This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർക്കിയ== ==Archaea== ജീവലോകത്തിന്റെ മൂന്നു പ്രധാന മേഖലകളിൽ (domains)ഒന്ന...)
(Archaea)
 
(ഇടക്കുള്ള 6 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആർക്കിയ==
==ആർക്കിയ==
==Archaea==
==Archaea==
-
ജീവലോകത്തിന്റെ മൂന്നു പ്രധാന മേഖലകളിൽ (domains)ഒന്ന്‌. ബാക്‌റ്റീരിയയും യൂകാരിയയു(Eukarya)മാണ്‌ മറ്റ്‌ രണ്ട്‌ മേഖലകള്‍. ബാക്‌റ്റീരിയയോടുള്ള ബാഹ്യസാദൃശ്യം കാരണം ഇവ നേരത്തേ ആർക്കിബാക്‌റ്റീരിയ (Archaebacteria) എന്നറിയപ്പെട്ടിരുന്നു. 1977-കാള്‍ വോസേ (Carl Woese) ജോർജ്‌. ഇ. ഫോക്‌സ്‌ (George E. Fox) എന്നീ ശാസ്‌ത്രജ്ഞർ നടത്തിയ തന്മാത്രീയ പഠനങ്ങള്‍ ആർക്കിയ, ബാക്‌റ്റീരിയയിൽ നിന്നു വളരെ വ്യത്യസ്‌തമാണെന്നു വെളിപ്പെടുത്തി. റൈബോസോം-ആർഎന്‍എ (rRNA) ജീനുകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണവർ നടത്തിയത്‌. തുടർന്നു നടത്തിയ ജൈവ രസതന്ത്ര പഠനങ്ങളിൽ ആർക്കിയയ്‌ക്കു യൂകാര്യ കോശങ്ങളുമായി (പ്രാട്ടിസ്റ്റ, ഫംഗസ്‌, സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവയുടെ കോശങ്ങള്‍) ചില സാദൃശ്യങ്ങളുണ്ടെന്നും വെളിപ്പെട്ടു. യഥാർഥ ന്യൂക്ലിയസ്‌ ഇല്ലാത്ത ജീവികളായ പ്രാകാരിയോട്ടുകള്‍ (Prokaryotes), അെതുള്ള യൂകാരിയോട്ടുകള്‍ (Eukaryotes) െഎന്നിങ്ങനെ രണ്ടു മേഖലകളായി ജീവലോകത്തെ തിരിക്കുന്നത്‌ പരിണാമപരമായി യുക്തിസഹമല്ലെന്ന്‌ ഇത്തരം പഠനങ്ങള്‍ കാണിച്ചു.ആർക്കിയകോശം-ആകൃതിയും വലുപ്പവും. ആർക്കിയ കോശങ്ങളുടെ വ്യാസം 0.1 മുതൽ 15 മൈക്രാമീറ്റർ വരെ ആകാം. ഏകകോശ ജീവികളായ ഇവ ബാക്‌റ്റീരിയയെപ്പോലെ ഗോളം, ദണ്ഡ്‌, സർപ്പിളം എന്നീ ആകൃതികളിൽ സാധാരണ കാണപ്പെടുന്നു. സൂചിയുടെ ആകൃതിയുള്ള തെർമോഫിലം (Thermofilum), ദീർഘ ചതുരാകൃതിയുള്ള തെർമോ പ്രാട്ടിയസ്‌ (Thermoproteus), പരന്ന ചതുരാകൃതിയുള്ള ഹാലോക്വാഡ്ര (Haloquadra), അനിയതരൂപമുള്ള തെർമോപ്ലാസ്‌മ (Thermoplasma) തുടങ്ങിയവയും ഉണ്ട്‌.
+
ജീവലോകത്തിന്റെ മൂന്നു പ്രധാന മേഖലകളില്‍ (domains)ഒന്ന്‌. ബാക്‌റ്റീരിയയും യൂകാരിയയു(Eukarya)മാണ്‌ മറ്റ്‌ രണ്ട്‌ മേഖലകള്‍. ബാക്‌റ്റീരിയയോടുള്ള ബാഹ്യസാദൃശ്യം കാരണം ഇവ നേരത്തേ ആര്‍ക്കിബാക്‌റ്റീരിയ (Archaebacteria) എന്നറിയപ്പെട്ടിരുന്നു. 1977-ല്‍ കാള്‍ വോസേ (Carl Woese) ജോര്‍ജ്‌. ഇ. ഫോക്‌സ്‌ (George E. Fox) എന്നീ ശാസ്‌ത്രജ്ഞര്‍ നടത്തിയ തന്മാത്രീയ പഠനങ്ങള്‍ ആര്‍ക്കിയ, ബാക്‌റ്റീരിയയില്‍ നിന്നു വളരെ വ്യത്യസ്‌തമാണെന്നു വെളിപ്പെടുത്തി. റൈബോസോം-ആര്‍എന്‍എ (rRNA) ജീനുകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണവര്‍ നടത്തിയത്‌. തുടര്‍ന്നു നടത്തിയ ജൈവ രസതന്ത്ര പഠനങ്ങളില്‍ ആര്‍ക്കിയയ്‌ക്കു യൂകാര്യ കോശങ്ങളുമായി (പ്രാട്ടിസ്റ്റ, ഫംഗസ്‌, സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവയുടെ കോശങ്ങള്‍) ചില സാദൃശ്യങ്ങളുണ്ടെന്നും വെളിപ്പെട്ടു. യഥാര്‍ഥ ന്യൂക്ലിയസ്‌ ഇല്ലാത്ത ജീവികളായ പ്രാകാരിയോട്ടുകള്‍ (Prokaryotes), അതുള്ള യൂകാരിയോട്ടുകള്‍ (Eukaryotes) എന്നിങ്ങനെ രണ്ടു മേഖലകളായി ജീവലോകത്തെ തിരിക്കുന്നത്‌ പരിണാമപരമായി യുക്തിസഹമല്ലെന്ന്‌ ഇത്തരം പഠനങ്ങള്‍ കാണിച്ചു.
-
വാസസ്ഥാനം. ആർക്കിയയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന്‌ അവയിൽ പലതും അതിതീവ്ര പരിസ്ഥിതികളിൽ ജീവിക്കുന്നു എന്നതാണ്‌. തീവ്രതാപ്രിയർ (extremophiles)എന്ന്‌ അവയെ വിശേഷിപ്പിക്കാറുണ്ട്‌. താപപ്രിയർ (Thermophiles)  ഉയർന്ന താപനിലയിൽ ജീവിക്കുന്നു (45ºഇയ്‌ക്കു മുകളിൽ). അതിതാപപ്രിയർ (Hyperthermophiles) അതിതീവ്ര താപനിലയിൽ (80ºC-121ºC വരെ) വളരാന്‍ കഴിവുള്ളവയാണ്‌. ശീതപ്രിയർ (Psychrophiles) 4ºC-യിലും നന്നായി വളരുന്നു. ലവണപ്രിയർ (Halophiles) ലെവണതയേറിയ (25% ലവണത) ചുറ്റുപാടിൽ ജീവിക്കുന്നു. അമ്ലപ്രിയർ ഉയർന്ന ക്ഷാരതയിലും വളരുന്നു. 
+
<gallery Caption="ആര്‍ക്കിയ - സൂക്ഷ്‌മ ദര്‍ശിനിയിലൂടെ">
 +
Image:Vol3p202_archaea 4.jpg|
 +
Image:Vol3p202_archaea8.jpg|
 +
</gallery>
 +
'''ആര്‍ക്കിയകോശം-ആകൃതിയും വലുപ്പവും'''. ആര്‍ക്കിയ കോശങ്ങളുടെ വ്യാസം 0.1 മുതല്‍ 15 മൈക്രാമീറ്റര്‍ വരെ ആകാം. ഏകകോശ ജീവികളായ ഇവ ബാക്‌റ്റീരിയയെപ്പോലെ ഗോളം, ദണ്ഡ്‌, സര്‍പ്പിളം എന്നീ ആകൃതികളില്‍ സാധാരണ കാണപ്പെടുന്നു. സൂചിയുടെ ആകൃതിയുള്ള തെര്‍മോഫിലം (Thermofilum), ദീര്‍ഘ ചതുരാകൃതിയുള്ള തെര്‍മോ പ്രാട്ടിയസ്‌ (Thermoproteus), പരന്ന ചതുരാകൃതിയുള്ള ഹാലോക്വാഡ്ര (Haloquadra), അനിയതരൂപമുള്ള തെര്‍മോപ്ലാസ്‌മ (Thermoplasma) തുടങ്ങിയവയും ഉണ്ട്‌.
-
ആർക്കിയകളെ ആദ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ ഒന്ന്‌ അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തിലെ (Yellow stone National Park) ചില ചൂടുനീരുറവകളാണ്‌. അഗാധ സമുദ്രത്തിലെ ഉഷ്‌ണജല രന്ധ്ര (hydrothermal vents), തണുത്തുറയുന്ന ആർട്ടിക്‌, അന്റാർട്ടിക്‌ സമുദ്രങ്ങളിലും, ലവണതയേറിയ ചാവുകടലിലും (Dead sea), ചില ഖനികളിലെ അമ്ലജലത്തിലും ഒക്കെ ഇവയെക്കാണാം. ചൊണ്ണ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളിലോ ഉപഗ്രഹങ്ങളിലോ ജീവന്‍ കണ്ടെത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അവിടത്തെ ജീവികള്‍ ആർക്കിയയ്‌ക്കു സദൃശമാകാന്‍ സാധ്യതയുണ്ട്‌.  
+
'''വാസസ്ഥാനം'''. ആര്‍ക്കിയയുടെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്‌ അവയില്‍ പലതും അതിതീവ്ര പരിസ്ഥിതികളില്‍ ജീവിക്കുന്നു എന്നതാണ്‌. തീവ്രതാപ്രിയര്‍ (extremophiles)എന്ന്‌ അവയെ വിശേഷിപ്പിക്കാറുണ്ട്‌. താപപ്രിയര്‍ (Thermophiles)  ഉയര്‍ന്ന താപനിലയില്‍ ജീവിക്കുന്നു (45ºഇയ്‌ക്കു മുകളില്‍). അതിതാപപ്രിയര്‍ (Hyperthermophiles) അതിതീവ്ര താപനിലയില്‍ (80ºC-121ºC വരെ) വളരാന്‍ കഴിവുള്ളവയാണ്‌. ശീതപ്രിയര്‍ (Psychrophiles) 4ºC-യിലും നന്നായി വളരുന്നു. ലവണപ്രിയര്‍ (Halophiles) ലെവണതയേറിയ (25% ലവണത) ചുറ്റുപാടില്‍ ജീവിക്കുന്നു. അമ്ലപ്രിയര്‍ ഉയര്‍ന്ന ക്ഷാരതയിലും വളരുന്നു.
