This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറ്റ്രിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇറ്റ്രിയം == == Ytrrium == ഒരു ലോഹമൂലകം. അണുസംഖ്യ 39. അറ്റോമിക ഭാരം 88.9. സ...)
(Ytrrium)
വരി 5: വരി 5:
== Ytrrium ==
== Ytrrium ==
-
ഒരു ലോഹമൂലകം. അണുസംഖ്യ 39. അറ്റോമിക ഭാരം 88.9. സ്വീഡനിലെ ഇറ്റർബി (Ytterby) എന്ന ഗ്രാമപ്രദേശത്തുനിന്നു ലഭിച്ച ഇറ്റ്രിയ എന്നു പേരായ ഒരു ദുർലഭമൃത്തികാധാതു(rare-earth mineral)വിൽനിന്നാണ്‌ 1794-യൊഹാന്‍ ഗഹ്‌ദോലീന്‍ എന്ന ശാസ്‌ത്രജ്ഞന്‍ ഈ മൂലകം വേർതിരിച്ചെടുത്തത്‌. ധാതുവിന്‌ ഇറ്റ്രിയ എന്നും മൂലകത്തിന്‌ ഇറ്റ്രിയം (Yttrium) എന്നും പേര്‌ ഉണ്ടായിട്ടുള്ളത്‌ ഇറ്റർബി എന്ന ഗ്രാമനാമത്തിൽനിന്നാണ്‌. സിംബൽ Y. ദ്രവണ അങ്കം 1523oC. ക്വഥന അങ്കം 3337oC. ആപേക്ഷികഘനത്വം 4.457 ആണ്‌. 1828-ഫ്രീഡറിക്‌ വോയ്‌ലന്‍ ആണ്‌ ഇറ്റ്രിയത്തെ ശുദ്ധരൂപത്തിൽ ലഭ്യമാക്കിയത്‌. ഭൂമിയുടെ ബാഹ്യപടലത്തിൽ ആഗ്നേയശിലകളിൽ ഈ മൂലകം സുലഭമായിട്ടുണ്ട്‌; കാരീയത്തിന്റെ ഇരട്ടിയിലുമധികമാണ്‌ ഇതിന്റെ മൊത്തം അളവെന്നു പറയാം. ന്യൂക്ലിയവിദളനോത്‌പന്നങ്ങളിലും ഈ മൂലകം ഉണ്ടാവും. ഇറ്റ്രിയം-ഫ്‌ളൂറൈഡ്‌ കാത്സ്യംകൊണ്ടു റെഡ്യൂസ്‌ ചെയ്‌ത്‌ ലോഹമുത്‌പാദിപ്പിക്കാം. വന്‍തോതിൽ ഇത്‌ ലഭ്യമാക്കുന്നത്‌ അയോണ്‍-വിനിമയപ്രക്രിയയിലൂടെയാണ്‌. ഇറ്റ്രിയം-89 ആണ്‌ പ്രകൃതിലഭ്യമായ ഐസൊടോപ്പ്‌.
