This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിംബർലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിംബർലി == == Kimberley == ദക്ഷിണാഫ്രിക്കയിലെ കേപ്‌ പ്രവിശ്യയിലുള്ള ...)
(കിംബർലി)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== കിംബർലി ==
+
== കിംബര്‍ലി ==
-
 
+
== Kimberley ==
== Kimberley ==
 +
[[ചിത്രം:Vol7p526_mining museum kimberley.jpg|thumb|മൈനിങ്‌ മ്യൂസിയം-കിംബര്‍ലി]]
 +
ദക്ഷിണാഫ്രിക്കയിലെ കേപ്‌ പ്രവിശ്യയിലുള്ള ഒരു നഗരം. പ്രസിദ്ധ വജ്രഖനന കേന്ദ്രമായ കിംബര്‍ലി, കേപ്‌ടൗണിനു 1,041 കി.മീ. വടക്കു കിഴക്കും ജോഹന്നസ്‌ ബര്‍ഗിനു 410 കി.മീ. തെക്കു കിഴക്കുമായി സ്ഥിതിചെയ്യുന്നു. 1870-കളില്‍  ഈ പ്രദേശത്തു നടന്ന വജ്രക്കൊയ്‌ത്തി(Diamond rush)ന്റെ ഫലമായാണ്‌ കിംബര്‍ലി നഗരം വളര്‍ന്നു വികസിച്ചത്‌. പര്യവേക്ഷകര്‍ ഈ മേഖലയില്‍  വൈഡൂര്യനിക്ഷേപം കണ്ടെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ കൊളോണിയല്‍  സെക്രട്ടറിയായിരുന്ന കിംബര്‍ലിപ്രഭു (Earl of Kimberley) തന്റെ പേരു തന്നെ സ്ഥലത്തിനും നല്‌കുകയുണ്ടായി. 1908 വരെ കിംബര്‍ലി, കേപ്‌ പ്രവിശ്യയുടെ തലസ്ഥാന നഗരമായ പ്രിട്ടോറിയ എന്നിവിടങ്ങളിലെ ഖനികളില്‍  നിന്നാണ്‌ ലോകത്തിലെ ഏതാണ്ടു മുഴുവന്‍ വൈരക്കല്ലുകളും ലഭിച്ചിരുന്നത്‌. കിംബര്‍ലിയിലെ ജനങ്ങളില്‍  48 ശതമാനം നീഗ്രാകളാണ്‌. ജനസംഖ്യ: 151,755 (2004).
-
ദക്ഷിണാഫ്രിക്കയിലെ കേപ്‌ പ്രവിശ്യയിലുള്ള ഒരു നഗരം. പ്രസിദ്ധ വജ്രഖനന കേന്ദ്രമായ കിംബർലി, കേപ്‌ടൗണിനു 1,041 കി.മീ. വടക്കു കിഴക്കും ജോഹന്നസ്‌ ബർഗിനു 410 കി.മീ. തെക്കു കിഴക്കുമായി സ്ഥിതിചെയ്യുന്നു. 1870-കളിൽ ഈ പ്രദേശത്തു നടന്ന വജ്രക്കൊയ്‌ത്തി(Diamond rush)ന്റെ ഫലമായാണ്‌ കിംബർലി നഗരം വളർന്നു വികസിച്ചത്‌. പര്യവേക്ഷകർ മേഖലയിൽ വൈഡൂര്യനിക്ഷേപം കണ്ടെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ കൊളോണിയൽ സെക്രട്ടറിയായിരുന്ന കിംബർലിപ്രഭു (Earl of Kimberley) തന്റെ പേരു തന്നെ സ്ഥലത്തിനും നല്‌കുകയുണ്ടായി. 1908 വരെ കിംബർലി, കേപ്‌ പ്രവിശ്യയുടെ തലസ്ഥാന നഗരമായ പ്രിട്ടോറിയ എന്നിവിടങ്ങളിലെ ഖനികളിൽ നിന്നാണ്‌ ലോകത്തിലെ ഏതാണ്ടു മുഴുവന്‍ വൈരക്കല്ലുകളും ലഭിച്ചിരുന്നത്‌. കിംബർലിയിലെ ജനങ്ങളിൽ 48 ശതമാനം നീഗ്രാകളാണ്‌. ജനസംഖ്യ: 151,755 (2004).
