This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർഗസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Argas)
(Argas)
 
വരി 2: വരി 2:
==Argas==
==Argas==
യവനപുരാണത്തിലെ നാല്‌ കഥാപാത്രങ്ങള്‍ ഈ പേരില്‍ അറിയപ്പെടുന്നു.
യവനപുരാണത്തിലെ നാല്‌ കഥാപാത്രങ്ങള്‍ ഈ പേരില്‍ അറിയപ്പെടുന്നു.
-
1. ഇനാക്കസിന്റെ മകന്‍; ദേഹം ആസകലം കച്ചുകള്‍ ഉള്ളതിനാല്‍ പാനോപ്‌തെസ്‌ (എല്ലാം കാണുന്നവന്‍) എന്ന്‌ വേറൊരു പേരിലും ഈ ആർഗസ്‌ അറിയപ്പെടുന്നു. ഇനാക്കസിന്റെ മകനായ ആർഗസിന്‌ രണ്ട്‌ തലയുണ്ട്‌ എന്നൊരു പാഠഭേദവും പ്രചാരത്തിലുണ്ട്‌. സിയൂസ്‌ദേവന്‌ ഹേരായോ റാണിയായ ഇയോയോട്‌ പ്രമം തോന്നി. ഇയോ ഒരു പശുക്കുട്ടി ആക്കപ്പെട്ടു. ഇയോയോട്‌  തനിക്കുള്ള ബന്ധം ഭാര്യ ഹേരാ അറിയാതിരിക്കാന്‍വേണ്ടി സിയൂസ്‌തന്നെയാണ്‌ ഇങ്ങനെ ചെയ്‌തത്‌ എന്നും അതല്ല, ഇയോവില്‍നിന്നും സിയൂസിനെ അകറ്റാനായി ഹേരാ ആണ്‌ ഇങ്ങനെ ആക്കിയത്‌ എന്നും രണ്ട്‌ പക്ഷമുണ്ട്‌. ഏതായാലും സിയൂസ്‌ ഒരു കാളയുടെ രൂപംപൂണ്ടു. മൈസീനിയരുടെ തോട്ടത്തില്‍ ഒരു ഒലിവുമരത്തില്‍ കെട്ടിനിർത്തിയിരുന്ന ഇയോ എന്ന പശുക്കുട്ടിക്ക്‌ കാവല്‍നില്‌ക്കാന്‍ ആർഗസ്‌ നിയോഗിക്കപ്പെട്ടു. സിയൂസിന്റെയും മൈയായുടെയും പുത്രനും ആമത്തോടില്‍ നൂലുകെട്ടി ആദ്യമായി തന്ത്രിവാദ്യം (Iyre) നിർമിച്ച യവനവാഗീശ്വനും ആയ ഹെർമീസിനെ അവിടേക്ക്‌ അയച്ചു. ഹെർമീസിന്റെ ഗാനധാരയില്‍ മുങ്ങിയ ആർഗസ്‌ ഉറങ്ങിപ്പോയി. ഹെർമീസ്‌ മൂർച്ചയുള്ള കല്ലുകൊണ്ട്‌ ആർഗസിന്റെ കഴുത്തറുത്തു. ഇതുമൂലം ഹെർമീസിനു ആർഗയ്‌ഫോന്തസ്‌ (ആർഗസിന്റെ ഘാതകന്‍) എന്ന പേരുണ്ടായി. ഹേരാ സന്തുഷ്‌ടയാവുകയും ആർഗസിന്റെ കച്ചുകള്‍ അതുവരെ ഏകവർണമായിരുന്ന മയില്‍പീലിയില്‍ സന്നിവേശിപ്പിക്കുകയും ചെയ്‌തു.
+
1. ഇനാക്കസിന്റെ മകന്‍; ദേഹം ആസകലം കച്ചുകള്‍ ഉള്ളതിനാല്‍ പാനോപ്‌തെസ്‌ (എല്ലാം കാണുന്നവന്‍) എന്ന്‌ വേറൊരു പേരിലും ഈ ആര്‍ഗസ്‌ അറിയപ്പെടുന്നു. ഇനാക്കസിന്റെ മകനായ ആര്‍ഗസിന്‌ രണ്ട്‌ തലയുണ്ട്‌ എന്നൊരു പാഠഭേദവും പ്രചാരത്തിലുണ്ട്‌. സിയൂസ്‌ദേവന്‌ ഹേരായോ റാണിയായ ഇയോയോട്‌ പ്രമം തോന്നി. ഇയോ ഒരു പശുക്കുട്ടി ആക്കപ്പെട്ടു. ഇയോയോട്‌  തനിക്കുള്ള ബന്ധം ഭാര്യ ഹേരാ അറിയാതിരിക്കാന്‍വേണ്ടി