This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരുണ്‍ ഷൂറി (1941 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അരുണ്‍ ഷൂറി (1941 - )) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും. പഞ്ചാബിലെ ജലന്ധറില്‍ 1941 ന. 2-ന് ജനിച്ചു. ഹരിദേവ് ഷൂറിയും ദയാവന്തി ഷൂറിയുമാണ് മാതാപിതാക്കള്‍. ദില്ലിയിലെ വിദ്യാഭ്യാസത്തിനുശേഷം അമേരിക്കയിലെ സൈറക്യൂസ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ലോകബാങ്കില്‍ സാമ്പത്തികവിദഗ്ധനായും ആസൂത്രണ കമ്മീഷനില്‍ കണ്‍സള്‍ട്ടന്റായും ''ഇന്ത്യന്‍ എക്സ്പ്രസ്സില്‍'' എഡിറ്ററായും സേവനമനുഷ്ഠിച്ചു. പത്രപ്രവര്‍ത്തനകാലത്ത് അനേകം അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നു. ഇന്ത്യയുടെ വാട്ടര്‍ഗേറ്റ് എന്നറിയപ്പെടുന്ന ബൊഫോഴ്സ് അഴിമതി ആരോപണവും അരുണ്‍ ഷൂറിയാണ് ഉന്നയിച്ചത്. | ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും. പഞ്ചാബിലെ ജലന്ധറില്‍ 1941 ന. 2-ന് ജനിച്ചു. ഹരിദേവ് ഷൂറിയും ദയാവന്തി ഷൂറിയുമാണ് മാതാപിതാക്കള്‍. ദില്ലിയിലെ വിദ്യാഭ്യാസത്തിനുശേഷം അമേരിക്കയിലെ സൈറക്യൂസ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ലോകബാങ്കില്‍ സാമ്പത്തികവിദഗ്ധനായും ആസൂത്രണ കമ്മീഷനില്‍ കണ്‍സള്‍ട്ടന്റായും ''ഇന്ത്യന്‍ എക്സ്പ്രസ്സില്‍'' എഡിറ്ററായും സേവനമനുഷ്ഠിച്ചു. പത്രപ്രവര്‍ത്തനകാലത്ത് അനേകം അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നു. ഇന്ത്യയുടെ വാട്ടര്‍ഗേറ്റ് എന്നറിയപ്പെടുന്ന ബൊഫോഴ്സ് അഴിമതി ആരോപണവും അരുണ്‍ ഷൂറിയാണ് ഉന്നയിച്ചത്. | ||
- | + | [[Image:Arun shourie.png|200px|left|thumb|അരുണ്‍ ഷൂറി]] | |
- | 1982-86 കാലയളവില്‍ വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ അനേകം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ''ടൈംസ് ഒഫ് ഇന്ത്യയിലും'' അല്പകാലം സേവനമനുഷ്ഠിച്ചു. | + | 1982-86 കാലയളവില്‍ വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ അനേകം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ''ടൈംസ് ഒഫ് ഇന്ത്യയിലും'' അല്പകാലം സേവനമനുഷ്ഠിച്ചു. പത്രപ്രവര്‍ത്തനസ്വാതന്ത്ര്യത്തിനുവേണ്ടി പല പോരാട്ടങ്ങളും നടത്തി. ഡിഫമേഷന്‍ ബില്ലിനെതിരായ പോരാട്ടം ഏറെ ജനശ്രദ്ധ നേടുകയുണ്ടായി. |
ഭാരതീയ ജനതാപാര്‍ട്ടിയില്‍ അംഗമായിരുന്ന അരുണ്‍ ഷൂറി 1998 ജൂല.-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999 ന. മുതല്‍ 2001 ആഗ. വരെ മിനിസ്റ്റര്‍ ഒഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആയിരുന്നു. 2001 സെപ്. മുതല്‍ മിനിസ്റ്റര്‍ ഒഫ് ഡിസ്ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മിനിസ്റ്റര്‍ ഒഫ് ഡെവലപ്മെന്റ് ഒഫ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണ്‍ ആയി നിയമിക്കപ്പെട്ടു. 2002 ന. മുതല്‍ 2003 ജനു. വരെ കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പുമന്ത്രിയും 2003 ജനു. മുതല്‍ 2004 മേയ് വരെ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയും ആയി സേവനമനുഷ്ഠിച്ചു. 2004 ആഗ. മുതല്‍ കമ്മിറ്റി ഓണ്‍ എക്സ്റ്റേണല്‍ അഫയേഴ്സില്‍ അംഗമായി. | ഭാരതീയ ജനതാപാര്‍ട്ടിയില്‍ അംഗമായിരുന്ന അരുണ്‍ ഷൂറി 1998 ജൂല.-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999 ന. മുതല്‍ 2001 ആഗ. വരെ മിനിസ്റ്റര്‍ ഒഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആയിരുന്നു. 2001 സെപ്. മുതല്‍ മിനിസ്റ്റര്‍ ഒഫ് ഡിസ്ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മിനിസ്റ്റര്‍ ഒഫ് ഡെവലപ്മെന്റ് ഒഫ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണ്‍ ആയി നിയമിക്കപ്പെട്ടു. 2002 ന. മുതല്‍ 2003 ജനു. വരെ കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പുമന്ത്രിയും 2003 ജനു. മുതല്‍ 2004 മേയ് വരെ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയും ആയി സേവനമനുഷ്ഠിച്ചു. 2004 ആഗ. മുതല്‍ കമ്മിറ്റി ഓണ്‍ എക്സ്റ്റേണല്‍ അഫയേഴ്സില്‍ അംഗമായി. | ||
