This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരേലിയേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അരേലിയേസീ അൃമഹശമരലമല സുരഭി(അൃീാമശേര)കളായ അനവധി ഓഷധികളും കു...)
(അരേലിയേസീ)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
അരേലിയേസീ  
+
=അരേലിയേസീ =
 +
Araliaceae
-
അൃമഹശമരലമല
+
സുരഭി(Aromatic)കളായ അനവധി ഓഷധികളും കുറ്റിച്ചെടികളും ചെറുവൃക്ഷങ്ങളും വള്ളിച്ചെടികളും ഉള്‍പ്പെടുന്ന സസ്യകുടുംബം. 50-ല്‍പ്പരം ജീനസ്സുകളിലായി 500-ലധികം സ്പീഷിസ് ഇതിലുണ്ട്. ഇവ ലോകത്തിന്റെ എല്ലാഭാഗത്തും കാണപ്പെടുന്നു. ഉദ്യാനങ്ങളില്‍ അലങ്കാരത്തിനുവേണ്ടി വളര്‍ത്തുന്ന പല ഇലച്ചെടികളും (foliage plants) അപൂര്‍വം ചില ഔഷധച്ചെടികളും ഈ കുടുംബത്തില്‍പ്പെടുന്നു.
 +
[[Image:page213.png|300px|left]]
 +
തണ്ടുകള്‍ ചിലപ്പോള്‍ മുള്ളുനിറഞ്ഞവയായിരിക്കും. മിക്ക ജീനസ്സുകളുടെയും ഇലകള്‍ സംയുക്ത (compound) മായിരിക്കുമെങ്കിലും ലഘുവിഭാഗത്തില്‍ (simple) പെടുന്നവയുമുണ്ട്. പുഷ്പങ്ങള്‍ ചെറുതും അനാകര്‍ഷകവുമാണ്. പുഷ്പങ്ങള്‍ക്ക് ഇളം പച്ചയോ വെള്ളയോ നിറമായിരിക്കും. അവ ഛത്ര(umbel മായോ ഛത്രീയമുണ്ഡങ്ങളായോ (umbellate heads) കാണപ്പെടുന്നു. പുഷ്പങ്ങള്‍ ഏകലിംഗികളോ ദ്വിലിംഗികളോ ആയിരിക്കും. വളരെച്ചെറിയ ബാഹ്യദളപുടം മിക്കവാറും അണ്ഡാശയത്തോട് പറ്റിച്ചേര്‍ന്നിരിക്കും. അഞ്ചുദളങ്ങളുണ്ട്. ഇവ കോരസ്പര്‍ശീയമോ (valvate) കോരച്ഛദീയമോ (imbricate) ആയി ക്രമീകരിച്ചിരിക്കും. ദളങ്ങളുടെ അത്രതന്നെ എണ്ണത്തിലുള്ള കേസരങ്ങള്‍ ഏകാന്തരന്യാസത്തില്‍ ഉപരിജനി (eplgynous) ഡിസ്കില്‍ ക്രമീകരിച്ചിരിക്കും. അണ്ഡാശയത്തിന് ഒന്നോ അതിലധികമോ അറകള്‍ ഉണ്ട്.
-
സുരഭി(അൃീാമശേര)കളായ അനവധി ഓഷധികളും കുറ്റിച്ചെടികളും ചെറുവൃക്ഷങ്ങളും വള്ളിച്ചെടികളും ഉള്‍പ്പെടുന്ന സസ്യകുടുംബം. 50-ല്‍പ്പരം ജീനസ്സുകളിലായി 500-ലധികം സ്പീഷിസ് ഇതിലുണ്ട്. ഇവ ലോകത്തിന്റെ എല്ലാഭാഗത്തും കാണപ്പെടുന്നു. ഉദ്യാനങ്ങളില്‍ അലങ്കാരത്തിനുവേണ്ടി വളര്‍ത്തുന്ന പല ഇലച്ചെടികളും (ളീഹശമഴല ുഹമി) അപൂര്‍വം ചില ഔഷധച്ചെടികളും ഈ കുടുംബത്തില്‍പ്പെടുന്നു.
+
1-2 മീ. ഉയരമുള്ള ''അരേലിയ റെസിമോസ'' എന്ന ചെറുവൃക്ഷം അമേരിക്കയില്‍ സര്‍വസാധാരണമാണ്. ''അരേലിയ സൈനെന്‍സിസ്, അ. എലേറ്റ'' എന്നിവയാണ് ഏഷ്യന്‍ ഇനങ്ങള്‍. ഇവയ്ക്ക് കാഴ്ചയില്‍ ഉത്തര അമേരിക്കന്‍ ഇനമായ അരേലിയ സ്പൈനോസയോടു സാദൃശ്യമുണ്ടെങ്കിലും കൂടുതല്‍ പകിട്ടുള്ളവയാണ് ഇവയുടെ പൂക്കള്‍. ചൈനീസ് ആഞ്ചെലിക്ക എന്നറിയപ്പെടുന്ന അരേലിയ സൈനെന്‍സിസ് കൃഷി ചെയ്യപ്പെടുന്ന ഒരിനമാണ്. ''അരേലിയ റെസിമോസ്സ്, അ. നൂഡിക്കോളിസ്, അ.സ്പൈനോസ'' എന്നിവയുടെ വേരുകളില്‍ കാല്‍സ്യം ഓക്സലേറ്റടങ്ങിയിട്ടുള്ള വഴുവഴുപ്പുള്ള ഒരു ദ്രാവകമുണ്ട്. ആരോഗ്യദായകമാണ് ഈ ദ്രാവകം എന്നു കരുതപ്പെടുന്നു.  
-
 
