This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആസ്റ്റ്രോമെട്രി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ആസ്റ്റ്രാമെട്രി) |
Mksol (സംവാദം | സംഭാവനകള്‍) (→Astrometry) |
||
വരി 2: | വരി 2: | ||
==Astrometry== | ==Astrometry== | ||
- | [[ചിത്രം:Hipparcos-testing-estec.jpg.jpg|thumb| | + | [[ചിത്രം:Hipparcos-testing-estec.jpg.jpg|thumb|ഹിപ്പാര്‍കോസ്-നക്ഷത്രസ്ഥാനങ്ങള്‍ അളക്കുന്ന ബഹിരാകാശനിലയം]] |
- | ഖഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും | + | ഖഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും നിര്‍ണയിക്കുന്നതിനു സാങ്കേതികവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ പ്രതിപാദിക്കുന്ന ജ്യോതിഃശാസ്ത്രശാഖ. |
- | നക്ഷത്രങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ച പഠനങ്ങള്‍ 2,000-ലേറെ | + | നക്ഷത്രങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ച പഠനങ്ങള്‍ 2,000-ലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. ഖഗോളീയ വസ്തുക്കളുടെ വിഷുവത്- നിര്‍ദേശാങ്കങ്ങള്‍ (equatorial co-ordinates) ക്കുണ്ടാകുന്ന ദീര്‍ഘകാല പരിവര്‍ത്തനങ്ങള്‍ (Secular change)ക്കു നിദാനമായ വിഷുവ-അയനഭ്രംശം (Precession of the changes) ബി.സി. 125-ല്‍ ഹിപ്പാര്‍ക്കസ് കണ്ടുപിടിച്ചു. എ.ഡി. രണ്ടാം ശ.-ത്തില്‍ ടോളമി രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളില്‍നിന്നും ചില ദീപ്ത നക്ഷത്രങ്ങള്‍ക്ക് ആപേക്ഷികവിസ്ഥാപനം (relative displacement) ഉണ്ടാകുന്നതായി കണ്ടെത്തിയെന്ന് 1718-ല്‍ എഡ്മണ്ട് ഹാലി പ്രഖ്യാപിച്ചു. പ്രകാശത്തിന്റെ നിശ്ചിതവേഗവും സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ വാര്‍ഷികചലനവും കാരണം ഉണ്ടാകുന്ന നക്ഷത്രവിപഥനം (stellar aberration) 1726-ല്‍ ജെയിംസ് ബ്രാഡ്ലി ആണ് കണ്ടുപിടിച്ചു വിശദീകരണം നല്കിയ |
Current revision as of 15:24, 16 സെപ്റ്റംബര്‍ 2014
ആസ്റ്റ്രോമെട്രി
Astrometry
ഖഗോളങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും നിര്‍ണയിക്കുന്നതിനു സാങ്കേതികവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ പ്രതിപാദിക്കുന്ന ജ്യോതിഃശാസ്ത്രശാഖ. നക്ഷത്രങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ച പഠനങ്ങള്‍ 2,000-ലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. ഖഗോളീയ വസ്തുക്കളുടെ വിഷുവത്- നിര്‍ദേശാങ്കങ്ങള്‍ (equatorial co-ordinates) ക്കുണ്ടാകുന്ന ദീര്‍ഘകാല പരിവര്‍ത്തനങ്ങള്‍ (Secular change)ക്കു നിദാനമായ വിഷുവ-അയനഭ്രംശം (Precession of the changes) ബി.സി. 125-ല്‍ ഹിപ്പാര്‍ക്കസ് കണ്ടുപിടിച്ചു. എ.ഡി. രണ്ടാം ശ.-ത്തില്‍ ടോളമി രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളില്‍നിന്നും ചില ദീപ്ത നക്ഷത്രങ്ങള്‍ക്ക് ആപേക്ഷികവിസ്ഥാപനം (relative displacement) ഉണ്ടാകുന്നതായി കണ്ടെത്തിയെന്ന് 1718-ല്‍ എഡ്മണ്ട് ഹാലി പ്രഖ്യാപിച്ചു. പ്രകാശത്തിന്റെ നിശ്ചിതവേഗവും സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ വാര്‍ഷികചലനവും കാരണം ഉണ്ടാകുന്ന നക്ഷത്രവിപഥനം (stellar aberration) 1726-ല്‍ ജെയിംസ് ബ്രാഡ്ലി ആണ് കണ്ടുപിടിച്ചു വിശദീകരണം നല്കിയ