-
സാധാരണ പരിസ്ഥിതിയിൽ ജീവിക്കുന്ന ആർക്കിയകളും ഉണ്ട്‌. സമുദ്രജലത്തിലെ സൂക്ഷ്‌മ പ്ലവകങ്ങളിൽ (nanoplanktons)ഒരു പ്രധാന ഘടകമാണവ. അയവിറക്കുന്ന മൃഗങ്ങളുടെയും മനുഷ്യന്റെയും ചിതലിന്റെയും ദഹനവ്യൂഹങ്ങളിലും അവയെക്കാണാം.
+
ആര്‍ക്കിയകളെ ആദ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന്‌ അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തിലെ (Yellow stone National Park) ചില ചൂടുനീരുറവകളാണ്‌. അഗാധ സമുദ്രത്തിലെ ഉഷ്‌ണജല രന്ധ്ര (hydrothermal vents), തണുത്തുറയുന്ന ആര്‍ട്ടിക്‌, അന്റാര്‍ട്ടിക്‌ സമുദ്രങ്ങളിലും, ലവണതയേറിയ ചാവുകടലിലും (Dead sea), ചില ഖനികളിലെ അമ്ലജലത്തിലും ഒക്കെ ഇവയെക്കാണാം. ചൊണ്ണ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളിലോ ഉപഗ്രഹങ്ങളിലോ ജീവന്‍ കണ്ടെത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അവിടത്തെ ജീവികള്‍ ആര്‍ക്കിയയ്‌ക്കു സദൃശമാകാന്‍ സാധ്യതയുണ്ട്‌.  
-
ആർക്കിയകളെ അപൂർവമായേ പോഷണ മാധ്യമത്തിൽ (culture media) വളർത്താന്‍ കഴിയാറുള്ളൂ. ആർക്കിയകോശങ്ങള്‍ ലഭ്യമല്ലാത്തപ്പോഴും അവയുടെ ഡിഎന്‍എ സാമ്പിളുകള്‍ പോളിമറികരണ ശൃംഖലാഭിക്രിയ (PCR-Polymerace Chain Reaction) കൊണ്ടു വിപുലപ്പെടുത്തി പഠന വിധേയമാക്കുന്നുണ്ട്‌.  
+
-
ആർക്കിയയുടെ വർഗീകരണം. ബാക്‌റ്റീരിയയോടൊപ്പം ആർക്കിബാക്‌റ്റീരിയ എന്ന ഇനമായാണ്‌ ആർക്കിയയെ വർഗീകരിച്ചിരുന്നത്‌. ബാക്‌റ്റീരിയയെപ്പോലെ ആർക്കിയയ്‌ക്കും സ്‌തരാവൃതമായ കോശ ന്യൂക്ലിയസോ കോശാംഗങ്ങളോ ഇല്ല. ആർക്കിയ കോശത്തിലെ ഡിഎന്‍എ വൃത്താകൃതിയിലുള്ളതാണ്‌ എന്നതും പ്‌ളാസ്‌മിഡുകള്‍ (plasmids) സാധാരണമാണെന്നതും അവയുടെ റൈബോസോമുകള്‍ 70 S ആണെന്നതും മൈക്രാട്യൂബ്യൂളുകള്‍ ഇല്ലെന്നതും ബാക്‌റ്റീരിയയോടുള്ള സാദൃശ്യങ്ങളാണ്‌. ആർക്കിയ ജീനുകളിൽ ഇന്‍ട്രാണുകള്‍ (intrones) സൊധാരണമല്ലെന്നതും, ഒരുമിച്ചു പ്രവർത്തിക്കുന്ന ജീനുകളെ ഒന്നിച്ചു നിയന്ത്രിക്കുന്ന ഓപ്പറോണുകള്‍ (operons) ഉണ്ടെന്നതും ബാക്‌റ്റീരിയയുടെ സ്വഭാവങ്ങളാണ്‌.
+
[[ചിത്രം:Vol3a_268_Image-2.jpg|300px]]
-
ജൈവരാസപരമായും ജനിതകമായും ആർക്കിയ ബാക്‌റ്റീരിയയിൽനിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌. യൂകാരിയോട്ടുകള്‍ എന്നറിയപ്പെടുന്ന സസ്യങ്ങളും ജന്തുക്കളും ഉള്‍പ്പെട്ട വർഗത്തിന്റെ പലകോശ സ്വഭാവങ്ങളും ആർക്കിയയ്‌ക്കുണ്ട്‌. ബാക്‌റ്റീരിയയുടെ കോശഭിത്തിയിലെ പ്രധാന ഘടകമായ പെപ്‌റ്റിഡോഗ്ലൈക്കാന്‍
+
സാധാരണ പരിസ്ഥിതിയില്‍ ജീവിക്കുന്ന ആര്‍ക്കിയകളും ഉണ്ട്‌. സമുദ്രജലത്തിലെ സൂക്ഷ്‌മ പ്ലവകങ്ങളില്‍ (nanoplanktons)ഒരു പ്രധാന ഘടകമാണവ. അയവിറക്കുന്ന മൃഗങ്ങളുടെയും മനുഷ്യന്റെയും ചിതലിന്റെയും ദഹനവ്യൂഹങ്ങളിലും അവയെക്കാണാം.
-
(Peptidoglycan) ആർക്കിയയിൽ ഇല്ല. ഡിഎന്‍എയുായി ച്ചേർന്ന്‌ ഹിസ്റ്റോണ്‍ പ്രോട്ടീനുകള്‍ (histones) ഉണ്ടെന്നത്‌ യൂകാര്യോട്ടുകളോട്‌ ആർക്കിയയ്‌ക്കുള്ള ഒരു സാദൃശ്യമാണ്‌. ഡിഎന്‍എയും, ആർഎന്‍എ യുമുണ്ടാക്കുന്ന ഡിഎന്‍എ പോളിമറേസ്‌, ആർഎന്‍എ പോളിമറേസ്‌ എന്നീ എന്‍സൈമുകളുടെ കാര്യത്തിലും, പ്രാട്ടീന്‍ സംശ്ലേഷണത്തിന്റെ സ്വഭാവത്തിലും ആർക്കിയയ്‌ക്കു യൂകാരിയോട്ടുകളുമായി ചില സമാനതകളുണ്ട്‌. ഇതൊക്കെയാണെങ്കിലും ആർക്കിയയ്‌ക്കു തനതായ ചില സ്വഭാവ വിശേഷങ്ങളുണ്ട്‌. കോശസ്‌തരത്തിന്റെ കൊഴുപ്പുകളുടെ (membrane lipids) കൊര്യത്തിൽ ആർക്കിയ ബാക്‌റ്റീരിയയിൽനിന്നും യൂകാര്യോട്ടുകളിൽനിന്നും വേറിട്ടു നിൽക്കുന്നു. ബാക്‌റ്റീരിയയ്‌ക്കും യൂകാര്യോട്ടുകള്‍ക്കും കോശസ്‌തരത്തിലെ കൊഴുപ്പിൽ (phospholipid) ഡി-ഗ്ലിസറോള്‍ (D-glycerol) കാണുമ്പോള്‍ ആർക്കിയയിൽ എൽ-ഗ്ലിസറോള്‍ (L-glycerol) ആണുള്ളത്‌. ആർക്കിയയുടെ കോശസ്‌തര കൊഴുപ്പിലെ ഈഥർ രാസബന്ധം (ether linkage) ബാക്‌റ്റീരിയയിലും യൂകാരിയോട്ടിലും കാണുന്ന എസ്റ്റർ രാസബന്ധത്തിൽ (ester linkage) നിന്നും വ്യത്യസ്‌തമാണ്‌.  
+
-
1977-ൽ കാള്‍ വോസേ നടത്തിയ പഠനങ്ങളാണ്‌ ആർക്കിയ ബാക്‌റ്റീരിയയിൽനിന്നും യൂകാരിയോട്ടിൽനിന്നും വ്യത്യസ്‌തമായ ഒരു വർഗമാണെന്നു തെളിയിച്ചത്‌. റൈബോസോം ആർഎന്‍എ (rRNA) ജീനുകളെ അടിസ്ഥാനമാക്കിയ പഠനം ആർക്കിയയുടെ അസമാനത വ്യക്തമാക്കി.  
+
ആര്‍ക്കിയകളെ അപൂര്‍വമായേ പോഷണ മാധ്യമത്തില്‍ (culture media) വളര്‍ത്താന്‍ കഴിയാറുള്ളൂ. ആര്‍ക്കിയകോശങ്ങള്‍ ലഭ്യമല്ലാത്തപ്പോഴും അവയുടെ ഡിഎന്‍എ സാമ്പിളുകള്‍ പോളിമറികരണ ശൃംഖലാഭിക്രിയ (PCR-Polymerace Chain Reaction) കൊണ്ടു വിപുലപ്പെടുത്തി പഠന വിധേയമാക്കുന്നുണ്ട്‌.  
-
ആർക്കിയയിലെ അംഗങ്ങളെ പ്രധാനമായും മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. യൂറിആർക്കിയോട്ട (ഋൗൃ്യമൃരവമലീമേ), ക്രനാർക്കിയോട്ട (Crenarchaeota), കോറാർക്കിയോട്ട (Korarchaeota) എന്നിവയാണ്‌ ആ വിഭാഗങ്ങള്‍.
+
-
യൂറിആർക്കിയോട്ട. ഇവ പ്രധാനമായും മെഥനോജന്‍സ്‌ (methanogens), ഹൊലോഫൈൽസ്‌ (halophiles) തെർമോ അസിഡോഫൈൽസ്‌ (thermoacidophiles)എന്ന്‌ മൂന്നുതരമാണ്‌.
+
-
ചതുപ്പുകള്‍, കന്നുകാലികളുടെ പ്രഥമ ആമാശയം (rumen), വാഹിതമലം (sewage), ചിതലുകളുടെ ദഹനവ്യൂഹം തുടങ്ങിയ അവായവ (anaerobic) പരിസ്ഥിതിയിലാണ്‌ മെഥനോജന്‍സ്‌ കാണപ്പെടുന്നത്‌. രാസീയ സ്വപോഷണ (chemoautotroph) സ്വഭാവമുള്ള ഇവ ഉപോത്‌പന്നമായി മീഥേന്‍ ഉത്‌പാദിപ്പിക്കുന്നു. ഉദാ. മെഥനോകോക്കസ്‌ ജനാശ്ചി (Methanococcus janaschii), മെഥനോബാക്‌റ്റീരിയം തെർമോ ഓട്ടോട്രാഫിക്കം (Methanobacterium thermoauto-trophicum). മുകളിൽപ്പറഞ്ഞ രണ്ട്‌ ആർക്കിയകളുടെയും മുഴുവന്‍ ജീനോം അനുക്രമവും (sequencing) നിർണയിച്ചിട്ടുണ്ട്‌.  
