This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിക്കൃഷ്‌ണന്‍, പുതൂർ (1933 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഉണ്ണിക്കൃഷ്‌ണന്‍, പുതൂർ (1933 - ))
(ഉണ്ണിക്കൃഷ്‌ണന്‍, പുതൂർ (1933 - ))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഉണ്ണിക്കൃഷ്‌ണന്‍, പുതൂർ (1933 - ) ==
+
== ഉണ്ണിക്കൃഷ്‌ണന്‍, പുതൂര്‍ (1933 - ) ==
-
[[ചിത്രം:Vol5p433_Puthoor Unnikrishnan.jpg|thumb|]]
+
[[ചിത്രം:Vol5p433_Puthoor Unnikrishnan.jpg|thumb|പുതൂര്‍ ഉണ്ണിക്കൃഷ്‌ണന്‍]]
-
ആധുനിക മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും. 1933 ജൂല. 15-ന്‌ ഏങ്ങണ്ടിയൂരിൽ ജനിച്ച ഉണ്ണിക്കൃഷ്‌ണന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഗുരുവായൂർ ദേവസ്വത്തിലെ ഒരു ഉദ്യോഗസ്ഥനായി നിയമിതനായി. ഉണ്ണിക്കൃഷ്‌ണന്‍ എഴുതിയ ആദ്യകാല ചെറുകഥകളിൽ ദേവാലയപരിസരങ്ങളിൽ ഭക്തിപാരവശ്യങ്ങള്‍ക്കൊപ്പം നടമാടിയ പല അധമവാസനകളും യാഥാതഥ്യ ബോധത്തോടുകൂടി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. പുതിയ മനുഷ്യന്റെ ധർമസങ്കടങ്ങളും അപഥസഞ്ചരണ വ്യഗ്രതയും പുതൂരിന്റെ കഥകളിൽ പ്രതിഫലിക്കുന്നുണ്ട്‌. ഗോപുരവെളിച്ചം, സുന്ദരിച്ചെറ്യേമ്മ, സ്‌നേഹാദരങ്ങളോടെ, നക്ഷത്രക്കുഞ്ഞ്‌, ചരമാവരണം, ഡൈലാന്‍ തോമസിന്റെ മരണം, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഒരു ദേവാലയത്തിനു ചുറ്റും, കെട്ടുപിണഞ്ഞ ജീവിതബന്ധം, ആകാശവാണി, എച്ച്‌മ്യോപ്പോള്‌, വേദനകളും സ്വപ്‌നങ്ങളും, പ്രമവും വൈരൂപ്യവും, കരയുന്ന കാല്‌പാടുകള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചെറുകഥാസമാഹാരങ്ങളും ബലിക്കല്ല്‌, മോഹഭംഗം, ആനപ്പക, അനുഭവങ്ങള്‍ നേർരേഖകള്‍ തുടങ്ങിയവ നോവലുകളുമാണ്‌. ഒടുവിൽ പരാമർശിച്ച കൃതിക്ക്‌ ഗുരുവായൂരപ്പന്‍ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌ (2010).
+
ആധുനിക മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും. 1933 ജൂല. 15-ന്‌ ഏങ്ങണ്ടിയൂരില്‍ ജനിച്ച ഉണ്ണിക്കൃഷ്‌ണന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഗുരുവായൂര്‍ ദേവസ്വത്തിലെ ഒരു ഉദ്യോഗസ്ഥനായി നിയമിതനായി. ഉണ്ണിക്കൃഷ്‌ണന്‍ എഴുതിയ ആദ്യകാല ചെറുകഥകളില്‍ ദേവാലയപരിസരങ്ങളില്‍ ഭക്തിപാരവശ്യങ്ങള്‍ക്കൊപ്പം നടമാടിയ പല അധമവാസനകളും യാഥാതഥ്യ ബോധത്തോടുകൂടി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. പുതിയ മനുഷ്യന്റെ ധര്‍മസങ്കടങ്ങളും അപഥസഞ്ചരണ വ്യഗ്രതയും പുതൂരിന്റെ കഥകളില്‍ പ്രതിഫലിക്കുന്നുണ്ട്‌. ഗോപുരവെളിച്ചം, സുന്ദരിച്ചെറ്യേമ്മ, സ്‌നേഹാദരങ്ങളോടെ, നക്ഷത്രക്കുഞ്ഞ്‌, ചരമാവരണം, ഡൈലാന്‍ തോമസിന്റെ മരണം, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഒരു ദേവാലയത്തിനു ചുറ്റും, കെട്ടുപിണഞ്ഞ ജീവിതബന്ധം, ആകാശവാണി, എച്ച്‌മ്യോപ്പോള്‌, വേദനകളും സ്വപ്‌നങ്ങളും, പ്രമവും വൈരൂപ്യവും, കരയുന്ന കാല്‌പാടുകള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചെറുകഥാസമാഹാരങ്ങളും ബലിക്കല്ല്‌, മോഹഭംഗം, ആനപ്പക, അനുഭവങ്ങള്‍ നേര്‍രേഖകള്‍ തുടങ്ങിയവ നോവലുകളുമാണ്‌. ഒടുവില്‍ പരാമര്‍ശിച്ച കൃതിക്ക്‌ ഗുരുവായൂരപ്പന്‍ ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌ (2010).

