This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കാന്തേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അക്കാന്തേസീ)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
ഒരു സസ്യകുടുംബം. ഉഷ്ണമേഖലയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്നു. 240 ജീനസുകളും 2,200 സ്പീഷീസുമുണ്ട്.  

-
[[Image:P.38 Acanthacese.png|thumb|300x400px|centre|അക്കാന്തേസീ(എസിസേററസിയ ഗാഞ്ചററിക്ക-Asystasia
+
[[Image:p37a.png|left]]
-
gangetica)]]
+
ഈ കുടുംബത്തിലെ സസ്യങ്ങളെല്ലാം മലേഷ്യ, ആഫ്രിക്ക, ബ്രസീല്‍, മധ്യഅമേരിക്ക എന്നീ നാലു കേന്ദ്രങ്ങളില്‍ നിന്നുമാണ് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതെന്ന് അനുമാനിക്കുന്നു. ഇവയിലധികവും അലങ്കാര സസ്യമായി നട്ടുവളര്‍ത്തുന്നു.

അക്കാന്തേസീ കുടുംബത്തില്‍ മുള്ളുള്ള ചിരസ്ഥായികളും മുള്ളില്ലാത്ത ദുര്‍ബല സസ്യങ്ങളും കുറ്റിച്ചെടികളും അപൂര്‍വമായി മരങ്ങളും കണ്ടുവരുന്നു. ഇലകള്‍ സമ്മുഖ(opposite) മായി വിന്യസിച്ചിരിക്കുന്നതും സരളവും (simple) അനുപര്‍ണ (stipule) ങ്ങളില്ലാത്തവയുമാണ്. സസ്യശരീരഭാഗങ്ങളില്‍ സിസ്റ്റോലിത് (cystilith) സര്‍വസാധാരണമായി കണ്ടുവരുന്നു. ഇവയ്ക്കു അസീമാക്ഷി (recemose), യുഗ്മശാഖിതം (dichasial cyme), മോനോക്കേഷ്യം (monochasium) എന്നീ പുഷ്പമഞ്ജരികളാണുള്ളത്. ദ്വിലിംഗികളും (bisexual) ഏകവ്യാസസമമിതങ്ങളുമായ പുഷ്പങ്ങള്‍ക്കു സഹപത്രവും (bract) സഹപത്രകവും (bracteole) കാണുന്നു. വിദളങ്ങള്‍ തുലോം ചെറിയതാണ്. ഇവ സാധാരണയായി നാലോ അഞ്ചോ കാണാറുണ്ട്. തന്‍ബര്‍ജിയ (Thunbergia)യില്‍ ബാഹ്യദളങ്ങളില്ല. അഞ്ചു ദളങ്ങളും സംയോജിച്ചിരിക്കുന്നെങ്കിലും, അഗ്രഭാഗം അഞ്ചായി പിളര്‍ന്നിരിക്കും. ഇംബ്രിക്കേറ്റ് (imbricate) അഥവാ ട്വിസ്റ്റഡ് (twisted) രീതിയിലുള്ള പുഷ്പദള വിന്യാസമാണുള്ളത്. സാധാരണയായി ദളങ്ങള്‍ ദ്വിലേബിയവമാണ് (bilabiate); ലംബമായി നില്‍ക്കുന്ന മേല്‍ച്ചുണ്ട് രണ്ടായി പിളര്‍ന്നിരിക്കുന്നു.
+
അക്കാന്തേസീ കുടുംബത്തില്‍ മുള്ളുള്ള ചിരസ്ഥായികളും മുള്ളില്ലാത്ത ദുര്‍ബല സസ്യങ്ങളും കുറ്റിച്ചെടികളും അപൂര്‍വമായി മരങ്ങളും കണ്ടുവരുന്നു. ഇലകള്‍ സമ്മുഖ(opposite) മായി വിന്യസിച്ചിരിക്കുന്നതും സരളവും (simple) അനുപര്‍ണ (stipule) ങ്ങളില്ലാത്തവയുമാണ്. സസ്യശരീരഭാഗങ്ങളില്‍ സിസ്റ്റോലിത് (cystolith) സര്‍വസാധാരണമായി കണ്ടുവരുന്നു. ഇവയ്ക്കു അസീമാക്ഷി (recemose), യുഗ്മശാഖിതം (dichasial cyme), മോനോക്കേഷ്യം (monochasium) എന്നീ പുഷ്പമഞ്ജരികളാണുള്ളത്. ദ്വിലിംഗികളും (bisexual) ഏകവ്യാസസമമിതങ്ങളുമായ പുഷ്പങ്ങള്‍ക്കു സഹപത്രവും (bract) സഹപത്രകവും (bracteole) കാണുന്നു. വിദളങ്ങള്‍ തുലോം ചെറിയതാണ്. ഇവ സാധാരണയായി നാലോ അഞ്ചോ കാണാറുണ്ട്. തന്‍ബര്‍ജിയ (Thunbergia)യില്‍ ബാഹ്യദളങ്ങളില്ല. അഞ്ചു ദളങ്ങളും സംയോജിച്ചിരിക്കുന്നെങ്കിലും, അഗ്രഭാഗം അഞ്ചായി പിളര്‍ന്നിരിക്കും. ഇംബ്രിക്കേറ്റ് (imbricate) അഥവാ ട്വിസ്റ്റഡ് (twisted) രീതിയിലുള്ള പുഷ്പദള വിന്യാസമാണുള്ളത്. സാധാരണയായി ദളങ്ങള്‍ ദ്വിലേബിയവമാണ് (bilabiate); ലംബമായി നില്‍ക്കുന്ന മേല്‍ച്ചുണ്ട് രണ്ടായി പിളര്‍ന്നിരിക്കുന്നു.
   
