This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംബോയ്ന കൂട്ടക്കൊല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അംബോയ്ന കൂട്ടക്കൊല= Amboina Massacre ഇന്ത്യോനേഷ്യയില്‍ മൊളൂക്കസ് പ്ര...) |
Mksol (സംവാദം | സംഭാവനകള്‍) (→അംബോയ്ന കൂട്ടക്കൊല) |
||
വരി 4: | വരി 4: | ||
- | ഇന്ത്യോനേഷ്യയില്‍ മൊളൂക്കസ് പ്രവിശ്യയിലെ അംബോയ്ന ദ്വീപില്‍വച്ച് 1623-ല്‍ നടന്ന ഒരു ദാരുണസംഭവം. 1510-ല്‍ പോര്‍ച്ചുഗീസുകാര്‍ ഇവിടെ എത്തി; 1521 ആയപ്പോഴേക്കും | + | ഇന്ത്യോനേഷ്യയില്‍ മൊളൂക്കസ് പ്രവിശ്യയിലെ അംബോയ്ന ദ്വീപില്‍വച്ച് 1623-ല്‍ നടന്ന ഒരു ദാരുണസംഭവം. 1510-ല്‍ പോര്‍ച്ചുഗീസുകാര്‍ ഇവിടെ എത്തി; 1521 ആയപ്പോഴേക്കും ഇവിടേക്കുള്ള അവരുടെ കുടിയേറ്റം പൂര്‍ണമായി. 1615-ല്‍ ഇംഗ്ലീഷുകാര്‍ ദ്വീപിന്റെ വ.ഭാഗത്ത് എത്തിച്ചേര്‍ന്നു. 1605-ല്‍ തന്നെ ഡച്ചുകാര്‍ അംബോയ്നയിലെത്തി താമസമുറപ്പിച്ചിരുന്നു. അവരായിരുന്നു ദ്വീപിലെ വിദേശീയരില്‍ പ്രബലര്‍. ഇന്തോനേഷ്യയിലെ സിറം ദ്വീപിലെ ഒരു ദേശീയ കലാപത്തെ സഹായിച്ചുവെന്ന കാരണംപറഞ്ഞ് 1623-ല്‍ ഡച്ചുകാര്‍ അംബോയ്നയിലുള്ള ഒട്ടനവധി ഇംഗ്ളീഷുകാരെ കൊലചെയ്തു. ഇതാണ് അംബോയ്ന കൂട്ടക്കൊല. ഈ സംഭവത്തെ ആസ്പദമാക്കി ജോണ്‍ ഡ്രൈഡന്‍ Amboyna or the Cruelties o f the Dutch to the English Merchants എന്ന പേരില്‍ ശോകപര്യവസായിയായ ഒരു നാടകം രചിച്ചിട്ടുണ്ട്. |
Current revision as of 10:42, 14 നവംബര്‍ 2014
അംബോയ്ന കൂട്ടക്കൊല
Amboina Massacre
ഇന്ത്യോനേഷ്യയില്‍ മൊളൂക്കസ് പ്രവിശ്യയിലെ അംബോയ്ന ദ്വീപില്‍വച്ച് 1623-ല്‍ നടന്ന ഒരു ദാരുണസംഭവം. 1510-ല്‍ പോര്‍ച്ചുഗീസുകാര്‍ ഇവിടെ എത്തി; 1521 ആയപ്പോഴേക്കും ഇവിടേക്കുള്ള അവരുടെ കുടിയേറ്റം പൂര്‍ണമായി. 1615-ല്‍ ഇംഗ്ലീഷുകാര്‍ ദ്വീപിന്റെ വ.ഭാഗത്ത് എത്തിച്ചേര്‍ന്നു. 1605-ല്‍ തന്നെ ഡച്ചുകാര്‍ അംബോയ്നയിലെത്തി താമസമുറപ്പിച്ചിരുന്നു. അവരായിരുന്നു ദ്വീപിലെ വിദേശീയരില്‍ പ്രബലര്‍. ഇന്തോനേഷ്യയിലെ സിറം ദ്വീപിലെ ഒരു ദേശീയ കലാപത്തെ സഹായിച്ചുവെന്ന കാരണംപറഞ്ഞ് 1623-ല്‍ ഡച്ചുകാര്‍ അംബോയ്നയിലുള്ള ഒട്ടനവധി ഇംഗ്ളീഷുകാരെ കൊലചെയ്തു. ഇതാണ് അംബോയ്ന കൂട്ടക്കൊല. ഈ സംഭവത്തെ ആസ്പദമാക്കി ജോണ്‍ ഡ്രൈഡന്‍ Amboyna or the Cruelties o f the Dutch to the English Merchants എന്ന പേരില്‍ ശോകപര്യവസായിയായ ഒരു നാടകം രചിച്ചിട്ടുണ്ട്.