Current revision as of 12:19, 11 സെപ്റ്റംബര്‍ 2014

ഉണ്ണിക്കൃഷ്‌ണന്‍, പുതൂര്‍ (1933 - )

പുതൂര്‍ ഉണ്ണിക്കൃഷ്‌ണന്‍

ആധുനിക മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും. 1933 ജൂല. 15-ന്‌ ഏങ്ങണ്ടിയൂരില്‍ ജനിച്ച ഉണ്ണിക്കൃഷ്‌ണന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഗുരുവായൂര്‍ ദേവസ്വത്തിലെ ഒരു ഉദ്യോഗസ്ഥനായി നിയമിതനായി. ഉണ്ണിക്കൃഷ്‌ണന്‍ എഴുതിയ ആദ്യകാല ചെറുകഥകളില്‍ ദേവാലയപരിസരങ്ങളില്‍ ഭക്തിപാരവശ്യങ്ങള്‍ക്കൊപ്പം നടമാടിയ പല അധമവാസനകളും യാഥാതഥ്യ ബോധത്തോടുകൂടി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. പുതിയ മനുഷ്യന്റെ ധര്‍മസങ്കടങ്ങളും അപഥസഞ്ചരണ വ്യഗ്രതയും പുതൂരിന്റെ കഥകളില്‍ പ്രതിഫലിക്കുന്നുണ്ട്‌. ഗോപുരവെളിച്ചം, സുന്ദരിച്ചെറ്യേമ്മ, സ്‌നേഹാദരങ്ങളോടെ, നക്ഷത്രക്കുഞ്ഞ്‌, ചരമാവരണം, ഡൈലാന്‍ തോമസിന്റെ മരണം, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഒരു ദേവാലയത്തിനു ചുറ്റും, കെട്ടുപിണഞ്ഞ ജീവിതബന്ധം, ആകാശവാണി, എച്ച്‌മ്യോപ്പോള്‌, വേദനകളും സ്വപ്‌നങ്ങളും, പ്രമവും വൈരൂപ്യവും, കരയുന്ന കാല്‌പാടുകള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചെറുകഥാസമാഹാരങ്ങളും ബലിക്കല്ല്‌, മോഹഭംഗം, ആനപ്പക, അനുഭവങ്ങള്‍ നേര്‍രേഖകള്‍ തുടങ്ങിയവ നോവലുകളുമാണ്‌. ഒടുവില്‍ പരാമര്‍ശിച്ച കൃതിക്ക്‌ ഗുരുവായൂരപ്പന്‍ ട്രസ്റ്റ്‌ ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌ (2010).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