-
ദ്വിദീര്‍ഘങ്ങളായ നാലുകേസരങ്ങള്‍ (stamens) കാണുന്നു. ഇവ ചിലപ്പോള്‍ രണ്ടും വിരളമായി അഞ്ചെണ്ണവും കാണാറുണ്ട്. ചിലവയില്‍ സ്റ്റാമിനോഡു (staminode)കളും ഉണ്ട്. സ്ഥാനത്തിലും ആകൃതിയിലും പരാഗകോശങ്ങള്‍ വളരെ വ്യത്യസ്തങ്ങളാണ്; എല്ലാ കേസരങ്ങളിലും രണ്ടു പരാഗരേണുകോശ (anther lobe)ങ്ങളുണ്ട്. സാധാരണയായി പരാഗരേണുകോശം  (anther behiscence) നെടുകെയാണ് പൊട്ടിത്തുറക്കുന്നത്. മധുനിറഞ്ഞ ഡിസ്ക് (disc) വളയമായോ ഗ്രന്ഥിമയമായോ കാണുന്നു. രണ്ടു ജനിപുടങ്ങള്‍ (pistile) ഉണ്ട്. ഇവ അധോജനിയും രണ്ടറകള്‍ ഉള്ളവയുമാണ്. ആക്സയില്‍ (axile) ക്രമീകരണരീതിയില്‍ അടുക്കിയിരിക്കുന്ന അണ്ഡങ്ങള്‍, അണ്ഡാശയത്തില്‍ രണ്ടു നിരയായി കാണുന്നു. വര്‍ത്തികാഗ്രം (stigma) പല വിധത്തിലിരിക്കുന്നു. സാധാരണയായി ഫലം ഒരു കോഷ്ടവിദാരകസമ്പുട (loculicidal capsule)മാണ്; ചിലപ്പോള്‍, ആമ്രകവും (Drupe). ഭ്രൂണം വലുതും ബീജാന്നരഹിതവുമാണ്. സാധാരണയായി വിത്തുകള്‍ ഉല്‍ക്ഷേപകത്തില്‍ ബന്ധിച്ചിരിക്കുന്നു. അവയുടെ തള്ളല്‍കൊണ്ട് ഫലഭിത്തി പൊട്ടി വിത്തുകള്‍ നാലുവശത്തേക്കും തെറിച്ചുപോകുന്നു.
+
ദ്വിദീര്‍ഘങ്ങളായ നാലുകേസരങ്ങള്‍ (stamens) കാണുന്നു. ഇവ ചിലപ്പോള്‍ രണ്ടും വിരളമായി അഞ്ചെണ്ണവും കാണാറുണ്ട്. ചിലവയില്‍ സ്റ്റാമിനോഡു (staminode)കളും ഉണ്ട്. സ്ഥാനത്തിലും ആകൃതിയിലും പരാഗകോശങ്ങള്‍ വളരെ വ്യത്യസ്തങ്ങളാണ്; എല്ലാ കേസരങ്ങളിലും രണ്ടു പരാഗരേണുകോശ (anther lobe)ങ്ങളുണ്ട്. സാധാരണയായി പരാഗരേണുകോശം  (anther dehiscence) നെടുകെയാണ് പൊട്ടിത്തുറക്കുന്നത്. മധുനിറഞ്ഞ ഡിസ്ക് (disc) വളയമായോ ഗ്രന്ഥിമയമായോ കാണുന്നു. രണ്ടു ജനിപുടങ്ങള്‍ (pistil) ഉണ്ട്. ഇവ അധോജനിയും രണ്ടറകള്‍ ഉള്ളവയുമാണ്. ആക്സയില്‍ (axile) ക്രമീകരണരീതിയില്‍ അടുക്കിയിരിക്കുന്ന അണ്ഡങ്ങള്‍, അണ്ഡാശയത്തില്‍ രണ്ടു നിരയായി കാണുന്നു. വര്‍ത്തികാഗ്രം (stigma) പല വിധത്തിലിരിക്കുന്നു. സാധാരണയായി ഫലം ഒരു കോഷ്ടവിദാരകസമ്പുട (loculicidal capsule)മാണ്; ചിലപ്പോള്‍, ആമ്രകവും (Drupe). ഭ്രൂണം വലുതും ബീജാന്നരഹിതവുമാണ്. സാധാരണയായി വിത്തുകള്‍ ഉല്‍ക്ഷേപകത്തില്‍ ബന്ധിച്ചിരിക്കുന്നു. അവയുടെ തള്ളല്‍കൊണ്ട് ഫലഭിത്തി പൊട്ടി വിത്തുകള്‍ നാലുവശത്തേക്കും തെറിച്ചുപോകുന്നു.
-
ഇന്ത്യയില്‍ സാധാരണയായി കണ്ടുവരുന്ന കനകാംബരം (Varleria trionitis), ആടലോടകം (Adhatoda vasica), കിരിയാത്ത് (Andrographis paniculata) തുടങ്ങിയ സസ്യങ്ങള്‍ ഈ സസ്യകുടുംബത്തില്‍പെടുന്നു. നോ: ആടലോടകം, കനകാംബരം, കിരിയാത്ത്.
+
ഇന്ത്യയില്‍ സാധാരണയായി കണ്ടുവരുന്ന കനകാംബരം (Barleria trionitis), ആടലോടകം (Adhatoda vasica), കിരിയാത്ത് (Andrographis paniculata) തുടങ്ങിയ സസ്യങ്ങള്‍ ഈ സസ്യകുടുംബത്തില്‍പെടുന്നു. നോ: ആടലോടകം, കനകാംബരം, കിരിയാത്ത്.
(ഡോ. ജി.വി.
(ഡോ. ജി.വി.
 +
[[Category:സസ്യശാസ്ത്രം]]

