This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംഗരാഗങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അംഗരാഗങ്ങള്‍) |
|||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
ശരീരാവയവങ്ങള്‍ക്ക് ഭംഗി, നിറം, സുഗന്ധം, ആരോഗ്യം എന്നിവ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ലേപനപദാര്‍ഥങ്ങള്‍. അംഗങ്ങള്‍ക്ക് രാഗം അഥവാ നിറം കൊടുക്കുന്നവ എന്ന അര്‍ഥത്തില്‍ ഈ പേരുണ്ടായി. | ശരീരാവയവങ്ങള്‍ക്ക് ഭംഗി, നിറം, സുഗന്ധം, ആരോഗ്യം എന്നിവ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ലേപനപദാര്‍ഥങ്ങള്‍. അംഗങ്ങള്‍ക്ക് രാഗം അഥവാ നിറം കൊടുക്കുന്നവ എന്ന അര്‍ഥത്തില്‍ ഈ പേരുണ്ടായി. | ||
- | ദേഹം ശുചിയാക്കുക, ചര്‍മരോഗങ്ങള്‍ക്ക് ശമനം ഉണ്ടാക്കുക, അഭംഗി മൂടിവയ്ക്കുക, | + | ദേഹം ശുചിയാക്കുക, ചര്‍മരോഗങ്ങള്‍ക്ക് ശമനം ഉണ്ടാക്കുക, അഭംഗി മൂടിവയ്ക്കുക, സൗന്ദര്യം വര്‍ധിപ്പിക്കുക എന്നീ പ്രയോജനങ്ങളാണ് അംഗരാഗങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് ലഭ്യമാകുന്നത്. അതിപുരാതനകാലംമുതലേ പുരുഷന്‍മാരും സ്ത്രീകളും ഒരുപോലെ അംഗരാഗങ്ങള്‍ ഉപയോഗിച്ചിരുന്നു. അംഗരാഗങ്ങളുടെ മാതൃദേശം പൗരസ്ത്യദേശമാണെന്ന് ഊഹിക്കപ്പെടുന്നു. അതിന് ചരിത്രപരമായ തെളിവുകള്‍ ലഭിച്ചിട്ടുളളത് ഈജിപ്തില്‍നിന്നാണ്. ബി.സി. 5000-നും 3500-നും ഇടയ്ക്കുളള കാലങ്ങളില്‍ ഈജിപ്തിലെ ശവസംസ്കാരരീതി വളരെ ചടങ്ങുകള്‍ നിറഞ്ഞതായിരുന്നു. വിലപിടിച്ച പല വസ്തുക്കളും ആഡംബരസാധനങ്ങളും ശവശരീരത്തോടൊപ്പം അടക്കംചെയ്യുന്ന പതിവ് അന്നുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ അംഗരാഗങ്ങള്‍ ഇട്ടുവയ്ക്കുന്നതിനുള്ള മനോഹരങ്ങളായ ചെപ്പുകളും മറ്റുപകരണങ്ങളും ഉള്‍പ്പെടുന്നു. ബി.സി. 3500-ല്‍ ഉപയോഗിക്കപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്ന പല പാത്രങ്ങളും ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ബി.സി. 2800-ല്‍ 6-ാം രാജവംശത്തിന്റെ കാലത്തുപയോഗിച്ചിരുന്ന കണ്ണാടികള്‍, ബി.സി. 1500-ല്‍ ഉപയോഗിച്ചിരുന്ന (കോള്‍ സൂക്ഷിച്ചുവയ്ക്കുന്നതിന്) ഗ്ളാസുകൊണ്ടു നിര്‍മിച്ച ചെപ്പുകള്‍, സ്റ്റിബിയംപെന്‍സിലുകള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ഒരു ഈജിപ്തവിഗ്രഹത്തിന്റെ (Sphinx) നെഞ്ചോടുചേര്‍ത്തുവച്ചിരിക്കുന്ന ഒരു വലിയ ശിലാഫലകത്തില്‍ കൊത്തിവച്ചിട്ടുള്ള ചിത്രം അവിടത്തെ ചില പതിവുകള്‍ വെളിവാക്കുന്നു. ഇതില്‍ തുത്തമോസ് രാജാവ് (ബി.സി. 1420) സുഗന്ധതൈലവും മറ്റു ലേപനങ്ങളും ദൈവത്തിന് അര്‍പ്പിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പുരോഹിതന്‍മാരായിരുന്നിരിക്കണം അക്കാലത്ത് അംഗരാഗങ്ങളും സുഗന്ധദ്രവ്യങ്ങളും തയ്യാറാക്കിയിരുന്നത്. ഇത് ഒരു ജാലവിദ്യയോ അത്യുത്തമമായ കലയോ ആയി അന്നുള്ളവര്‍ പരിഗണിച്ചിരുന്നു. വിലപിടിച്ച വസ്തുക്കള്‍ ഉപയോഗിച്ച് കലാപരമായി നിര്‍മിച്ച പാത്രങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ആനക്കൊമ്പ്, ജിപ്സം, തടി, ഒണിക്സ് (onyx), മാര്‍ബിള്‍ എന്നിവയാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. ഈജിപ്തില്‍ തന്നെ ഉണ്ടായിരുന്ന വസ്തുക്കളെ കൂടാതെ അറേബ്യയില്‍ നിന്നും ഇറക്കുമതിചെയ്യപ്പെട്ട പല വിശിഷ്ട അംഗരാഗങ്ങളും ഉപയോഗിച്ചിരുന്നു. സിസാംഎണ്ണ, ആല്‍മണ്ട് എണ്ണ, ഒലീവ് എണ്ണ, കോമിഫോറാ ജാതിയില്‍പെട്ട ചെടിയില്‍നിന്നും എടുക്കുന്ന നറുംപശ, കുന്തിരിക്കം, സ്പൈക്കനാര്‍ഡ് എണ്ണ എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. |
- | ഭാരതത്തില്‍. പ്രാചീനകാലംമുതല്‍ ഭാരതത്തില്‍ അംഗരാഗങ്ങള്‍ക്ക് പ്രചാരം ഉണ്ടായിരുന്നു. മറ്റു ഗൃഹജോലികള്‍ ചെയ്യുന്നതോടൊപ്പം അംഗരാഗങ്ങള്‍ തയ്യാറാക്കുന്നതിനും അതു വിദഗ്ധമായി പ്രയോഗിക്കുന്നതിനും പരിശീലനം നേടിയ സ്ത്രീകള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. അവരെ സൈരന്ധ്രിമാര്‍ എന്നാണ് പറഞ്ഞുവന്നിരുന്നത്. മുഖം, ദേഹം, കൈകാലുകള്‍ മുതലായ ഓരോ അവയവത്തിനും പ്രത്യേകം പ്രത്യേകം അംഗരാഗങ്ങളുണ്ട്. ജന്തുജന്യം, സസ്യജന്യം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലുള്ളവയാണ് ഈ അംഗരാഗങ്ങള്‍. | + | '''ഭാരതത്തില്‍.''' പ്രാചീനകാലംമുതല്‍ ഭാരതത്തില്‍ അംഗരാഗങ്ങള്‍ക്ക് പ്രചാരം ഉണ്ടായിരുന്നു. മറ്റു ഗൃഹജോലികള്‍ ചെയ്യുന്നതോടൊപ്പം അംഗരാഗങ്ങള്‍ തയ്യാറാക്കുന്നതിനും അതു വിദഗ്ധമായി പ്രയോഗിക്കുന്നതിനും പരിശീലനം നേടിയ സ്ത്രീകള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. അവരെ സൈരന്ധ്രിമാര്‍ എന്നാണ് പറഞ്ഞുവന്നിരുന്നത്. മുഖം, ദേഹം, കൈകാലുകള്‍ മുതലായ ഓരോ അവയവത്തിനും പ്രത്യേകം പ്രത്യേകം അംഗരാഗങ്ങളുണ്ട്. ജന്തുജന്യം, സസ്യജന്യം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലുള്ളവയാണ് ഈ അംഗരാഗങ്ങള്‍. |
- | ജന്തുജന്യം. കസ്തൂരി, വെരുകിന്‍പുഴു, ഗോരോചന, അരക്കുചായം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. കസ്തൂരിമൃഗത്തില്‍നിന്നും ലഭിക്കുന്ന കറുപ്പുനിറമുള്ള ഒരു സുഗന്ധവസ്തുവാണ് കസ്തൂരി. ഇത് അരച്ച് നെറ്റിയില്‍ കുറിതൊടുന്നു. കുറിക്കൂട്ട് മുതലായ അംഗരാഗങ്ങളില്‍ ചേര്‍ക്കുന്നതിനും ഇതുപയോഗിക്കുന്നു. 'വെരുക്' എന്ന ജന്തുവില്‍നിന്നുകിട്ടുന്ന നെയ്യുപോലുള്ള ഒരു സുഗന്ധദ്രവ്യമാണ് വെരുകിന്‍പുഴു. ഇത് ദേഹത്തുപുരട്ടിയാല്‍ സുഗന്ധവും ആരോഗ്യവും ലഭിക്കുന്നു. എണ്ണകളിലും മറ്റു സുഗന്ധദ്രവ്യങ്ങളിലും വെരുകിന്‍പുഴു ചേര്‍ക്കാറുണ്ട്. | + | '''ജന്തുജന്യം.''' കസ്തൂരി, വെരുകിന്‍പുഴു, ഗോരോചന, അരക്കുചായം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. കസ്തൂരിമൃഗത്തില്‍നിന്നും ലഭിക്കുന്ന കറുപ്പുനിറമുള്ള ഒരു സുഗന്ധവസ്തുവാണ് കസ്തൂരി. ഇത് അരച്ച് നെറ്റിയില്‍ കുറിതൊടുന്നു. കുറിക്കൂട്ട് മുതലായ അംഗരാഗങ്ങളില്‍ ചേര്‍ക്കുന്നതിനും ഇതുപയോഗിക്കുന്നു. 'വെരുക്' എന്ന ജന്തുവില്‍നിന്നുകിട്ടുന്ന നെയ്യുപോലുള്ള ഒരു സുഗന്ധദ്രവ്യമാണ് വെരുകിന്‍പുഴു. ഇത് ദേഹത്തുപുരട്ടിയാല്‍ സുഗന്ധവും ആരോഗ്യവും ലഭിക്കുന്നു. എണ്ണകളിലും മറ്റു സുഗന്ധദ്രവ്യങ്ങളിലും വെരുകിന്‍പുഴു ചേര്‍ക്കാറുണ്ട്. |
- | പശുവിന്റെ പിത്തനീരില്‍നിന്നും എടുക്കുന്ന ഒരു സുഗന്ധവസ്തുവാണ് ഗോരോചന. കുറിതൊടുന്നതിനും മറ്റും ഉപയോഗിക്കുന്ന ഇതിന് മഞ്ഞനിറമാണ്. | + | പശുവിന്റെ പിത്തനീരില്‍നിന്നും എടുക്കുന്ന ഒരു സുഗന്ധവസ്തുവാണ് ഗോരോചന. കുറിതൊടുന്നതിനും മറ്റും ഉപയോഗിക്കുന്ന ഇതിന് മഞ്ഞനിറമാണ്. സൗന്ദര്യവര്‍ധകം എന്നതിനുപുറമേ ഉന്‍മാദം, കുഷ്ഠം, കൃമി, ഗര്‍ഭസ്രാവം, നേത്രരോഗം, വിഷബാധ മുതലായവയ്ക്കുള്ള ഔഷധങ്ങളിലും ഗോരോചന ചേര്‍ക്കാറുണ്ട്. അരക്കുപ്രാണികള്‍ വിസര്‍ജിക്കുന്ന അരക്ക് ചൂടുവെള്ളത്തിലിട്ട് അലിയിക്കുമ്പോള്‍ കിട്ടുന്ന ചുവന്ന ചായമാണ് അരക്കുചായം. ഇത് കാലടികള്‍ ചുവപ്പിക്കുന്നതിനുപയോഗിക്കുന്നു. ശാകുന്തളത്തിലും കുമാരസംഭവത്തിലും അരക്കുചായത്തിന്റെ ഉപയോഗത്തെപ്പറ്റി പരാമര്‍ശമുണ്ട്. |