+
1870-ല്‍  ദക്ഷിണാഫ്രിക്കയില്‍  നടത്തിയ ഭൂവിജ്ഞാന പര്യവേക്ഷണങ്ങളുടെ ഫലമായി, ഇന്നത്തെ കിംബര്‍ലി നഗരത്തിനടുത്തായി വൂറുയ്‌റ്റ്‌സൈറ്റ്‌ (Vooruitzight), ഡ്യൂ ട്ടോയ്‌റ്റ്‌സ്‌പാന്‍ (Du Toitspan), ബള്‍ട്ട്‌ഫൊണ്ടെയ്‌ന്‍ (Bultfontein) എന്നിവിടങ്ങളില്‍  വൈഡൂര്യനിക്ഷേപം കണ്ടെത്തി. വജ്രക്കൊയ്‌ത്തു കാലത്ത്‌  ഭാഗത്തേക്കുണ്ടായ വമ്പിച്ച കുടിയേറ്റം (diamond rush) കിംബര്‍ലി പട്ടണത്തിനു രൂപംനല്‌കി. 1877-ല്‍  മുനിസിപ്പാലിറ്റി പദവി ലഭിച്ച കിംബര്‍ലിയെ 1880-ല്‍  കേപ്‌ പ്രവിശ്യയില്‍  ഉള്‍പ്പെടുത്തി. 1885-ല്‍  കേപ്‌ടൗണിലേക്കുള്ള റെയില്‍ പ്പാത പൂര്‍ത്തിയായി. 1888-ല്‍  സെസില്‍  ജോണ്‍ റോഡ്‌, ബാര്‍ണെറ്റ്‌ എന്നിവര്‍ സംഘടിപ്പിച്ച ഡി ബീര്‍സ്‌ കണ്‍സോളിഡേറ്റഡ്‌ മൈന്‍സ്‌ ലിമിറ്റഡ്‌ എന്ന ഒരു സമിതിയുടെ നിയന്ത്രണത്തിലാണ്‌ ഇവിടത്തെ ഖനനപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്‌. 1899 മുതല്‍  1902 വരെ നടന്ന ദക്ഷിണാഫ്രിക്കന്‍ യുദ്ധ(Boer war)കാലത്ത്‌ 126 ദിവസം, കിംബര്‍ലി, ഡച്ച്‌ കൊളോണിസ്റ്റായ ബോറിന്റെ (De Boer) അധീനതയിലായിരുന്നു (നോ. ബോര്‍യുദ്ധം). 1900 ഫെ. 15-ന്‌ ആണ്‌ ബ്രിട്ടീഷ്‌ ജനറല്‍  ജോണ്‍ ഫ്രഞ്ച്‌ പട്ടണം തിരിച്ചുപിടിച്ചത്‌. 1912-ല്‍  ബീക്കണ്‍സ്‌ ഫീല്‍ ഡിനെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട്‌ കിംബര്‍ലി നഗരപദവിയാര്‍ജിച്ചു.
-
1870-ൽ ദക്ഷിണാഫ്രിക്കയിൽ നടത്തിയ ഭൂവിജ്ഞാന പര്യവേക്ഷണങ്ങളുടെ ഫലമായി, ഇന്നത്തെ കിംബർലി നഗരത്തിനടുത്തായി വൂറുയ്‌റ്റ്‌സൈറ്റ്‌ (Vooruitzight), ഡ്യേൂ ട്ടോയ്‌റ്റ്‌സ്‌പാന്‍ (Du Toitspan), ബള്‍ട്ട്‌ഫൊണ്ടെയ്‌ന്‍ (Bultfontein) എന്നിവിടങ്ങളിൽ വൈഡൂര്യനിക്ഷേപം കണ്ടെത്തി. വജ്രക്കൊയ്‌ത്തു കാലത്ത്‌ ഈ ഭാഗത്തേക്കുണ്ടായ വമ്പിച്ച കുടിയേറ്റം (diamond rush) കിംബർലി പട്ടണത്തിനു രൂപംനല്‌കി. 1877-ൽ മുനിസിപ്പാലിറ്റി പദവി ലഭിച്ച കിംബർലിയെ 1880-ൽ കേപ്‌ പ്രവിശ്യയിൽ ഉള്‍പ്പെടുത്തി. 1885-ൽ കേപ്‌ടൗണിലേക്കുള്ള റെയിൽപ്പാത പൂർത്തിയായി. 1888-ൽ സെസിൽ ജോണ്‍ റോഡ്‌, ബാർണെറ്റ്‌ എന്നിവർ സംഘടിപ്പിച്ച ഡി ബീർസ്‌ കണ്‍സോളിഡേറ്റഡ്‌ മൈന്‍സ്‌ ലിമിറ്റഡ്‌ എന്ന ഒരു സമിതിയുടെ നിയന്ത്രണത്തിലാണ്‌ ഇവിടത്തെ ഖനനപ്രവർത്തനങ്ങള്‍ നടന്നിരുന്നത്‌. 