This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്ക്‌ ലാംപ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Arc Lamp)
(Arc Lamp)
 
വരി 1: വരി 1:
==ആർക്ക്‌ ലാംപ്‌==
==ആർക്ക്‌ ലാംപ്‌==
==Arc Lamp==
==Arc Lamp==
-
[[ചിത്രം:Vol3p202_The 15 kW xenon short-arc lamp.jpg|thumb|ആർക്ക്‌ ലാംപ്‌]]
+
[[ചിത്രം:Vol3p202_The 15 kW xenon short-arc lamp.jpg|thumb|ആര്‍ക്ക്‌ ലാംപ്‌]]
-
രണ്ട്‌ ഇലക്‌ട്രാഡുകള്‍ക്കിടയിലുണ്ടാകുന്ന വൈദ്യുത ചാപമാണ്‌ ആർക്ക്‌ ലാംപിന്റെ പ്രധാനഭാഗം. ആർക്കില്‍ നിന്നുണ്ടാകുന്ന അമിതമായ താപംനിമിത്തം അതിനു ചുറ്റുമുള്ള ബാഷ്‌പം ദീപ്‌തമാകുമ്പോഴാണ്‌ പ്രകാശം ഉദ്‌ഗമിക്കുന്നത്‌. സാധാരണയായി കാർബണ്‍ദണ്ഡുകളാണ്‌ ഇലക്‌ട്രാഡുകളായി ഉപയോഗിക്കപ്പെടുന്നത്‌. ധന ഇലക്‌ട്രാഡിന്റെ അറ്റത്തുണ്ടാകുന്ന ഒരു കുഴിയില്‍നിന്ന്‌ പ്രധാനമായും പ്രകാശം ലഭിക്കുന്നു. മറ്റു ദീപങ്ങളെ അപേക്ഷിച്ച്‌ ആർക്ക്‌ ലാംപുകള്‍ക്ക്‌ പ്രകാശ തീവ്രത അധികമാണ്‌; അതുകൊണ്ട്‌ പ്രാജക്‌ടറുകളിലും സെർച്ച്‌ലൈറ്റുകളിലും മറ്റും പ്രകാശസ്രാതസ്സായി ആർക്ക്‌ലാംപ്‌ ഉപയോഗിച്ചുവരുന്നു. ദീപത്തില്‍ നിന്ന്‌ തുടർച്ചയായി പ്രകാശം ലഭിക്കുന്നതിന്‌ ഇലക്‌ട്രാഡുകള്‍ക്കിടയിലുള്ള വിടവ്‌ സ്ഥിരമാക്കി നിറുത്തേണ്ടതുണ്ട്‌. ഈ ആവശ്യം സഫലമാക്കാന്‍ വൈദ്യുതമോട്ടോർ, ക്ലോക്ക്‌ മെക്കാനിസം തുടങ്ങിയ യന്ത്രാവലികളുമായി ചിലപ്പോള്‍ ഇലക്‌ട്രാഡുകളെ ഘടിപ്പിക്കാറുണ്ട്‌. ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗിനും പ്രാജക്ഷനും ആർക്ക്‌ ലാംബുകള്‍ വളരെ യോജിച്ചവയാണ്‌. സൈനികാവശ്യങ്ങള്‍ക്കായി വിമാനങ്ങളെയും മുങ്ങിക്കപ്പലുകളെയും തിരയുന്നതിനുള്ള സെർച്ചുലൈറ്റുകളിലും ഇവ ധാരാളമായി ഉപയോഗിച്ചുവരുന്നു.
+
രണ്ട്‌ ഇലക്‌ട്രാഡുകള്‍ക്കിടയിലുണ്ടാകുന്ന വൈദ്യുത ചാപമാണ്‌ ആര്‍ക്ക്‌ ലാംപിന്റെ പ്രധാനഭാഗം. ആര്‍ക്കില്‍ നിന്നുണ്ടാകുന്ന അമിതമായ താപംനിമിത്തം അതിനു ചുറ്റുമുള്ള ബാഷ്‌പം ദീപ്‌തമാകുമ്പോഴാണ്‌ പ്രകാശം ഉദ്‌ഗമിക്കുന്നത്‌. സാധാരണയായി കാര്‍ബണ്‍ദണ്ഡുകളാണ്‌ ഇലക്‌ട്രാഡുകളായി ഉപയോഗിക്കപ്പെടുന്നത്‌. ധന ഇലക്‌ട്രാഡിന്റെ അറ്റത്തുണ്ടാകുന്ന ഒരു കുഴിയില്‍നിന്ന്‌ പ്രധാനമായും പ്രകാശം ലഭിക്കുന്നു. മറ്റു ദീപങ്ങളെ അപേക്ഷിച്ച്‌ ആര്‍ക്ക്‌ ലാംപുകള്‍ക്ക്‌ പ്രകാശ തീവ്രത അധികമാണ്‌; അതുകൊണ്ട്‌ പ്രാജക്‌ടറുകളിലും സെര്‍ച്ച്‌ലൈറ്റുകളിലും മറ്റും പ്രകാശസ്രാതസ്സായി ആര്‍ക്ക്‌ലാംപ്‌ ഉപയോഗിച്ചുവരുന്നു. ദീപത്തില്‍ നിന്ന്‌ തുടര്‍ച്ചയായി പ്രകാശം ലഭിക്കുന്നതിന്‌ ഇലക്‌ട്രാഡുകള്‍ക്കിടയിലുള്ള വിടവ്‌ സ്ഥിരമാക്കി നിറുത്തേണ്ടതുണ്ട്‌. ഈ ആവശ്യം സഫലമാക്കാന്‍ വൈദ്യുതമോട്ടോര്‍, ക്ലോക്ക്‌ മെക്കാനിസം തുടങ്ങിയ യന്ത്രാവലികളുമായി ചിലപ്പോള്‍ ഇലക്‌ട്രാഡുകളെ ഘടിപ്പിക്കാറുണ്ട്‌. ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗിനും പ്രാജക്ഷനും ആര്‍ക്ക്‌ ലാംബുകള്‍ വളരെ യോജിച്ചവയാണ്‌. സൈനികാവശ്യങ്ങള്‍ക്കായി വിമാനങ്ങളെയും മുങ്ങിക്കപ്പലുകളെയും തിരയുന്നതിനുള്ള സെര്‍ച്ചുലൈറ്റുകളിലും ഇവ ധാരാളമായി ഉപയോഗിച്ചുവരുന്നു.
-
(ഡോ. എം.കെ. രുദ്രവാരിയർ)
+
(ഡോ. എം.കെ. രുദ്രവാരിയര്‍)