- | സസ്യജന്യം. ചെമ്പഞ്ഞിച്ചാറ്, കളഭക്കൂട്ട്, കുറിക്കൂട്ട്, മഞ്ഞള്‍, പനിനീര്‍, മൈലാഞ്ചി, പത്തിക്കീറ്റ്, ചൂര്‍ണം, സിന്ദൂരം, കുങ്കുമം, ചാന്ത്, കണ്‍മഷി എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ചെമ്പഞ്ഞി തിരുമ്മി പിഴിഞ്ഞെടുക്കുന്ന ചുവന്നചാറ് ദേഹത്തും മുഖത്തും പുരട്ടുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. ശരീരത്തില്‍ പുരട്ടുന്നതിനും കുറിതൊടുന്നതിനും ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് കളഭക്കൂട്ട്. അകില്‍, ചന്ദനം, ഗുല്ഗുലു (സുഗന്ധമുള്ള ഒരുതരം വൃക്ഷപ്പശ), കുങ്കുമം, കൊട്ടം, ഇരവേലി, രാമച്ചം, മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ് ഇതു തയ്യാറാക്കുന്നത്. | + | '''സസ്യജന്യം.''' ചെമ്പഞ്ഞിച്ചാറ്, കളഭക്കൂട്ട്, കുറിക്കൂട്ട്, മഞ്ഞള്‍, പനിനീര്‍, മൈലാഞ്ചി, പത്തിക്കീറ്റ്, ചൂര്‍ണം, സിന്ദൂരം, കുങ്കുമം, ചാന്ത്, കണ്‍മഷി എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ചെമ്പഞ്ഞി തിരുമ്മി പിഴിഞ്ഞെടുക്കുന്ന ചുവന്നചാറ് ദേഹത്തും മുഖത്തും പുരട്ടുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. ശരീരത്തില്‍ പുരട്ടുന്നതിനും കുറിതൊടുന്നതിനും ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് കളഭക്കൂട്ട്. അകില്‍, ചന്ദനം, ഗുല്ഗുലു (സുഗന്ധമുള്ള ഒരുതരം വൃക്ഷപ്പശ), കുങ്കുമം, കൊട്ടം, ഇരവേലി, രാമച്ചം, മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ് ഇതു തയ്യാറാക്കുന്നത്. |
കുറിതൊടാന്‍ ഉപയോഗിക്കുന്ന ഒരു കുഴമ്പാണ് ചാന്ത്. പച്ചരിയും ചവ്വരിയുംകൂടി കരിച്ചെടുത്ത് ചെമ്പരത്തിപ്പൂവിന്റെ നീരില്‍ചേര്‍ത്തു തിളപ്പിച്ചു കുറുക്കിയാണ് ചാന്തുണ്ടാക്കുന്നത്. സാധാരണയായി കടുംകറുപ്പു നിറമാണെങ്കിലും, പലതരം ചായങ്ങള്‍ ചേര്‍ത്ത് എല്ലാ നിറങ്ങളിലും ഇന്ന് ചാന്തു നിര്‍മിക്കുന്നുണ്ട്. കുറിതൊടുന്നതിനും ലേപനത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് കുറിക്കൂട്ട്. കസ്തൂരി, കര്‍പ്പൂരം, അകില്‍, ചന്ദനം ഇവ അരച്ച് കുഴമ്പുപാകത്തില്‍ തയ്യാറാക്കുന്നു. | കുറിതൊടാന്‍ ഉപയോഗിക്കുന്ന ഒരു കുഴമ്പാണ് ചാന്ത്. പച്ചരിയും ചവ്വരിയുംകൂടി കരിച്ചെടുത്ത് ചെമ്പരത്തിപ്പൂവിന്റെ നീരില്‍ചേര്‍ത്തു തിളപ്പിച്ചു കുറുക്കിയാണ് ചാന്തുണ്ടാക്കുന്നത്. സാധാരണയായി കടുംകറുപ്പു നിറമാണെങ്കിലും, പലതരം ചായങ്ങള്‍ ചേര്‍ത്ത് എല്ലാ നിറങ്ങളിലും ഇന്ന് ചാന്തു നിര്‍മിക്കുന്നുണ്ട്. കുറിതൊടുന്നതിനും ലേപനത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് കുറിക്കൂട്ട്. കസ്തൂരി, കര്‍പ്പൂരം, അകില്‍, ചന്ദനം ഇവ അരച്ച് കുഴമ്പുപാകത്തില്‍ തയ്യാറാക്കുന്നു. | ||
വരി 23: | വരി 23: | ||
പൊട്ടുതൊടുന്നതിന് ഉപയോഗിക്കുന്ന പൊടികളാണ് കുങ്കുമവും സിന്ദൂരവും. കുങ്കുമവൃക്ഷത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത്. മഞ്ഞള്‍ നേര്‍മയായി പൊടിച്ച് അതില്‍ നാരങ്ങാനീരു കലര്‍ത്തി ഉണക്കി സിന്ദൂരം ഉണ്ടാക്കുന്നു. വിവിധ വര്‍ണങ്ങളിലുള്ള ചായങ്ങള്‍ മഞ്ഞളില്‍ കലര്‍ത്തിയും ഇന്നു സിന്ദൂരം നിര്‍മിക്കുന്നുണ്ട്. | പൊട്ടുതൊടുന്നതിന് ഉപയോഗിക്കുന്ന പൊടികളാണ് കുങ്കുമവും സിന്ദൂരവും. കുങ്കുമവൃക്ഷത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത്. മഞ്ഞള്‍ നേര്‍മയായി പൊടിച്ച് അതില്‍ നാരങ്ങാനീരു കലര്‍ത്തി ഉണക്കി സിന്ദൂരം ഉണ്ടാക്കുന്നു. വിവിധ വര്‍ണങ്ങളിലുള്ള ചായങ്ങള്‍ മഞ്ഞളില്‍ കലര്‍ത്തിയും ഇന്നു സിന്ദൂരം നിര്‍മിക്കുന്നുണ്ട്. | ||
- | ആധുനികരീതിയിലുളള അംഗരാഗങ്ങള്‍. ഇന്ന് ഉപയോഗിക്കപ്പെടുന്ന അംഗരാഗങ്ങളില്‍ മിക്കവയും ആദ്യം പ്രചരിച്ചത് പാശ്ചാത്യ നാടുകളിലാണ്. പാശ്ചാത്യരുമായുള്ള സമ്പര്‍ക്കം നിമിത്തം അവരുടെയിടയില്‍ പ്രചാരമുള്ള എല്ലാ ദേഹാലങ്കാരവസ്തുക്കളും ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തില്‍ ആയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ താഴെ വിവരിക്കുന്നു: | + | '''ആധുനികരീതിയിലുളള അംഗരാഗങ്ങള്‍.''' ഇന്ന് ഉപയോഗിക്കപ്പെടുന്ന അംഗരാഗങ്ങളില്‍ മിക്കവയും ആദ്യം പ്രചരിച്ചത് പാശ്ചാത്യ നാടുകളിലാണ്. പാശ്ചാത്യരുമായുള്ള സമ്പര്‍ക്കം നിമിത്തം അവരുടെയിടയില്‍ പ്രചാരമുള്ള എല്ലാ ദേഹാലങ്കാരവസ്തുക്കളും ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തില്‍ ആയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ താഴെ വിവരിക്കുന്നു: |
- | കോള്‍ഡ് ക്രീമുകള്‍ (Cold creams). മെഴുക്, ബോറാക്സ് (borax), എണ്ണ, പനിനീര് തുടങ്ങിയവ ചേര്‍ത്താണ് സാധാരണ കോള്‍ഡ് ക്രീമുകള്‍ തയ്യാറാക്കുന്നത്. ഇവ തൊലിക്ക് മൃദുത്വവും സുഖവും നല്കുന്നു. കമ്പിളിരോമത്തില്‍നിന്നെടുക്കുന്ന ലനോളീന്‍ (Lanolin) ചേര്‍ത്തു തയ്യാറാക്കുന്ന ക്രീമുകള്‍ തൊലിക്കുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നവയാണ്. ഔഷധഗുണമുള്ള ക്രീമുകളാണ് ഈ ഇനത്തില്‍പെടുന്നത്. മേല്പറഞ്ഞ രണ്ടുതരം ക്രീമുകളും സ്നിഗ്ധസ്വഭാവമുളളവ ആയതുകൊണ്ട് തൊലിതിരുമ്മി മൃദുവാക്കുന്നതിനുപയോഗിക്കുന്നു. കൈകളില്‍ തേക്കാന്‍ ഉപയോഗിക്കുന്ന വാനിഷിംഗ് ക്രീമുകളില്‍ സ്റ്റീയറിക് അമ്ളം (Stearic acid), സോപ്പ്, ഗ്ളിസറിന്‍ (glycerine) എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കും. മുഖത്തും കൈകളിലുമുളള ചര്‍മത്തിന് പരിരക്ഷ നല്കുകയാണ് ഇതുകൊണ്ട് സാധിക്കുന്നത്. മേല്പറഞ്ഞ ഘടകങ്ങള്‍ക്കുപകരം എണ്ണകള്‍, ഗ്ളിസറൈല്‍ മോണോസ്റ്റിയറേറ്റ് (ഇതൊരു കൃത്രിമ ജലവിലയവസ്തുവാണ്), സിങ്ക്സ്റ്റിയറേറ്റ് പോലുള്ള ജലവികര്‍ഷണവസ്തുക്കള്‍ എന്നിവ യുഗ്മനം ചെയ്തും ക്രീമുകള്‍ നിര്‍മിക്കുന്നു. ഈ ക്രീമുകള്‍ | + | '''കോള്‍ഡ് ക്രീമുകള്‍''' (Cold creams). മെഴുക്, ബോറാക്സ് (borax), എണ്ണ, പനിനീര് തുടങ്ങിയവ ചേര്‍ത്താണ് സാധാരണ കോള്‍ഡ് ക്രീമുകള്‍ തയ്യാറാക്കുന്നത്. ഇവ തൊലിക്ക് മൃദുത്വവും സുഖവും നല്കുന്നു. കമ്പിളിരോമത്തില്‍നിന്നെടുക്കുന്ന ലനോളീന്‍ (Lanolin) ചേര്‍ത്തു തയ്യാറാക്കുന്ന ക്രീമുകള്‍ തൊലിക്കുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നവയാണ്. ഔഷധഗുണമുള്ള ക്രീമുകളാണ് ഈ ഇനത്തില്‍പെടുന്നത്. മേല്പറഞ്ഞ രണ്ടുതരം ക്രീമുകളും സ്നിഗ്ധസ്വഭാവമുളളവ ആയതുകൊണ്ട് തൊലിതിരുമ്മി മൃദുവാക്കുന്നതിനുപയോഗിക്കുന്നു. കൈകളില്‍ തേക്കാന്‍ ഉപയോഗിക്കുന്ന വാനിഷിംഗ് ക്രീമുകളില്‍ സ്റ്റീയറിക് അമ്ളം (Stearic acid), സോപ്പ്, ഗ്ളിസറിന്‍ (glycerine) എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കും. മുഖത്തും കൈകളിലുമുളള ചര്‍മത്തിന് പരിരക്ഷ നല്കുകയാണ് ഇതുകൊണ്ട് സാധിക്കുന്നത്. മേല്പറഞ്ഞ ഘടകങ്ങള്‍ക്കുപകരം എണ്ണകള്‍, ഗ്ളിസറൈല്‍ മോണോസ്റ്റിയറേറ്റ് (ഇതൊരു കൃത്രിമ ജലവിലയവസ്തുവാണ്), സിങ്ക്സ്റ്റിയറേറ്റ് പോലുള്ള ജലവികര്‍ഷണവസ്തുക്കള്‍ എന്നിവ യുഗ്മനം ചെയ്തും ക്രീമുകള്‍ നിര്‍മിക്കുന്നു. ഈ ക്രീമുകള്‍ പൗഡറിടുന്നതിനുളള ഒരു പശ്ചാത്തലമായും ഉപയോഗിക്കാറുണ്ട്. |
- | ലോഷനുകള്‍ (Lotions). കൈയുടെ ചര്‍മത്തിന്റെ സുരക്ഷിതത്ത്വത്തിന് - അതായത് തൊലിയുരിയുന്നതും വിണ്ടുകീറുന്നതും തടഞ്ഞ് തൊലി മൃദുവാക്കുന്നതിന് ആണ് ഹാന്‍ഡ്സ് ലോഷനുകള്‍ ഉപയോഗിക്കുന്നത്. സോപ്പ്, എണ്ണ, ഗ്ളിസറിന്‍, ചിലതരം പശകള്‍ മുതലായവ ചേര്‍ത്തുള്ള ഒരു കുഴമ്പ് (emulsion) ആണിത്. അടിസ്ഥാനവസ്തുക്കള്‍ ഇവയാണെങ്കിലും ഇവയ്ക്കുപകരമുപയോഗിക്കാവുന്ന മറ്റു പല വസ്തുക്കളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. തയ്യാറാക്കുന്ന കമ്പനിക്കാരുടെ ഇഷ്ടാനുസരണം ഘടകങ്ങള്‍ മാറ്റിയും മറിച്ചും ലോഷനുകള്‍ക്ക് വൈവിധ്യം നല്കുന്നു. | + | '''ലോഷനുകള്‍''' (Lotions). കൈയുടെ ചര്‍മത്തിന്റെ സുരക്ഷിതത്ത്വത്തിന് - അതായത് തൊലിയുരിയുന്നതും വിണ്ടുകീറുന്നതും തടഞ്ഞ് തൊലി മൃദുവാക്കുന്നതിന് ആണ് ഹാന്‍ഡ്സ് ലോഷനുകള്‍ ഉപയോഗിക്കുന്നത്. സോപ്പ്, എണ്ണ, ഗ്ളിസറിന്‍, ചിലതരം പശകള്‍ മുതലായവ ചേര്‍ത്തുള്ള ഒരു കുഴമ്പ് (emulsion) ആണിത്. അടിസ്ഥാനവസ്തുക്കള്‍ ഇവയാണെങ്കിലും ഇവയ്ക്കുപകരമുപയോഗിക്കാവുന്ന മറ്റു പല വസ്തുക്കളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. തയ്യാറാക്കുന്ന കമ്പനിക്കാരുടെ ഇഷ്ടാനുസരണം ഘടകങ്ങള്‍ മാറ്റിയും മറിച്ചും ലോഷനുകള്‍ക്ക് വൈവിധ്യം നല്കുന്നു. |