1899 മുതൽ 1902 വരെ നടന്ന ദക്ഷിണാഫ്രിക്കന്‍ യുദ്ധ(Boer war)കാലത്ത്‌ 126 ദിവസം, കിംബർലി, ഡച്ച്‌ കൊളോണിസ്റ്റായ ബോറിന്റെ (De Boer) അധീനതയിലായിരുന്നു (നോ. ബോർയുദ്ധം). 1900 ഫെ. 15-ന്‌ ആണ്‌ ബ്രിട്ടീഷ്‌ ജനറൽ ജോണ്‍ ഫ്രഞ്ച്‌ പട്ടണം തിരിച്ചുപിടിച്ചത്‌. 1912-ൽ ബീക്കണ്‍സ്‌ ഫീൽഡിനെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട്‌ കിംബർലി നഗരപദവിയാർജിച്ചു.
+
ഇവിടത്തെ ചില ഖനികളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കിലും മറ്റുചില ഖനികള്‍ ഇപ്പോഴും പ്രവര്‍ത്തനോന്മുഖമാണ്‌സമീപസ്ഥ ഖനികളില്‍  മാങ്‌ഗനീസ്‌, ആസ്‌ബസ്റ്റോസ്‌, ജിപ്‌സം, ഇരുമ്പയിര്‌, ലവണങ്ങള്‍ തുടങ്ങിയവ ഉത്‌പാദിപ്പിച്ചുവരുന്നു.
-
ഇവിടത്തെ ചില ഖനികളുടെ പ്രവർത്തനം കാര്യക്ഷമമല്ലെങ്കിലും മറ്റുചില ഖനികള്‍ ഇപ്പോഴും പ്രവർത്തനോന്മുഖമാണ്‌സമീപസ്ഥ ഖനികളിൽ മാങ്‌ഗനീസ്‌, ആസ്‌ബസ്റ്റോസ്‌, ജിപ്‌സം, ഇരുമ്പയിര്‌, ലവണങ്ങള്‍ തുടങ്ങിയവ ഉത്‌പാദിപ്പിച്ചുവരുന്നു.
+
വൈഡൂര്യത്തിന്റെ നിക്ഷേപം ക്ഷയിച്ചുതുടങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കയിലെ ഒരു പ്രമുഖ കാര്‍ഷികമേഖലയിലെ വ്യവസായ വാണിജ്യനഗരമെന്ന പ്രാധാന്യം കിംബര്‍ലി നിലനിര്‍ത്തുന്നുണ്ട്‌. കേപ്‌ടൗണ്‍-ജോഹന്നസ്‌ബര്‍ഗ്‌ റെയില്‍ പ്പാതയും നാഷണല്‍ ഹൈവേയും കിംബര്‍ലിയിലൂടെ കടന്നുപോകുന്നു. ഉദ്യാനങ്ങള്‍ സ്‌മാരകങ്ങളാലും മ്യൂസിയങ്ങള്‍ തദ്ദേശീയ-കരകൗശലവസ്‌തുക്കളാലും മനോഹരമാക്കപ്പെട്ടിരിക്കുന്നു.
-
വൈഡൂര്യത്തിന്റെ നിക്ഷേപം ക്ഷയിച്ചുതുടങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കയിലെ ഒരു പ്രമുഖ കാർഷികമേഖലയിലെ വ്യവസായ വാണിജ്യനഗരമെന്ന പ്രാധാന്യം കിംബർലി നിലനിർത്തുന്നുണ്ട്‌. കേപ്‌ടൗണ്‍-ജോഹന്നസ്‌ബർഗ്‌ റെയിൽപ്പാതയും നാഷണൽ ഹൈവേയും കിംബർലിയിലൂടെ കടന്നുപോകുന്നു. ഉദ്യാനങ്ങള്‍ സ്‌മാരകങ്ങളാലും മ്യൂസിയങ്ങള്‍ തദ്ദേശീയ-കരകൗശലവസ്‌തുക്കളാലും മനോഹരമാക്കപ്പെട്ടിരിക്കുന്നു.
+
ഇതേ പേരില്‍  കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ പ്രവിശ്യയില്‍  ഒരു നഗരവും പശ്ചിമോത്തര ആസ്റ്റ്രലിയയില്‍  ഒരു പീഠപ്രദേശവും (Kimberly Block) കൂടിയുണ്ട്‌.
-
ഇതേ പേരിൽ കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ പ്രവിശ്യയിൽ ഒരു നഗരവും പശ്ചിമോത്തര ആസ്റ്റ്രലിയയിൽ ഒരു പീഠപ്രദേശവും (Kimberly Block) കൂടിയുണ്ട്‌.
+