Current revision as of 12:55, 11 നവംബര്‍ 2014

അക്കാന്തേസീ

Acanthaceae

ഒരു സസ്യകുടുംബം. ഉഷ്ണമേഖലയിലും സമീപപ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്നു. 240 ജീനസുകളും 2,200 സ്പീഷീസുമുണ്ട്.

ഈ കുടുംബത്തിലെ സസ്യങ്ങളെല്ലാം മലേഷ്യ, ആഫ്രിക്ക, ബ്രസീല്‍, മധ്യഅമേരിക്ക എന്നീ നാലു കേന്ദ്രങ്ങളില്‍ നിന്നുമാണ് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതെന്ന് അനുമാനിക്കുന്നു. ഇവയിലധികവും അലങ്കാര സസ്യമായി നട്ടുവളര്‍ത്തുന്നു.

അക്കാന്തേസീ കുടുംബത്തില്‍ മുള്ളുള്ള ചിരസ്ഥായികളും മുള്ളില്ലാത്ത ദുര്‍ബല സസ്യങ്ങളും കുറ്റിച്ചെടികളും അപൂര്‍വമായി മരങ്ങളും കണ്ടുവരുന്നു. ഇലകള്‍ സമ്മുഖ(opposite) മായി വിന്യസിച്ചിരിക്കുന്നതും സരളവും (simple) അനുപര്‍ണ (stipule) ങ്ങളില്ലാത്തവയുമാണ്. സസ്യശരീരഭാഗങ്ങളില്‍ സിസ്റ്റോലിത് (cystolith) സര്‍വസാധാരണമായി കണ്ടുവരുന്നു. ഇവയ്ക്കു അസീമാക്ഷി (recemose), യുഗ്മശാഖിതം (dichasial cyme), മോനോക്കേഷ്യം (monochasium) എന്നീ പുഷ്പമഞ്ജരികളാണുള്ളത്. ദ്വിലിംഗികളും (bisexual) ഏകവ്യാസസമമിതങ്ങളുമായ പുഷ്പങ്ങള്‍ക്കു സഹപത്രവും (bract) സഹപത്രകവും (bracteole) കാണുന്നു. വിദളങ്ങള്‍ തുലോം ചെറിയതാണ്. ഇവ സാധാരണയായി നാലോ അഞ്ചോ കാണാറുണ്ട്. തന്‍ബര്‍ജിയ (Thunbergia)യില്‍ ബാഹ്യദളങ്ങളില്ല. അഞ്ചു ദളങ്ങളും സംയോജിച്ചിരിക്കുന്നെങ്കിലും, അഗ്രഭാഗം അഞ്ചായി പിളര്‍ന്നിരിക്കും. ഇംബ്രിക്കേറ്റ് (imbricate) അഥവാ ട്വിസ്റ്റഡ് (twisted) രീതിയിലുള്ള പുഷ്പദള വിന്യാസമാണുള്ളത്. സാധാരണയായി ദളങ്ങള്‍ ദ്വിലേബിയവമാണ് (bilabiate); ലംബമായി നില്‍ക്കുന്ന മേല്‍ച്ചുണ്ട് രണ്ടായി പിളര്‍ന്നിരിക്കുന്നു.