- | ശുചിയാക്കുന്നതിനുളള ക്രീമുകള്‍ (Cleaning creams). ഖനിജതൈലങ്ങള്‍ ഘനീഭവിപ്പിച്ചും കോള്‍ഡുക്രീമിന്റെ ഘടനയില്‍ അയവു വരുത്തിയും ആണ് ഇവ തയ്യാറാക്കുന്നത്. തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും അംഗരാഗങ്ങളും മാറ്റി തൊലി വൃത്തിയാക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. ഇത് ചര്‍മസുഷിരത്തില്‍കൂടി സാവധാനം ഇറങ്ങി അഴുക്കുകളെ ലയിപ്പിക്കുന്നതുകൊണ്ട് അവയെ പെട്ടെന്ന് തുടച്ചുകളയാന്‍ സാധിക്കുന്നു. | + | '''ശുചിയാക്കുന്നതിനുളള ക്രീമുകള്‍''' (Cleaning creams). ഖനിജതൈലങ്ങള്‍ ഘനീഭവിപ്പിച്ചും കോള്‍ഡുക്രീമിന്റെ ഘടനയില്‍ അയവു വരുത്തിയും ആണ് ഇവ തയ്യാറാക്കുന്നത്. തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും അംഗരാഗങ്ങളും മാറ്റി തൊലി വൃത്തിയാക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. ഇത് ചര്‍മസുഷിരത്തില്‍കൂടി സാവധാനം ഇറങ്ങി അഴുക്കുകളെ ലയിപ്പിക്കുന്നതുകൊണ്ട് അവയെ പെട്ടെന്ന് തുടച്ചുകളയാന്‍ സാധിക്കുന്നു. |
- | അടിസ്ഥാന ലേപനങ്ങള്‍ (Foundation Creams). തൊലിയില്‍ | + | '''അടിസ്ഥാന ലേപനങ്ങള്‍''' (Foundation Creams). തൊലിയില്‍ പൗഡര്‍ പറ്റിപ്പിടിച്ചിരിക്കുന്നതിന് ഇത്തരം കുഴമ്പുകള്‍ ഉപയോഗിക്കുന്നു. തൊലിക്ക് പരിരക്ഷ നല്കുന്നതുകൂടാതെ തൊലിയിലുള്ള അഭംഗി മൂടിവയ്ക്കുന്നതിനും ഇതു സഹായിക്കുന്നു. തൊലിക്ക് ആകര്‍ഷകമായ നിറം കൊടുക്കുന്നതിനുവേണ്ടി ഫൗണ്ടേഷന്‍ക്രീമുകളില്‍ നിറം കലര്‍ത്തുന്നു. ചര്‍മത്തിന് സ്വാഭാവികനിറം നല്കുന്നതിനും നിറം കനപ്പിച്ചു കാണിക്കുന്നതിനും പ്രത്യേകതരത്തില്‍ ഇത് തയ്യാറാക്കുന്നുണ്ട്. |
- | ചര്‍മത്തിനുള്ള ടോണിക്കുകള്‍. സുഗന്ധ ആല്‍ക്കഹോളും വെള്ളവും ചേര്‍ത്താണിത് നിര്‍മിക്കുന്നത്. ശുചിയാക്കുന്നതിനുള്ള ക്രീം പുരട്ടി | + | '''ചര്‍മത്തിനുള്ള ടോണിക്കുകള്‍.''' സുഗന്ധ ആല്‍ക്കഹോളും വെള്ളവും ചേര്‍ത്താണിത് നിര്‍മിക്കുന്നത്. ശുചിയാക്കുന്നതിനുള്ള ക്രീം പുരട്ടി പൗഡറും അഴുക്കും കളഞ്ഞശേഷം ഇത്തരം ടോണിക്കു പുരട്ടുന്നു. |
- | മുഖത്തിടുന്ന | + | '''മുഖത്തിടുന്ന പൗഡര്‍.''' ടാല്‍ക് (Talc) അഥവാ ജലയോജിത മഗ്നീഷ്യംസിലിക്കേറ്റ്, മഗ്നീഷ്യംകാര്‍ബണേറ്റ്, ചോക്ക്, കയോലിന്‍ അഥവാ ചൈനാക്ളേ (hydrated aluminium silicate), സിങ്ക് മഗ്നീഷ്യം സ്റ്റീറേറ്റ്, സിങ്ക് ഓക്സൈഡ്, റ്റൈറ്റാനിയം ഓക്സൈഡ് എന്നിവ ചേര്‍ത്താണ് മിക്ക ലേപനചൂര്‍ണങ്ങളും തയ്യാറാക്കുന്നത്. ഹൈഡ്രേറ്റഡ് അയണ്‍ഓക്സൈഡ്, കാര്‍ബണിക അഭിരഞ്ജകങ്ങള്‍, ലോഹലവണങ്ങള്‍ എന്നിവയാണ് പൌഡറില്‍ നിറംകലര്‍ത്തുന്നതിനുപയോഗിക്കുന്ന വസ്തുക്കള്‍. മേല്പറഞ്ഞ ഘടകങ്ങളുടെ അളവുകള്‍ വ്യത്യാസപ്പെടുത്തി ആവശ്യാനുസരണം വൈവിധ്യം വരുത്താവുന്നതാണ്. മേല്പറഞ്ഞ ഘടകങ്ങള്‍ യന്ത്രത്തില്‍വച്ച് നന്നായി മിശ്രണം ചെയ്തശേഷം മൈക്രോനൈസര്‍ ഉപയോഗിച്ച് വീണ്ടും അരയ്ക്കുമ്പോള്‍ എല്ലാ കണങ്ങളും ഒരേ വലിപ്പത്തില്‍ പൊടിയുകയും അഭിരഞ്ജകങ്ങള്‍ നന്നായി കലരുകയും ചെയ്യുന്നു. തീരെ ധൂളിയായോ, വലിയ കണങ്ങളായോ പൗഡര്‍ നിര്‍മിക്കാന്‍ പാടില്ല. അതാര്യത, തിളക്കം, വിയര്‍പ്പു കടന്നുവെടിക്കാതിരിക്കുക എന്നീ ഗുണങ്ങളാണ് പൗഡറുകള്‍ക്ക് ഉണ്ടായിരിക്കേണ്ടത്. ശക്തി കുറഞ്ഞ ചിലതരം പശലായിനി ചേര്‍ത്ത് ഖരരൂപത്തിലും പൗഡര്‍ നിര്‍മിക്കാറുണ്ട്. ഇത്തരം പൗഡര്‍ തുണിയിലോ പഫിലോ പറ്റിച്ച് മുഖത്തിടുന്നു. |
- | അധരലേപനം (Lipstick). ചുണ്ടിന് നിറംപിടിപ്പിക്കാനുള്ള വസ്തു. മെഴുക്, കൊഴുപ്പ്, എണ്ണ, വര്‍ണകങ്ങള്‍ എന്നിവയാണ് അടിസ്ഥാന ഘടകങ്ങള്‍. തൊലിക്ക് നിറം നല്കുന്നതിന് ഏറ്റവും സുരക്ഷിതമായ ബ്രോമോ ആസിഡാണ് ലിപ്സ്റ്റിക്കില്‍ ചേര്‍ക്കേണ്ടത്. ബ്രോമോ ആസിഡില്‍ ആവണക്കെണ്ണകൂടി കലര്‍ത്തിയാല്‍ ലിപ്സ്റ്റിക് കൂടുതല്‍ സമയം തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കും. ബ്രോമോ ആസിഡിനുപകരം പോളി എഥിലീന്‍ ഗ്ളൈക്കോള്‍ ഉപയോഗിക്കാറുണ്ട്. ഖനി എണ്ണ, കൊക്കോവെണ്ണ, വര്‍ണകങ്ങള്‍ എന്നിവ നന്നായി അരച്ചശേഷം എണ്ണയും മെഴുകും കൂടി ഉരുക്കിയെടുത്ത ദ്രവത്തില്‍ കലര്‍ത്തുന്നു. ഇത് പ്രത്യേക മൂശയില്‍ കട്ടിയാക്കിയാണ് ലിപ്സ്റ്റിക് തയ്യാറാക്കുന്നത്. | + | '''അധരലേപനം''' (Lipstick). ചുണ്ടിന് നിറംപിടിപ്പിക്കാനുള്ള വസ്തു. മെഴുക്, കൊഴുപ്പ്, എണ്ണ, വര്‍ണകങ്ങള്‍ എന്നിവയാണ് അടിസ്ഥാന ഘടകങ്ങള്‍. തൊലിക്ക് നിറം നല്കുന്നതിന് ഏറ്റവും സുരക്ഷിതമായ ബ്രോമോ ആസിഡാണ് ലിപ്സ്റ്റിക്കില്‍ ചേര്‍ക്കേണ്ടത്. ബ്രോമോ ആസിഡില്‍ ആവണക്കെണ്ണകൂടി കലര്‍ത്തിയാല്‍ ലിപ്സ്റ്റിക് കൂടുതല്‍ സമയം തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കും. ബ്രോമോ ആസിഡിനുപകരം പോളി എഥിലീന്‍ ഗ്ളൈക്കോള്‍ ഉപയോഗിക്കാറുണ്ട്. ഖനി എണ്ണ, കൊക്കോവെണ്ണ, വര്‍ണകങ്ങള്‍ എന്നിവ നന്നായി അരച്ചശേഷം എണ്ണയും മെഴുകും കൂടി ഉരുക്കിയെടുത്ത ദ്രവത്തില്‍ കലര്‍ത്തുന്നു. ഇത് പ്രത്യേക മൂശയില്‍ കട്ടിയാക്കിയാണ് ലിപ്സ്റ്റിക് തയ്യാറാക്കുന്നത്. |
- | റൂഷ് (Rouge). കവിളിന് നിറം നല്കാന്‍ ഉപയോഗിക്കുന്നു. ടാല്‍ക്, കയോലിന്‍, ചുവപ്പ്, വെള്ള എന്നീ വര്‍ണകങ്ങള്‍, പശലായിനി എന്നിവയാണ് ഖരരൂപത്തിലുള്ള റൂഷിന്റെ ഘടകങ്ങള്‍. കുഴമ്പുരൂപത്തില്‍ തയ്യാറാക്കുന്നതിന് പെട്രോലാറ്റം (Petrolatum), ഖനിഎണ്ണകള്‍, ലനോളീന്‍, മെഴുക് എന്നിവയോടൊപ്പം വര്‍ണകങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. ലിപ്സ്റ്റിക്കിന്റെ നിറത്തോടു പൊരുത്തപ്പെടുന്നതായിരിക്കണം റൂഷിന്റെ നിറം. | + | '''റൂഷ്''' (Rouge). കവിളിന് നിറം നല്കാന്‍ ഉപയോഗിക്കുന്നു. ടാല്‍ക്, കയോലിന്‍, ചുവപ്പ്, വെള്ള എന്നീ വര്‍ണകങ്ങള്‍, പശലായിനി എന്നിവയാണ് ഖരരൂപത്തിലുള്ള റൂഷിന്റെ ഘടകങ്ങള്‍. കുഴമ്പുരൂപത്തില്‍ തയ്യാറാക്കുന്നതിന് പെട്രോലാറ്റം (Petrolatum), ഖനിഎണ്ണകള്‍, ലനോളീന്‍, മെഴുക് എന്നിവയോടൊപ്പം വര്‍ണകങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. ലിപ്സ്റ്റിക്കിന്റെ നിറത്തോടു പൊരുത്തപ്പെടുന്നതായിരിക്കണം റൂഷിന്റെ നിറം. |
- | മസ്കാറാ (Mascara). കണ്‍പീലികള്‍ കറുപ്പിക്കുന്നതിനുപയോഗിക്കുന്നു. കരി, അയണ്‍ഓക്സൈഡ്, ട്രൈഎഥനോളമീന്‍സ്റ്റീറേറ്റ്, പലതരം മെഴുകുകള്‍ എന്നിവയാണ് ഘടകങ്ങള്‍. ഈര്‍പ്പമുള്ള ബ്രഷ് ഉപയോഗിച്ച് ഇത് കണ്‍പീലികളില്‍ പുരട്ടുന്നു. മേല്പറഞ്ഞ ഘടകങ്ങളോടൊപ്പം വെള്ളംകൂടി കലര്‍ത്തി ലായനിയായും മസ്കാറാ നിര്‍മിക്കാറുണ്ട്. | + | '''മസ്കാറാ''' (Mascara). കണ്‍പീലികള്‍ കറുപ്പിക്കുന്നതിനുപയോഗിക്കുന്നു. കരി, അയണ്‍ഓക്സൈഡ്, ട്രൈഎഥനോളമീന്‍സ്റ്റീറേറ്റ്, പലതരം മെഴുകുകള്‍ എന്നിവയാണ് ഘടകങ്ങള്‍. ഈര്‍പ്പമുള്ള ബ്രഷ് ഉപയോഗിച്ച് ഇത് കണ്‍പീലികളില്‍ പുരട്ടുന്നു. മേല്പറഞ്ഞ ഘടകങ്ങളോടൊപ്പം വെള്ളംകൂടി കലര്‍ത്തി ലായനിയായും മസ്കാറാ നിര്‍മിക്കാറുണ്ട്. |
