This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംബ്രോസിയന്‍ വ്യാഖ്യാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അംബ്രോസിയന്‍ വ്യാഖ്യാനം= Ambrosian Commentary വിശുദ്ധ പൗലോസിന്റെ ലേഖനങ്...) |
Mksol (സംവാദം | സംഭാവനകള്‍) (→അംബ്രോസിയന്‍ വ്യാഖ്യാനം) |
||
വരി 4: | വരി 4: | ||
- | വിശുദ്ധ പൗലോസിന്റെ ലേഖനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ഏറ്റവും അര്‍ഥഗര്‍ഭമായി എഴുതപ്പെട്ട ഒരു വ്യാഖ്യാനം. ബൈബിള്‍ പുതിയനിയമത്തിന്റെ ലത്തീന്‍ പരിഭാഷയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ വിമര്‍ശനപഠനം വിശുദ്ധ അംബ്രോസിന്റെ കൃതിയാണെന്ന് വളരെക്കാലമായി കരുതിവന്നിരുന്നു. 1527-ല്‍ ഇറാസ്മസ് ഈ ധാരണയെ ചോദ്യം ചെയ്യുകയും ഇതിന്റെ കര്‍ത്താവ് 'അംബ്രോസിയാസ്റ്റര്‍' (അംബ്രോസിനെപ്പോലെയുള്ള ഒരുവന്‍) മാത്രമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വിശുദ്ധ പൌലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിന്റെ വ്യാഖ്യാതാവായി വിശുദ്ധ ഹില്ലാനിയസ്സിനെ വിശുദ്ധ അഗുസ്തിനോസ് പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഹില്ലാനിയെന്ന പേരില്‍ പ്രശസ്തരായിത്തീര്‍ന്ന പലരിലും ഈ പുസ്തകത്തിന്റെ | + | വിശുദ്ധ പൗലോസിന്റെ ലേഖനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ഏറ്റവും അര്‍ഥഗര്‍ഭമായി എഴുതപ്പെട്ട ഒരു വ്യാഖ്യാനം. ബൈബിള്‍ പുതിയനിയമത്തിന്റെ ലത്തീന്‍ പരിഭാഷയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ വിമര്‍ശനപഠനം വിശുദ്ധ അംബ്രോസിന്റെ കൃതിയാണെന്ന് വളരെക്കാലമായി കരുതിവന്നിരുന്നു. 1527-ല്‍ ഇറാസ്മസ് ഈ ധാരണയെ ചോദ്യം ചെയ്യുകയും ഇതിന്റെ കര്‍ത്താവ് 'അംബ്രോസിയാസ്റ്റര്‍' (അംബ്രോസിനെപ്പോലെയുള്ള ഒരുവന്‍) മാത്രമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വിശുദ്ധ പൌലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിന്റെ വ്യാഖ്യാതാവായി വിശുദ്ധ ഹില്ലാനിയസ്സിനെ വിശുദ്ധ അഗുസ്തിനോസ് പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഹില്ലാനിയെന്ന പേരില്‍ പ്രശസ്തരായിത്തീര്‍ന്ന പലരിലും ഈ പുസ്തകത്തിന്റെ കര്‍ത്തൃത്വം ആരോപിക്കപ്പെട്ടിരിക്കുന്നു. |
Current revision as of 10:48, 14 നവംബര്‍ 2014
അംബ്രോസിയന്‍ വ്യാഖ്യാനം
Ambrosian Commentary
വിശുദ്ധ പൗലോസിന്റെ ലേഖനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വാക്കുകളില്‍ ഏറ്റവും അര്‍ഥഗര്‍ഭമായി എഴുതപ്പെട്ട ഒരു വ്യാഖ്യാനം. ബൈബിള്‍ പുതിയനിയമത്തിന്റെ ലത്തീന്‍ പരിഭാഷയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ വിമര്‍ശനപഠനം വിശുദ്ധ അംബ്രോസിന്റെ കൃതിയാണെന്ന് വളരെക്കാലമായി കരുതിവന്നിരുന്നു. 1527-ല്‍ ഇറാസ്മസ് ഈ ധാരണയെ ചോദ്യം ചെയ്യുകയും ഇതിന്റെ കര്‍ത്താവ് 'അംബ്രോസിയാസ്റ്റര്‍' (അംബ്രോസിനെപ്പോലെയുള്ള ഒരുവന്‍) മാത്രമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വിശുദ്ധ പൌലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിന്റെ വ്യാഖ്യാതാവായി വിശുദ്ധ ഹില്ലാനിയസ്സിനെ വിശുദ്ധ അഗുസ്തിനോസ് പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഹില്ലാനിയെന്ന പേരില്‍ പ്രശസ്തരായിത്തീര്‍ന്ന പലരിലും ഈ പുസ്തകത്തിന്റെ കര്‍ത്തൃത്വം ആരോപിക്കപ്പെട്ടിരിക്കുന്നു.