ദ്വിദീര്‍ഘങ്ങളായ നാലുകേസരങ്ങള്‍ (stamens) കാണുന്നു. ഇവ ചിലപ്പോള്‍ രണ്ടും വിരളമായി അഞ്ചെണ്ണവും കാണാറുണ്ട്. ചിലവയില്‍ സ്റ്റാമിനോഡു (staminode)കളും ഉണ്ട്. സ്ഥാനത്തിലും ആകൃതിയിലും പരാഗകോശങ്ങള്‍ വളരെ വ്യത്യസ്തങ്ങളാണ്; എല്ലാ കേസരങ്ങളിലും രണ്ടു പരാഗരേണുകോശ (anther lobe)ങ്ങളുണ്ട്. സാധാരണയായി പരാഗരേണുകോശം (anther dehiscence) നെടുകെയാണ് പൊട്ടിത്തുറക്കുന്നത്. മധുനിറഞ്ഞ ഡിസ്ക് (disc) വളയമായോ ഗ്രന്ഥിമയമായോ കാണുന്നു. രണ്ടു ജനിപുടങ്ങള്‍ (pistil) ഉണ്ട്. ഇവ അധോജനിയും രണ്ടറകള്‍ ഉള്ളവയുമാണ്. ആക്സയില്‍ (axile) ക്രമീകരണരീതിയില്‍ അടുക്കിയിരിക്കുന്ന അണ്ഡങ്ങള്‍, അണ്ഡാശയത്തില്‍ രണ്ടു നിരയായി കാണുന്നു. വര്‍ത്തികാഗ്രം (stigma) പല വിധത്തിലിരിക്കുന്നു. സാധാരണയായി ഫലം ഒരു കോഷ്ടവിദാരകസമ്പുട (loculicidal capsule)മാണ്; ചിലപ്പോള്‍, ആമ്രകവും (Drupe). ഭ്രൂണം വലുതും ബീജാന്നരഹിതവുമാണ്. സാധാരണയായി വിത്തുകള്‍ ഉല്‍ക്ഷേപകത്തില്‍ ബന്ധിച്ചിരിക്കുന്നു. അവയുടെ തള്ളല്‍കൊണ്ട് ഫലഭിത്തി പൊട്ടി വിത്തുകള്‍ നാലുവശത്തേക്കും തെറിച്ചുപോകുന്നു.

ഇന്ത്യയില്‍ സാധാരണയായി കണ്ടുവരുന്ന കനകാംബരം (Barleria trionitis), ആടലോടകം (Adhatoda vasica), കിരിയാത്ത് (Andrographis paniculata) തുടങ്ങിയ സസ്യങ്ങള്‍ ഈ സസ്യകുടുംബത്തില്‍പെടുന്നു. നോ: ആടലോടകം, കനകാംബരം, കിരിയാത്ത്. (ഡോ. ജി.വി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