സിയൂസ്‌തന്നെയാണ്‌ ഇങ്ങനെ ചെയ്‌തത്‌ എന്നും അതല്ല, ഇയോവില്‍നിന്നും സിയൂസിനെ അകറ്റാനായി ഹേരാ ആണ്‌ ഇങ്ങനെ ആക്കിയത്‌ എന്നും രണ്ട്‌ പക്ഷമുണ്ട്‌. ഏതായാലും സിയൂസ്‌ ഒരു കാളയുടെ രൂപംപൂണ്ടു. മൈസീനിയരുടെ തോട്ടത്തില്‍ ഒരു ഒലിവുമരത്തില്‍ കെട്ടിനിര്‍ത്തിയിരുന്ന ഇയോ എന്ന പശുക്കുട്ടിക്ക്‌ കാവല്‍നില്‌ക്കാന്‍ ആര്‍ഗസ്‌ നിയോഗിക്കപ്പെട്ടു. സിയൂസിന്റെയും മൈയായുടെയും പുത്രനും ആമത്തോടില്‍ നൂലുകെട്ടി ആദ്യമായി തന്ത്രിവാദ്യം (Iyre) നിര്‍മിച്ച യവനവാഗീശ്വനും ആയ ഹെര്‍മീസിനെ അവിടേക്ക്‌ അയച്ചു. ഹെര്‍മീസിന്റെ ഗാനധാരയില്‍ മുങ്ങിയ ആര്‍ഗസ്‌ ഉറങ്ങിപ്പോയി. ഹെര്‍മീസ്‌ മൂര്‍ച്ചയുള്ള കല്ലുകൊണ്ട്‌ ആര്‍ഗസിന്റെ കഴുത്തറുത്തു. ഇതുമൂലം ഹെര്‍മീസിനു ആര്‍ഗയ്‌ഫോന്തസ്‌ (ആര്‍ഗസിന്റെ ഘാതകന്‍) എന്ന പേരുണ്ടായി. ഹേരാ സന്തുഷ്‌ടയാവുകയും ആര്‍ഗസിന്റെ കച്ചുകള്‍ അതുവരെ ഏകവര്‍ണമായിരുന്ന മയില്‍പീലിയില്‍ സന്നിവേശിപ്പിക്കുകയും ചെയ്‌തു.
-
2. നൈയോബിയുടെ മകനായി ഒരു ആർഗസ്‌ ഉണ്ട്‌. ആർഗസ്‌നഗരത്തിന്‌ ആ പേര്‌ ലഭിച്ചത്‌ ഈ വ്യക്തിയില്‍നിന്നാണ്‌. ഈസ്‌കിലസ്‌, ഓവിദ്‌ എന്നിവർ തങ്ങളുടെ കൃതികളില്‍ ഈ കഥാപാത്രത്തെ പരാമർശിച്ചിട്ടുണ്ട്‌.
+
2. നൈയോബിയുടെ മകനായി ഒരു ആര്‍ഗസ്‌ ഉണ്ട്‌. ആര്‍ഗസ്‌നഗരത്തിന്‌ ആ പേര്‌ ലഭിച്ചത്‌ ഈ വ്യക്തിയില്‍നിന്നാണ്‌. ഈസ്‌കിലസ്‌, ഓവിദ്‌ എന്നിവര്‍ തങ്ങളുടെ കൃതികളില്‍ ഈ കഥാപാത്രത്തെ പരാമര്‍ശിച്ചിട്ടുണ്ട്‌.
-
3. സ്വർണരോമമുള്ള ആടിനെത്തേടി ജേസന്‍ ജൈത്രയാത്ര നടത്തിയ "ആർഗോ' എന്ന കപ്പലിന്റെ (ലോകത്തിലെ ആദ്യത്തെ യുദ്ധക്കപ്പല്‍ ഇതാണത്ര) ശില്‌പി. നോ: ആർഗോനോട്ടുകള്‍
+
3. സ്വര്‍ണരോമമുള്ള ആടിനെത്തേടി ജേസന്‍ ജൈത്രയാത്ര നടത്തിയ "ആര്‍ഗോ' എന്ന കപ്പലിന്റെ (ലോകത്തിലെ ആദ്യത്തെ യുദ്ധക്കപ്പല്‍ ഇതാണത്ര) ശില്‌പി. നോ: ആര്‍ഗോനോട്ടുകള്‍
-
4. ഒഡീസസിന്റെ പട്ടി. 20 വർഷത്തെ വേർപാടിനുശേഷം ട്രായിയില്‍നിന്നും ഇതാക്കയില്‍ മടങ്ങിയെത്തിയ ഒഡീസസിനെ തിരിച്ചറിയുവാന്‍ ഈ പട്ടിക്ക്‌ സാധിച്ചു.
+
4. ഒഡീസസിന്റെ പട്ടി. 20 വര്‍ഷത്തെ വേര്‍പാടിനുശേഷം ട്രായിയില്‍നിന്നും ഇതാക്കയില്‍ മടങ്ങിയെത്തിയ ഒഡീസസിനെ തിരിച്ചറിയുവാന്‍ ഈ പട്ടിക്ക്‌ സാധിച്ചു.