- | ഐബ്രോ പെന്‍സില്‍ (Eyebrow pencil ). കണ്ണിനും പുരികത്തിനും കറുപ്പുനിറം നല്കാന്‍ ഉപയോഗിക്കുന്നു. വര്‍ണകങ്ങള്‍, പെട്രോലാറ്റം, ലനോളീന്‍, മെഴുക് എന്നിവ ചേര്‍ത്ത് പെന്‍സില്‍രൂപത്തില്‍ നിര്‍മിക്കപ്പെടുന്നു. വര്‍ണകങ്ങള്‍, പെട്രോലാറ്റം, ലനോളീന്‍ ഇവ ചേര്‍ത്തു കുഴമ്പുപാകത്തില്‍ നിര്‍മിക്കുന്നതാണ് ഐഷാഡോ. കണ്‍പോളകളില്‍ പുരട്ടാനാണ് ഇതുപയോഗിക്കുന്നത്. | + | '''ഐബ്രോ പെന്‍സില്‍''' (Eyebrow pencil ). കണ്ണിനും പുരികത്തിനും കറുപ്പുനിറം നല്കാന്‍ ഉപയോഗിക്കുന്നു. വര്‍ണകങ്ങള്‍, പെട്രോലാറ്റം, ലനോളീന്‍, മെഴുക് എന്നിവ ചേര്‍ത്ത് പെന്‍സില്‍രൂപത്തില്‍ നിര്‍മിക്കപ്പെടുന്നു. വര്‍ണകങ്ങള്‍, പെട്രോലാറ്റം, ലനോളീന്‍ ഇവ ചേര്‍ത്തു കുഴമ്പുപാകത്തില്‍ നിര്‍മിക്കുന്നതാണ് ഐഷാഡോ. കണ്‍പോളകളില്‍ പുരട്ടാനാണ് ഇതുപയോഗിക്കുന്നത്. |
- | നെയില്‍പോളിഷ് (Nail polish). നഖത്തിന് തിളക്കംകിട്ടുന്നതിനായി പുരട്ടുന്നു. നിറമില്ലാത്ത സുതാര്യവസ്തുക്കളാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ പലവര്‍ണങ്ങളിലും നെയില്‍പോളിഷ് തയ്യാറാക്കുന്നുണ്ട്. നൈട്രോസെല്ലുലോസ്, പ്ളാസ്റ്റീകാരകങ്ങള്‍, പ്രകൃതിദത്തവും കൃത്രിമവുമായ പശകള്‍, മെഴുകുകള്‍, വര്‍ണകങ്ങള്‍ എന്നിവയാണ് ഇത് നിര്‍മിക്കുന്നതിനുപയോഗിക്കുന്നത്. നെയില്‍പോളിഷ് തുടച്ചുമാറ്റുന്ന വസ്തുവും ഉണ്ട്. അസറ്റോണ്‍, ഈഥൈല്‍അസറ്റേറ്റ് എന്നിവയാണിതിനുപയോഗപ്പെടുത്തുന്നത്. നഖത്തിനുചുറ്റുമുള്ള ചര്‍മം മൃദുവാക്കുന്നതിന് ചില കുഴമ്പുകളും എണ്ണകളും ഉപയോഗിക്കാറുണ്ട്. ആവണക്കെണ്ണയിലോ ഖനിജതൈലങ്ങളിലോ ഗ്ളിസറിന്‍ കലര്‍ത്തിയാണിതു തയ്യാറാക്കുന്നത്. ശക്തി കുറഞ്ഞ പൊട്ടാസ്യം ഡൈഓക്സൈഡ് ലായനിയും നഖത്തിനുചുറ്റുമുള്ള തൊലി വൃത്തിയാക്കുന്നതിനും ചര്‍മം നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്നുണ്ട്. | + | '''നെയില്‍പോളിഷ്''' (Nail polish). നഖത്തിന് തിളക്കംകിട്ടുന്നതിനായി പുരട്ടുന്നു. നിറമില്ലാത്ത സുതാര്യവസ്തുക്കളാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ പലവര്‍ണങ്ങളിലും നെയില്‍പോളിഷ് തയ്യാറാക്കുന്നുണ്ട്. നൈട്രോസെല്ലുലോസ്, പ്ളാസ്റ്റീകാരകങ്ങള്‍, പ്രകൃതിദത്തവും കൃത്രിമവുമായ പശകള്‍, മെഴുകുകള്‍, വര്‍ണകങ്ങള്‍ എന്നിവയാണ് ഇത് നിര്‍മിക്കുന്നതിനുപയോഗിക്കുന്നത്. നെയില്‍പോളിഷ് തുടച്ചുമാറ്റുന്ന വസ്തുവും ഉണ്ട്. അസറ്റോണ്‍, ഈഥൈല്‍അസറ്റേറ്റ് എന്നിവയാണിതിനുപയോഗപ്പെടുത്തുന്നത്. നഖത്തിനുചുറ്റുമുള്ള ചര്‍മം മൃദുവാക്കുന്നതിന് ചില കുഴമ്പുകളും എണ്ണകളും ഉപയോഗിക്കാറുണ്ട്. ആവണക്കെണ്ണയിലോ ഖനിജതൈലങ്ങളിലോ ഗ്ളിസറിന്‍ കലര്‍ത്തിയാണിതു തയ്യാറാക്കുന്നത്. ശക്തി കുറഞ്ഞ പൊട്ടാസ്യം ഡൈഓക്സൈഡ് ലായനിയും നഖത്തിനുചുറ്റുമുള്ള തൊലി വൃത്തിയാക്കുന്നതിനും ചര്‍മം നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്നുണ്ട്. |
- | ചര്‍മത്തിന് നിറംകിട്ടാന്‍. സൂര്യപ്രകാശമേറ്റ് തൊലിചുവന്നതുപോലെ തോന്നിക്കുന്നതിനാണ് ഈ അംഗരാഗം ഉപയോഗിക്കുന്നത്. ഡിഹൈഡ്രോക്സി അസറ്റോണ്‍ മുതലായ വസ്തുക്കളാണ് ഇതിനുപയോഗിക്കുന്നത്. | + | '''ചര്‍മത്തിന് നിറംകിട്ടാന്‍.''' സൂര്യപ്രകാശമേറ്റ് തൊലിചുവന്നതുപോലെ തോന്നിക്കുന്നതിനാണ് ഈ അംഗരാഗം ഉപയോഗിക്കുന്നത്. ഡിഹൈഡ്രോക്സി അസറ്റോണ്‍ മുതലായ വസ്തുക്കളാണ് ഇതിനുപയോഗിക്കുന്നത്. |
ശരീരത്തിന്റെ എല്ലാഭാഗവും ഒരുപോലെ സൂര്യപ്രകാശമേററ് ടാന്‍ (tan) ചെയ്തുകിട്ടുന്നതിനായി ചില ലേപനങ്ങള്‍ പുരട്ടാറുണ്ട്. സാലിസിലിക് അമ്ളം, ആന്‍ഥ്രാനലിക് അമ്ളം, പാരാഅമൈനോബന്‍സോയിക് അമ്ളം എന്നിവയുടെ വ്യുത്പന്നങ്ങള്‍ എണ്ണയിലോ ആല്‍ക്കഹോള്‍ ലായനിയിലോ എമള്‍സീകരിച്ച കുഴമ്പിലോ കലര്‍ത്തിയാണ് ഈ ലേപനങ്ങള്‍ നിര്‍മിക്കുന്നത്. ഈ വസ്തുക്കള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുവാന്‍ ശക്തിയുളളവയാണ്. | ശരീരത്തിന്റെ എല്ലാഭാഗവും ഒരുപോലെ സൂര്യപ്രകാശമേററ് ടാന്‍ (tan) ചെയ്തുകിട്ടുന്നതിനായി ചില ലേപനങ്ങള്‍ പുരട്ടാറുണ്ട്. സാലിസിലിക് അമ്ളം, ആന്‍ഥ്രാനലിക് അമ്ളം, പാരാഅമൈനോബന്‍സോയിക് അമ്ളം എന്നിവയുടെ വ്യുത്പന്നങ്ങള്‍ എണ്ണയിലോ ആല്‍ക്കഹോള്‍ ലായനിയിലോ എമള്‍സീകരിച്ച കുഴമ്പിലോ കലര്‍ത്തിയാണ് ഈ ലേപനങ്ങള്‍ നിര്‍മിക്കുന്നത്. ഈ വസ്തുക്കള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുവാന്‍ ശക്തിയുളളവയാണ്. | ||
- | ദുര്‍ഗന്ധനിവാരിണികള്‍. ഇത് രണ്ടുതരത്തിലുണ്ട്: | + | '''ദുര്‍ഗന്ധനിവാരിണികള്‍.''' ഇത് രണ്ടുതരത്തിലുണ്ട്: |
+ | |||
(1) വിയര്‍പ്പില്‍ നിന്നും ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റുന്നവ; | (1) വിയര്‍പ്പില്‍ നിന്നും ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റുന്നവ; | ||
+ | |||
(2) വിയര്‍പ്പുണ്ടാകുന്നത് തടയുന്നവ. | (2) വിയര്‍പ്പുണ്ടാകുന്നത് തടയുന്നവ. | ||
വിയര്‍പ്പിന് പ്രകൃത്യാ ദുര്‍ഗന്ധമില്ല. വിയര്‍പ്പില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍സമാനമായ വസ്തുക്കളില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നതുമൂലമാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. ദുര്‍ഗന്ധനിവാരിണികളില്‍ ആദ്യത്തെ ഇനത്തില്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനുള്ള ചില വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ ഇനത്തില്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ഥങ്ങള്‍ വിയര്‍പ്പില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനിനെ കട്ടിപിടിപ്പിക്കുന്നതുമൂലം ചര്‍മത്തിലെ രോമകൂപങ്ങളിലുള്ള സ്വേദഗ്രന്ഥികള്‍ അടഞ്ഞുപോകുകയും തന്‍മൂലം വിയര്‍പ്പു പുറത്തുവരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. അയോണീകരിക്കാവുന്നതും വേഗത്തില്‍ ലയിക്കുന്നതുമായ സിങ്കിന്റെയും അലുമിനിയത്തിന്റെയും ലവണങ്ങള്‍ ഇതിനുപയോഗിക്കുന്നു. ദുര്‍ഗന്ധനിവാരിണികള്‍ കുഴമ്പുരൂപത്തിലും ലായനി രൂപത്തിലും തയ്യാറാക്കുന്നുണ്ട്. ഹെക്സാക്ളോറോഫീന്‍ (Hexachlorophene), ബിഥിയോനോള്‍ (Bithionol) എന്നിവ ദുര്‍ഗന്ധനിവാരിണികള്‍ക്ക് ഉദാഹരണങ്ങളാണ്. പൌഡറിലും പല്ലുതേയ്ക്കുന്ന പേസ്റ്റിലും മറ്റും ഹെക്സാക്ളോറോഫീന്‍ ചേര്‍ക്കാറുണ്ട്. | വിയര്‍പ്പിന് പ്രകൃത്യാ ദുര്‍ഗന്ധമില്ല. വിയര്‍പ്പില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍സമാനമായ വസ്തുക്കളില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നതുമൂലമാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. ദുര്‍ഗന്ധനിവാരിണികളില്‍ ആദ്യത്തെ ഇനത്തില്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനുള്ള ചില വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ ഇനത്തില്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ഥങ്ങള്‍ വിയര്‍പ്പില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനിനെ കട്ടിപിടിപ്പിക്കുന്നതുമൂലം ചര്‍മത്തിലെ രോമകൂപങ്ങളിലുള്ള സ്വേദഗ്രന്ഥികള്‍ അടഞ്ഞുപോകുകയും തന്‍മൂലം വിയര്‍പ്പു പുറത്തുവരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. അയോണീകരിക്കാവുന്നതും വേഗത്തില്‍ ലയിക്കുന്നതുമായ സിങ്കിന്റെയും അലുമിനിയത്തിന്റെയും ലവണങ്ങള്‍ ഇതിനുപയോഗിക്കുന്നു. ദുര്‍ഗന്ധനിവാരിണികള്‍ കുഴമ്പുരൂപത്തിലും ലായനി രൂപത്തിലും തയ്യാറാക്കുന്നുണ്ട്. ഹെക്സാക്ളോറോഫീന്‍ (Hexachlorophene), ബിഥിയോനോള്‍ (Bithionol) എന്നിവ ദുര്‍ഗന്ധനിവാരിണികള്‍ക്ക് ഉദാഹരണങ്ങളാണ്. പൌഡറിലും പല്ലുതേയ്ക്കുന്ന പേസ്റ്റിലും മറ്റും ഹെക്സാക്ളോറോഫീന്‍ ചേര്‍ക്കാറുണ്ട്. | ||
