This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയ്യര്‍, വി.എസ്.വി. (1916 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അയ്യര്‍, വി.എസ്.വി. (1916 - )) |
|||
വരി 3: | വരി 3: | ||
തമിഴ് സാഹിത്യകാരന്‍; മുഴുവന്‍ പേര് വി.എസ്. വെങ്കിടേശ്വര അയ്യര്‍ എന്നാണ്. നിരൂപകന്‍, പ്രബന്ധകാരന്‍, കഥാകൃത്ത്, ജീവചരിത്രകാരന്‍, പരിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തമിഴ് സാഹിത്യത്തില്‍ ഇദ്ദേഹം ലബ്ധപ്രതിഷ്ഠനാണ്. ആധുനിക സാങ്കേതികരീതികളുപയോഗിച്ച് ചെറുകഥകളെഴുതുകയും നൂതന കഥാപ്രസ്ഥാനം തമിഴില്‍ വളര്‍ത്തിയെടുക്കുകയും ചെയ്തവരില്‍ മുഖ്യമായ ഒരു സ്ഥാനം ഇദ്ദേഹത്തിനുണ്ട്. 1916 ജനു. 10-ന് തഞ്ചാവൂരിലെ മായാവരത്തു ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്നു ബിരുദം നേടി. | തമിഴ് സാഹിത്യകാരന്‍; മുഴുവന്‍ പേര് വി.എസ്. വെങ്കിടേശ്വര അയ്യര്‍ എന്നാണ്. നിരൂപകന്‍, പ്രബന്ധകാരന്‍, കഥാകൃത്ത്, ജീവചരിത്രകാരന്‍, പരിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തമിഴ് സാഹിത്യത്തില്‍ ഇദ്ദേഹം ലബ്ധപ്രതിഷ്ഠനാണ്. ആധുനിക സാങ്കേതികരീതികളുപയോഗിച്ച് ചെറുകഥകളെഴുതുകയും നൂതന കഥാപ്രസ്ഥാനം തമിഴില്‍ വളര്‍ത്തിയെടുക്കുകയും ചെയ്തവരില്‍ മുഖ്യമായ ഒരു സ്ഥാനം ഇദ്ദേഹത്തിനുണ്ട്. 1916 ജനു. 10-ന് തഞ്ചാവൂരിലെ മായാവരത്തു ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്നു ബിരുദം നേടി. | ||
- | അയ്യരുടെ കമ്പരാമായണപഠനം താരതമ്യ നിരൂപണത്തിനും ഗവേഷണത്തിനും ഉത്തമമാതൃകയാണ്. വാല്മീകിയെയും കമ്പനെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള നിരൂപണരീതി തമിഴില്‍ പുതുമ നിറഞ്ഞതായി നിലകൊള്ളുന്നു. ''കമ്പന്‍ എങ്ങനെ വാല്മീകിയെ അതിശയിച്ചു? (How Kamban had Bettered Valmiki)'' എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഉഭയഭാഷാപാണ്ഡിത്യത്തെയും വ്യാഖ്യാനവൈദഗ്ധ്യത്തെയും വ്യക്തമാക്കുന്നു. ഹോമര്‍, ഷെയ്ക്സ്പിയര്‍ തുടങ്ങിയ പാശ്ചാത്യ സാഹിത്യനായകന്മാരെപ്പറ്റി ഇദ്ദേഹം രചിച്ചിട്ടുള്ള വിമര്‍ശനാത്മകമായ പഠനങ്ങള്‍ മാതൃകാപരമാണ്. വിശ്വസാഹിത്യശില്പികളുടെയും ദേശീയ | + | അയ്യരുടെ കമ്പരാമായണപഠനം താരതമ്യ നിരൂപണത്തിനും ഗവേഷണത്തിനും ഉത്തമമാതൃകയാണ്. വാല്മീകിയെയും കമ്പനെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള നിരൂപണരീതി തമിഴില്‍ പുതുമ നിറഞ്ഞതായി നിലകൊള്ളുന്നു. ''കമ്പന്‍ എങ്ങനെ വാല്മീകിയെ അതിശയിച്ചു? (How Kamban had Bettered Valmiki)'' എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഉഭയഭാഷാപാണ്ഡിത്യത്തെയും വ്യാഖ്യാനവൈദഗ്ധ്യത്തെയും വ്യക്തമാക്കുന്നു. ഹോമര്‍, ഷെയ്ക്സ്പിയര്‍ തുടങ്ങിയ പാശ്ചാത്യ സാഹിത്യനായകന്മാരെപ്പറ്റി ഇദ്ദേഹം രചിച്ചിട്ടുള്ള വിമര്‍ശനാത്മകമായ പഠനങ്ങള്‍ മാതൃകാപരമാണ്. വിശ്വസാഹിത്യശില്പികളുടെയും ദേശീയ നേതാക്കന്മാരുടെയും ജീവചരിത്രങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുള്ളത് പിലക്കാലത്ത് പല എഴുത്തുകാര്‍ക്കും ജീവചരിത്രരചനയ്ക്കുള്ള പ്രചോദനം നല്കി. |
