This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കോസ്റ്റാ, ജൊയാക്വിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അക്കോസ്റ്റാ, ജൊയാക്വിന്‍ (1800 - 52 )) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
Acosta, Joaquin | Acosta, Joaquin | ||
- | കൊളംബിയായിലെ (തെ. അമേരിക്ക) | + | കൊളംബിയായിലെ (തെ. അമേരിക്ക) സ്വാതന്ത്ര്യസമരനേതാവും ചരിത്രകാരനും. 1800 ഡി. 29-ന് ഗ്വാഡ്വാസില്‍ ജനിച്ചു. തെ. അമേരിക്കയിലെ കോളണികളുടെ മോചനത്തിനുവേണ്ടി സ്പാനിഷ് ഗവണ്‍മെന്റിനെതിരായി സമരം നടത്തിയ സൈമണ്‍ ബൊളിവറുടെ കീഴില്‍ അക്കോസ്റ്റാ സേവനം അനുഷ്ഠിച്ചു. ഭൂമിശാസ്ത്രം, ചരിത്രം, അന്തരീക്ഷശാസ്ത്രം, ഭൂവിജ്ഞാനീയം എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം ഇദ്ദേഹം എഴുതിയിട്ടുണ്ട്. 1848-ല്‍ പാരിസില്‍ പ്രസിദ്ധീകരിച്ച ചരിത്രഗ്രന്ഥം (A Historical Compe-ndium of the Discovery and Colonisation of New Granada in the Sixteenth Century) ആണ് ഇദ്ദേഹത്തിന്റെ വിലപ്പെട്ട കൃതി. ഈ ഗ്രന്ഥരചനയ്ക്ക് ആവശ്യമായ വസ്തുതകള്‍ ശേഖരിക്കുന്നതിന് ഇദ്ദേഹം കൊളംബിയ, സ്പെയിന്‍ എന്നിവിടങ്ങളില്‍ സഞ്ചരിക്കുകയും അവിടത്തെ പുരാവസ്തു ശേഖരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അക്കോസ്റ്റാ 1852 ഫെ. 21-ന് ഗ്വാഡ്വാസില്‍ വച്ചു നിര്യാതനായി. |
(എസ്. ഭാരതി) | (എസ്. ഭാരതി) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 13:18, 11 നവംബര്‍ 2014
അക്കോസ്റ്റാ, ജൊയാക്വിന്‍ (1800 - 52 )
Acosta, Joaquin
കൊളംബിയായിലെ (തെ. അമേരിക്ക) സ്വാതന്ത്ര്യസമരനേതാവും ചരിത്രകാരനും. 1800 ഡി. 29-ന് ഗ്വാഡ്വാസില്‍ ജനിച്ചു. തെ. അമേരിക്കയിലെ കോളണികളുടെ മോചനത്തിനുവേണ്ടി സ്പാനിഷ് ഗവണ്‍മെന്റിനെതിരായി സമരം നടത്തിയ സൈമണ്‍ ബൊളിവറുടെ കീഴില്‍ അക്കോസ്റ്റാ സേവനം അനുഷ്ഠിച്ചു. ഭൂമിശാസ്ത്രം, ചരിത്രം, അന്തരീക്ഷശാസ്ത്രം, ഭൂവിജ്ഞാനീയം എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം ഇദ്ദേഹം എഴുതിയിട്ടുണ്ട്. 1848-ല്‍ പാരിസില്‍ പ്രസിദ്ധീകരിച്ച ചരിത്രഗ്രന്ഥം (A Historical Compe-ndium of the Discovery and Colonisation of New Granada in the Sixteenth Century) ആണ് ഇദ്ദേഹത്തിന്റെ വിലപ്പെട്ട കൃതി. ഈ ഗ്രന്ഥരചനയ്ക്ക് ആവശ്യമായ വസ്തുതകള്‍ ശേഖരിക്കുന്നതിന് ഇദ്ദേഹം കൊളംബിയ, സ്പെയിന്‍ എന്നിവിടങ്ങളില്‍ സഞ്ചരിക്കുകയും അവിടത്തെ പുരാവസ്തു ശേഖരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അക്കോസ്റ്റാ 1852 ഫെ. 21-ന് ഗ്വാഡ്വാസില്‍ വച്ചു നിര്യാതനായി. (എസ്. ഭാരതി)