- | കേശതൈലങ്ങള്‍. ഇതില്‍ ഹെയര്‍ഡൈ, ഹെയര്‍സ്പ്രേ, ഷാംപൂ എന്നിവ ഉള്‍പ്പെടുന്നു. | + | '''കേശതൈലങ്ങള്‍.''' ഇതില്‍ ഹെയര്‍ഡൈ, ഹെയര്‍സ്പ്രേ, ഷാംപൂ എന്നിവ ഉള്‍പ്പെടുന്നു. |
- | തലമുടിക്ക് കൃത്രിമമായി നിറമുണ്ടാക്കാന്‍ ഹെയര്‍ ഡൈ (hair dye) ഉപയോഗിക്കുന്നു. പാരാഫിനൈലിന്‍ ഡൈഅമീന്‍ പോലുള്ള വസ്തുക്കള്‍ മുടിയെ തവിട്ടുനിറമാക്കുന്നു. ഇവയോടൊപ്പം കാര്‍ബണിക അഭിരഞ്ജകങ്ങള്‍ ( | + | തലമുടിക്ക് കൃത്രിമമായി നിറമുണ്ടാക്കാന്‍ ഹെയര്‍ ഡൈ (hair dye) ഉപയോഗിക്കുന്നു. പാരാഫിനൈലിന്‍ ഡൈഅമീന്‍ പോലുള്ള വസ്തുക്കള്‍ മുടിയെ തവിട്ടുനിറമാക്കുന്നു. ഇവയോടൊപ്പം കാര്‍ബണിക അഭിരഞ്ജകങ്ങള്‍ (organic dyes) ചേര്‍ത്ത് വിവിധ വര്‍ണങ്ങളില്‍ ഹെയര്‍ഡൈ നിര്‍മിക്കുന്നുണ്ട്. നരച്ച മുടി കറുപ്പിക്കുന്നതിനും ഹെയര്‍ഡൈ ഉപയോഗിക്കുന്നു. തലമുടിക്ക് തല്ക്കാലത്തേക്ക് തിളക്കവും മൃദുത്വവും ലഭിക്കുന്നതിന് ഹെയര്‍ടിന്റുകളും ഉപയോഗിക്കുന്നുണ്ട്. ജലത്തില്‍ വര്‍ണകങ്ങളും സിട്രിക്, ടാര്‍ടാറിക് മുതലായ അമ്ളങ്ങളും ചേര്‍ത്താണിതുനിര്‍മിക്കുന്നത്. വിവിധവര്‍ണങ്ങളില്‍ ഇതുലഭിക്കുന്നുണ്ട്. |
- | ഹെയര്‍സ്പ്രേ. തലമുടി ഒതുക്കുന്നതിന് ഉപയോഗിക്കുന്ന ചില പ്രത്യേകതരം പശകള്‍ ജലത്തില്‍ കലര്‍ത്തിയാണിതു നിര്‍മിക്കുന്നത്. സ്പ്രേ മുടിയില്‍ പുരട്ടി ഉണക്കുന്നതുകൊണ്ട് ഏതു രീതിയിലുള്ള സംവിധാനത്തിലും മുടി വളരെനേരം ഒതുങ്ങിയിരിക്കുന്നതാണ്. മുടി ചുരുട്ടിവയ്ക്കുന്നതിനും സ്പ്രേ ഉപയോഗിക്കുന്നുണ്ട്. സ്പിരിറ്റിലോ വെള്ളത്തിലോ എണ്ണകലര്‍ത്തിയും മുടി ഒതുക്കുന്നു. | + | '''ഹെയര്‍സ്പ്രേ.''' തലമുടി ഒതുക്കുന്നതിന് ഉപയോഗിക്കുന്ന ചില പ്രത്യേകതരം പശകള്‍ ജലത്തില്‍ കലര്‍ത്തിയാണിതു നിര്‍മിക്കുന്നത്. സ്പ്രേ മുടിയില്‍ പുരട്ടി ഉണക്കുന്നതുകൊണ്ട് ഏതു രീതിയിലുള്ള സംവിധാനത്തിലും മുടി വളരെനേരം ഒതുങ്ങിയിരിക്കുന്നതാണ്. മുടി ചുരുട്ടിവയ്ക്കുന്നതിനും സ്പ്രേ ഉപയോഗിക്കുന്നുണ്ട്. സ്പിരിറ്റിലോ വെള്ളത്തിലോ എണ്ണകലര്‍ത്തിയും മുടി ഒതുക്കുന്നു. |
- | ഷാംപൂ (Shampoo). തലമുടി വൃത്തിയാക്കുന്നതിനും പുഷ്ടിയായി വളരുവാന്‍ സഹായിക്കുന്നതിനും ഉപയോഗിക്കുന്നു. പതഞ്ഞുപൊങ്ങുന്ന അപമാര്‍ജകങ്ങള്‍ (detergents) ഇതിലെ പ്രധാനഘടകമാണ്. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പാണ് ഏറ്റവും ഉചിതമായ അപമാര്‍ജകം. സോപ്പ് ഉപയോഗിക്കാതെ കൃത്രിമമായി നിര്‍മിക്കുന്ന അപമാര്‍ജകങ്ങളും ഇന്ന് ഷാംപൂവില്‍ കലര്‍ത്തുന്നുണ്ട്. | + | '''ഷാംപൂ''' (Shampoo). തലമുടി വൃത്തിയാക്കുന്നതിനും പുഷ്ടിയായി വളരുവാന്‍ സഹായിക്കുന്നതിനും ഉപയോഗിക്കുന്നു. പതഞ്ഞുപൊങ്ങുന്ന അപമാര്‍ജകങ്ങള്‍ (detergents) ഇതിലെ പ്രധാനഘടകമാണ്. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പാണ് ഏറ്റവും ഉചിതമായ അപമാര്‍ജകം. സോപ്പ് ഉപയോഗിക്കാതെ കൃത്രിമമായി നിര്‍മിക്കുന്ന അപമാര്‍ജകങ്ങളും ഇന്ന് ഷാംപൂവില്‍ കലര്‍ത്തുന്നുണ്ട്. |
- | രോമനാശിനികള്‍. രോമനാശിനികളില്‍ അടങ്ങിയിട്ടുള്ള നിരോക്സീകാരകങ്ങള്‍ രോമങ്ങളുടെ തന്‍മാത്രകളില്‍ പ്രവര്‍ത്തിച്ച് അതിനെ ഭാഗികമായി ലയിപ്പിക്കുന്നു. ഇങ്ങനെ ദുര്‍ബലമാക്കപ്പെട്ടരോമങ്ങള്‍ തുടച്ചുമാറ്റുകയോ കഴുകിക്കളയുകയോ ചെയ്യാം. സള്‍ഫൈഡു ലവണങ്ങള്‍, കാല്‍സിയം തയോഗ്ളൈകൊളേറ്റ് എന്നിവയാണ് ഇതിനുപയോഗിക്കുന്ന വസ്തുക്കള്‍. സള്‍ഫൈഡുലവണങ്ങള്‍ ദുര്‍ഗന്ധമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാക്കുന്നതുകൊണ്ട് ഇതിന്റെ ഉപയോഗം വളരെ കുറഞ്ഞിട്ടുണ്ട്. കൈകാലുകള്‍, കക്ഷം, മുഖം എന്നീഭാഗങ്ങളിലെ രോമം നീക്കം ചെയ്യുന്നതിനാണ് ഇതുപയോഗിക്കുന്നത്. ചില പ്രത്യേകതരം മെഴുകും ഇതിനുപയുക്തമാക്കുന്നുണ്ട്. മെഴുക് (ഉദാ. റോസിന്‍) ചൂടാക്കി ഉരുക്കി ചെറിയ ചൂടോടെ ശരീരത്തില്‍ പുരട്ടുന്നു. മെഴുക് തണുത്തു കട്ടിയാവുമ്പോള്‍ വലിച്ചെടുക്കുന്നു; മെഴുകിന്റെ ഒപ്പം രോമവും വേര്‍പെട്ടുപോരും. | + | '''രോമനാശിനികള്‍.''' രോമനാശിനികളില്‍ അടങ്ങിയിട്ടുള്ള നിരോക്സീകാരകങ്ങള്‍ രോമങ്ങളുടെ തന്‍മാത്രകളില്‍ പ്രവര്‍ത്തിച്ച് അതിനെ ഭാഗികമായി ലയിപ്പിക്കുന്നു. ഇങ്ങനെ ദുര്‍ബലമാക്കപ്പെട്ടരോമങ്ങള്‍ തുടച്ചുമാറ്റുകയോ കഴുകിക്കളയുകയോ ചെയ്യാം. സള്‍ഫൈഡു ലവണങ്ങള്‍, കാല്‍സിയം തയോഗ്ളൈകൊളേറ്റ് എന്നിവയാണ് ഇതിനുപയോഗിക്കുന്ന വസ്തുക്കള്‍. സള്‍ഫൈഡുലവണങ്ങള്‍ ദുര്‍ഗന്ധമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാക്കുന്നതുകൊണ്ട് ഇതിന്റെ ഉപയോഗം വളരെ കുറഞ്ഞിട്ടുണ്ട്. കൈകാലുകള്‍, കക്ഷം, മുഖം എന്നീഭാഗങ്ങളിലെ രോമം നീക്കം ചെയ്യുന്നതിനാണ് ഇതുപയോഗിക്കുന്നത്. ചില പ്രത്യേകതരം മെഴുകും ഇതിനുപയുക്തമാക്കുന്നുണ്ട്. മെഴുക് (ഉദാ. റോസിന്‍) ചൂടാക്കി ഉരുക്കി ചെറിയ ചൂടോടെ ശരീരത്തില്‍ പുരട്ടുന്നു. മെഴുക് തണുത്തു കട്ടിയാവുമ്പോള്‍ വലിച്ചെടുക്കുന്നു; മെഴുകിന്റെ ഒപ്പം രോമവും വേര്‍പെട്ടുപോരും. |
- | ഷേവിങ് ക്രീമുകള്‍. രോമം നനഞ്ഞ് മൃദുവായിത്തീരുന്നതിന് ഇതുപയോഗിക്കുന്നു. ഇതുമൂലം ബ്ളെയ്ഡ് ഉപയോഗിച്ച് രോമം വേഗത്തില്‍ നീക്കംചെയ്യുവാന്‍ സാധിക്കുന്നു. ഷേവിങ് സോപ്പുകള്‍ തയ്യാറാക്കുമ്പോള്‍ ആല്‍ക്കലി വളരെ കുറച്ചുമാത്രമേ ചേര്‍ക്കുകയുള്ളൂ. ട്രൈഎഥനോളമീന്‍, കൊഴുപ്പമ്ളങ്ങള്‍ തുടങ്ങിയ മിശ്രിതങ്ങള്‍ മര്‍ദിതവായു ഉപയോഗിച്ച് പുറത്തേക്കു തള്ളി പതപ്പിച്ചും ഷേവു ചെയ്യുന്നതിനുമുന്‍പ് ഉപയോഗിക്കാറുണ്ട്. എണ്ണകലര്‍ത്തിയ ആല്‍ക്കഹോള്‍ ലായനി മറ്റൊരിനമാണ്. ഇതു പുരട്ടുമ്പോള്‍ തൊലി വലിയുന്നതുകൊണ്ട് രോമം നിവര്‍ന്നുനില്ക്കുന്നു. വേഗം മുറിഞ്ഞുപോരുന്നതിന് ഇത് സഹായിക്കുന്നു. | + | '''ഷേവിങ് ക്രീമുകള്‍.''' രോമം നനഞ്ഞ് മൃദുവായിത്തീരുന്നതിന് ഇതുപയോഗിക്കുന്നു. ഇതുമൂലം ബ്ളെയ്ഡ് ഉപയോഗിച്ച് രോമം വേഗത്തില്‍ നീക്കംചെയ്യുവാന്‍ സാധിക്കുന്നു. ഷേവിങ് സോപ്പുകള്‍ തയ്യാറാക്കുമ്പോള്‍ ആല്‍ക്കലി വളരെ കുറച്ചുമാത്രമേ ചേര്‍ക്കുകയുള്ളൂ. ട്രൈഎഥനോളമീന്‍, കൊഴുപ്പമ്ളങ്ങള്‍ തുടങ്ങിയ മിശ്രിതങ്ങള്‍ മര്‍ദിതവായു ഉപയോഗിച്ച് പുറത്തേക്കു തള്ളി പതപ്പിച്ചും ഷേവു ചെയ്യുന്നതിനുമുന്‍പ് ഉപയോഗിക്കാറുണ്ട്. എണ്ണകലര്‍ത്തിയ ആല്‍ക്കഹോള്‍ ലായനി മറ്റൊരിനമാണ്. ഇതു പുരട്ടുമ്പോള്‍ തൊലി വലിയുന്നതുകൊണ്ട് രോമം നിവര്‍ന്നുനില്ക്കുന്നു. വേഗം മുറിഞ്ഞുപോരുന്നതിന് ഇത് സഹായിക്കുന്നു. |
ഷേവുചെയ്തശേഷം ഉപയോഗിക്കുന്നതിനുളള ലേപനങ്ങളില്‍ ആല്‍ക്കഹോള്‍, വെള്ളം, സുഗന്ധദ്രവ്യങ്ങള്‍, അണുനാശിനികള്‍ എന്നിവ അടങ്ങിയിരിക്കും. ബ്ളെയിഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന ചെറിയ മുറിവുകള്‍ വേഗം ഉണങ്ങുന്നതിനും ത്വക്കിന് മൃദുത്വവും പുതുമയും അനുഭവപ്പെടുന്നതിനുമാണ് ഇതുപയോഗിക്കുന്നത്. നോ: അംഗസംസ്കാരം | ഷേവുചെയ്തശേഷം ഉപയോഗിക്കുന്നതിനുളള ലേപനങ്ങളില്‍ ആല്‍ക്കഹോള്‍, വെള്ളം, സുഗന്ധദ്രവ്യങ്ങള്‍, അണുനാശിനികള്‍ എന്നിവ അടങ്ങിയിരിക്കും. ബ്ളെയിഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന ചെറിയ മുറിവുകള്‍ വേഗം ഉണങ്ങുന്നതിനും ത്വക്കിന് മൃദുത്വവും പുതുമയും അനുഭവപ്പെടുന്നതിനുമാണ് ഇതുപയോഗിക്കുന്നത്. നോ: അംഗസംസ്കാരം | ||
(മിസ്സിസ് കെ.എം. മാത്യു, സ.പ.) | (മിസ്സിസ് കെ.എം. മാത്യു, സ.പ.) | ||
+ | [[Category:സൗന്ദര്യശാസ്ത്രം]] |
Current revision as of 07:30, 16 നവംബര്‍ 2014
അംഗരാഗങ്ങള്‍
ശരീരാവയവങ്ങള്‍ക്ക് ഭംഗി, നിറം, സുഗന്ധം, ആരോഗ്യം എന്നിവ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ലേപനപദാര്‍ഥങ്ങള്‍. അംഗങ്ങള്‍ക്ക് രാഗം അഥവാ നിറം കൊടുക്കുന്നവ എന്ന അര്‍ഥത്തില്‍ ഈ പേരുണ്ടായി.