+
-
  തണ്ടുകള്‍ ചിലപ്പോള്‍ മുള്ളുനിറഞ്ഞവയായിരിക്കും. മിക്ക ജീനസ്സുകളുടെയും ഇലകള്‍ സംയുക്ത (രീാുീൌിറ) മായിരിക്കുമെങ്കിലും ലഘുവിഭാഗത്തില്‍ (ശാുെഹല) പെടുന്നവയുമുണ്ട്. പുഷ്പങ്ങള്‍ ചെറുതും അനാകര്‍ഷകവുമാണ്. പുഷ്പങ്ങള്‍ക്ക് ഇളം പച്ചയോ വെള്ളയോ നിറമായിരിക്കും. അവ ഛത്ര(ൌായലഹ മായോ ഛത്രീയമുണ്ഡങ്ങളായോ (ൌായലഹഹമലേ വലമറ) കാണപ്പെടുന്നു. പുഷ്പങ്ങള്‍ ഏകലിംഗികളോ ദ്വിലിംഗികളോ ആയിരിക്കും. വളരെച്ചെറിയ ബാഹ്യദളപുടം മിക്കവാറും അണ്ഡാശയത്തോട് പറ്റിച്ചേര്‍ന്നിരിക്കും. അഞ്ചുദളങ്ങളുണ്ട്. ഇവ കോരസ്പര്‍ശീയമോ (്മഹ്മലേ) കോരഛാദീയമോ (ശായൃശരമലേ) ആയി ക്രമീകരിച്ചിരിക്കും. ദളങ്ങളുടെ അത്രതന്നെ എണ്ണത്തിലുള്ള കേസരങ്ങള്‍ ഏകാന്തരന്യാസത്തില്‍ ഉപരിജനി (ലുശഴ്യിീൌ) ഡിസ്കില്‍ ക്രമീകരിച്ചിരിക്കും. അണ്ഡാശയത്തിന് ഒന്നോ അതിലധികമോ അറകള്‍ ഉണ്ട്.
+
-
 
+
-
    1-2 മീ. ഉയരമുള്ള അരേലിയ റെസിമോസ എന്ന ചെറുവൃക്ഷം അമേരിക്കയില്‍ സര്‍വസാധാരണമാണ്. അരേലിയ സൈനെന്‍സിസ്, അ. എലേറ്റ എന്നിവയാണ് ഏഷ്യന്‍ ഇനങ്ങള്‍. ഇവയ്ക്ക് കാഴ്ചയില്‍ ഉത്തര അമേരിക്കന്‍ ഇനമായ അരേലിയ സ്പൈനോസയോടു സാദൃശ്യമുണ്ടെങ്കിലും കൂടുതല്‍ പകിട്ടുള്ളവയാണ് ഇവയുടെ പൂക്കള്‍. ചൈനീസ് ആഞ്ചെലിക്ക എന്നറിയപ്പെടുന്ന അരേലിയ സൈനെന്‍സിസ് കൃഷി ചെയ്യപ്പെടുന്ന ഒരിനമാണ്. അരേലിയ റെസിമോസ്സ്, അ. നൂഡിക്കോളിസ്, അ.സ്പൈനോസ എന്നിവയുടെ വേരുകളില്‍ കാല്‍സ്യം ഓക്സലേറ്റടങ്ങിയിട്ടുള്ള വഴുവഴുപ്പുള്ള ഒരു ദ്രാവകമുണ്ട്. ആരോഗ്യദായകമാണ് ഈ ദ്രാവകം എന്നു കരുതപ്പെടുന്നു.  
+
(ആര്‍. ഗോപിമണി)
(ആര്‍. ഗോപിമണി)