Current revision as of 08:51, 15 സെപ്റ്റംബര്‍ 2014

ആർഗസ്‌

Argas

യവനപുരാണത്തിലെ നാല്‌ കഥാപാത്രങ്ങള്‍ ഈ പേരില്‍ അറിയപ്പെടുന്നു. 1. ഇനാക്കസിന്റെ മകന്‍; ദേഹം ആസകലം കച്ചുകള്‍ ഉള്ളതിനാല്‍ പാനോപ്‌തെസ്‌ (എല്ലാം കാണുന്നവന്‍) എന്ന്‌ വേറൊരു പേരിലും ഈ ആര്‍ഗസ്‌ അറിയപ്പെടുന്നു. ഇനാക്കസിന്റെ മകനായ ആര്‍ഗസിന്‌ രണ്ട്‌ തലയുണ്ട്‌ എന്നൊരു പാഠഭേദവും പ്രചാരത്തിലുണ്ട്‌. സിയൂസ്‌ദേവന്‌ ഹേരായോ റാണിയായ ഇയോയോട്‌ പ്രമം തോന്നി. ഇയോ ഒരു പശുക്കുട്ടി ആക്കപ്പെട്ടു. ഇയോയോട്‌ തനിക്കുള്ള ബന്ധം ഭാര്യ ഹേരാ അറിയാതിരിക്കാന്‍വേണ്ടി സിയൂസ്‌തന്നെയാണ്‌ ഇങ്ങനെ ചെയ്‌തത്‌ എന്നും അതല്ല, ഇയോവില്‍നിന്നും സിയൂസിനെ അകറ്റാനായി ഹേരാ ആണ്‌ ഇങ്ങനെ ആക്കിയത്‌ എന്നും രണ്ട്‌ പക്ഷമുണ്ട്‌. ഏതായാലും സിയൂസ്‌ ഒരു കാളയുടെ രൂപംപൂണ്ടു. മൈസീനിയരുടെ തോട്ടത്തില്‍ ഒരു ഒലിവുമരത്തില്‍ കെട്ടിനിര്‍ത്തിയിരുന്ന ഇയോ എന്ന പശുക്കുട്ടിക്ക്‌ കാവല്‍നില്‌ക്കാന്‍ ആര്‍ഗസ്‌ നിയോഗിക്കപ്പെട്ടു. സിയൂസിന്റെയും മൈയായുടെയും പുത്രനും ആമത്തോടില്‍ നൂലുകെട്ടി ആദ്യമായി തന്ത്രിവാദ്യം (Iyre) നിര്‍മിച്ച യവനവാഗീശ്വനും ആയ ഹെര്‍മീസിനെ അവിടേക്ക്‌ അയച്ചു. ഹെര്‍മീസിന്റെ ഗാനധാരയില്‍ മുങ്ങിയ ആര്‍ഗസ്‌ ഉറങ്ങിപ്പോയി. ഹെര്‍മീസ്‌ മൂര്‍ച്ചയുള്ള കല്ലുകൊണ്ട്‌ ആര്‍ഗസിന്റെ കഴുത്തറുത്തു. ഇതുമൂലം ഹെര്‍മീസിനു ആര്‍ഗയ്‌ഫോന്തസ്‌ (ആര്‍ഗസിന്റെ ഘാതകന്‍) എന്ന പേരുണ്ടായി. ഹേരാ സന്തുഷ്‌ടയാവുകയും ആര്‍ഗസിന്റെ കച്ചുകള്‍ അതുവരെ ഏകവര്‍ണമായിരുന്ന മയില്‍പീലിയില്‍ സന്നിവേശിപ്പിക്കുകയും ചെയ്‌തു.

2. നൈയോബിയുടെ മകനായി ഒരു ആര്‍ഗസ്‌ ഉണ്ട്‌. ആര്‍ഗസ്‌നഗരത്തിന്‌ ആ പേര്‌ ലഭിച്ചത്‌ ഈ വ്യക്തിയില്‍നിന്നാണ്‌. ഈസ്‌കിലസ്‌, ഓവിദ്‌ എന്നിവര്‍ തങ്ങളുടെ കൃതികളില്‍ ഈ കഥാപാത്രത്തെ പരാമര്‍ശിച്ചിട്ടുണ്ട്‌.

3. സ്വര്‍ണരോമമുള്ള ആടിനെത്തേടി ജേസന്‍ ജൈത്രയാത്ര നടത്തിയ "ആര്‍ഗോ' എന്ന കപ്പലിന്റെ (ലോകത്തിലെ ആദ്യത്തെ യുദ്ധക്കപ്പല്‍ ഇതാണത്ര) ശില്‌പി. നോ: ആര്‍ഗോനോട്ടുകള്‍

4. ഒഡീസസിന്റെ പട്ടി. 20 വര്‍ഷത്തെ വേര്‍പാടിനുശേഷം ട്രായിയില്‍നിന്നും ഇതാക്കയില്‍ മടങ്ങിയെത്തിയ ഒഡീസസിനെ തിരിച്ചറിയുവാന്‍ ഈ പട്ടിക്ക്‌ സാധിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%97%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