ദേഹം ശുചിയാക്കുക, ചര്‍മരോഗങ്ങള്‍ക്ക് ശമനം ഉണ്ടാക്കുക, അഭംഗി മൂടിവയ്ക്കുക, സൗന്ദര്യം വര്‍ധിപ്പിക്കുക എന്നീ പ്രയോജനങ്ങളാണ് അംഗരാഗങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് ലഭ്യമാകുന്നത്. അതിപുരാതനകാലംമുതലേ പുരുഷന്‍മാരും സ്ത്രീകളും ഒരുപോലെ അംഗരാഗങ്ങള്‍ ഉപയോഗിച്ചിരുന്നു. അംഗരാഗങ്ങളുടെ മാതൃദേശം പൗരസ്ത്യദേശമാണെന്ന് ഊഹിക്കപ്പെടുന്നു. അതിന് ചരിത്രപരമായ തെളിവുകള്‍ ലഭിച്ചിട്ടുളളത് ഈജിപ്തില്‍നിന്നാണ്. ബി.സി. 5000-നും 3500-നും ഇടയ്ക്കുളള കാലങ്ങളില്‍ ഈജിപ്തിലെ ശവസംസ്കാരരീതി വളരെ ചടങ്ങുകള്‍ നിറഞ്ഞതായിരുന്നു. വിലപിടിച്ച പല വസ്തുക്കളും ആഡംബരസാധനങ്ങളും ശവശരീരത്തോടൊപ്പം അടക്കംചെയ്യുന്ന പതിവ് അന്നുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ അംഗരാഗങ്ങള്‍ ഇട്ടുവയ്ക്കുന്നതിനുള്ള മനോഹരങ്ങളായ ചെപ്പുകളും മറ്റുപകരണങ്ങളും ഉള്‍പ്പെടുന്നു. ബി.സി. 3500-ല്‍ ഉപയോഗിക്കപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്ന പല പാത്രങ്ങളും ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ബി.സി. 2800-ല്‍ 6-ാം രാജവംശത്തിന്റെ കാലത്തുപയോഗിച്ചിരുന്ന കണ്ണാടികള്‍, ബി.സി. 1500-ല്‍ ഉപയോഗിച്ചിരുന്ന (കോള്‍ സൂക്ഷിച്ചുവയ്ക്കുന്നതിന്) ഗ്ളാസുകൊണ്ടു നിര്‍മിച്ച ചെപ്പുകള്‍, സ്റ്റിബിയംപെന്‍സിലുകള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ഒരു ഈജിപ്തവിഗ്രഹത്തിന്റെ (Sphinx) നെഞ്ചോടുചേര്‍ത്തുവച്ചിരിക്കുന്ന ഒരു വലിയ ശിലാഫലകത്തില്‍ കൊത്തിവച്ചിട്ടുള്ള ചിത്രം അവിടത്തെ ചില പതിവുകള്‍ വെളിവാക്കുന്നു. ഇതില്‍ തുത്തമോസ് രാജാവ് (ബി.സി. 1420) സുഗന്ധതൈലവും മറ്റു ലേപനങ്ങളും ദൈവത്തിന് അര്‍പ്പിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പുരോഹിതന്‍മാരായിരുന്നിരിക്കണം അക്കാലത്ത് അംഗരാഗങ്ങളും സുഗന്ധദ്രവ്യങ്ങളും തയ്യാറാക്കിയിരുന്നത്. ഇത് ഒരു ജാലവിദ്യയോ അത്യുത്തമമായ കലയോ ആയി അന്നുള്ളവര്‍ പരിഗണിച്ചിരുന്നു. വിലപിടിച്ച വസ്തുക്കള്‍ ഉപയോഗിച്ച് കലാപരമായി നിര്‍മിച്ച പാത്രങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ആനക്കൊമ്പ്, ജിപ്സം, തടി, ഒണിക്സ് (onyx), മാര്‍ബിള്‍ എന്നിവയാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. ഈജിപ്തില്‍ തന്നെ ഉണ്ടായിരുന്ന വസ്തുക്കളെ കൂടാതെ അറേബ്യയില്‍ നിന്നും ഇറക്കുമതിചെയ്യപ്പെട്ട പല വിശിഷ്ട അംഗരാഗങ്ങളും ഉപയോഗിച്ചിരുന്നു. സിസാംഎണ്ണ, ആല്‍മണ്ട് എണ്ണ, ഒലീവ് എണ്ണ, കോമിഫോറാ ജാതിയില്‍പെട്ട ചെടിയില്‍നിന്നും എടുക്കുന്ന നറുംപശ, കുന്തിരിക്കം, സ്പൈക്കനാര്‍ഡ് എണ്ണ എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ഭാരതത്തില്‍. പ്രാചീനകാലംമുതല്‍ ഭാരതത്തില്‍ അംഗരാഗങ്ങള്‍ക്ക് പ്രചാരം ഉണ്ടായിരുന്നു. മറ്റു ഗൃഹജോലികള്‍ ചെയ്യുന്നതോടൊപ്പം അംഗരാഗങ്ങള്‍ തയ്യാറാക്കുന്നതിനും അതു വിദഗ്ധമായി പ്രയോഗിക്കുന്നതിനും പരിശീലനം നേടിയ സ്ത്രീകള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നു. അവരെ സൈരന്ധ്രിമാര്‍ എന്നാണ് പറഞ്ഞുവന്നിരുന്നത്. മുഖം, ദേഹം, കൈകാലുകള്‍ മുതലായ ഓരോ അവയവത്തിനും പ്രത്യേകം പ്രത്യേകം അംഗരാഗങ്ങളുണ്ട്. ജന്തുജന്യം, സസ്യജന്യം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലുള്ളവയാണ് ഈ അംഗരാഗങ്ങള്‍.
ജന്തുജന്യം. കസ്തൂരി, വെരുകിന്‍പുഴു, ഗോരോചന, അരക്കുചായം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. കസ്തൂരിമൃഗത്തില്‍നിന്നും ലഭിക്കുന്ന കറുപ്പുനിറമുള്ള ഒരു സുഗന്ധവസ്തുവാണ് കസ്തൂരി. ഇത് അരച്ച് നെറ്റിയില്‍ കുറിതൊടുന്നു. കുറിക്കൂട്ട് മുതലായ അംഗരാഗങ്ങളില്‍ ചേര്‍ക്കുന്നതിനും ഇതുപയോഗിക്കുന്നു. 'വെരുക്' എന്ന ജന്തുവില്‍നിന്നുകിട്ടുന്ന നെയ്യുപോലുള്ള ഒരു സുഗന്ധദ്രവ്യമാണ് വെരുകിന്‍പുഴു. ഇത് ദേഹത്തുപുരട്ടിയാല്‍ സുഗന്ധവും ആരോഗ്യവും ലഭിക്കുന്നു. എണ്ണകളിലും മറ്റു സുഗന്ധദ്രവ്യങ്ങളിലും വെരുകിന്‍പുഴു ചേര്‍ക്കാറുണ്ട്.
പശുവിന്റെ പിത്തനീരില്‍നിന്നും എടുക്കുന്ന ഒരു സുഗന്ധവസ്തുവാണ് ഗോരോചന. കുറിതൊടുന്നതിനും മറ്റും ഉപയോഗിക്കുന്ന ഇതിന് മഞ്ഞനിറമാണ്. സൗന്ദര്യവര്‍ധകം എന്നതിനുപുറമേ ഉന്‍മാദം, കുഷ്ഠം, കൃമി, ഗര്‍ഭസ്രാവം, നേത്രരോഗം, വിഷബാധ മുതലായവയ്ക്കുള്ള ഔഷധങ്ങളിലും ഗോരോചന ചേര്‍ക്കാറുണ്ട്. അരക്കുപ്രാണികള്‍ വിസര്‍ജിക്കുന്ന അരക്ക് ചൂടുവെള്ളത്തിലിട്ട് അലിയിക്കുമ്പോള്‍ കിട്ടുന്ന ചുവന്ന ചായമാണ് അരക്കുചായം. ഇത് കാലടികള്‍ ചുവപ്പിക്കുന്നതിനുപയോഗിക്കുന്നു. ശാകുന്തളത്തിലും കുമാരസംഭവത്തിലും അരക്കുചായത്തിന്റെ ഉപയോഗത്തെപ്പറ്റി പരാമര്‍ശമുണ്ട്.
സസ്യജന്യം. ചെമ്പഞ്ഞിച്ചാറ്, കളഭക്കൂട്ട്, കുറിക്കൂട്ട്, മഞ്ഞള്‍, പനിനീര്‍, മൈലാഞ്ചി, പത്തിക്കീറ്റ്, ചൂര്‍ണം, സിന്ദൂരം, കുങ്കുമം, ചാന്ത്, കണ്‍മഷി എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ചെമ്പഞ്ഞി തിരുമ്മി പിഴിഞ്ഞെടുക്കുന്ന ചുവന്നചാറ് ദേഹത്തും മുഖത്തും പുരട്ടുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. ശരീരത്തില്‍ പുരട്ടുന്നതിനും കുറിതൊടുന്നതിനും ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് കളഭക്കൂട്ട്. അകില്‍, ചന്ദനം, ഗുല്ഗുലു (സുഗന്ധമുള്ള ഒരുതരം വൃക്ഷപ്പശ), കുങ്കുമം, കൊട്ടം, ഇരവേലി, രാമച്ചം, മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ് ഇതു തയ്യാറാക്കുന്നത്.
കുറിതൊടാന്‍ ഉപയോഗിക്കുന്ന ഒരു കുഴമ്പാണ് ചാന്ത്. പച്ചരിയും ചവ്വരിയുംകൂടി കരിച്ചെടുത്ത് ചെമ്പരത്തിപ്പൂവിന്റെ നീരില്‍ചേര്‍ത്തു തിളപ്പിച്ചു കുറുക്കിയാണ് ചാന്തുണ്ടാക്കുന്നത്. സാധാരണയായി കടുംകറുപ്പു നിറമാണെങ്കിലും, പലതരം ചായങ്ങള്‍ ചേര്‍ത്ത് എല്ലാ നിറങ്ങളിലും ഇന്ന് ചാന്തു നിര്‍മിക്കുന്നുണ്ട്. കുറിതൊടുന്നതിനും ലേപനത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് കുറിക്കൂട്ട്. കസ്തൂരി, കര്‍പ്പൂരം, അകില്‍, ചന്ദനം ഇവ അരച്ച് കുഴമ്പുപാകത്തില്‍ തയ്യാറാക്കുന്നു.
കുളിക്കുന്നതിനുമുമ്പും കുളികഴിഞ്ഞും ശരീരത്തില്‍ പുരട്ടുന്നതിനാണ് മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നത്. സാധാരണമഞ്ഞളിനേക്കാള്‍ കസ്തൂരിമഞ്ഞളാണ് ഇതിനുപയോഗിക്കുന്നത്. കസ്തൂരിമഞ്ഞളും തെറ്റിപ്പൂവുംകൂടി പൊടിച്ചെടുത്ത് എണ്ണയില്‍ കുഴച്ച് പുരട്ടുന്നതുകൊണ്ട് ദേഹത്തിന് നിറമുണ്ടാകുന്നു. കൂടാതെ മഞ്ഞളിന് അണുനാശകഗുണമുണ്ടെന്നുള്ളതും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
പനിനീര്‍പൂവില്‍നിന്നും എടുക്കുന്ന സുഗന്ധദ്രാവകമാണ് പനിനീര്‍. ഇത് ദേഹത്തു പുരട്ടുന്നതിനും ചന്ദനം തുടങ്ങിയ അംഗരാഗങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. മൈലാഞ്ചിചെടിയുടെ ഇലയും മഞ്ഞളും കൂടി അരച്ചെടുത്ത് കൈകാലുകളുടെ വെള്ള, നഖങ്ങള്‍ ഇവയില്‍ പുരട്ടി കുറച്ചുസമയം കഴിഞ്ഞ് കഴുകിക്കളയുമ്പോള്‍ ആ ഭാഗത്ത് ചുവപ്പുനിറം കിട്ടുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ച് നിറംവരുത്തിയാല്‍ അനേകദിവസം നിറം മായാതെയിരിക്കുമെന്നത് മൈലാഞ്ചിയുടെ ഒരു പ്രത്യേകതയാണ്. സ്ത്രീകളുടെ കവിള്‍ത്തടങ്ങളിലും സ്തനാദ്യവയവങ്ങളിലും എഴുതി നിറവും ആകര്‍ഷകത്വവും വരുത്തുന്നതിനുപയോഗിക്കുന്ന ചായമാണ് പത്തിക്കീറ്റ്. കസ്തൂരി, കുങ്കുമം മുതലായവ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്.
താതിരിപ്പൂവ്, ചന്ദനം എന്നിവ നേര്‍മയായി പൊടിച്ചുണ്ടാക്കുന്ന ചൂര്‍ണം ശരീരത്തു പൂശുന്നതുകൊണ്ട് സുഗന്ധവും തൊലിക്ക് മിനുസവും ലഭിക്കുന്നു. കണ്ണും പുരികവും കറുപ്പിക്കുന്നതിനുപയോഗിക്കുന്ന കുഴമ്പാണ് കണ്‍മഷി. നാരങ്ങാനീരില്‍ മുക്കിയ തുണി വെയിലത്ത് ഉണക്കി, തിരിയാക്കി നല്ലെണ്ണയിലോ ആവണക്കെണ്ണയിലോ കത്തിക്കുന്നു. ഇതില്‍നിന്നുണ്ടാകുന്ന കരി പുത്തന്‍ ചട്ടിയിലോ കളിമണ്‍പാത്രത്തിലോ പറ്റിച്ചെടുക്കുന്നു. ഇതു ചുരണ്ടിയെടുത്ത് ആവണക്കെണ്ണയും കര്‍പ്പൂരവും വെരുകിന്‍പുഴുവും ചേര്‍ത്ത് കുഴച്ചെടുക്കുന്നു. നാരങ്ങാനീരിന്റെ കൂടെ കൈയ്യോന്നിനീരും വെറ്റിലച്ചാറും ചിലര്‍ ചേര്‍ക്കാറുണ്ട്.