+
ഒരു ലോഹമൂലകം. അണുസംഖ്യ 39. അറ്റോമിക ഭാരം 88.9. സ്വീഡനിലെ ഇറ്റര്‍ബി (Ytterby) എന്ന ഗ്രാമപ്രദേശത്തുനിന്നു ലഭിച്ച ഇറ്റ്രിയ എന്നു പേരായ ഒരു ദുര്‍ലഭമൃത്തികാധാതു(rare-earth mineral)വില്‍നിന്നാണ്‌ 1794-ല്‍ യൊഹാന്‍ ഗഹ്‌ദോലീന്‍ എന്ന ശാസ്‌ത്രജ്ഞന്‍ ഈ മൂലകം വേര്‍തിരിച്ചെടുത്തത്‌. ധാതുവിന്‌ ഇറ്റ്രിയ എന്നും മൂലകത്തിന്‌ ഇറ്റ്രിയം (Yttrium) എന്നും പേര്‌ ഉണ്ടായിട്ടുള്ളത്‌ ഇറ്റര്‍ബി എന്ന ഗ്രാമനാമത്തില്‍നിന്നാണ്‌. സിംബല്‍ Y. ദ്രവണ അങ്കം 1523oC. ക്വഥന അങ്കം 3337oC. ആപേക്ഷികഘനത്വം 4.457 ആണ്‌. 1828-ല്‍ ഫ്രീഡറിക്‌ വോയ്‌ലന്‍ ആണ്‌ ഇറ്റ്രിയത്തെ ശുദ്ധരൂപത്തില്‍ ലഭ്യമാക്കിയത്‌. ഭൂമിയുടെ ബാഹ്യപടലത്തില്‍ ആഗ്നേയശിലകളില്‍ ഈ മൂലകം സുലഭമായിട്ടുണ്ട്‌; കാരീയത്തിന്റെ ഇരട്ടിയിലുമധികമാണ്‌ ഇതിന്റെ മൊത്തം അളവെന്നു പറയാം. ന്യൂക്ലിയവിദളനോത്‌പന്നങ്ങളിലും ഈ മൂലകം ഉണ്ടാവും. ഇറ്റ്രിയം-ഫ്‌ളൂറൈഡ്‌ കാത്സ്യംകൊണ്ടു റെഡ്യൂസ്‌ ചെയ്‌ത്‌ ലോഹമുത്‌പാദിപ്പിക്കാം. വന്‍തോതില്‍ ഇത്‌ ലഭ്യമാക്കുന്നത്‌ അയോണ്‍-വിനിമയപ്രക്രിയയിലൂടെയാണ്‌. ഇറ്റ്രിയം-89 ആണ്‌ പ്രകൃതിലഭ്യമായ ഐസൊടോപ്പ്‌.
-
വെള്ളിയുടെ നിറമുള്ള ഇറ്റ്രിയം വലിച്ചുനീട്ടാവുന്ന ഒരു ലോഹമാണ്‌. ക്രിയാശീലത്വമുള്ളതിനാൽ ഇതിന്റെ കഷണങ്ങള്‍ വായുവിൽ എളുപ്പത്തിൽ കത്തുന്നു. ഇതിന്റെ ഓക്‌സൈഡ്‌, ക്ലോറൈഡ്‌, സള്‍ഫേറ്റ്‌, കാർബണേറ്റ്‌ എന്നീ യൗഗികങ്ങള്‍ വെളുത്ത പദാർഥങ്ങളാണ്‌.
+
വെള്ളിയുടെ നിറമുള്ള ഇറ്റ്രിയം വലിച്ചുനീട്ടാവുന്ന ഒരു ലോഹമാണ്‌. ക്രിയാശീലത്വമുള്ളതിനാല്‍ ഇതിന്റെ കഷണങ്ങള്‍ വായുവില്‍ എളുപ്പത്തില്‍ കത്തുന്നു. ഇതിന്റെ ഓക്‌സൈഡ്‌, ക്ലോറൈഡ്‌, സള്‍ഫേറ്റ്‌, കാര്‍ബണേറ്റ്‌ എന്നീ യൗഗികങ്ങള്‍ വെളുത്ത പദാര്‍ഥങ്ങളാണ്‌.
-
അടുത്തകാലത്തായി ഇറ്റ്രിയത്തിന്റെ പ്രാധാന്യം വളരെ വർധിച്ചിട്ടുണ്ട്‌. ഉയർന്ന ദ്രവണാങ്കംമൂലം ഈ ലോഹമൂലകം കൂട്ടുലോഹങ്ങളുണ്ടാക്കുന്നതിലും ലോഹനിഷ്‌കർഷണകർമങ്ങളിലും, ന്യൂക്ലിയർ റിയാക്‌റ്ററുകളിലും ഫലപ്രദമായി പ്രയോജനപ്പെടുത്തിവരുന്നു. ഓപ്‌റ്റിക്കൽ ഇലക്‌ട്രാണിക്‌ ഉപകരണങ്ങളുടെ നിർമാണത്തിൽ ഘടകപദാർഥമായും ഓപ്‌റ്റിക്കൽ ഗ്ലാസുകള്‍, പ്രത്യേക ഇനം കളിമണ്‍പാത്രങ്ങള്‍ എന്നിവയുടെ ഉത്‌പാദനപ്രക്രിയയിൽ ഉത്‌പ്രരകമായും ഇറ്റ്രിയം ഒക്‌സൈഡ്‌ ഉപയോഗിക്കപ്പെടുന്നു. ഇറ്റ്രിയവും യൂറോപ്പിയവും ചേർത്തുണ്ടാക്കപ്പെടുന്ന ചുവന്ന ഫോസ്‌ഫോറുകള്‍ കളർ ടെലിവിഷിന്റെ വികസനത്തെ സഹായിച്ചിട്ടുണ്ട്‌. റേഡിയോ ആക്‌റ്റീവ്‌ ഇറ്റ്രിയം അർബുദചികിത്സയിൽ ഉപയോഗിച്ചുവരുന്നു.
