This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അല്ലിഗെനി പര്‍വതങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അല്ലിഗെനി പര്‍വതങ്ങള്‍) |
|||
വരി 3: | വരി 3: | ||
Allegheny Mountains | Allegheny Mountains | ||
- | വടക്കേ അമേരിക്കയിലെ അപ്പലേച്ചിയന്‍ പര്‍വതനിരകളുടെ ഒരു ഭാഗം. ഹഡ്സണ്‍ നദിയുടെ പടിഞ്ഞാറും തെക്കുമായി പെന്‍സില്‍വേനിയ, മേരിലന്‍ഡ്, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ | + | വടക്കേ അമേരിക്കയിലെ അപ്പലേച്ചിയന്‍ പര്‍വതനിരകളുടെ ഒരു ഭാഗം. ഹഡ്സണ്‍ നദിയുടെ പടിഞ്ഞാറും തെക്കുമായി പെന്‍സില്‍വേനിയ, മേരിലന്‍ഡ്, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന പര്‍വതപംക്തികളെ മാത്രമാണ് ഇപ്പോള്‍ അല്ലിഗെനി എന്നു വിളിക്കുന്നത്; മുമ്പ് അപ്പലേച്ചിയന്‍ നിരകള്‍ മുഴുവനും തന്നെ ഈ പേരില്‍ അറിയപ്പെട്ടിരുന്നു. തെ. കി-വ. പ. ആയി കിടക്കുന്ന അല്ലിഗെനി നിരകളുടെ ഏറ്റവും ഉയര്‍ന്ന ഭാഗം സ്പ്രൂസ് നോബ് (1,481 മീ) ആണ്. കി.ഭാഗത്ത് ചെങ്കുത്തായിക്കാണുന്ന ഈ മലനിരകള്‍ പ. സാവധാനം ചരിഞ്ഞിറങ്ങി ഗ്രേറ്റ്ലേക്സ് തടത്തില്‍ മൊട്ടക്കുന്നുകളുടെ രൂപത്തില്‍ അവസാനിക്കുന്നു. ''നോ: അപ്പലേച്ചിയന്‍ പര്‍വതം'' |
Current revision as of 05:12, 19 നവംബര്‍ 2014
അല്ലിഗെനി പര്‍വതങ്ങള്‍
Allegheny Mountains
വടക്കേ അമേരിക്കയിലെ അപ്പലേച്ചിയന്‍ പര്‍വതനിരകളുടെ ഒരു ഭാഗം. ഹഡ്സണ്‍ നദിയുടെ പടിഞ്ഞാറും തെക്കുമായി പെന്‍സില്‍വേനിയ, മേരിലന്‍ഡ്, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന പര്‍വതപംക്തികളെ മാത്രമാണ് ഇപ്പോള്‍ അല്ലിഗെനി എന്നു വിളിക്കുന്നത്; മുമ്പ് അപ്പലേച്ചിയന്‍ നിരകള്‍ മുഴുവനും തന്നെ ഈ പേരില്‍ അറിയപ്പെട്ടിരുന്നു. തെ. കി-വ. പ. ആയി കിടക്കുന്ന അല്ലിഗെനി നിരകളുടെ ഏറ്റവും ഉയര്‍ന്ന ഭാഗം സ്പ്രൂസ് നോബ് (1,481 മീ) ആണ്. കി.ഭാഗത്ത് ചെങ്കുത്തായിക്കാണുന്ന ഈ മലനിരകള്‍ പ. സാവധാനം ചരിഞ്ഞിറങ്ങി ഗ്രേറ്റ്ലേക്സ് തടത്തില്‍ മൊട്ടക്കുന്നുകളുടെ രൂപത്തില്‍ അവസാനിക്കുന്നു. നോ: അപ്പലേച്ചിയന്‍ പര്‍വതം