+
'''ആര്‍ക്കിയയുടെ വര്‍ഗീകരണം'''. ബാക്‌റ്റീരിയയോടൊപ്പം ആര്‍ക്കിബാക്‌റ്റീരിയ എന്ന ഇനമായാണ്‌ ആര്‍ക്കിയയെ വര്‍ഗീകരിച്ചിരുന്നത്‌. ബാക്‌റ്റീരിയയെപ്പോലെ ആര്‍ക്കിയയ്‌ക്കും സ്‌തരാവൃതമായ കോശ ന്യൂക്ലിയസോ കോശാംഗങ്ങളോ ഇല്ല. ആര്‍ക്കിയ കോശത്തിലെ ഡിഎന്‍എ വൃത്താകൃതിയിലുള്ളതാണ്‌ എന്നതും പ്‌ളാസ്‌മിഡുകള്‍ (plasmids) സാധാരണമാണെന്നതും അവയുടെ റൈബോസോമുകള്‍ 70 S ആണെന്നതും മൈക്രാട്യൂബ്യൂളുകള്‍ ഇല്ലെന്നതും ബാക്‌റ്റീരിയയോടുള്ള സാദൃശ്യങ്ങളാണ്‌. ആര്‍ക്കിയ ജീനുകളില്‍ ഇന്‍ട്രാണുകള്‍ (intrones) സാധാരണമല്ലെന്നതും, ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ജീനുകളെ ഒന്നിച്ചു നിയന്ത്രിക്കുന്ന ഓപ്പറോണുകള്‍ (operons) ഉണ്ടെന്നതും ബാക്‌റ്റീരിയയുടെ സ്വഭാവങ്ങളാണ്‌.
-
അതീവ ലവണതയുള്ള ചാവുകടൽ (Dead Sea) അമേരിക്കയിലെ ഗ്രേറ്റ്‌ സാള്‍ട്ട്‌ തടാകം (Great Salt Lake) തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഹാലോഫൈലുകള്‍ കാണപ്പെടുന്നത്‌.
+
[[ചിത്രം:Vol3a_268_Image-1.jpg|500px]]
-
തെർമോ അസിഡോഫൈലുകള്‍ (thermo acidophiles) തൊപവും അമ്ലതയും ഇഷ്‌ടപ്പെടുന്നു. അവ അമ്ലസള്‍ഫർ ചൂടുനീരുറവകളിലും (acid sulphur springs) സമുദ്രാടിത്തട്ടിലെ രന്ധ്രങ്ങളിലും (undersea vents) കൊണപ്പെടുന്നു.
+
-
ക്രനാർക്കിയോട്ടയിൽ പലതും അതിതാപപ്രിയരാണ്‌. 70മ്പഇ മുതൽ 121മ്പഇ വരെ താപനിലയിൽ സള്‍ഫർ ചൂടുനീരുറവകളിലും, അഗ്നിപർവതങ്ങള്‍ക്കു സമീപവുമൊക്കെ ഇവയുണ്ട്‌. ഇക്കൂട്ടത്തിൽപ്പെടുന്ന ഏറോപൈറം പെർനിക്‌സ്‌ (Aeropyrum pernix) എന്ന ആർക്കിയയുടെ ജീനോമും അനുക്രമം ചെയ്‌തിട്ടുണ്ട്‌.
+
ജൈവരാസപരമായും ജനിതകമായും ആര്‍ക്കിയ ബാക്‌റ്റീരിയയില്‍നിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌. യൂകാരിയോട്ടുകള്‍ എന്നറിയപ്പെടുന്ന സസ്യങ്ങളും ജന്തുക്കളും ഉള്‍പ്പെട്ട വര്‍ഗത്തിന്റെ പലകോശ സ്വഭാവങ്ങളും ആര്‍ക്കിയയ്‌ക്കുണ്ട്‌. ബാക്‌റ്റീരിയയുടെ കോശഭിത്തിയിലെ പ്രധാന ഘടകമായ പെപ്‌റ്റിഡോഗ്ലൈക്കാന്‍
-
കോർ ആർക്കിയോട്ട വിഭാഗത്തിൽപ്പെട്ട ആർക്കിയകളെ ഒന്നും പോഷണമാധ്യമത്തിൽ വളർത്താന്‍ കഴിഞ്ഞിട്ടില്ല. അഗ്നിപർവത ചൂടുനീരുറവകളാണ്‌ അവയുടെ പ്രധാന വാസസ്ഥലം. അവയെ ഡിഎന്‍എ സാമ്പിളുകളെ അടിസ്ഥാനമാക്കിയാണ്‌ വർഗീകരിച്ചിരിക്കുന്നത്‌.
+
(Peptidoglycan) ആര്‍ക്കിയയില്‍ ഇല്ല. ഡിഎന്‍എയുായി ച്ചേര്‍ന്ന്‌ ഹിസ്റ്റോണ്‍ പ്രോട്ടീനുകള്‍ (histones) ഉണ്ടെന്നത്‌ യൂകാര്യോട്ടുകളോട്‌ ആര്‍ക്കിയയ്‌ക്കുള്ള ഒരു സാദൃശ്യമാണ്‌. ഡിഎന്‍എയും, ആര്‍എന്‍എ യുമുണ്ടാക്കുന്ന ഡിഎന്‍എ പോളിമറേസ്‌, ആര്‍എന്‍എ പോളിമറേസ്‌ എന്നീ എന്‍സൈമുകളുടെ കാര്യത്തിലും, പ്രാട്ടീന്‍ സംശ്ലേഷണത്തിന്റെ സ്വഭാവത്തിലും ആര്‍ക്കിയയ്‌ക്കു യൂകാരിയോട്ടുകളുമായി ചില സമാനതകളുണ്ട്‌. ഇതൊക്കെയാണെങ്കിലും ആര്‍ക്കിയയ്‌ക്കു തനതായ ചില സ്വഭാവ വിശേഷങ്ങളുണ്ട്‌. കോശസ്‌തരത്തിന്റെ കൊഴുപ്പുകളുടെ (membrane lipids) കാര്യത്തില്‍ ആര്‍ക്കിയ ബാക്‌റ്റീരിയയില്‍നിന്നും യൂകാര്യോട്ടുകളില്‍നിന്നും വേറിട്ടു നില്‍ക്കുന്നു. ബാക്‌റ്റീരിയയ്‌ക്കും യൂകാര്യോട്ടുകള്‍ക്കും കോശസ്‌തരത്തിലെ കൊഴുപ്പില്‍ (phospholipid) ഡി-ഗ്ലിസറോള്‍ (D-glycerol) കാണുമ്പോള്‍ ആര്‍ക്കിയയില്‍ എല്‍-ഗ്ലിസറോള്‍ (L-glycerol) ആണുള്ളത്‌. ആര്‍ക്കിയയുടെ കോശസ്‌തര കൊഴുപ്പിലെ ഈഥര്‍ രാസബന്ധം (ether linkage) ബാക്‌റ്റീരിയയിലും യൂകാരിയോട്ടിലും കാണുന്ന എസ്റ്റര്‍ രാസബന്ധത്തില്‍ (ester linkage) നിന്നും വ്യത്യസ്‌തമാണ്‌.  
-
ഇവകൂടാതെ നാനോ ആർക്കിയോട്ട (nanoarchaeota) എന്നൊരു വിഭാഗത്തെയും വേർതിരിച്ചിട്ടുണ്ട്‌. 2002-ൽ ഹ്യൂബറും (H. Huber)കൂട്ടരും കണ്ടെത്തിയ നാനോ ആർക്കിയം ഇക്വിറ്റന്‍സ്‌ (Nanoarchaeum equitans)എന്ന അതിസൂക്ഷ്‌മ ആർക്കിയ മാത്രമാണ്‌ ഇപ്പോള്‍ ഈ വിഭാഗത്തിലുള്ളത്‌. ഇഗ്നികോക്കസ്‌ ഹോസ്‌പിറ്റാലിസ്‌ (Ignicoccus hospitalis)എന്ന ഒരു ആർക്കിയയുമായി ബന്ധപ്പെട്ടാണ്‌ ഇതിനെ കാണുന്നത്‌. പുതിയ പല ആർക്കിയകളെയും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്‌.
+
1977-ല്‍ കാള്‍ വോസേ നടത്തിയ പഠനങ്ങളാണ്‌ ആര്‍ക്കിയ ബാക്‌റ്റീരിയയില്‍നിന്നും യൂകാരിയോട്ടില്‍നിന്നും വ്യത്യസ്‌തമായ ഒരു വര്‍ഗമാണെന്നു തെളിയിച്ചത്‌. റൈബോസോം ആര്‍എന്‍എ (rRNA) ജീനുകളെ അടിസ്ഥാനമാക്കിയ പഠനം ആര്‍ക്കിയയുടെ അസമാനത വ്യക്തമാക്കി.  
-
പോഷണം. ആർക്കിയകള്‍ പോഷണത്തിനായി ഊർജവും കാർബണും ഉപയോഗിക്കുന്നതനുസരിച്ച്‌ അവയെ ഫോട്ടോട്രാഫ്‌ (Phototroph), ലിഥോട്രാഫ്‌ (Lithotroph), ഓർഗാനോട്രാഫ്‌ (Organotroph) എന്നു തരം തിരിച്ചിരിക്കുന്നു. ഫോട്ടോട്രാഫുകള്‍ സൂര്യപ്രകാശത്തിൽനിന്ന്‌ ഊർജവും ജൈവസംയുക്തങ്ങളിൽനിന്ന്‌ കാർബണും സ്വീകരിക്കുന്നു. ഉദാ. ഹാലോ ബാക്‌റ്റീരിയ (ഒമഹീയമരലേൃശമ). ലിഥോട്രാഫുകള്‍ അജൈവപദാർഥങ്ങളിൽനിന്ന്‌ ഊർജവും ജൈവ സംയുക്തങ്ങളിൽനിന്നോ കാർബണ്‍ഡൈ ഓക്‌സൈഡിൽ നിന്നോ കാർബണും സ്വീകരിക്കുന്നു. ഓർഗാനോട്രാഫുകള്‍ ജൈവസംയുക്തങ്ങളിൽനിന്ന്‌ ഊർജവും അവയിൽനിന്നോ കാർബണ്‍ ഡൈഓക്‌സൈഡിൽ നിന്നോ കാർബണും സ്വീകരിക്കുന്നു.
+
ആര്‍ക്കിയയിലെ അംഗങ്ങളെ പ്രധാനമായും മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. യൂറിആര്‍ക്കിയോട്ട (Euryarchaeota), ക്രനാര്‍ക്കിയോട്ട (Crenarchaeota), കോറാര്‍ക്കിയോട്ട (Korarchaeota) എന്നിവയാണ്‌ ആ വിഭാഗങ്ങള്‍.
-
മെഥനോജനുകളെ പോലെ സിംബയോട്ടിക ബന്ധമുള്ള ആർക്കിയകളുണ്ടെങ്കിലും പരാദങ്ങളെയോ രോഗാണുക്കളെയോ കണ്ടെത്തിയിട്ടില്ല. ആർക്കിയയിൽ പരാന്നജീവനത്തിന്റെ തുടക്കമുണ്ടെന്ന അഭിപ്രായമുണ്ട്‌.
+
'''യൂറിആര്‍ക്കിയോട്'''ട. ഇവ പ്രധാനമായും മെഥനോജന്‍സ്‌ (methanogens), ഹൊലോഫൈല്‍സ്‌ (halophiles) തെര്‍മോ അസിഡോഫൈല്‍സ്‌ (thermoacidophiles)എന്ന്‌ മൂന്നുതരമാണ്‌.
 +
 