+
അടുത്തകാലത്തായി ഇറ്റ്രിയത്തിന്റെ പ്രാധാന്യം വളരെ വര്‍ധിച്ചിട്ടുണ്ട്‌. ഉയര്‍ന്ന ദ്രവണാങ്കംമൂലം ഈ ലോഹമൂലകം കൂട്ടുലോഹങ്ങളുണ്ടാക്കുന്നതിലും ലോഹനിഷ്‌കര്‍ഷണകര്‍മങ്ങളിലും, ന്യൂക്ലിയര്‍ റിയാക്‌റ്ററുകളിലും ഫലപ്രദമായി പ്രയോജനപ്പെടുത്തിവരുന്നു. ഓപ്‌റ്റിക്കല്‍ ഇലക്‌ട്രാണിക്‌ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ഘടകപദാര്‍ഥമായും ഓപ്‌റ്റിക്കല്‍ ഗ്ലാസുകള്‍, പ്രത്യേക ഇനം കളിമണ്‍പാത്രങ്ങള്‍ എന്നിവയുടെ ഉത്‌പാദനപ്രക്രിയയില്‍ ഉത്‌പ്രരകമായും ഇറ്റ്രിയം ഒക്‌സൈഡ്‌ ഉപയോഗിക്കപ്പെടുന്നു. ഇറ്റ്രിയവും യൂറോപ്പിയവും ചേര്‍ത്തുണ്ടാക്കപ്പെടുന്ന ചുവന്ന ഫോസ്‌ഫോറുകള്‍ കളര്‍ ടെലിവിഷിന്റെ വികസനത്തെ സഹായിച്ചിട്ടുണ്ട്‌. റേഡിയോ ആക്‌റ്റീവ്‌ ഇറ്റ്രിയം അര്‍ബുദചികിത്സയില്‍ ഉപയോഗിച്ചുവരുന്നു.

10:37, 11 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇറ്റ്രിയം

Ytrrium

ഒരു ലോഹമൂലകം. അണുസംഖ്യ 39. അറ്റോമിക ഭാരം 88.9. സ്വീഡനിലെ ഇറ്റര്‍ബി (Ytterby) എന്ന ഗ്രാമപ്രദേശത്തുനിന്നു ലഭിച്ച ഇറ്റ്രിയ എന്നു പേരായ ഒരു ദുര്‍ലഭമൃത്തികാധാതു(rare-earth mineral)വില്‍നിന്നാണ്‌ 1794-ല്‍ യൊഹാന്‍ ഗഹ്‌ദോലീന്‍ എന്ന ശാസ്‌ത്രജ്ഞന്‍ ഈ മൂലകം വേര്‍തിരിച്ചെടുത്തത്‌. ധാതുവിന്‌ ഇറ്റ്രിയ എന്നും മൂലകത്തിന്‌ ഇറ്റ്രിയം (Yttrium) എന്നും പേര്‌ ഉണ്ടായിട്ടുള്ളത്‌ ഇറ്റര്‍ബി എന്ന ഗ്രാമനാമത്തില്‍നിന്നാണ്‌. സിംബല്‍ Y. ദ്രവണ അങ്കം 1523oC. ക്വഥന അങ്കം 3337oC. ആപേക്ഷികഘനത്വം 4.457 ആണ്‌. 