Current revision as of 12:33, 16 ഒക്ടോബര്‍ 2014

കിംബര്‍ലി

Kimberley

മൈനിങ്‌ മ്യൂസിയം-കിംബര്‍ലി

ദക്ഷിണാഫ്രിക്കയിലെ കേപ്‌ പ്രവിശ്യയിലുള്ള ഒരു നഗരം. പ്രസിദ്ധ വജ്രഖനന കേന്ദ്രമായ കിംബര്‍ലി, കേപ്‌ടൗണിനു 1,041 കി.മീ. വടക്കു കിഴക്കും ജോഹന്നസ്‌ ബര്‍ഗിനു 410 കി.മീ. തെക്കു കിഴക്കുമായി സ്ഥിതിചെയ്യുന്നു. 1870-കളില്‍ ഈ പ്രദേശത്തു നടന്ന വജ്രക്കൊയ്‌ത്തി(Diamond rush)ന്റെ ഫലമായാണ്‌ കിംബര്‍ലി നഗരം വളര്‍ന്നു വികസിച്ചത്‌. പര്യവേക്ഷകര്‍ ഈ മേഖലയില്‍ വൈഡൂര്യനിക്ഷേപം കണ്ടെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ കൊളോണിയല്‍ സെക്രട്ടറിയായിരുന്ന കിംബര്‍ലിപ്രഭു (Earl of Kimberley) തന്റെ പേരു തന്നെ സ്ഥലത്തിനും നല്‌കുകയുണ്ടായി. 1908 വരെ കിംബര്‍ലി, കേപ്‌ പ്രവിശ്യയുടെ തലസ്ഥാന നഗരമായ പ്രിട്ടോറിയ എന്നിവിടങ്ങളിലെ ഖനികളില്‍ നിന്നാണ്‌ ലോകത്തിലെ ഏതാണ്ടു മുഴുവന്‍ വൈരക്കല്ലുകളും ലഭിച്ചിരുന്നത്‌. കിംബര്‍ലിയിലെ ജനങ്ങളില്‍ 48 ശതമാനം നീഗ്രാകളാണ്‌. ജനസംഖ്യ: 151,755 (2004).