പൊട്ടുതൊടുന്നതിന് ഉപയോഗിക്കുന്ന പൊടികളാണ് കുങ്കുമവും സിന്ദൂരവും. കുങ്കുമവൃക്ഷത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത്. മഞ്ഞള്‍ നേര്‍മയായി പൊടിച്ച് അതില്‍ നാരങ്ങാനീരു കലര്‍ത്തി ഉണക്കി സിന്ദൂരം ഉണ്ടാക്കുന്നു. വിവിധ വര്‍ണങ്ങളിലുള്ള ചായങ്ങള്‍ മഞ്ഞളില്‍ കലര്‍ത്തിയും ഇന്നു സിന്ദൂരം നിര്‍മിക്കുന്നുണ്ട്.
ആധുനികരീതിയിലുളള അംഗരാഗങ്ങള്‍. ഇന്ന് ഉപയോഗിക്കപ്പെടുന്ന അംഗരാഗങ്ങളില്‍ മിക്കവയും ആദ്യം പ്രചരിച്ചത് പാശ്ചാത്യ നാടുകളിലാണ്. പാശ്ചാത്യരുമായുള്ള സമ്പര്‍ക്കം നിമിത്തം അവരുടെയിടയില്‍ പ്രചാരമുള്ള എല്ലാ ദേഹാലങ്കാരവസ്തുക്കളും ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തില്‍ ആയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ താഴെ വിവരിക്കുന്നു:
കോള്‍ഡ് ക്രീമുകള്‍ (Cold creams). മെഴുക്, ബോറാക്സ് (borax), എണ്ണ, പനിനീര് തുടങ്ങിയവ ചേര്‍ത്താണ് സാധാരണ കോള്‍ഡ് ക്രീമുകള്‍ തയ്യാറാക്കുന്നത്. ഇവ തൊലിക്ക് മൃദുത്വവും സുഖവും നല്കുന്നു. കമ്പിളിരോമത്തില്‍നിന്നെടുക്കുന്ന ലനോളീന്‍ (Lanolin) ചേര്‍ത്തു തയ്യാറാക്കുന്ന ക്രീമുകള്‍ തൊലിക്കുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നവയാണ്. ഔഷധഗുണമുള്ള ക്രീമുകളാണ് ഈ ഇനത്തില്‍പെടുന്നത്. മേല്പറഞ്ഞ രണ്ടുതരം ക്രീമുകളും സ്നിഗ്ധസ്വഭാവമുളളവ ആയതുകൊണ്ട് തൊലിതിരുമ്മി മൃദുവാക്കുന്നതിനുപയോഗിക്കുന്നു. കൈകളില്‍ തേക്കാന്‍ ഉപയോഗിക്കുന്ന വാനിഷിംഗ് ക്രീമുകളില്‍ സ്റ്റീയറിക് അമ്ളം (Stearic acid), സോപ്പ്, ഗ്ളിസറിന്‍ (glycerine) എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കും. മുഖത്തും കൈകളിലുമുളള ചര്‍മത്തിന് പരിരക്ഷ നല്കുകയാണ് ഇതുകൊണ്ട് സാധിക്കുന്നത്. മേല്പറഞ്ഞ ഘടകങ്ങള്‍ക്കുപകരം എണ്ണകള്‍, ഗ്ളിസറൈല്‍ മോണോസ്റ്റിയറേറ്റ് (ഇതൊരു കൃത്രിമ ജലവിലയവസ്തുവാണ്), സിങ്ക്സ്റ്റിയറേറ്റ് പോലുള്ള ജലവികര്‍ഷണവസ്തുക്കള്‍ എന്നിവ യുഗ്മനം ചെയ്തും ക്രീമുകള്‍ നിര്‍മിക്കുന്നു. ഈ ക്രീമുകള്‍ പൗഡറിടുന്നതിനുളള ഒരു പശ്ചാത്തലമായും ഉപയോഗിക്കാറുണ്ട്.
ലോഷനുകള്‍ (Lotions). കൈയുടെ ചര്‍മത്തിന്റെ സുരക്ഷിതത്ത്വത്തിന് - അതായത് തൊലിയുരിയുന്നതും വിണ്ടുകീറുന്നതും തടഞ്ഞ് തൊലി മൃദുവാക്കുന്നതിന് ആണ് ഹാന്‍ഡ്സ് ലോഷനുകള്‍ ഉപയോഗിക്കുന്നത്. സോപ്പ്, എണ്ണ, ഗ്ളിസറിന്‍, ചിലതരം പശകള്‍ മുതലായവ ചേര്‍ത്തുള്ള ഒരു കുഴമ്പ് (emulsion) ആണിത്. അടിസ്ഥാനവസ്തുക്കള്‍ ഇവയാണെങ്കിലും ഇവയ്ക്കുപകരമുപയോഗിക്കാവുന്ന മറ്റു പല വസ്തുക്കളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. തയ്യാറാക്കുന്ന കമ്പനിക്കാരുടെ ഇഷ്ടാനുസരണം ഘടകങ്ങള്‍ മാറ്റിയും മറിച്ചും ലോഷനുകള്‍ക്ക് വൈവിധ്യം നല്കുന്നു.
ശുചിയാക്കുന്നതിനുളള ക്രീമുകള്‍ (Cleaning creams). ഖനിജതൈലങ്ങള്‍ ഘനീഭവിപ്പിച്ചും കോള്‍ഡുക്രീമിന്റെ ഘടനയില്‍ അയവു വരുത്തിയും ആണ് ഇവ തയ്യാറാക്കുന്നത്. തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും അംഗരാഗങ്ങളും മാറ്റി തൊലി വൃത്തിയാക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. ഇത് ചര്‍മസുഷിരത്തില്‍കൂടി സാവധാനം ഇറങ്ങി അഴുക്കുകളെ ലയിപ്പിക്കുന്നതുകൊണ്ട് അവയെ പെട്ടെന്ന് തുടച്ചുകളയാന്‍ സാധിക്കുന്നു.
അടിസ്ഥാന ലേപനങ്ങള്‍ (Foundation Creams). തൊലിയില്‍ പൗഡര്‍ പറ്റിപ്പിടിച്ചിരിക്കുന്നതിന് ഇത്തരം കുഴമ്പുകള്‍ ഉപയോഗിക്കുന്നു. തൊലിക്ക് പരിരക്ഷ നല്കുന്നതുകൂടാതെ തൊലിയിലുള്ള അഭംഗി മൂടിവയ്ക്കുന്നതിനും ഇതു സഹായിക്കുന്നു. തൊലിക്ക് ആകര്‍ഷകമായ നിറം കൊടുക്കുന്നതിനുവേണ്ടി ഫൗണ്ടേഷന്‍ക്രീമുകളില്‍ നിറം കലര്‍ത്തുന്നു. ചര്‍മത്തിന് സ്വാഭാവികനിറം നല്കുന്നതിനും നിറം കനപ്പിച്ചു കാണിക്കുന്നതിനും പ്രത്യേകതരത്തില്‍ ഇത് തയ്യാറാക്കുന്നുണ്ട്.
ചര്‍മത്തിനുള്ള ടോണിക്കുകള്‍. സുഗന്ധ ആല്‍ക്കഹോളും വെള്ളവും ചേര്‍ത്താണിത് നിര്‍മിക്കുന്നത്. ശുചിയാക്കുന്നതിനുള്ള ക്രീം പുരട്ടി പൗഡറും അഴുക്കും കളഞ്ഞശേഷം ഇത്തരം ടോണിക്കു പുരട്ടുന്നു.
മുഖത്തിടുന്ന പൗഡര്‍. ടാല്‍ക് (Talc) അഥവാ ജലയോജിത മഗ്നീഷ്യംസിലിക്കേറ്റ്, മഗ്നീഷ്യംകാര്‍ബണേറ്റ്, ചോക്ക്, കയോലിന്‍ അഥവാ ചൈനാക്ളേ (hydrated aluminium silicate), സിങ്ക് മഗ്നീഷ്യം സ്റ്റീറേറ്റ്, സിങ്ക് ഓക്സൈഡ്, റ്റൈറ്റാനിയം ഓക്സൈഡ് എന്നിവ ചേര്‍ത്താണ് മിക്ക ലേപനചൂര്‍ണങ്ങളും തയ്യാറാക്കുന്നത്. ഹൈഡ്രേറ്റഡ് അയണ്‍ഓക്സൈഡ്, കാര്‍ബണിക അഭിരഞ്ജകങ്ങള്‍, ലോഹലവണങ്ങള്‍ എന്നിവയാണ് പൌഡറില്‍ നിറംകലര്‍ത്തുന്നതിനുപയോഗിക്കുന്ന വസ്തുക്കള്‍. മേല്പറഞ്ഞ ഘടകങ്ങളുടെ അളവുകള്‍ വ്യത്യാസപ്പെടുത്തി ആവശ്യാനുസരണം വൈവിധ്യം വരുത്താവുന്നതാണ്. മേല്പറഞ്ഞ ഘടകങ്ങള്‍ യന്ത്രത്തില്‍വച്ച് നന്നായി മിശ്രണം ചെയ്തശേഷം മൈക്രോനൈസര്‍ ഉപയോഗിച്ച് വീണ്ടും അരയ്ക്കുമ്പോള്‍ എല്ലാ കണങ്ങളും ഒരേ വലിപ്പത്തില്‍ പൊടിയുകയും അഭിരഞ്ജകങ്ങള്‍ നന്നായി കലരുകയും ചെയ്യുന്നു. തീരെ ധൂളിയായോ, വലിയ കണങ്ങളായോ പൗഡര്‍ നിര്‍മിക്കാന്‍ പാടില്ല. അതാര്യത, തിളക്കം, വിയര്‍പ്പു കടന്നുവെടിക്കാതിരിക്കുക എന്നീ ഗുണങ്ങളാണ് പൗഡറുകള്‍ക്ക് ഉണ്ടായിരിക്കേണ്ടത്. ശക്തി കുറഞ്ഞ ചിലതരം പശലായിനി ചേര്‍ത്ത് ഖരരൂപത്തിലും പൗഡര്‍ നിര്‍മിക്കാറുണ്ട്. ഇത്തരം പൗഡര്‍ തുണിയിലോ പഫിലോ പറ്റിച്ച് മുഖത്തിടുന്നു.
അധരലേപനം (Lipstick). ചുണ്ടിന് നിറംപിടിപ്പിക്കാനുള്ള വസ്തു. മെഴുക്, കൊഴുപ്പ്, എണ്ണ, വര്‍ണകങ്ങള്‍ എന്നിവയാണ് അടിസ്ഥാന ഘടകങ്ങള്‍. തൊലിക്ക് നിറം നല്കുന്നതിന് ഏറ്റവും സുരക്ഷിതമായ ബ്രോമോ ആസിഡാണ് ലിപ്സ്റ്റിക്കില്‍ ചേര്‍ക്കേണ്ടത്. ബ്രോമോ ആസിഡില്‍ ആവണക്കെണ്ണകൂടി കലര്‍ത്തിയാല്‍ ലിപ്സ്റ്റിക് കൂടുതല്‍ സമയം തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കും. ബ്രോമോ ആസിഡിനുപകരം പോളി എഥിലീന്‍ ഗ്ളൈക്കോള്‍ ഉപയോഗിക്കാറുണ്ട്. ഖനി എണ്ണ, കൊക്കോവെണ്ണ, വര്‍ണകങ്ങള്‍ എന്നിവ നന്നായി അരച്ചശേഷം എണ്ണയും മെഴുകും കൂടി ഉരുക്കിയെടുത്ത ദ്രവത്തില്‍ കലര്‍ത്തുന്നു. ഇത് പ്രത്യേക മൂശയില്‍ കട്ടിയാക്കിയാണ് ലിപ്സ്റ്റിക് തയ്യാറാക്കുന്നത്.
റൂഷ് (Rouge). കവിളിന് നിറം നല്കാന്‍ ഉപയോഗിക്കുന്നു. ടാല്‍ക്, കയോലിന്‍, ചുവപ്പ്, വെള്ള എന്നീ വര്‍ണകങ്ങള്‍, പശലായിനി എന്നിവയാണ് ഖരരൂപത്തിലുള്ള റൂഷിന്റെ ഘടകങ്ങള്‍. കുഴമ്പുരൂപത്തില്‍ തയ്യാറാക്കുന്നതിന് പെട്രോലാറ്റം (Petrolatum), ഖനിഎണ്ണകള്‍, ലനോളീന്‍, മെഴുക് എന്നിവയോടൊപ്പം വര്‍ണകങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. ലിപ്സ്റ്റിക്കിന്റെ നിറത്തോടു പൊരുത്തപ്പെടുന്നതായിരിക്കണം റൂഷിന്റെ നിറം.
മസ്കാറാ (Mascara). കണ്‍പീലികള്‍ കറുപ്പിക്കുന്നതിനുപയോഗിക്കുന്നു. കരി, അയണ്‍ഓക്സൈഡ്, ട്രൈഎഥനോളമീന്‍സ്റ്റീറേറ്റ്, പലതരം മെഴുകുകള്‍ എന്നിവയാണ് ഘടകങ്ങള്‍. ഈര്‍പ്പമുള്ള ബ്രഷ് ഉപയോഗിച്ച് ഇത് കണ്‍പീലികളില്‍ പുരട്ടുന്നു. മേല്പറഞ്ഞ ഘടകങ്ങളോടൊപ്പം വെള്ളംകൂടി കലര്‍ത്തി ലായനിയായും മസ്കാറാ നിര്‍മിക്കാറുണ്ട്.