 +
ചതുപ്പുകള്‍, കന്നുകാലികളുടെ പ്രഥമ ആമാശയം (rumen), വാഹിതമലം (sewage), ചിതലുകളുടെ ദഹനവ്യൂഹം തുടങ്ങിയ അവായവ (anaerobic) പരിസ്ഥിതിയിലാണ്‌ മെഥനോജന്‍സ്‌ കാണപ്പെടുന്നത്‌. രാസീയ സ്വപോഷണ (chemoautotroph) സ്വഭാവമുള്ള ഇവ ഉപോത്‌പന്നമായി മീഥേന്‍ ഉത്‌പാദിപ്പിക്കുന്നു. ഉദാ. മെഥനോകോക്കസ്‌ ജനാശ്ചി (Methanococcus janaschii), മെഥനോബാക്‌റ്റീരിയം തെര്‍മോ ഓട്ടോട്രാഫിക്കം (Methanobacterium thermoauto-trophicum). മുകളില്‍പ്പറഞ്ഞ രണ്ട്‌ ആര്‍ക്കിയകളുടെയും മുഴുവന്‍ ജീനോം അനുക്രമവും (sequencing) നിര്‍ണയിച്ചിട്ടുണ്ട്‌.
 +
 
 +
അതീവ ലവണതയുള്ള ചാവുകടല്‍ (Dead Sea) അമേരിക്കയിലെ ഗ്രേറ്റ്‌ സാള്‍ട്ട്‌ തടാകം (Great Salt Lake) തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഹാലോഫൈലുകള്‍ കാണപ്പെടുന്നത്‌.
 +
തെര്‍മോ അസിഡോഫൈലുകള്‍ (thermo acidophiles) തൊപവും അമ്ലതയും ഇഷ്‌ടപ്പെടുന്നു. അവ അമ്ലസള്‍ഫര്‍ ചൂടുനീരുറവകളിലും (acid sulphur springs) സമുദ്രാടിത്തട്ടിലെ രന്ധ്രങ്ങളിലും (undersea vents) കൊണപ്പെടുന്നു.
 +
 
 +
ക്രനാര്‍ക്കിയോട്ടയില്‍ പലതും അതിതാപപ്രിയരാണ്‌. 70°C മുതല്‍ 121°C വരെ താപനിലയില്‍ സള്‍ഫര്‍ ചൂടുനീരുറവകളിലും, അഗ്നിപര്‍വതങ്ങള്‍ക്കു സമീപവുമൊക്കെ ഇവയുണ്ട്‌. ഇക്കൂട്ടത്തില്‍പ്പെടുന്ന ഏറോപൈറം പെര്‍നിക്‌സ്‌ (Aeropyrum pernix) എന്ന ആര്‍ക്കിയയുടെ ജീനോമും അനുക്രമം ചെയ്‌തിട്ടുണ്ട്‌.
 +
കോര്‍ ആര്‍ക്കിയോട്ട വിഭാഗത്തില്‍പ്പെട്ട ആര്‍ക്കിയകളെ ഒന്നും പോഷണമാധ്യമത്തില്‍ വളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അഗ്നിപര്‍വത ചൂടുനീരുറവകളാണ്‌ അവയുടെ പ്രധാന വാസസ്ഥലം. അവയെ ഡിഎന്‍എ സാമ്പിളുകളെ അടിസ്ഥാനമാക്കിയാണ്‌ വര്‍ഗീകരിച്ചിരിക്കുന്നത്‌.
 +
 