1870-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ഭൂവിജ്ഞാന പര്യവേക്ഷണങ്ങളുടെ ഫലമായി, ഇന്നത്തെ കിംബര്‍ലി നഗരത്തിനടുത്തായി വൂറുയ്‌റ്റ്‌സൈറ്റ്‌ (Vooruitzight), ഡ്യൂ ട്ടോയ്‌റ്റ്‌സ്‌പാന്‍ (Du Toitspan), ബള്‍ട്ട്‌ഫൊണ്ടെയ്‌ന്‍ (Bultfontein) എന്നിവിടങ്ങളില്‍ വൈഡൂര്യനിക്ഷേപം കണ്ടെത്തി. വജ്രക്കൊയ്‌ത്തു കാലത്ത്‌ ഈ ഭാഗത്തേക്കുണ്ടായ വമ്പിച്ച കുടിയേറ്റം (diamond rush) കിംബര്‍ലി പട്ടണത്തിനു രൂപംനല്‌കി. 1877-ല്‍ മുനിസിപ്പാലിറ്റി പദവി ലഭിച്ച കിംബര്‍ലിയെ 1880-ല്‍ കേപ്‌ പ്രവിശ്യയില്‍ ഉള്‍പ്പെടുത്തി. 1885-ല്‍ കേപ്‌ടൗണിലേക്കുള്ള റെയില്‍ പ്പാത പൂര്‍ത്തിയായി. 1888-ല്‍ സെസില്‍ ജോണ്‍ റോഡ്‌, ബാര്‍ണെറ്റ്‌ എന്നിവര്‍ സംഘടിപ്പിച്ച ഡി ബീര്‍സ്‌ കണ്‍സോളിഡേറ്റഡ്‌ മൈന്‍സ്‌ ലിമിറ്റഡ്‌ എന്ന ഒരു സമിതിയുടെ നിയന്ത്രണത്തിലാണ്‌ ഇവിടത്തെ ഖനനപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്‌. 1899 മുതല്‍ 1902 വരെ നടന്ന ദക്ഷിണാഫ്രിക്കന്‍ യുദ്ധ(Boer war)കാലത്ത്‌ 126 ദിവസം, കിംബര്‍ലി, ഡച്ച്‌ കൊളോണിസ്റ്റായ ബോറിന്റെ (De Boer) അധീനതയിലായിരുന്നു (നോ. ബോര്‍യുദ്ധം). 1900 ഫെ. 15-ന്‌ ആണ്‌ ബ്രിട്ടീഷ്‌ ജനറല്‍ ജോണ്‍ ഫ്രഞ്ച്‌ പട്ടണം തിരിച്ചുപിടിച്ചത്‌. 1912-ല്‍ ബീക്കണ്‍സ്‌ ഫീല്‍ ഡിനെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട്‌ കിംബര്‍ലി നഗരപദവിയാര്‍ജിച്ചു.

ഇവിടത്തെ ചില ഖനികളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കിലും മറ്റുചില ഖനികള്‍ ഇപ്പോഴും പ്രവര്‍ത്തനോന്മുഖമാണ്‌. സമീപസ്ഥ ഖനികളില്‍ മാങ്‌ഗനീസ്‌, ആസ്‌ബസ്റ്റോസ്‌, ജിപ്‌സം, ഇരുമ്പയിര്‌, ലവണങ്ങള്‍ തുടങ്ങിയവ ഉത്‌പാദിപ്പിച്ചുവരുന്നു.

വൈഡൂര്യത്തിന്റെ നിക്ഷേപം ക്ഷയിച്ചുതുടങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കയിലെ ഒരു പ്രമുഖ കാര്‍ഷികമേഖലയിലെ വ്യവസായ വാണിജ്യനഗരമെന്ന പ്രാധാന്യം കിംബര്‍ലി നിലനിര്‍ത്തുന്നുണ്ട്‌. കേപ്‌ടൗണ്‍-ജോഹന്നസ്‌ബര്‍ഗ്‌ റെയില്‍ പ്പാതയും നാഷണല്‍ ഹൈവേയും കിംബര്‍ലിയിലൂടെ കടന്നുപോകുന്നു. ഉദ്യാനങ്ങള്‍ സ്‌മാരകങ്ങളാലും മ്യൂസിയങ്ങള്‍ തദ്ദേശീയ-കരകൗശലവസ്‌തുക്കളാലും മനോഹരമാക്കപ്പെട്ടിരിക്കുന്നു.

ഇതേ പേരില്‍ കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ പ്രവിശ്യയില്‍ ഒരു നഗരവും പശ്ചിമോത്തര ആസ്റ്റ്രലിയയില്‍ ഒരു പീഠപ്രദേശവും (Kimberly Block) കൂടിയുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%82%E0%B4%AC%E0%B5%BC%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