേഹം പറന്നു. 1962-ല്‍ ഇദ്ദേഹത്തെ ഒരു ബഹിരാകാശസഞ്ചാരിയായി നാസ തിരഞ്ഞെടുത്തു. 1966-ല്‍ യു.എസ്‌. ബഹിരാകാശവാഹനമായ ജെമിനി 8-ന്റെ പൈലറ്റായി. ആംസ്റ്റ്രോങും സഹയാത്രികരായ എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കേല്‍ കോളിന്‍സ്‌ എന്നിവരുമുള്‍ക്കൊണ്ട അപ്പോളോ-11 എന്ന ചന്ദ്രപേടകം 1969 ജൂല. 16-ന്‌ ചന്ദ്രനിലേക്കു വിക്ഷേപിക്കപ്പെട്ടു. 1969 ജൂല. 20-ന്‌ ഇദ്ദേഹം ചന്ദ്രനില്‍ ഇറങ്ങി. നാസയില്‍നിന്നു പിരിഞ്ഞശേഷം (1971) ആംസ്‌ട്രോങ്‌ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയറോസ്‌പേസ്‌ എന്‍ജിനീയറങ്ങില്‍ ജോലിയില്‍ പ്രവേശിച്ചു. 1979 വരെ അവിടെ തുടര്‍ന്നു. 1982-92 കാലത്ത്‌ വിര്‍ജീനിയയിലെ കംപ്യൂട്ടിങ്‌ ടെക്‌നോളജീസ്‌ ഫോര്‍ ഏവിയേഷന്റെ ചെയര്‍മാനായിരുന്നു. ന്യൂയോര്‍ക്കില്‍ AIL സിസ്റ്റംസ്‌ എന്ന ഇലക്‌ട്രാണിക്‌ കമ്പനിയുടെ ചെയര്‍മാനായും ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്‌.

നീല്‍ എ. ആംസ്റ്റ്രോങ്‌

റോബര്‍ട്ട്‌ എച്ച്‌. ഗോദാര്‍ദ്‌ മെമ്മോറിയല്‍ ട്രോഫിയും (1970) റോബര്‍ട്ട്‌ ജെ. കോളിയര്‍ ട്രോഫിയും (1969) കോണ്‍ഗ്രഷണല്‍ സ്‌പേസ്‌ മെഡല്‍ ബഹുമതിയും (1978) വിവിധ രാഷ്‌ട്രങ്ങളില്‍നിന്നുള്ള ബഹുമതിമുദ്രകളും അദ്ദേഹം നേടിയിട്ടുണ്ട്‌. നോ: അപ്പോളോ പദ്ധതി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