 +
ഇവകൂടാതെ നാനോ ആര്‍ക്കിയോട്ട (nanoarchaeota) എന്നൊരു വിഭാഗത്തെയും വേര്‍തിരിച്ചിട്ടുണ്ട്‌. 2002-ല്‍ ഹ്യൂബറും (H. Huber)കൂട്ടരും കണ്ടെത്തിയ നാനോ ആര്‍ക്കിയം ഇക്വിറ്റന്‍സ്‌ (Nanoarchaeum equitans)എന്ന അതിസൂക്ഷ്‌മ ആര്‍ക്കിയ മാത്രമാണ്‌ ഇപ്പോള്‍ ഈ വിഭാഗത്തിലുള്ളത്‌. ഇഗ്നികോക്കസ്‌ ഹോസ്‌പിറ്റാലിസ്‌ (Ignicoccus hospitalis)എന്ന ഒരു ആര്‍ക്കിയയുമായി ബന്ധപ്പെട്ടാണ്‌ ഇതിനെ കാണുന്നത്‌. പുതിയ പല ആര്‍ക്കിയകളെയും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്‌.
 +
 
 +
'''പോഷണം'''. ആര്‍ക്കിയകള്‍ പോഷണത്തിനായി ഊര്‍ജവും കാര്‍ബണും ഉപയോഗിക്കുന്നതനുസരിച്ച്‌ അവയെ ഫോട്ടോട്രാഫ്‌ (Phototroph), ലിഥോട്രാഫ്‌ (Lithotroph), ഓര്‍ഗാനോട്രാഫ്‌ (Organotroph) എന്നു തരം തിരിച്ചിരിക്കുന്നു. ഫോട്ടോട്രാഫുകള്‍ സൂര്യപ്രകാശത്തില്‍നിന്ന്‌ ഊര്‍ജവും ജൈവസംയുക്തങ്ങളില്‍നിന്ന്‌ കാര്‍ബണും സ്വീകരിക്കുന്നു. ഉദാ. ഹാലോ ബാക്‌റ്റീരിയ (ഒമഹീയമരലേൃശമ). ലിഥോട്രാഫുകള്‍ അജൈവപദാര്‍ഥങ്ങളില്‍നിന്ന്‌ ഊര്‍ജവും ജൈവ സംയുക്തങ്ങളില്‍നിന്നോ കാര്‍ബണ്‍ഡൈ ഓക്‌സൈഡില്‍ നിന്നോ കാര്‍ബണും സ്വീകരിക്കുന്നു. ഓര്‍ഗാനോട്രാഫുകള്‍ ജൈവസംയുക്തങ്ങളില്‍നിന്ന്‌ ഊര്‍ജവും അവയില്‍നിന്നോ കാര്‍ബണ്‍ ഡൈഓക്‌സൈഡില്‍ നിന്നോ കാര്‍ബണും സ്വീകരിക്കുന്നു.
 +
 
 +
 
 +
മെഥനോജനുകളെ പോലെ സിംബയോട്ടിക ബന്ധമുള്ള ആര്‍ക്കിയകളുണ്ടെങ്കിലും പരാദങ്ങളെയോ രോഗാണുക്കളെയോ കണ്ടെത്തിയിട്ടില്ല. ആര്‍ക്കിയയില്‍ പരാന്നജീവനത്തിന്റെ തുടക്കമുണ്ടെന്ന അഭിപ്രായമുണ്ട്‌.
 +
 
 +
'''പ്രത്യുത്‌പാദനം'''. ബാക്‌റ്റീരിയകളെപ്പോലെ ബൈനറിഫിഷനിലൂടെയാണ്‌ ആര്‍ക്കിയകള്‍ പെരുകുന്നത്‌. മുകുളനവും
 +
(budding) കാണാം. ബാക്‌റ്റീരിയയ്‌ക്കും യൂകാരിയോട്ടുകള്‍ക്കും കഴിയുന്നതുപോലെ ആര്‍ക്കിയയ്‌ക്കു സ്‌പോറുകള്‍(spores) ഉെത്‌പാദിപ്പിക്കാന്‍ കഴിയില്ല.
 +
 
 +
'''ജനിതകം'''. ബാക്‌റ്റീരിയയില്‍ ഉള്ളതുപോലെ വൃത്താകൃതിയിലുള്ള ഒരു ഡിഎന്‍എ തന്മാത്രയാണ്‌ ആര്‍ക്കിയയ്‌ക്കുള്ളത്‌. അതിന്റെ വലുപ്പം 0.5 ദശലക്ഷം ബേസ്‌പെയര്‍ മുതല്‍ 5.5 ദശലക്ഷം ബേസ്‌പെയര്‍ വരെ പല സ്‌പീഷീസില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്‌ളാസ്‌മിഡുകളും ആര്‍ക്കിയയ്‌ക്കുണ്ട്‌. ബാക്‌റ്റീരിയയെപ്പോലെ കോണ്‍ജുഗേഷനിലൂടെ ഡിഎന്‍എ കൈമാറാന്‍ ആര്‍ക്കിയയ്‌ക്കു കഴിയും. എന്നാല്‍ ഡിഎന്‍എയുമായിച്ചേര്‍ന്ന്‌ ഹിസ്റ്റോണുകള്‍ ഉണ്ടെന്നതും അതു ന്യൂക്ലിയോസോം
 +
(nucleosome) പോലെയുള്ള രൂപത്തില്‍ കാണുന്നുവെന്നതും ചില ജീനുകളില്‍ ഇന്‍ട്രാണുകള്‍ ഉണ്ടെന്നതും യൂകാരിയോട്ടുകളോടുള്ള ബന്ധം കാണിക്കുന്നു. ഡിഎന്‍എ ഇരട്ടിക്കല്‍ (DNA replication), ആര്‍എന്‍എ പകര്‍ത്തല്‍ (transcription) പ്രോട്ടീന്‍ സംശ്ലേഷണം (protein synthesis)എന്നിവയിലെ ചില എന്‍സൈമുകളും പ്രക്രിയകളും യൂകാരിയോട്ടില്‍ കാണുന്നതുപോലെയാണ്‌. എന്നാല്‍ ജീന്‍ നിയന്ത്രണം ബാക്‌റ്റീരിയകളിലെപ്പോലെ ഓപ്പറോണ്‍ വഴിയാണ്‌.
 +
 
 +
'''ആര്‍ക്കിയയും പരിണാമവും.''' ആദിമ‘ഭൂമിയില്‍ ജീവോത്‌പത്തിയിലൂടെയുണ്ടായ ആദിമകോശങ്ങള്‍ പരിണാമത്തിലൂടെ മൂന്നു ശാഖകളായിത്തിരിഞ്ഞിരിക്കാനാണു സാധ്യത. ആര്‍ക്കിയ, ബാക്‌റ്റീരിയ, യൂകാരിയ എന്നിവയാണീ ശാഖകള്‍. യൂകാരിയോട്ടുകള്‍ ഉണ്ടാകുന്നതില്‍ ആര്‍ക്കിയയ്‌ക്കും ബാക്‌റ്റീരിയയ്‌ക്കും പങ്കുണ്ടെന്നു കരുതപ്പെടുന്നു. ബാക്‌റ്റീരിയയുടെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകള്‍ക്ക്‌ 350 കോടിയോളം വര്‍ഷം പഴക്കമുള്ളപ്പോള്‍ ആര്‍ക്കിയ അവശേഷിപ്പിച്ച പ്രത്യേകതരം കൊഴുപ്പിന്റെ തെളിവുകള്‍ 380 കോടി വര്‍ഷത്തോളം പഴക്കമുള്ള ചില പാറകളില്‍ ഉള്ളതായി ഗ്രീന്‍ലന്‍ഡില്‍ കണ്ടെത്തിയിട്ടുണ്ട്‌. ആദിമകോശങ്ങളില്‍നിന്ന്‌ ആദ്യമായുണ്ടായ ജീവശാഖ ആര്‍ക്കിയ ആണെന്നു കരുതാം. ഇപ്പോഴും ആദിമ‘ഭൂമിയിലേതു പോലെയുള്ള അതി തീവ്രപരിസ്ഥിതിയിലാണ്‌ ധാരാളം ആര്‍ക്കിയകള്‍ കഴിയുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. നോ: ആദിമകോശം
-
പ്രത്യുത്‌പാദനം. ബാക്‌റ്റീരിയകളെപ്പോലെ ബൈനറിഫിഷനിലൂടെയാണ്‌ ആർക്കിയകള്‍ പെരുകുന്നത്‌. മുകുളനവും
 
-
(budding) കാണാം. ബാക്‌റ്റീരിയയ്‌ക്കും യൂകാരിയോട്ടുകള്‍ക്കും കഴിയുന്നതുപോലെ ആർക്കിയയ്‌ക്കു സ്‌പോറുകള്‍(spores) ഉെത്‌പാദിപ്പിക്കാന്‍ കഴിയില്ല.
 