Current revision as of 08:21, 17 നവംബര്‍ 2014

അരേലിയേസീ

Araliaceae

സുരഭി(Aromatic)കളായ അനവധി ഓഷധികളും കുറ്റിച്ചെടികളും ചെറുവൃക്ഷങ്ങളും വള്ളിച്ചെടികളും ഉള്‍പ്പെടുന്ന സസ്യകുടുംബം. 50-ല്‍പ്പരം ജീനസ്സുകളിലായി 500-ലധികം സ്പീഷിസ് ഇതിലുണ്ട്. ഇവ ലോകത്തിന്റെ എല്ലാഭാഗത്തും കാണപ്പെടുന്നു. ഉദ്യാനങ്ങളില്‍ അലങ്കാരത്തിനുവേണ്ടി വളര്‍ത്തുന്ന പല ഇലച്ചെടികളും (foliage plants) അപൂര്‍വം ചില ഔഷധച്ചെടികളും ഈ കുടുംബത്തില്‍പ്പെടുന്നു.

തണ്ടുകള്‍ ചിലപ്പോള്‍ മുള്ളുനിറഞ്ഞവയായിരിക്കും. മിക്ക ജീനസ്സുകളുടെയും ഇലകള്‍ സംയുക്ത (compound) മായിരിക്കുമെങ്കിലും ലഘുവിഭാഗത്തില്‍ (simple) പെടുന്നവയുമുണ്ട്. പുഷ്പങ്ങള്‍ ചെറുതും അനാകര്‍ഷകവുമാണ്. പുഷ്പങ്ങള്‍ക്ക് ഇളം പച്ചയോ വെള്ളയോ നിറമായിരിക്കും. അവ ഛത്ര(umbel മായോ ഛത്രീയമുണ്ഡങ്ങളായോ (umbellate heads) കാണപ്പെടുന്നു. പുഷ്പങ്ങള്‍ ഏകലിംഗികളോ ദ്വിലിംഗികളോ ആയിരിക്കും. വളരെച്ചെറിയ ബാഹ്യദളപുടം മിക്കവാറും അണ്ഡാശയത്തോട് പറ്റിച്ചേര്‍ന്നിരിക്കും. അഞ്ചുദളങ്ങളുണ്ട്. ഇവ കോരസ്പര്‍ശീയമോ (valvate) കോരച്ഛദീയമോ (imbricate) ആയി ക്രമീകരിച്ചിരിക്കും. ദളങ്ങളുടെ അത്രതന്നെ എണ്ണത്തിലുള്ള കേസരങ്ങള്‍ ഏകാന്തരന്യാസത്തില്‍ ഉപരിജനി (eplgynous) ഡിസ്കില്‍ ക്രമീകരിച്ചിരിക്കും. അണ്ഡാശയത്തിന് ഒന്നോ അതിലധികമോ അറകള്‍ ഉണ്ട്.

1-2 മീ. ഉയരമുള്ള അരേലിയ റെസിമോസ എന്ന ചെറുവൃക്ഷം അമേരിക്കയില്‍ സര്‍വസാധാരണമാണ്. അരേലിയ സൈനെന്‍സിസ്, അ. എലേറ്റ എന്നിവയാണ് ഏഷ്യന്‍ ഇനങ്ങള്‍. ഇവയ്ക്ക് കാഴ്ചയില്‍ ഉത്തര അമേരിക്കന്‍ ഇനമായ അരേലിയ സ്പൈനോസയോടു സാദൃശ്യമുണ്ടെങ്കിലും കൂടുതല്‍ പകിട്ടുള്ളവയാണ് ഇവയുടെ പൂക്കള്‍. ചൈനീസ് ആഞ്ചെലിക്ക എന്നറിയപ്പെടുന്ന അരേലിയ സൈനെന്‍സിസ് കൃഷി ചെയ്യപ്പെടുന്ന ഒരിനമാണ്. അരേലിയ റെസിമോസ്സ്, അ. നൂഡിക്കോളിസ്, അ.സ്പൈനോസ എന്നിവയുടെ വേരുകളില്‍ കാല്‍സ്യം ഓക്സലേറ്റടങ്ങിയിട്ടുള്ള വഴുവഴുപ്പുള്ള ഒരു ദ്രാവകമുണ്ട്. ആരോഗ്യദായകമാണ് ഈ ദ്രാവകം എന്നു കരുതപ്പെടുന്നു.

(ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