1828-ല്‍ ഫ്രീഡറിക്‌ വോയ്‌ലന്‍ ആണ്‌ ഇറ്റ്രിയത്തെ ശുദ്ധരൂപത്തില്‍ ലഭ്യമാക്കിയത്‌. ഭൂമിയുടെ ബാഹ്യപടലത്തില്‍ ആഗ്നേയശിലകളില്‍ ഈ മൂലകം സുലഭമായിട്ടുണ്ട്‌; കാരീയത്തിന്റെ ഇരട്ടിയിലുമധികമാണ്‌ ഇതിന്റെ മൊത്തം അളവെന്നു പറയാം. ന്യൂക്ലിയവിദളനോത്‌പന്നങ്ങളിലും ഈ മൂലകം ഉണ്ടാവും. ഇറ്റ്രിയം-ഫ്‌ളൂറൈഡ്‌ കാത്സ്യംകൊണ്ടു റെഡ്യൂസ്‌ ചെയ്‌ത്‌ ലോഹമുത്‌പാദിപ്പിക്കാം. വന്‍തോതില്‍ ഇത്‌ ലഭ്യമാക്കുന്നത്‌ അയോണ്‍-വിനിമയപ്രക്രിയയിലൂടെയാണ്‌. ഇറ്റ്രിയം-89 ആണ്‌ പ്രകൃതിലഭ്യമായ ഐസൊടോപ്പ്‌. വെള്ളിയുടെ നിറമുള്ള ഇറ്റ്രിയം വലിച്ചുനീട്ടാവുന്ന ഒരു ലോഹമാണ്‌. ക്രിയാശീലത്വമുള്ളതിനാല്‍ ഇതിന്റെ കഷണങ്ങള്‍ വായുവില്‍ എളുപ്പത്തില്‍ കത്തുന്നു. ഇതിന്റെ ഓക്‌സൈഡ്‌, ക്ലോറൈഡ്‌, സള്‍ഫേറ്റ്‌, കാര്‍ബണേറ്റ്‌ എന്നീ യൗഗികങ്ങള്‍ വെളുത്ത പദാര്‍ഥങ്ങളാണ്‌.

അടുത്തകാലത്തായി ഇറ്റ്രിയത്തിന്റെ പ്രാധാന്യം വളരെ വര്‍ധിച്ചിട്ടുണ്ട്‌. ഉയര്‍ന്ന ദ്രവണാങ്കംമൂലം ഈ ലോഹമൂലകം കൂട്ടുലോഹങ്ങളുണ്ടാക്കുന്നതിലും ലോഹനിഷ്‌കര്‍ഷണകര്‍മങ്ങളിലും, ന്യൂക്ലിയര്‍ റിയാക്‌റ്ററുകളിലും ഫലപ്രദമായി പ്രയോജനപ്പെടുത്തിവരുന്നു. ഓപ്‌റ്റിക്കല്‍ ഇലക്‌ട്രാണിക്‌ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ഘടകപദാര്‍ഥമായും ഓപ്‌റ്റിക്കല്‍ ഗ്ലാസുകള്‍, പ്രത്യേക ഇനം കളിമണ്‍പാത്രങ്ങള്‍ എന്നിവയുടെ ഉത്‌പാദനപ്രക്രിയയില്‍ ഉത്‌പ്രരകമായും ഇറ്റ്രിയം ഒക്‌സൈഡ്‌ ഉപയോഗിക്കപ്പെടുന്നു. ഇറ്റ്രിയവും യൂറോപ്പിയവും ചേര്‍ത്തുണ്ടാക്കപ്പെടുന്ന ചുവന്ന ഫോസ്‌ഫോറുകള്‍ കളര്‍ ടെലിവിഷിന്റെ വികസനത്തെ സഹായിച്ചിട്ടുണ്ട്‌. റേഡിയോ ആക്‌റ്റീവ്‌ ഇറ്റ്രിയം അര്‍ബുദചികിത്സയില്‍ ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