-
ജനിതകം. ബാക്‌റ്റീരിയയിൽ ഉള്ളതുപോലെ വൃത്താകൃതിയിലുള്ള ഒരു ഡിഎന്‍എ തന്മാത്രയാണ്‌ ആർക്കിയയ്‌ക്കുള്ളത്‌. അതിന്റെ വലുപ്പം 0.5 ദശലക്ഷം ബേസ്‌പെയർ മുതൽ 5.5 ദശലക്ഷം ബേസ്‌പെയർ വരെ പല സ്‌പീഷീസിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്‌ളാസ്‌മിഡുകളും ആർക്കിയയ്‌ക്കുണ്ട്‌. ബാക്‌റ്റീരിയയെപ്പോലെ കോണ്‍ജുഗേഷനിലൂടെ ഡിഎന്‍എ കൈമാറാന്‍ ആർക്കിയയ്‌ക്കു കഴിയും. എന്നാൽ ഡിഎന്‍എയുമായിച്ചേർന്ന്‌ ഹിസ്റ്റോണുകള്‍ ഉണ്ടെന്നതും അതു ന്യൂക്ലിയോസോം
 
-
(nucleosome) പോലെയുള്ള രൂപത്തിൽ കാണുന്നുവെന്നതും ചില ജീനുകളിൽ ഇന്‍ട്രാണുകള്‍ ഉണ്ടെന്നതും യൂകാരിയോട്ടുകളോടുള്ള ബന്ധം കാണിക്കുന്നു. ഡിഎന്‍എ ഇരട്ടിക്കൽ (DNA replication), ആർഎന്‍എ പകർത്തൽ (transcription) പ്രോട്ടീന്‍ സംശ്ലേഷണം (protein synthesis)എന്നിവയിലെ ചില എന്‍സൈമുകളും പ്രക്രിയകളും യൂകാരിയോട്ടിൽ കാണുന്നതുപോലെയാണ്‌. എന്നാൽ ജീന്‍ നിയന്ത്രണം ബാക്‌റ്റീരിയകളിലെപ്പോലെ ഓപ്പറോണ്‍ വഴിയാണ്‌.
 
-
ആർക്കിയയും പരിണാമവും. ആദിമ‘ഭൂമിയിൽ ജീവോത്‌പത്തിയിലൂടെയുണ്ടായ ആദിമകോശങ്ങള്‍ പരിണാമത്തിലൂടെ മൂന്നു ശാഖകളായിത്തിരിഞ്ഞിരിക്കാനാണു സാധ്യത. ആർക്കിയ, ബാക്‌റ്റീരിയ, യൂകാരിയ എന്നിവയാണീ ശാഖകള്‍. യൂകാരിയോട്ടുകള്‍ ഉണ്ടാകുന്നതിൽ ആർക്കിയയ്‌ക്കും ബാക്‌റ്റീരിയയ്‌ക്കും പങ്കുണ്ടെന്നു കരുതപ്പെടുന്നു. ബാക്‌റ്റീരിയയുടെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകള്‍ക്ക്‌ 350 കോടിയോളം വർഷം പഴക്കമുള്ളപ്പോള്‍ ആർക്കിയ അവശേഷിപ്പിച്ച പ്രത്യേകതരം കൊഴുപ്പിന്റെ തെളിവുകള്‍ 380 കോടി വർഷത്തോളം പഴക്കമുള്ള ചില പാറകളിൽ ഉള്ളതായി ഗ്രീന്‍ലന്‍ഡിൽ കണ്ടെത്തിയിട്ടുണ്ട്‌. ആദിമകോശങ്ങളിൽനിന്ന്‌ ആദ്യമായുണ്ടായ ജീവശാഖ ആർക്കിയ ആണെന്നു കരുതാം. ഇപ്പോഴും ആദിമ‘ഭൂമിയിലേതു പോലെയുള്ള അതി തീവ്രപരിസ്ഥിതിയിലാണ്‌ ധാരാളം ആർക്കിയകള്‍ കഴിയുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. നോ: ആദിമകോശം
 
(കെ. രാജീവ്‌)
(കെ. രാജീവ്‌)

Current revision as of 08:57, 15 സെപ്റ്റംബര്‍ 2014

ആർക്കിയ

Archaea

ജീവലോകത്തിന്റെ മൂന്നു പ്രധാന മേഖലകളില്‍ (domains)ഒന്ന്‌. ബാക്‌റ്റീരിയയും യൂകാരിയയു(Eukarya)മാണ്‌ മറ്റ്‌ രണ്ട്‌ മേഖലകള്‍. ബാക്‌റ്റീരിയയോടുള്ള ബാഹ്യസാദൃശ്യം കാരണം ഇവ നേരത്തേ ആര്‍ക്കിബാക്‌റ്റീരിയ (Archaebacteria) എന്നറിയപ്പെട്ടിരുന്നു. 1977-ല്‍ കാള്‍ വോസേ (Carl Woese) ജോര്‍ജ്‌. ഇ. ഫോക്‌സ്‌ (George E. Fox) എന്നീ ശാസ്‌ത്രജ്ഞര്‍ നടത്തിയ തന്മാത്രീയ പഠനങ്ങള്‍ ആര്‍ക്കിയ, ബാക്‌റ്റീരിയയില്‍ നിന്നു വളരെ വ്യത്യസ്‌തമാണെന്നു വെളിപ്പെടുത്തി. റൈബോസോം-ആര്‍എന്‍എ (rRNA) ജീനുകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളാണവര്‍ നടത്തിയത്‌. തുടര്‍ന്നു നടത്തിയ ജൈവ രസതന്ത്ര പഠനങ്ങളില്‍ ആര്‍ക്കിയയ്‌ക്കു യൂകാര്യ കോശങ്ങളുമായി (പ്രാട്ടിസ്റ്റ, ഫംഗസ്‌, സസ്യങ്ങള്‍, ജന്തുക്കള്‍ എന്നിവയുടെ കോശങ്ങള്‍) ചില സാദൃശ്യങ്ങളുണ്ടെന്നും വെളിപ്പെട്ടു. യഥാര്‍ഥ ന്യൂക്ലിയസ്‌ ഇല്ലാത്ത ജീവികളായ പ്രാകാരിയോട്ടുകള്‍ (Prokaryotes), അതുള്ള യൂകാരിയോട്ടുകള്‍ (Eukaryotes) എന്നിങ്ങനെ രണ്ടു മേഖലകളായി ജീവലോകത്തെ തിരിക്കുന്നത്‌ പരിണാമപരമായി യുക്തിസഹമല്ലെന്ന്‌ ഇത്തരം പഠനങ്ങള്‍ കാണിച്ചു.

ആര്‍ക്കിയകോശം-ആകൃതിയും വലുപ്പവും. ആര്‍ക്കിയ കോശങ്ങളുടെ വ്യാസം 0.1 മുതല്‍ 15 മൈക്രാമീറ്റര്‍ വരെ ആകാം. ഏകകോശ ജീവികളായ ഇവ ബാക്‌റ്റീരിയയെപ്പോലെ ഗോളം, ദണ്ഡ്‌, സര്‍പ്പിളം എന്നീ ആകൃതികളില്‍ സാധാരണ കാണപ്പെടുന്നു. സൂചിയുടെ ആകൃതിയുള്ള തെര്‍മോഫിലം (Thermofilum), ദീര്‍ഘ ചതുരാകൃതിയുള്ള തെര്‍മോ പ്രാട്ടിയസ്‌ (Thermoproteus), പരന്ന ചതുരാകൃതിയുള്ള ഹാലോക്വാഡ്ര (Haloquadra), അനിയതരൂപമുള്ള തെര്‍മോപ്ലാസ്‌മ (Thermoplasma) തുടങ്ങിയവയും ഉണ്ട്‌.

വാസസ്ഥാനം. ആര്‍ക്കിയയുടെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്‌ അവയില്‍ പലതും അതിതീവ്ര പരിസ്ഥിതികളില്‍ ജീവിക്കുന്നു എന്നതാണ്‌. തീവ്രതാപ്രിയര്‍ (extremophiles)എന്ന്‌ അവയെ വിശേഷിപ്പിക്കാറുണ്ട്‌. താപപ്രിയര്‍ (Thermophiles) ഉയര്‍ന്ന താപനിലയില്‍ ജീവിക്കുന്നു (45ºഇയ്‌ക്കു മുകളില്‍). അതിതാപപ്രിയര്‍ (Hyperthermophiles) അതിതീവ്ര താപനിലയില്‍ (80ºC-121ºC വരെ) വളരാന്‍ കഴിവുള്ളവയാണ്‌. ശീതപ്രിയര്‍ (Psychrophiles) 4ºC-യിലും നന്നായി വളരുന്നു. ലവണപ്രിയര്‍ (Halophiles) ലെവണതയേറിയ (25% ലവണത) ചുറ്റുപാടില്‍ ജീവിക്കുന്നു. അമ്ലപ്രിയര്‍ ഉയര്‍ന്ന ക്ഷാരതയിലും വളരുന്നു.

ആര്‍ക്കിയകളെ ആദ്യം കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന്‌ അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തിലെ (Yellow stone National Park) ചില ചൂടുനീരുറവകളാണ്‌. അഗാധ സമുദ്രത്തിലെ ഉഷ്‌ണജല രന്ധ്ര (hydrothermal vents), തണുത്തുറയുന്ന ആര്‍ട്ടിക്‌, അന്റാര്‍ട്ടിക്‌ സമുദ്രങ്ങളിലും, ലവണതയേറിയ ചാവുകടലിലും (Dead sea), ചില ഖനികളിലെ അമ്ലജലത്തിലും ഒക്കെ ഇവയെക്കാണാം. ചൊണ്ണ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളിലോ ഉപഗ്രഹങ്ങളിലോ ജീവന്‍ കണ്ടെത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അവിടത്തെ ജീവികള്‍ ആര്‍ക്കിയയ്‌ക്കു സദൃശമാകാന്‍ സാധ്യതയുണ്ട്‌.

സാധാരണ പരിസ്ഥിതിയില്‍ ജീവിക്കുന്ന ആര്‍ക്കിയകളും ഉണ്ട്‌. സമുദ്രജലത്തിലെ സൂക്ഷ്‌മ പ്ലവകങ്ങളില്‍ (nanoplanktons)ഒരു പ്രധാന ഘടകമാണവ. അയവിറക്കുന്ന മൃഗങ്ങളുടെയും മനുഷ്യന്റെയും ചിതലിന്റെയും ദഹനവ്യൂഹങ്ങളിലും അവയെക്കാണാം.

