This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്യുതപ്പനായ്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (→അച്യുതപ്പനായ്ക്) |
|||
വരി 1: | വരി 1: | ||
= അച്യുതപ്പനായ്ക് = | = അച്യുതപ്പനായ്ക് = | ||
- | ഗായകനും പണ്ഡിതനുമായ ഒരു ദക്ഷിണേന്ത്യന്‍ രാജാവ്. | + | ഗായകനും പണ്ഡിതനുമായ ഒരു ദക്ഷിണേന്ത്യന്‍ രാജാവ്. നായ്ക് വംശജനായ ഇദ്ദേഹം ഏതാണ്ട് എ.ഡി. 1577-1614 കാലങ്ങളില്‍ തഞ്ചാവൂര്‍ ഭരിച്ചിരുന്നു. കീര്‍ത്തി കേട്ട പല സംഗീതജ്ഞരും ഇദ്ദേഹത്തിന്റെ ദര്‍ബാര്‍ അലങ്കരിച്ചിരുന്നു. അച്യുതപ്പനായ്ക് നല്കിയ പ്രചോദനവും പ്രോത്സാഹനവുംകൊണ്ടാണ് മന്ത്രിയായ ഗോവിന്ദദീക്ഷിതര്‍ സംഗീതസുധ എന്ന ഗ്രന്ഥം രചിച്ചത്. കര്‍ണാടകസംഗീതത്തിന്റെ പ്രാമാണികഗ്രന്ഥങ്ങളില്‍ ഒന്നാണ് ഇത്. |
(ലീല ഓംചേരി) | (ലീല ഓംചേരി) | ||
[[Category:ജീവചരിത്രം]] | [[Category:ജീവചരിത്രം]] |
Current revision as of 11:47, 16 നവംബര്‍ 2014
അച്യുതപ്പനായ്ക്
ഗായകനും പണ്ഡിതനുമായ ഒരു ദക്ഷിണേന്ത്യന്‍ രാജാവ്. നായ്ക് വംശജനായ ഇദ്ദേഹം ഏതാണ്ട് എ.ഡി. 1577-1614 കാലങ്ങളില്‍ തഞ്ചാവൂര്‍ ഭരിച്ചിരുന്നു. കീര്‍ത്തി കേട്ട പല സംഗീതജ്ഞരും ഇദ്ദേഹത്തിന്റെ ദര്‍ബാര്‍ അലങ്കരിച്ചിരുന്നു. അച്യുതപ്പനായ്ക് നല്കിയ പ്രചോദനവും പ്രോത്സാഹനവുംകൊണ്ടാണ് മന്ത്രിയായ ഗോവിന്ദദീക്ഷിതര്‍ സംഗീതസുധ എന്ന ഗ്രന്ഥം രചിച്ചത്. കര്‍ണാടകസംഗീതത്തിന്റെ പ്രാമാണികഗ്രന്ഥങ്ങളില്‍ ഒന്നാണ് ഇത്.
(ലീല ഓംചേരി)