ഗ്രന്ഥകാരനെന്ന നിലയിലും ഏറെ പ്രശസ്തനാണ് അരുണ്‍ഷൂറി. ''വര്‍ഷിപ്പിങ് ഫാള്‍സ് ഗോഡ്സ്, എമിനന്റ് ഹിസ്റ്റോറിയന്‍സ്, ഇന്‍ഡ്യന്‍ കോണ്‍ട്രവേഴ്സീസ്, ദ് വേള്‍ഡ് ഒഫ് ഫത്വാസ്'' മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. പദ്മഭൂഷണ്‍, മഗ്സസെ അവാര്‍ഡ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍ അരുണ്‍ ഷൂറിക്ക് ലഭിച്ചിട്ടുണ്ട്. | ഗ്രന്ഥകാരനെന്ന നിലയിലും ഏറെ പ്രശസ്തനാണ് അരുണ്‍ഷൂറി. ''വര്‍ഷിപ്പിങ് ഫാള്‍സ് ഗോഡ്സ്, എമിനന്റ് ഹിസ്റ്റോറിയന്‍സ്, ഇന്‍ഡ്യന്‍ കോണ്‍ട്രവേഴ്സീസ്, ദ് വേള്‍ഡ് ഒഫ് ഫത്വാസ്'' മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. പദ്മഭൂഷണ്‍, മഗ്സസെ അവാര്‍ഡ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍ അരുണ്‍ ഷൂറിക്ക് ലഭിച്ചിട്ടുണ്ട്. |
Current revision as of 08:18, 17 നവംബര്‍ 2014
അരുണ്‍ ഷൂറി (1941 - )
Arun Shourie
ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും. പഞ്ചാബിലെ ജലന്ധറില്‍ 1941 ന. 2-ന് ജനിച്ചു. ഹരിദേവ് ഷൂറിയും ദയാവന്തി ഷൂറിയുമാണ് മാതാപിതാക്കള്‍. ദില്ലിയിലെ വിദ്യാഭ്യാസത്തിനുശേഷം അമേരിക്കയിലെ സൈറക്യൂസ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ലോകബാങ്കില്‍ സാമ്പത്തികവിദഗ്ധനായും ആസൂത്രണ കമ്മീഷനില്‍ കണ്‍സള്‍ട്ടന്റായും ഇന്ത്യന്‍ എക്സ്പ്രസ്സില്‍ എഡിറ്ററായും സേവനമനുഷ്ഠിച്ചു. പത്രപ്രവര്‍ത്തനകാലത്ത് അനേകം അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നു. ഇന്ത്യയുടെ വാട്ടര്‍ഗേറ്റ് എന്നറിയപ്പെടുന്ന ബൊഫോഴ്സ് അഴിമതി ആരോപണവും അരുണ്‍ ഷൂറിയാണ് ഉന്നയിച്ചത്.
1982-86 കാലയളവില്‍ വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ അനേകം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ടൈംസ് ഒഫ് ഇന്ത്യയിലും അല്പകാലം സേവനമനുഷ്ഠിച്ചു. പത്രപ്രവര്‍ത്തനസ്വാതന്ത്ര്യത്തിനുവേണ്ടി പല പോരാട്ടങ്ങളും നടത്തി. ഡിഫമേഷന്‍ ബില്ലിനെതിരായ പോരാട്ടം ഏറെ ജനശ്രദ്ധ നേടുകയുണ്ടായി.
ഭാരതീയ ജനതാപാര്‍ട്ടിയില്‍ അംഗമായിരുന്ന അരുണ്‍ ഷൂറി 1998 ജൂല.-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999 ന. മുതല്‍ 2001 ആഗ. വരെ മിനിസ്റ്റര്‍ ഒഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആയിരുന്നു. 2001 സെപ്. മുതല്‍ മിനിസ്റ്റര്‍ ഒഫ് ഡിസ്ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മിനിസ്റ്റര്‍ ഒഫ് ഡെവലപ്മെന്റ് ഒഫ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണ്‍ ആയി നിയമിക്കപ്പെട്ടു. 2002 ന. മുതല്‍ 2003 ജനു. വരെ കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പുമന്ത്രിയും 2003 ജനു. മുതല്‍ 2004 മേയ് വരെ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയും ആയി സേവനമനുഷ്ഠിച്ചു. 2004 ആഗ. മുതല്‍ കമ്മിറ്റി ഓണ്‍ എക്സ്റ്റേണല്‍ അഫയേഴ്സില്‍ അംഗമായി.
ഗ്രന്ഥകാരനെന്ന നിലയിലും ഏറെ പ്രശസ്തനാണ് അരുണ്‍ഷൂറി. വര്‍ഷിപ്പിങ് ഫാള്‍സ് ഗോഡ്സ്, എമിനന്റ് ഹിസ്റ്റോറിയന്‍സ്, ഇന്‍ഡ്യന്‍ കോണ്‍ട്രവേഴ്സീസ്, ദ് വേള്‍ഡ് ഒഫ് ഫത്വാസ് മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. പദ്മഭൂഷണ്‍, മഗ്സസെ അവാര്‍ഡ് തുടങ്ങി അനേകം പുരസ്കാരങ്ങള്‍ അരുണ്‍ ഷൂറിക്ക് ലഭിച്ചിട്ടുണ്ട്.