This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർജന്റീന, ലാ (1890 ? - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർജന്റീന, ലാ (1890 ? - 1936)== സ്‌പാനിഷ്‌ നർത്തകി 1890? -ൽ ബ്യൂനസ്‌ അയർസിൽ ജ...)
(ആർജന്റീന, ലാ (1890 ? - 1936))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആർജന്റീന, ലാ (1890 ? - 1936)==
+
==ആര്‍ജന്റീന, ലാ (1890 ? - 1936)==
-
സ്‌പാനിഷ്‌ നർത്തകി 1890? -ബ്യൂനസ്‌ അയർസിൽ ജനിച്ചു. യഥാർഥ പേര്‌ അന്റോണിയ മെർസെ എന്നാണ്‌. നൃത്തകലാപാരമ്പര്യമുള്ളതായിരുന്നു ഇവരുടെ കുടുംബം. പിതാവിന്റെ ശിക്ഷണത്തിൽ നാലു വയസ്സുമുതൽ ബാലേ അഭ്യസിക്കുകയും 14-ാമത്തെ വയസ്സോടുകൂടി സ്‌പെയിന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രംഗവേദികളിൽ കലാപ്രകടനം നടത്തിത്തുടങ്ങുകയും ചെയ്‌തു. 1920-നു ശേഷം ആർജന്റീനയുടെ നൃത്തകലാവൈദഗ്‌ധ്യത്തിന്‌ പാരീസിൽ വമ്പിച്ച അംഗീകാരം ലഭിച്ചു. തുടർന്നുള്ള 15 വർഷം യൂറോപ്പു മുഴുവന്‍ ഇവർ പര്യടനം നടത്തുകയുണ്ടായി; ആറ്‌ പ്രാവശ്യം വടക്കേ അമേരിക്കയും മൂന്ന്‌ തവണ തെക്കേ അമേരിക്കയും സന്ദർശിച്ചു. പാവ്‌ലോവയ്‌ക്കുശേഷം പൗരസ്‌ത്യദേശങ്ങള്‍ സന്ദർശിച്ച ആദ്യത്തെ പാശ്ചാത്യ നർത്തകി ആർജന്റീനയാണ്‌. പ്രത്യേകനൃത്തസംഘം കൂടാതെ പിയാനോയുടെ പശ്ചാത്തലത്തിൽ, ഒറ്റയ്‌ക്കാണ്‌ ആർജന്റീന നൃത്തപരിപാടി നടത്തിയിരുന്നത്‌. തന്റെ തലമുറയിലെ ഏറ്റവും കീർത്തികേട്ട, സർഗാങ്ങകശക്തിയുള്ള സ്‌പാനിഷ്‌ നർത്തകി എന്ന നിലയിലാണ്‌ ആർജന്റീനാ അറിയപ്പെടുന്നത്‌. നൃത്തകലയിൽ ആർജന്റീനാ നടത്തിയ പരീക്ഷണങ്ങള്‍ ഒരു നവീന ക്ലാസിക്‌ രീതിയുടെ ഉദ്‌ഭവത്തിനും സ്‌പാനിഷ്‌ നൃത്തകലയുടെ നവോത്ഥാനത്തിനും സഹായകമായി. സംഗീതവിദുഷി കൂടിയായിരുന്ന ആർജന്റീന ഐബീരിയന്‍ ക്ലാസിക്കൽ ഗാനരചയിതാക്കളുടെ സംഗീതത്തിന്‌ നൃത്തത്തിൽകൂടി വ്യാഖ്യാനം നല്‌കുകയുണ്ടായി.  
+
[[ചിത്രം:Vol3p202_argentina.jpg|thumb|ലാ ആര്‍ജന്റീന]]
-
1936 ജൂല. 18-ന്‌ ഫ്രാന്‍സിൽവച്ച്‌ ഇവർ നിര്യാതയായി.
+
സ്‌പാനിഷ്‌ നര്‍ത്തകി 1890? -ല്‍ ബ്യൂനസ്‌ അയര്‍സില്‍ ജനിച്ചു. യഥാര്‍ഥ പേര്‌ അന്റോണിയ മെര്‍സെ എന്നാണ്‌. നൃത്തകലാപാരമ്പര്യമുള്ളതായിരുന്നു ഇവരുടെ കുടുംബം. പിതാവിന്റെ ശിക്ഷണത്തില്‍ നാലു വയസ്സുമുതല്‍ ബാലേ അഭ്യസിക്കുകയും 14-ാമത്തെ വയസ്സോടുകൂടി സ്‌പെയിന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രംഗവേദികളില്‍ കലാപ്രകടനം നടത്തിത്തുടങ്ങുകയും ചെയ്‌തു. 1920-നു ശേഷം ആര്‍ജന്റീനയുടെ നൃത്തകലാവൈദഗ്‌ധ്യത്തിന്‌ പാരീസില്‍ വമ്പിച്ച അംഗീകാരം ലഭിച്ചു. തുടര്‍ന്നുള്ള 15 വര്‍ഷം യൂറോപ്പു മുഴുവന്‍ ഇവര്‍ പര്യടനം നടത്തുകയുണ്ടായി; ആറ്‌ പ്രാവശ്യം വടക്കേ അമേരിക്കയും മൂന്ന്‌ തവണ തെക്കേ അമേരിക്കയും സന്ദര്‍ശിച്ചു. പാവ്‌ലോവയ്‌ക്കുശേഷം പൗരസ്‌ത്യദേശങ്ങള്‍ സന്ദര്‍ശിച്ച ആദ്യത്തെ പാശ്ചാത്യ നര്‍ത്തകി ആര്‍ജന്റീനയാണ്‌. പ്രത്യേകനൃത്തസംഘം കൂടാതെ പിയാനോയുടെ പശ്ചാത്തലത്തില്‍, ഒറ്റയ്‌ക്കാണ്‌ ആര്‍ജന്റീന നൃത്തപരിപാടി നടത്തിയിരുന്നത്‌. തന്റെ തലമുറയിലെ ഏറ്റവും കീര്‍ത്തികേട്ട, സര്‍ഗാങ്ങകശക്തിയുള്ള സ്‌പാനിഷ്‌ നര്‍ത്തകി എന്ന നിലയിലാണ്‌ ആര്‍ജന്റീനാ അറിയപ്പെടുന്നത്‌. നൃത്തകലയില്‍ ആര്‍ജന്റീനാ നടത്തിയ പരീക്ഷണങ്ങള്‍ ഒരു നവീന ക്ലാസിക്‌ രീതിയുടെ ഉദ്‌ഭവത്തിനും സ്‌പാനിഷ്‌ നൃത്തകലയുടെ നവോത്ഥാനത്തിനും സഹായകമായി. സംഗീതവിദുഷി കൂടിയായിരുന്ന ആര്‍ജന്റീന ഐബീരിയന്‍ ക്ലാസിക്കല്‍ ഗാനരചയിതാക്കളുടെ സംഗീതത്തിന്‌ നൃത്തത്തില്‍കൂടി വ്യാഖ്യാനം നല്‌കുകയുണ്ടായി.  
 +
 
 +
1936 ജൂല. 18-ന്‌ ഫ്രാന്‍സില്‍വച്ച്‌ ഇവര്‍ നിര്യാതയായി.

Current revision as of 08:48, 15 സെപ്റ്റംബര്‍ 2014

ആര്‍ജന്റീന, ലാ (1890 ? - 1936)

ലാ ആര്‍ജന്റീന

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