ആര്‍ക്കിയകളെ അപൂര്‍വമായേ പോഷണ മാധ്യമത്തില്‍ (culture media) വളര്‍ത്താന്‍ കഴിയാറുള്ളൂ. ആര്‍ക്കിയകോശങ്ങള്‍ ലഭ്യമല്ലാത്തപ്പോഴും അവയുടെ ഡിഎന്‍എ സാമ്പിളുകള്‍ പോളിമറികരണ ശൃംഖലാഭിക്രിയ (PCR-Polymerace Chain Reaction) കൊണ്ടു വിപുലപ്പെടുത്തി പഠന വിധേയമാക്കുന്നുണ്ട്‌.

ആര്‍ക്കിയയുടെ വര്‍ഗീകരണം. ബാക്‌റ്റീരിയയോടൊപ്പം ആര്‍ക്കിബാക്‌റ്റീരിയ എന്ന ഇനമായാണ്‌ ആര്‍ക്കിയയെ വര്‍ഗീകരിച്ചിരുന്നത്‌. ബാക്‌റ്റീരിയയെപ്പോലെ ആര്‍ക്കിയയ്‌ക്കും സ്‌തരാവൃതമായ കോശ ന്യൂക്ലിയസോ കോശാംഗങ്ങളോ ഇല്ല. ആര്‍ക്കിയ കോശത്തിലെ ഡിഎന്‍എ വൃത്താകൃതിയിലുള്ളതാണ്‌ എന്നതും പ്‌ളാസ്‌മിഡുകള്‍ (plasmids) സാധാരണമാണെന്നതും അവയുടെ റൈബോസോമുകള്‍ 70 S ആണെന്നതും മൈക്രാട്യൂബ്യൂളുകള്‍ ഇല്ലെന്നതും ബാക്‌റ്റീരിയയോടുള്ള സാദൃശ്യങ്ങളാണ്‌. ആര്‍ക്കിയ ജീനുകളില്‍ ഇന്‍ട്രാണുകള്‍ (intrones) സാധാരണമല്ലെന്നതും, ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ജീനുകളെ ഒന്നിച്ചു നിയന്ത്രിക്കുന്ന ഓപ്പറോണുകള്‍ (operons) ഉണ്ടെന്നതും ബാക്‌റ്റീരിയയുടെ സ്വഭാവങ്ങളാണ്‌.

ജൈവരാസപരമായും ജനിതകമായും ആര്‍ക്കിയ ബാക്‌റ്റീരിയയില്‍നിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌. യൂകാരിയോട്ടുകള്‍ എന്നറിയപ്പെടുന്ന സസ്യങ്ങളും ജന്തുക്കളും ഉള്‍പ്പെട്ട വര്‍ഗത്തിന്റെ പലകോശ സ്വഭാവങ്ങളും ആര്‍ക്കിയയ്‌ക്കുണ്ട്‌. ബാക്‌റ്റീരിയയുടെ കോശഭിത്തിയിലെ പ്രധാന ഘടകമായ പെപ്‌റ്റിഡോഗ്ലൈക്കാന്‍ (Peptidoglycan) ആര്‍ക്കിയയില്‍ ഇല്ല. ഡിഎന്‍എയുായി ച്ചേര്‍ന്ന്‌ ഹിസ്റ്റോണ്‍ പ്രോട്ടീനുകള്‍ (histones) ഉണ്ടെന്നത്‌ യൂകാര്യോട്ടുകളോട്‌ ആര്‍ക്കിയയ്‌ക്കുള്ള ഒരു സാദൃശ്യമാണ്‌. ഡിഎന്‍എയും, ആര്‍എന്‍എ യുമുണ്ടാക്കുന്ന ഡിഎന്‍എ പോളിമറേസ്‌, ആര്‍എന്‍എ പോളിമറേസ്‌ എന്നീ എന്‍സൈമുകളുടെ കാര്യത്തിലും, പ്രാട്ടീന്‍ സംശ്ലേഷണത്തിന്റെ സ്വഭാവത്തിലും ആര്‍ക്കിയയ്‌ക്കു യൂകാരിയോട്ടുകളുമായി ചില സമാനതകളുണ്ട്‌. ഇതൊക്കെയാണെങ്കിലും ആര്‍ക്കിയയ്‌ക്കു തനതായ ചില സ്വഭാവ വിശേഷങ്ങളുണ്ട്‌. കോശസ്‌തരത്തിന്റെ കൊഴുപ്പുകളുടെ (membrane lipids) കാര്യത്തില്‍ ആര്‍ക്കിയ ബാക്‌റ്റീരിയയില്‍നിന്നും യൂകാര്യോട്ടുകളില്‍നിന്നും വേറിട്ടു നില്‍ക്കുന്നു. ബാക്‌റ്റീരിയയ്‌ക്കും യൂകാര്യോട്ടുകള്‍ക്കും കോശസ്‌തരത്തിലെ കൊഴുപ്പില്‍ (phospholipid) ഡി-ഗ്ലിസറോള്‍ (D-glycerol) കാണുമ്പോള്‍ ആര്‍ക്കിയയില്‍ എല്‍-ഗ്ലിസറോള്‍ (L-glycerol) ആണുള്ളത്‌. ആര്‍ക്കിയയുടെ കോശസ്‌തര കൊഴുപ്പിലെ ഈഥര്‍ രാസബന്ധം (ether linkage) ബാക്‌റ്റീരിയയിലും യൂകാരിയോട്ടിലും കാണുന്ന എസ്റ്റര്‍ രാസബന്ധത്തില്‍ (ester linkage) നിന്നും വ്യത്യസ്‌തമാണ്‌.

1977-ല്‍ കാള്‍ വോസേ നടത്തിയ പഠനങ്ങളാണ്‌ ആര്‍ക്കിയ ബാക്‌റ്റീരിയയില്‍നിന്നും യൂകാരിയോട്ടില്‍നിന്നും വ്യത്യസ്‌തമായ ഒരു വര്‍ഗമാണെന്നു തെളിയിച്ചത്‌. റൈബോസോം ആര്‍എന്‍എ (rRNA) ജീനുകളെ അടിസ്ഥാനമാക്കിയ പഠനം ആര്‍ക്കിയയുടെ അസമാനത വ്യക്തമാക്കി. ആര്‍ക്കിയയിലെ അംഗങ്ങളെ പ്രധാനമായും മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. യൂറിആര്‍ക്കിയോട്ട (Euryarchaeota), ക്രനാര്‍ക്കിയോട്ട (Crenarchaeota), കോറാര്‍ക്കിയോട്ട (Korarchaeota) എന്നിവയാണ്‌ ആ വിഭാഗങ്ങള്‍.

യൂറിആര്‍ക്കിയോട്ട. ഇവ പ്രധാനമായും മെഥനോജന്‍സ്‌ (methanogens), ഹൊലോഫൈല്‍സ്‌ (halophiles) തെര്‍മോ അസിഡോഫൈല്‍സ്‌ (thermoacidophiles)എന്ന്‌ മൂന്നുതരമാണ്‌.

ചതുപ്പുകള്‍, കന്നുകാലികളുടെ പ്രഥമ ആമാശയം (rumen), വാഹിതമലം (sewage), ചിതലുകളുടെ ദഹനവ്യൂഹം തുടങ്ങിയ അവായവ (anaerobic) പരിസ്ഥിതിയിലാണ്‌ മെഥനോജന്‍സ്‌ കാണപ്പെടുന്നത്‌. രാസീയ സ്വപോഷണ (chemoautotroph) സ്വഭാവമുള്ള ഇവ ഉപോത്‌പന്നമായി മീഥേന്‍ ഉത്‌പാദിപ്പിക്കുന്നു. ഉദാ. മെഥനോകോക്കസ്‌ ജനാശ്ചി (Methanococcus janaschii), മെഥനോബാക്‌റ്റീരിയം തെര്‍മോ ഓട്ടോട്രാഫിക്കം (Methanobacterium thermoauto-trophicum). മുകളില്‍പ്പറഞ്ഞ രണ്ട്‌ ആര്‍ക്കിയകളുടെയും മുഴുവന്‍ ജീനോം അനുക്രമവും (sequencing) നിര്‍ണയിച്ചിട്ടുണ്ട്‌.

അതീവ ലവണതയുള്ള ചാവുകടല്‍ (Dead Sea) അമേരിക്കയിലെ ഗ്രേറ്റ്‌ സാള്‍ട്ട്‌ തടാകം (Great Salt Lake) തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഹാലോഫൈലുകള്‍ കാണപ്പെടുന്നത്‌. തെര്‍മോ അസിഡോഫൈലുകള്‍ (thermo acidophiles) തൊപവും അമ്ലതയും ഇഷ്‌ടപ്പെടുന്നു. അവ അമ്ലസള്‍ഫര്‍ ചൂടുനീരുറവകളിലും (acid sulphur springs) സമുദ്രാടിത്തട്ടിലെ രന്ധ്രങ്ങളിലും (undersea vents) കൊണപ്പെടുന്നു.