''നക്ഷത്രമാല (1950), ഉഷ (1944)'' എന്നീ കഥാസമാഹാരങ്ങള്‍ ഇദ്ദേഹത്തിന്റെ പരീക്ഷണകഥകളുടെ സമാഹാരങ്ങളാണ്. ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ മൃണാളിനി എന്ന നോവല്‍ ഇദ്ദേഹം തമിഴില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിരവധി ഇംഗ്ളീഷ് ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. | ''നക്ഷത്രമാല (1950), ഉഷ (1944)'' എന്നീ കഥാസമാഹാരങ്ങള്‍ ഇദ്ദേഹത്തിന്റെ പരീക്ഷണകഥകളുടെ സമാഹാരങ്ങളാണ്. ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ മൃണാളിനി എന്ന നോവല്‍ ഇദ്ദേഹം തമിഴില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിരവധി ഇംഗ്ളീഷ് ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. |
Current revision as of 05:11, 17 നവംബര്‍ 2014
അയ്യര്‍, വി.എസ്.വി. (1916 - )
തമിഴ് സാഹിത്യകാരന്‍; മുഴുവന്‍ പേര് വി.എസ്. വെങ്കിടേശ്വര അയ്യര്‍ എന്നാണ്. നിരൂപകന്‍, പ്രബന്ധകാരന്‍, കഥാകൃത്ത്, ജീവചരിത്രകാരന്‍, പരിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തമിഴ് സാഹിത്യത്തില്‍ ഇദ്ദേഹം ലബ്ധപ്രതിഷ്ഠനാണ്. ആധുനിക സാങ്കേതികരീതികളുപയോഗിച്ച് ചെറുകഥകളെഴുതുകയും നൂതന കഥാപ്രസ്ഥാനം തമിഴില്‍ വളര്‍ത്തിയെടുക്കുകയും ചെയ്തവരില്‍ മുഖ്യമായ ഒരു സ്ഥാനം ഇദ്ദേഹത്തിനുണ്ട്. 1916 ജനു. 10-ന് തഞ്ചാവൂരിലെ മായാവരത്തു ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്നു ബിരുദം നേടി.
അയ്യരുടെ കമ്പരാമായണപഠനം താരതമ്യ നിരൂപണത്തിനും ഗവേഷണത്തിനും ഉത്തമമാതൃകയാണ്. വാല്മീകിയെയും കമ്പനെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള നിരൂപണരീതി തമിഴില്‍ പുതുമ നിറഞ്ഞതായി നിലകൊള്ളുന്നു. കമ്പന്‍ എങ്ങനെ വാല്മീകിയെ അതിശയിച്ചു? (How Kamban had Bettered Valmiki) എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഇദ്ദേഹത്തിന്റെ ഉഭയഭാഷാപാണ്ഡിത്യത്തെയും വ്യാഖ്യാനവൈദഗ്ധ്യത്തെയും വ്യക്തമാക്കുന്നു. ഹോമര്‍, ഷെയ്ക്സ്പിയര്‍ തുടങ്ങിയ പാശ്ചാത്യ സാഹിത്യനായകന്മാരെപ്പറ്റി ഇദ്ദേഹം രചിച്ചിട്ടുള്ള വിമര്‍ശനാത്മകമായ പഠനങ്ങള്‍ മാതൃകാപരമാണ്. വിശ്വസാഹിത്യശില്പികളുടെയും ദേശീയ നേതാക്കന്മാരുടെയും ജീവചരിത്രങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുള്ളത് പിലക്കാലത്ത് പല എഴുത്തുകാര്‍ക്കും ജീവചരിത്രരചനയ്ക്കുള്ള പ്രചോദനം നല്കി.
നക്ഷത്രമാല (1950), ഉഷ (1944) എന്നീ കഥാസമാഹാരങ്ങള്‍ ഇദ്ദേഹത്തിന്റെ പരീക്ഷണകഥകളുടെ സമാഹാരങ്ങളാണ്. ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ മൃണാളിനി എന്ന നോവല്‍ ഇദ്ദേഹം തമിഴില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിരവധി ഇംഗ്ളീഷ് ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.