This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍തേക്കര്‍, അനന്ത് സദാശിവ (1898 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അല്‍തേക്കര്‍, അനന്ത് സദാശിവ (1898 - )= മറാഠി ചരിത്രകാരന്‍. കോല്‍ഹാ...)
(അല്‍തേക്കര്‍, അനന്ത് സദാശിവ (1898 - ))
 
വരി 1: വരി 1:
=അല്‍തേക്കര്‍, അനന്ത് സദാശിവ (1898 - )=
=അല്‍തേക്കര്‍, അനന്ത് സദാശിവ (1898 - )=
-
മറാഠി ചരിത്രകാരന്‍. കോല്‍ഹാപൂരില്‍ 1898 സെപ്. 24-നു ജനിച്ചു.  മുംബൈ, ബനാറസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. എം.എ., എല്‍എല്‍.ബി., ഡി.ലിറ്റ് എന്നീ ബിരുദങ്ങള്‍ നേടി. മറാഠി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി അല്‍തേക്കര്‍ 17-ല്‍പ്പരം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ചരിത്രം, വിദ്യാഭ്യാസം, രാഷ്ട്രമീമാംസ, പുരാതത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അല്‍തേക്കര്‍ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ പ്രാമാണികങ്ങളായി ഗണിക്കപ്പെടുന്നു. ''പ്രാചീനഭാരതീയ ശിക്ഷണപദ്ധതി ''(1935) എന്ന മറാഠിഗ്രന്ഥവും ''വിദ്യാഭ്യാസം പ്രാചീനഭാരതത്തില്‍, രാഷ്ട്രകൂടന്മാരും അവരുടെ കാലഘട്ടവും'' (1934), ''ഹിന്ദുധര്‍മത്തിന്റെ ഉറവിടങ്ങള്‍ ''(1953), ''വാകാടകന്‍മാരുടേയും ഗുപ്തന്‍മാരുടേയും കാലഘട്ടങ്ങള്‍'' (1954), ''ബയാനാശേഖരത്തിലെ ഗുപ്തന്മാരുടെ സ്വര്‍ണനാണയങ്ങളുടെ വിവരണപ്പട്ടിക'' (1954) എന്നീ ഇംഗ്ലീഷ് കൃതികളും ''പ്രാചീന ഭാരതീയ ഭരണസമ്പ്രദായം'' (രാഷ്ട്രമീമാംസ-1949),'' ഗുപ്തകാല നാണയങ്ങള്‍'' (നാണയശാസ്ത്രം-1954) എന്നീ ഹിന്ദി ഗ്രന്ഥങ്ങളുമാണ് അല്‍തേക്കറുടെ ഗവേഷണഫലങ്ങളില്‍ പ്രധാനപ്പെട്ടവ.  
+
മറാഠി ചരിത്രകാരന്‍. കോല്‍ഹാപൂരില്‍ 1898 സെപ്. 24-നു ജനിച്ചു.  മുംബൈ, ബനാറസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. എം.എ., എല്‍എല്‍.ബി., ഡി.ലിറ്റ് എന്നീ ബിരുദങ്ങള്‍ നേടി. മറാഠി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി അല്‍തേക്കര്‍ 17-ല്‍പ്പരം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ചരിത്രം, വിദ്യാഭ്യാസം, രാഷ്ട്രമീമാംസ, പുരാതത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അല്‍തേക്കര്‍ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ പ്രാമാണികങ്ങളായി ഗണിക്കപ്പെടുന്നു. ''പ്രാചീനഭാരതീയ ശിക്ഷണപദ്ധതി ''(1935) എന്ന മറാഠിഗ്രന്ഥവും ''വിദ്യാഭ്യാസം പ്രാചീനഭാരതത്തില്‍, രാഷ്ട്രകൂടന്മാരും അവരുടെ കാലഘട്ടവും'' (1934), ''ഹിന്ദുധര്‍മത്തിന്റെ ഉറവിടങ്ങള്‍ ''(1953), ''വാകാടകന്‍മാരുടേയും ഗുപ്തന്‍മാരുടേയും കാലഘട്ടങ്ങള്‍'' (1954), ''ബയാനാശേഖരത്തിലെ ഗുപ്തന്മാരുടെ സ്വര്‍ണനാണയങ്ങളുടെ വിവരണപ്പട്ടിക'' (1954) എന്നീ ഇംഗ്ലീഷ് കൃതികളും ''പ്രാചീന ഭാരതീയ ഭരണസമ്പ്രദായം'' (രാഷ്ട്രമീമാംസ-1949),'' ഗുപ്തകാല നാണയങ്ങള്‍'' (നാണയശാസ്ത്രം-1954) എന്നീ ഹിന്ദി ഗ്രന്ഥങ്ങളുമാണ് അല്‍തേക്കറുടെ ഗവേഷണഫലങ്ങളില്‍ പ്രധാനപ്പെട്ടവ.  
അക്കാദമിക് സ്വഭാവമുള്ള ഒട്ടേറെ സ്ഥാപനങ്ങളുമായി അല്‍തേക്കര്‍ ബന്ധപ്പെട്ടിട്ടുണ്ട്. പാറ്റ്നയിലെ കെ.പി. ജയ്സ്വാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍, അഖിലേന്ത്യാ പൗരസ്ത്യ സമ്മേളനത്തിന്റെ (1957) അധ്യക്ഷന്‍, ഇന്ത്യന്‍ നാണയവിജ്ഞാനസമിതി ചെയര്‍മാന്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ ഓണററി കറസ്പോണ്ടന്റ് എന്നീ സ്ഥാനങ്ങളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Current revision as of 04:33, 19 നവംബര്‍ 2014