ഐബ്രോ പെന്‍സില്‍ (Eyebrow pencil ). കണ്ണിനും പുരികത്തിനും കറുപ്പുനിറം നല്കാന്‍ ഉപയോഗിക്കുന്നു. വര്‍ണകങ്ങള്‍, പെട്രോലാറ്റം, ലനോളീന്‍, മെഴുക് എന്നിവ ചേര്‍ത്ത് പെന്‍സില്‍രൂപത്തില്‍ നിര്‍മിക്കപ്പെടുന്നു. വര്‍ണകങ്ങള്‍, പെട്രോലാറ്റം, ലനോളീന്‍ ഇവ ചേര്‍ത്തു കുഴമ്പുപാകത്തില്‍ നിര്‍മിക്കുന്നതാണ് ഐഷാഡോ. കണ്‍പോളകളില്‍ പുരട്ടാനാണ് ഇതുപയോഗിക്കുന്നത്.
നെയില്‍പോളിഷ് (Nail polish). നഖത്തിന് തിളക്കംകിട്ടുന്നതിനായി പുരട്ടുന്നു. നിറമില്ലാത്ത സുതാര്യവസ്തുക്കളാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ പലവര്‍ണങ്ങളിലും നെയില്‍പോളിഷ് തയ്യാറാക്കുന്നുണ്ട്. നൈട്രോസെല്ലുലോസ്, പ്ളാസ്റ്റീകാരകങ്ങള്‍, പ്രകൃതിദത്തവും കൃത്രിമവുമായ പശകള്‍, മെഴുകുകള്‍, വര്‍ണകങ്ങള്‍ എന്നിവയാണ് ഇത് നിര്‍മിക്കുന്നതിനുപയോഗിക്കുന്നത്. നെയില്‍പോളിഷ് തുടച്ചുമാറ്റുന്ന വസ്തുവും ഉണ്ട്. അസറ്റോണ്‍, ഈഥൈല്‍അസറ്റേറ്റ് എന്നിവയാണിതിനുപയോഗപ്പെടുത്തുന്നത്. നഖത്തിനുചുറ്റുമുള്ള ചര്‍മം മൃദുവാക്കുന്നതിന് ചില കുഴമ്പുകളും എണ്ണകളും ഉപയോഗിക്കാറുണ്ട്. ആവണക്കെണ്ണയിലോ ഖനിജതൈലങ്ങളിലോ ഗ്ളിസറിന്‍ കലര്‍ത്തിയാണിതു തയ്യാറാക്കുന്നത്. ശക്തി കുറഞ്ഞ പൊട്ടാസ്യം ഡൈഓക്സൈഡ് ലായനിയും നഖത്തിനുചുറ്റുമുള്ള തൊലി വൃത്തിയാക്കുന്നതിനും ചര്‍മം നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്നുണ്ട്.
ചര്‍മത്തിന് നിറംകിട്ടാന്‍. സൂര്യപ്രകാശമേറ്റ് തൊലിചുവന്നതുപോലെ തോന്നിക്കുന്നതിനാണ് ഈ അംഗരാഗം ഉപയോഗിക്കുന്നത്. ഡിഹൈഡ്രോക്സി അസറ്റോണ്‍ മുതലായ വസ്തുക്കളാണ് ഇതിനുപയോഗിക്കുന്നത്.
ശരീരത്തിന്റെ എല്ലാഭാഗവും ഒരുപോലെ സൂര്യപ്രകാശമേററ് ടാന്‍ (tan) ചെയ്തുകിട്ടുന്നതിനായി ചില ലേപനങ്ങള്‍ പുരട്ടാറുണ്ട്. സാലിസിലിക് അമ്ളം, ആന്‍ഥ്രാനലിക് അമ്ളം, പാരാഅമൈനോബന്‍സോയിക് അമ്ളം എന്നിവയുടെ വ്യുത്പന്നങ്ങള്‍ എണ്ണയിലോ ആല്‍ക്കഹോള്‍ ലായനിയിലോ എമള്‍സീകരിച്ച കുഴമ്പിലോ കലര്‍ത്തിയാണ് ഈ ലേപനങ്ങള്‍ നിര്‍മിക്കുന്നത്. ഈ വസ്തുക്കള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുവാന്‍ ശക്തിയുളളവയാണ്.
ദുര്‍ഗന്ധനിവാരിണികള്‍. ഇത് രണ്ടുതരത്തിലുണ്ട്:
(1) വിയര്‍പ്പില്‍ നിന്നും ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റുന്നവ;
(2) വിയര്‍പ്പുണ്ടാകുന്നത് തടയുന്നവ.
വിയര്‍പ്പിന് പ്രകൃത്യാ ദുര്‍ഗന്ധമില്ല. വിയര്‍പ്പില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍സമാനമായ വസ്തുക്കളില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നതുമൂലമാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. ദുര്‍ഗന്ധനിവാരിണികളില്‍ ആദ്യത്തെ ഇനത്തില്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനുള്ള ചില വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ ഇനത്തില്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ഥങ്ങള്‍ വിയര്‍പ്പില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനിനെ കട്ടിപിടിപ്പിക്കുന്നതുമൂലം ചര്‍മത്തിലെ രോമകൂപങ്ങളിലുള്ള സ്വേദഗ്രന്ഥികള്‍ അടഞ്ഞുപോകുകയും തന്‍മൂലം വിയര്‍പ്പു പുറത്തുവരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. അയോണീകരിക്കാവുന്നതും വേഗത്തില്‍ ലയിക്കുന്നതുമായ സിങ്കിന്റെയും അലുമിനിയത്തിന്റെയും ലവണങ്ങള്‍ ഇതിനുപയോഗിക്കുന്നു. ദുര്‍ഗന്ധനിവാരിണികള്‍ കുഴമ്പുരൂപത്തിലും ലായനി രൂപത്തിലും തയ്യാറാക്കുന്നുണ്ട്. ഹെക്സാക്ളോറോഫീന്‍ (Hexachlorophene), ബിഥിയോനോള്‍ (Bithionol) എന്നിവ ദുര്‍ഗന്ധനിവാരിണികള്‍ക്ക് ഉദാഹരണങ്ങളാണ്. പൌഡറിലും പല്ലുതേയ്ക്കുന്ന പേസ്റ്റിലും മറ്റും ഹെക്സാക്ളോറോഫീന്‍ ചേര്‍ക്കാറുണ്ട്.
കേശതൈലങ്ങള്‍. ഇതില്‍ ഹെയര്‍ഡൈ, ഹെയര്‍സ്പ്രേ, ഷാംപൂ എന്നിവ ഉള്‍പ്പെടുന്നു.
തലമുടിക്ക് കൃത്രിമമായി നിറമുണ്ടാക്കാന്‍ ഹെയര്‍ ഡൈ (hair dye) ഉപയോഗിക്കുന്നു. പാരാഫിനൈലിന്‍ ഡൈഅമീന്‍ പോലുള്ള വസ്തുക്കള്‍ മുടിയെ തവിട്ടുനിറമാക്കുന്നു. ഇവയോടൊപ്പം കാര്‍ബണിക അഭിരഞ്ജകങ്ങള്‍ (organic dyes) ചേര്‍ത്ത് വിവിധ വര്‍ണങ്ങളില്‍ ഹെയര്‍ഡൈ നിര്‍മിക്കുന്നുണ്ട്. നരച്ച മുടി കറുപ്പിക്കുന്നതിനും ഹെയര്‍ഡൈ ഉപയോഗിക്കുന്നു. തലമുടിക്ക് തല്ക്കാലത്തേക്ക് തിളക്കവും മൃദുത്വവും ലഭിക്കുന്നതിന് ഹെയര്‍ടിന്റുകളും ഉപയോഗിക്കുന്നുണ്ട്. ജലത്തില്‍ വര്‍ണകങ്ങളും സിട്രിക്, ടാര്‍ടാറിക് മുതലായ അമ്ളങ്ങളും ചേര്‍ത്താണിതുനിര്‍മിക്കുന്നത്. വിവിധവര്‍ണങ്ങളില്‍ ഇതുലഭിക്കുന്നുണ്ട്.
ഹെയര്‍സ്പ്രേ. തലമുടി ഒതുക്കുന്നതിന് ഉപയോഗിക്കുന്ന ചില പ്രത്യേകതരം പശകള്‍ ജലത്തില്‍ കലര്‍ത്തിയാണിതു നിര്‍മിക്കുന്നത്. സ്പ്രേ മുടിയില്‍ പുരട്ടി ഉണക്കുന്നതുകൊണ്ട് ഏതു രീതിയിലുള്ള സംവിധാനത്തിലും മുടി വളരെനേരം ഒതുങ്ങിയിരിക്കുന്നതാണ്. മുടി ചുരുട്ടിവയ്ക്കുന്നതിനും സ്പ്രേ ഉപയോഗിക്കുന്നുണ്ട്. സ്പിരിറ്റിലോ വെള്ളത്തിലോ എണ്ണകലര്‍ത്തിയും മുടി ഒതുക്കുന്നു.
ഷാംപൂ (Shampoo). തലമുടി വൃത്തിയാക്കുന്നതിനും പുഷ്ടിയായി വളരുവാന്‍ സഹായിക്കുന്നതിനും ഉപയോഗിക്കുന്നു. പതഞ്ഞുപൊങ്ങുന്ന അപമാര്‍ജകങ്ങള്‍ (detergents) ഇതിലെ പ്രധാനഘടകമാണ്. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പാണ് ഏറ്റവും ഉചിതമായ അപമാര്‍ജകം. സോപ്പ് ഉപയോഗിക്കാതെ കൃത്രിമമായി നിര്‍മിക്കുന്ന അപമാര്‍ജകങ്ങളും ഇന്ന് ഷാംപൂവില്‍ കലര്‍ത്തുന്നുണ്ട്.
രോമനാശിനികള്‍. രോമനാശിനികളില്‍ അടങ്ങിയിട്ടുള്ള നിരോക്സീകാരകങ്ങള്‍ രോമങ്ങളുടെ തന്‍മാത്രകളില്‍ പ്രവര്‍ത്തിച്ച് അതിനെ ഭാഗികമായി ലയിപ്പിക്കുന്നു. ഇങ്ങനെ ദുര്‍ബലമാക്കപ്പെട്ടരോമങ്ങള്‍ തുടച്ചുമാറ്റുകയോ കഴുകിക്കളയുകയോ ചെയ്യാം. സള്‍ഫൈഡു ലവണങ്ങള്‍, കാല്‍സിയം തയോഗ്ളൈകൊളേറ്റ് എന്നിവയാണ് ഇതിനുപയോഗിക്കുന്ന വസ്തുക്കള്‍. സള്‍ഫൈഡുലവണങ്ങള്‍ ദുര്‍ഗന്ധമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാക്കുന്നതുകൊണ്ട് ഇതിന്റെ ഉപയോഗം വളരെ കുറഞ്ഞിട്ടുണ്ട്. കൈകാലുകള്‍, കക്ഷം, മുഖം എന്നീഭാഗങ്ങളിലെ രോമം നീക്കം ചെയ്യുന്നതിനാണ് ഇതുപയോഗിക്കുന്നത്. ചില പ്രത്യേകതരം മെഴുകും ഇതിനുപയുക്തമാക്കുന്നുണ്ട്. മെഴുക് (ഉദാ. റോസിന്‍) ചൂടാക്കി ഉരുക്കി ചെറിയ ചൂടോടെ ശരീരത്തില്‍ പുരട്ടുന്നു. മെഴുക് തണുത്തു കട്ടിയാവുമ്പോള്‍ വലിച്ചെടുക്കുന്നു; മെഴുകിന്റെ ഒപ്പം രോമവും വേര്‍പെട്ടുപോരും.
ഷേവിങ് ക്രീമുകള്‍. രോമം നനഞ്ഞ് മൃദുവായിത്തീരുന്നതിന് ഇതുപയോഗിക്കുന്നു. ഇതുമൂലം ബ്ളെയ്ഡ് ഉപയോഗിച്ച് രോമം വേഗത്തില്‍ നീക്കംചെയ്യുവാന്‍ സാധിക്കുന്നു. ഷേവിങ് സോപ്പുകള്‍ തയ്യാറാക്കുമ്പോള്‍ ആല്‍ക്കലി വളരെ കുറച്ചുമാത്രമേ ചേര്‍ക്കുകയുള്ളൂ. ട്രൈഎഥനോളമീന്‍, കൊഴുപ്പമ്ളങ്ങള്‍ തുടങ്ങിയ മിശ്രിതങ്ങള്‍ മര്‍ദിതവായു ഉപയോഗിച്ച് പുറത്തേക്കു തള്ളി പതപ്പിച്ചും ഷേവു ചെയ്യുന്നതിനുമുന്‍പ് ഉപയോഗിക്കാറുണ്ട്. എണ്ണകലര്‍ത്തിയ ആല്‍ക്കഹോള്‍ ലായനി മറ്റൊരിനമാണ്. ഇതു പുരട്ടുമ്പോള്‍ തൊലി വലിയുന്നതുകൊണ്ട് രോമം നിവര്‍ന്നുനില്ക്കുന്നു. വേഗം മുറിഞ്ഞുപോരുന്നതിന് ഇത് സഹായിക്കുന്നു.
ഷേവുചെയ്തശേഷം ഉപയോഗിക്കുന്നതിനുളള ലേപനങ്ങളില്‍ ആല്‍ക്കഹോള്‍, വെള്ളം, സുഗന്ധദ്രവ്യങ്ങള്‍, അണുനാശിനികള്‍ എന്നിവ അടങ്ങിയിരിക്കും. ബ്ളെയിഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന ചെറിയ മുറിവുകള്‍ വേഗം ഉണങ്ങുന്നതിനും ത്വക്കിന് മൃദുത്വവും പുതുമയും അനുഭവപ്പെടുന്നതിനുമാണ് ഇതുപയോഗിക്കുന്നത്. നോ: അംഗസംസ്കാരം
(മിസ്സിസ് കെ.എം. മാത്യു, സ.പ.)