Current revision as of 08:52, 15 സെപ്റ്റംബര്‍ 2014

ആർക്ക്‌ ലാംപ്‌

Arc Lamp

ആര്‍ക്ക്‌ ലാംപ്‌

രണ്ട്‌ ഇലക്‌ട്രാഡുകള്‍ക്കിടയിലുണ്ടാകുന്ന വൈദ്യുത ചാപമാണ്‌ ആര്‍ക്ക്‌ ലാംപിന്റെ പ്രധാനഭാഗം. ആര്‍ക്കില്‍ നിന്നുണ്ടാകുന്ന അമിതമായ താപംനിമിത്തം അതിനു ചുറ്റുമുള്ള ബാഷ്‌പം ദീപ്‌തമാകുമ്പോഴാണ്‌ പ്രകാശം ഉദ്‌ഗമിക്കുന്നത്‌. സാധാരണയായി കാര്‍ബണ്‍ദണ്ഡുകളാണ്‌ ഇലക്‌ട്രാഡുകളായി ഉപയോഗിക്കപ്പെടുന്നത്‌. ധന ഇലക്‌ട്രാഡിന്റെ അറ്റത്തുണ്ടാകുന്ന ഒരു കുഴിയില്‍നിന്ന്‌ പ്രധാനമായും പ്രകാശം ലഭിക്കുന്നു. മറ്റു ദീപങ്ങളെ അപേക്ഷിച്ച്‌ ആര്‍ക്ക്‌ ലാംപുകള്‍ക്ക്‌ പ്രകാശ തീവ്രത അധികമാണ്‌; അതുകൊണ്ട്‌ പ്രാജക്‌ടറുകളിലും സെര്‍ച്ച്‌ലൈറ്റുകളിലും മറ്റും പ്രകാശസ്രാതസ്സായി ആര്‍ക്ക്‌ലാംപ്‌ ഉപയോഗിച്ചുവരുന്നു. ദീപത്തില്‍ നിന്ന്‌ തുടര്‍ച്ചയായി പ്രകാശം ലഭിക്കുന്നതിന്‌ ഇലക്‌ട്രാഡുകള്‍ക്കിടയിലുള്ള വിടവ്‌ സ്ഥിരമാക്കി നിറുത്തേണ്ടതുണ്ട്‌. ഈ ആവശ്യം സഫലമാക്കാന്‍ വൈദ്യുതമോട്ടോര്‍, ക്ലോക്ക്‌ മെക്കാനിസം തുടങ്ങിയ യന്ത്രാവലികളുമായി ചിലപ്പോള്‍ ഇലക്‌ട്രാഡുകളെ ഘടിപ്പിക്കാറുണ്ട്‌. ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗിനും പ്രാജക്ഷനും ആര്‍ക്ക്‌ ലാംബുകള്‍ വളരെ യോജിച്ചവയാണ്‌. സൈനികാവശ്യങ്ങള്‍ക്കായി വിമാനങ്ങളെയും മുങ്ങിക്കപ്പലുകളെയും തിരയുന്നതിനുള്ള സെര്‍ച്ചുലൈറ്റുകളിലും ഇവ ധാരാളമായി ഉപയോഗിച്ചുവരുന്നു.

(ഡോ. എം.കെ. രുദ്രവാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