This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർട്ടിക്‌ വാതമുഖം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർട്ടിക്‌ വാതമുഖം== ==Articfront== ആർട്ടിക്‌ മേഖലയിൽ രൂപംകൊള്ളുന്ന ഒര...)
(Articfront)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആർട്ടിക്‌ വാതമുഖം==
==ആർട്ടിക്‌ വാതമുഖം==
==Articfront==
==Articfront==
-
ആർട്ടിക്‌ മേഖലയിൽ രൂപംകൊള്ളുന്ന ഒരു അനുഷ്‌ണ വാതമുഖം (front). ധ്രൂവീയമേഖലയുടെയും തൊട്ടുതെക്ക്‌ താരതമ്യേന ശാന്തമായ മേഖലയുടെയും സീമാന്ത പ്രദേശങ്ങളിലാണ്‌ ഈ വാതമുഖം ഉടലെടുക്കുന്നത്‌. വ. അത്‌ലാന്തിക്കിൽ ശീതകാലത്ത്‌ ഐസ്‌ലന്‍ഡിൽ നിന്നാരംഭിച്ച്‌ നോർവേയുടെ വടക്കരികിലൂടെ ബാരെന്റ്‌സ്‌ കടലിലേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ക്കു ഹേതുകമാവുന്നത്‌ ആർട്ടിക്‌ വാതമുഖമാണ്‌; ചിലപ്പോള്‍ ഇവ സൈബീരിയയുടെ തീരത്തോളം എത്തിച്ചേരാറുണ്ട്‌. പസഫിക്‌ ഭാഗത്ത്‌ ആർട്ടിക്‌ വാതമുഖം ശക്തിപ്രാപിക്കുന്നത്‌ വന്‍കരയുടെ ഉള്‍ഭാഗത്താണ്‌. തന്മൂലം ശീതകാലത്ത്‌ റോക്കിചരിവുകളിൽനിന്നും ഗ്രറ്റ്‌ലേക്‌സ്‌ പ്രദേശത്തേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നു.
+
ആര്‍ട്ടിക്‌ മേഖലയില്‍ രൂപംകൊള്ളുന്ന ഒരു അനുഷ്‌ണ വാതമുഖം (front). ധ്രൂവീയമേഖലയുടെയും തൊട്ടുതെക്ക്‌ താരതമ്യേന ശാന്തമായ മേഖലയുടെയും സീമാന്ത പ്രദേശങ്ങളിലാണ്‌ ഈ വാതമുഖം ഉടലെടുക്കുന്നത്‌. വ. അത്‌ലാന്തിക്കില്‍ ശീതകാലത്ത്‌ ഐസ്‌ലന്‍ഡില്‍ നിന്നാരംഭിച്ച്‌ നോര്‍വേയുടെ വടക്കരികിലൂടെ ബാരെന്റ്‌സ്‌ കടലിലേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ക്കു ഹേതുകമാവുന്നത്‌ ആര്‍ട്ടിക്‌ വാതമുഖമാണ്‌; ചിലപ്പോള്‍ ഇവ സൈബീരിയയുടെ തീരത്തോളം എത്തിച്ചേരാറുണ്ട്‌. പസഫിക്‌ ഭാഗത്ത്‌ ആര്‍ട്ടിക്‌ വാതമുഖം ശക്തിപ്രാപിക്കുന്നത്‌ വന്‍കരയുടെ ഉള്‍ഭാഗത്താണ്‌. തന്മൂലം ശീതകാലത്ത്‌ റോക്കിചരിവുകളില്‍നിന്നും ഗ്രറ്റ്‌ലേക്‌സ്‌ പ്രദേശത്തേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നു.

Current revision as of 08:47, 15 സെപ്റ്റംബര്‍ 2014

ആർട്ടിക്‌ വാതമുഖം

Articfront

ആര്‍ട്ടിക്‌ മേഖലയില്‍ രൂപംകൊള്ളുന്ന ഒരു അനുഷ്‌ണ വാതമുഖം (front). ധ്രൂവീയമേഖലയുടെയും തൊട്ടുതെക്ക്‌ താരതമ്യേന ശാന്തമായ മേഖലയുടെയും സീമാന്ത പ്രദേശങ്ങളിലാണ്‌ ഈ വാതമുഖം ഉടലെടുക്കുന്നത്‌. വ. അത്‌ലാന്തിക്കില്‍ ശീതകാലത്ത്‌ ഐസ്‌ലന്‍ഡില്‍ നിന്നാരംഭിച്ച്‌ നോര്‍വേയുടെ വടക്കരികിലൂടെ ബാരെന്റ്‌സ്‌ കടലിലേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ക്കു ഹേതുകമാവുന്നത്‌ ആര്‍ട്ടിക്‌ വാതമുഖമാണ്‌; ചിലപ്പോള്‍ ഇവ സൈബീരിയയുടെ തീരത്തോളം എത്തിച്ചേരാറുണ്ട്‌. പസഫിക്‌ ഭാഗത്ത്‌ ആര്‍ട്ടിക്‌ വാതമുഖം ശക്തിപ്രാപിക്കുന്നത്‌ വന്‍കരയുടെ ഉള്‍ഭാഗത്താണ്‌. തന്മൂലം ശീതകാലത്ത്‌ റോക്കിചരിവുകളില്‍നിന്നും ഗ്രറ്റ്‌ലേക്‌സ്‌ പ്രദേശത്തേക്കു നീങ്ങുന്ന കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