ക്രനാര്‍ക്കിയോട്ടയില്‍ പലതും അതിതാപപ്രിയരാണ്‌. 70°C മുതല്‍ 121°C വരെ താപനിലയില്‍ സള്‍ഫര്‍ ചൂടുനീരുറവകളിലും, അഗ്നിപര്‍വതങ്ങള്‍ക്കു സമീപവുമൊക്കെ ഇവയുണ്ട്‌. ഇക്കൂട്ടത്തില്‍പ്പെടുന്ന ഏറോപൈറം പെര്‍നിക്‌സ്‌ (Aeropyrum pernix) എന്ന ആര്‍ക്കിയയുടെ ജീനോമും അനുക്രമം ചെയ്‌തിട്ടുണ്ട്‌. കോര്‍ ആര്‍ക്കിയോട്ട വിഭാഗത്തില്‍പ്പെട്ട ആര്‍ക്കിയകളെ ഒന്നും പോഷണമാധ്യമത്തില്‍ വളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അഗ്നിപര്‍വത ചൂടുനീരുറവകളാണ്‌ അവയുടെ പ്രധാന വാസസ്ഥലം. അവയെ ഡിഎന്‍എ സാമ്പിളുകളെ അടിസ്ഥാനമാക്കിയാണ്‌ വര്‍ഗീകരിച്ചിരിക്കുന്നത്‌.

ഇവകൂടാതെ നാനോ ആര്‍ക്കിയോട്ട (nanoarchaeota) എന്നൊരു വിഭാഗത്തെയും വേര്‍തിരിച്ചിട്ടുണ്ട്‌. 2002-ല്‍ ഹ്യൂബറും (H. Huber)കൂട്ടരും കണ്ടെത്തിയ നാനോ ആര്‍ക്കിയം ഇക്വിറ്റന്‍സ്‌ (Nanoarchaeum equitans)എന്ന അതിസൂക്ഷ്‌മ ആര്‍ക്കിയ മാത്രമാണ്‌ ഇപ്പോള്‍ ഈ വിഭാഗത്തിലുള്ളത്‌. ഇഗ്നികോക്കസ്‌ ഹോസ്‌പിറ്റാലിസ്‌ (Ignicoccus hospitalis)എന്ന ഒരു ആര്‍ക്കിയയുമായി ബന്ധപ്പെട്ടാണ്‌ ഇതിനെ കാണുന്നത്‌. പുതിയ പല ആര്‍ക്കിയകളെയും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്‌.

പോഷണം. ആര്‍ക്കിയകള്‍ പോഷണത്തിനായി ഊര്‍ജവും കാര്‍ബണും ഉപയോഗിക്കുന്നതനുസരിച്ച്‌ അവയെ ഫോട്ടോട്രാഫ്‌ (Phototroph), ലിഥോട്രാഫ്‌ (Lithotroph), ഓര്‍ഗാനോട്രാഫ്‌ (Organotroph) എന്നു തരം തിരിച്ചിരിക്കുന്നു. ഫോട്ടോട്രാഫുകള്‍ സൂര്യപ്രകാശത്തില്‍നിന്ന്‌ ഊര്‍ജവും ജൈവസംയുക്തങ്ങളില്‍നിന്ന്‌ കാര്‍ബണും സ്വീകരിക്കുന്നു. ഉദാ. ഹാലോ ബാക്‌റ്റീരിയ (ഒമഹീയമരലേൃശമ). ലിഥോട്രാഫുകള്‍ അജൈവപദാര്‍ഥങ്ങളില്‍നിന്ന്‌ ഊര്‍ജവും ജൈവ സംയുക്തങ്ങളില്‍നിന്നോ കാര്‍ബണ്‍ഡൈ ഓക്‌സൈഡില്‍ നിന്നോ കാര്‍ബണും സ്വീകരിക്കുന്നു. ഓര്‍ഗാനോട്രാഫുകള്‍ ജൈവസംയുക്തങ്ങളില്‍നിന്ന്‌ ഊര്‍ജവും അവയില്‍നിന്നോ കാര്‍ബണ്‍ ഡൈഓക്‌സൈഡില്‍ നിന്നോ കാര്‍ബണും സ്വീകരിക്കുന്നു.


മെഥനോജനുകളെ പോലെ സിംബയോട്ടിക ബന്ധമുള്ള ആര്‍ക്കിയകളുണ്ടെങ്കിലും പരാദങ്ങളെയോ രോഗാണുക്കളെയോ കണ്ടെത്തിയിട്ടില്ല. ആര്‍ക്കിയയില്‍ പരാന്നജീവനത്തിന്റെ തുടക്കമുണ്ടെന്ന അഭിപ്രായമുണ്ട്‌.

പ്രത്യുത്‌പാദനം. ബാക്‌റ്റീരിയകളെപ്പോലെ ബൈനറിഫിഷനിലൂടെയാണ്‌ ആര്‍ക്കിയകള്‍ പെരുകുന്നത്‌. മുകുളനവും (budding) കാണാം. ബാക്‌റ്റീരിയയ്‌ക്കും യൂകാരിയോട്ടുകള്‍ക്കും കഴിയുന്നതുപോലെ ആര്‍ക്കിയയ്‌ക്കു സ്‌പോറുകള്‍(spores) ഉെത്‌പാദിപ്പിക്കാന്‍ കഴിയില്ല.

ജനിതകം. ബാക്‌റ്റീരിയയില്‍ ഉള്ളതുപോലെ വൃത്താകൃതിയിലുള്ള ഒരു ഡിഎന്‍എ തന്മാത്രയാണ്‌ ആര്‍ക്കിയയ്‌ക്കുള്ളത്‌. അതിന്റെ വലുപ്പം 0.5 ദശലക്ഷം ബേസ്‌പെയര്‍ മുതല്‍ 5.5 ദശലക്ഷം ബേസ്‌പെയര്‍ വരെ പല സ്‌പീഷീസില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്‌ളാസ്‌മിഡുകളും ആര്‍ക്കിയയ്‌ക്കുണ്ട്‌. ബാക്‌റ്റീരിയയെപ്പോലെ കോണ്‍ജുഗേഷനിലൂടെ ഡിഎന്‍എ കൈമാറാന്‍ ആര്‍ക്കിയയ്‌ക്കു കഴിയും. എന്നാല്‍ ഡിഎന്‍എയുമായിച്ചേര്‍ന്ന്‌ ഹിസ്റ്റോണുകള്‍ ഉണ്ടെന്നതും അതു ന്യൂക്ലിയോസോം (nucleosome) പോലെയുള്ള രൂപത്തില്‍ കാണുന്നുവെന്നതും ചില ജീനുകളില്‍ ഇന്‍ട്രാണുകള്‍ ഉണ്ടെന്നതും യൂകാരിയോട്ടുകളോടുള്ള ബന്ധം കാണിക്കുന്നു. ഡിഎന്‍എ ഇരട്ടിക്കല്‍ (DNA replication), ആര്‍എന്‍എ പകര്‍ത്തല്‍ (transcription) പ്രോട്ടീന്‍ സംശ്ലേഷണം (protein synthesis)എന്നിവയിലെ ചില എന്‍സൈമുകളും പ്രക്രിയകളും യൂകാരിയോട്ടില്‍ കാണുന്നതുപോലെയാണ്‌. എന്നാല്‍ ജീന്‍ നിയന്ത്രണം ബാക്‌റ്റീരിയകളിലെപ്പോലെ ഓപ്പറോണ്‍ വഴിയാണ്‌.

ആര്‍ക്കിയയും പരിണാമവും. ആദിമ‘ഭൂമിയില്‍ ജീവോത്‌പത്തിയിലൂടെയുണ്ടായ ആദിമകോശങ്ങള്‍ പരിണാമത്തിലൂടെ മൂന്നു ശാഖകളായിത്തിരിഞ്ഞിരിക്കാനാണു സാധ്യത. ആര്‍ക്കിയ, ബാക്‌റ്റീരിയ, യൂകാരിയ എന്നിവയാണീ ശാഖകള്‍. യൂകാരിയോട്ടുകള്‍ ഉണ്ടാകുന്നതില്‍ ആര്‍ക്കിയയ്‌ക്കും ബാക്‌റ്റീരിയയ്‌ക്കും പങ്കുണ്ടെന്നു കരുതപ്പെടുന്നു. ബാക്‌റ്റീരിയയുടെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകള്‍ക്ക്‌ 350 കോടിയോളം വര്‍ഷം പഴക്കമുള്ളപ്പോള്‍ ആര്‍ക്കിയ അവശേഷിപ്പിച്ച പ്രത്യേകതരം കൊഴുപ്പിന്റെ തെളിവുകള്‍ 380 കോടി വര്‍ഷത്തോളം പഴക്കമുള്ള ചില പാറകളില്‍ ഉള്ളതായി ഗ്രീന്‍ലന്‍ഡില്‍ കണ്ടെത്തിയിട്ടുണ്ട്‌. ആദിമകോശങ്ങളില്‍നിന്ന്‌ ആദ്യമായുണ്ടായ ജീവശാഖ ആര്‍ക്കിയ ആണെന്നു കരുതാം. ഇപ്പോഴും ആദിമ‘ഭൂമിയിലേതു പോലെയുള്ള അതി തീവ്രപരിസ്ഥിതിയിലാണ്‌ ധാരാളം ആര്‍ക്കിയകള്‍ കഴിയുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. നോ: ആദിമകോശം

(കെ. രാജീവ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