അല്‍തേക്കര്‍, അനന്ത് സദാശിവ (1898 - )

മറാഠി ചരിത്രകാരന്‍. കോല്‍ഹാപൂരില്‍ 1898 സെപ്. 24-നു ജനിച്ചു. മുംബൈ, ബനാറസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. എം.എ., എല്‍എല്‍.ബി., ഡി.ലിറ്റ് എന്നീ ബിരുദങ്ങള്‍ നേടി. മറാഠി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി അല്‍തേക്കര്‍ 17-ല്‍പ്പരം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ചരിത്രം, വിദ്യാഭ്യാസം, രാഷ്ട്രമീമാംസ, പുരാതത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അല്‍തേക്കര്‍ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ പ്രാമാണികങ്ങളായി ഗണിക്കപ്പെടുന്നു. പ്രാചീനഭാരതീയ ശിക്ഷണപദ്ധതി (1935) എന്ന മറാഠിഗ്രന്ഥവും വിദ്യാഭ്യാസം പ്രാചീനഭാരതത്തില്‍, രാഷ്ട്രകൂടന്മാരും അവരുടെ കാലഘട്ടവും (1934), ഹിന്ദുധര്‍മത്തിന്റെ ഉറവിടങ്ങള്‍ (1953), വാകാടകന്‍മാരുടേയും ഗുപ്തന്‍മാരുടേയും കാലഘട്ടങ്ങള്‍ (1954), ബയാനാശേഖരത്തിലെ ഗുപ്തന്മാരുടെ സ്വര്‍ണനാണയങ്ങളുടെ വിവരണപ്പട്ടിക (1954) എന്നീ ഇംഗ്ലീഷ് കൃതികളും പ്രാചീന ഭാരതീയ ഭരണസമ്പ്രദായം (രാഷ്ട്രമീമാംസ-1949), ഗുപ്തകാല നാണയങ്ങള്‍ (നാണയശാസ്ത്രം-1954) എന്നീ ഹിന്ദി ഗ്രന്ഥങ്ങളുമാണ് അല്‍തേക്കറുടെ ഗവേഷണഫലങ്ങളില്‍ പ്രധാനപ്പെട്ടവ.

അക്കാദമിക് സ്വഭാവമുള്ള ഒട്ടേറെ സ്ഥാപനങ്ങളുമായി അല്‍തേക്കര്‍ ബന്ധപ്പെട്ടിട്ടുണ്ട്. പാറ്റ്നയിലെ കെ.പി. ജയ്സ്വാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍, അഖിലേന്ത്യാ പൗരസ്ത്യ സമ്മേളനത്തിന്റെ (1957) അധ്യക്ഷന്‍, ഇന്ത്യന്‍ നാണയവിജ്ഞാനസമിതി ചെയര്‍മാന്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ ഓണററി കറസ്പോണ്ടന്റ് എന്നീ സ്ഥാനങ്ങളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