This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇർവിന്, ജെയിംസ് കോള്ക്യൂഹൗണ് (1877 - 1952)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇർവിന്, ജെയിംസ് കോള്ക്യൂഹൗണ് (1877 - 1952)) |
Mksol (സംവാദം | സംഭാവനകള്‍) (→Irvine James Colquhoun) |
||
വരി 4: | വരി 4: | ||
== Irvine James Colquhoun == | == Irvine James Colquhoun == | ||
- | സ്കോട്ട്ലണ്ടുകാരനായ ഒരു രസതന്ത്രജ്ഞന്. 1877 മേയ് 9-ന് ഗ്ലാസ്ഗോയില്‍ ജനിച്ചു. റോയല്‍ ട്രിനിറ്റി കോളജിലും, സെന്റ് ആന്‍ഡ്രൂസ്, ലീപ്സിഗ് എന്നീ സര്‍വകലാശാലകളിലും വിദ്യാഭ്യാസം നിര്‍വഹിച്ചശേഷം സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയില്‍ രസതന്ത്ര | + | സ്കോട്ട്ലണ്ടുകാരനായ ഒരു രസതന്ത്രജ്ഞന്. 1877 മേയ് 9-ന് ഗ്ലാസ്ഗോയില്‍ ജനിച്ചു. റോയല്‍ ട്രിനിറ്റി കോളജിലും, സെന്റ് ആന്‍ഡ്രൂസ്, ലീപ്സിഗ് എന്നീ സര്‍വകലാശാലകളിലും വിദ്യാഭ്യാസം നിര്‍വഹിച്ചശേഷം സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയില്‍ രസതന്ത്ര പ്രാെഫസറായി പ്രവര്‍ത്തിച്ച ഇര്വിന് 1921 മുതല്‍ അവിടത്തെ പ്രിന്‍സിപ്പാളായും വൈസ് ചാന്‍സലറായും സേവനമനുഷ്ഠിക്കുകയുണ്ടായി. |
- | + | ||
+ | കാര്‍ബോഹ്രൈഡേറ്റ്-രസതന്ത്രമായിരുന്നു ഇര്വിന് ഏറ്റവും ഇഷ്ടപ്പെട്ട ഗവേഷണമേഖല. കാര്‍ബോ ഹൈഡ്രേറ്റുകളുടെ സംരചനകളിന്മേല് നടത്തിയ പഠനത്തെ പുരസ്കരിച്ച് ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റി ഇദ്ദേഹത്തിന് ഡേവി ഗോള്‍ഡ് മെഡല്‍ നല്കി ബഹുമാനിക്കുകയുണ്ടായി (1925). 1952 ജൂണ്‍ 12-ന് ഇര്വിന് അന്തരിച്ചു. |
Current revision as of 10:14, 11 സെപ്റ്റംബര്‍ 2014
ഇര്വിന്, ജെയിംസ് കോള്ക്യൂഹൗണ് (1877 - 1952)
Irvine James Colquhoun
സ്കോട്ട്ലണ്ടുകാരനായ ഒരു രസതന്ത്രജ്ഞന്. 1877 മേയ് 9-ന് ഗ്ലാസ്ഗോയില്‍ ജനിച്ചു. റോയല്‍ ട്രിനിറ്റി കോളജിലും, സെന്റ് ആന്‍ഡ്രൂസ്, ലീപ്സിഗ് എന്നീ സര്‍വകലാശാലകളിലും വിദ്യാഭ്യാസം നിര്‍വഹിച്ചശേഷം സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയില്‍ രസതന്ത്ര പ്രാെഫസറായി പ്രവര്‍ത്തിച്ച ഇര്വിന് 1921 മുതല്‍ അവിടത്തെ പ്രിന്‍സിപ്പാളായും വൈസ് ചാന്‍സലറായും സേവനമനുഷ്ഠിക്കുകയുണ്ടായി.
കാര്‍ബോഹ്രൈഡേറ്റ്-രസതന്ത്രമായിരുന്നു ഇര്വിന് ഏറ്റവും ഇഷ്ടപ്പെട്ട ഗവേഷണമേഖല. കാര്‍ബോ ഹൈഡ്രേറ്റുകളുടെ സംരചനകളിന്മേല് നടത്തിയ പഠനത്തെ പുരസ്കരിച്ച് ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റി ഇദ്ദേഹത്തിന് ഡേവി ഗോള്‍ഡ് മെഡല്‍ നല്കി ബഹുമാനിക്കുകയുണ്ടായി (1925). 1952 ജൂണ്‍ 12-ന് ഇര്വിന് അന്തരിച്ചു.