This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലക്‌ട്രോണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL) == ഇലക്‌ട്രോണ...)
(ഇലക്‌ട്രോണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL))
 
വരി 1: വരി 1:
-
== ഇലക്‌ട്രോണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL) ==
+
== ഇലക്‌ട്രോണിക്‌സ്‌ കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL) ==
-
ഇലക്‌ട്രോണിക രംഗത്ത്‌ ഭാരതത്തിന്‌ സ്വയംപര്യാപ്‌തത നല്‌കുവാന്‍ ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന സ്ഥാപനം. 1967 ഏ. 11-ന്‌ ഭാരത സർക്കാരിന്റെ അറ്റോമിക്‌ എനർജി വിഭാഗത്തിനു കീഴിൽ ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചു. ഡോ. എ.എസ്‌. റാവുവാണ്‌ പ്രഥമ മാനേജിങ്‌ ഡയറക്‌ടർ. കംപ്യൂട്ടർ, കണ്‍ട്രോള്‍ സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ എന്നീ ഭാഗങ്ങളിൽ നൂതന സാങ്കേതികതയ്‌ക്ക്‌ രൂപംനല്‌കുകവഴി ഭാരതത്തിന്റെ ന്യൂക്ലിയർ, പ്രതിരോധം, സ്‌പേസ്‌, സുരക്ഷാക്രമീകരണം, ഇന്‍ഫർമേഷന്‍ ടെക്‌നോളജി, ഇ-ഗവേർണന്‍സ്‌ എന്നീ മേഖലകളിൽ ഗണ്യമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇ.സി.ഐ.എല്ലിൽ ഗവേഷണ, നിർമാണ പ്രവർത്തനങ്ങള്‍ 23 വിഭാഗങ്ങളിലായിട്ട്‌ (പട്ടിക 1) ചിട്ടപ്പെടുത്തിയിരിക്കുന്നു. സങ്കീർണങ്ങളായ നിരവധി ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ക്ക്‌ രൂപംനല്‌കുന്നതിലൂടെ (പട്ടിക 2) പല പുരസ്‌കാരങ്ങളും ഇ.സി.ഐ.എല്ലിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ പട്ടിക 3-സൂചിപ്പിച്ചിട്ടുണ്ട്‌.
+
ഇലക്‌ട്രോണിക രംഗത്ത്‌ ഭാരതത്തിന്‌ സ്വയംപര്യാപ്‌തത നല്‌കുവാന്‍ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. 1967 ഏ. 11-ന്‌ ഭാരത സര്‍ക്കാരിന്റെ അറ്റോമിക്‌ എനര്‍ജി വിഭാഗത്തിനു കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. എ.എസ്‌. റാവുവാണ്‌ പ്രഥമ മാനേജിങ്‌ ഡയറക്‌ടര്‍. കംപ്യൂട്ടര്‍, കണ്‍ട്രോള്‍ സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ എന്നീ ഭാഗങ്ങളില്‍ നൂതന സാങ്കേതികതയ്‌ക്ക്‌ രൂപംനല്‌കുകവഴി ഭാരതത്തിന്റെ ന്യൂക്ലിയര്‍, പ്രതിരോധം, സ്‌പേസ്‌, സുരക്ഷാക്രമീകരണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇ-ഗവേര്‍ണന്‍സ്‌ എന്നീ മേഖലകളില്‍ ഗണ്യമായ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇ.സി.ഐ.എല്ലില്‍ ഗവേഷണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 23 വിഭാഗങ്ങളിലായിട്ട്‌ (പട്ടിക 1) ചിട്ടപ്പെടുത്തിയിരിക്കുന്നു. സങ്കീര്‍ണങ്ങളായ നിരവധി ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ക്ക്‌ രൂപംനല്‌കുന്നതിലൂടെ (പട്ടിക 2) പല പുരസ്‌കാരങ്ങളും ഇ.സി.ഐ.എല്ലിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ പട്ടിക 3-ല്‍ സൂചിപ്പിച്ചിട്ടുണ്ട്‌.
[[ചിത്രം:Vol4_367_2.jpg|300px]]
[[ചിത്രം:Vol4_367_2.jpg|300px]]
വരി 9: വരി 9:
പട്ടിക-2
പട്ടിക-2
-
താഴെ സൂചിപ്പിച്ചിരിക്കുന്നവ ആദ്യമായി ഭാരതത്തിൽ തനതായി നിർമിക്കാന്‍ ഇ.സി.ഐ.എൽ. വഴിയൊരുക്കി.
+
താഴെ സൂചിപ്പിച്ചിരിക്കുന്നവ ആദ്യമായി ഭാരതത്തില്‍ തനതായി നിര്‍മിക്കാന്‍ ഇ.സി.ഐ.എല്‍. വഴിയൊരുക്കി.
[[ചിത്രം:Vol4_368_2.jpg|300px]]
[[ചിത്രം:Vol4_368_2.jpg|300px]]

Current revision as of 09:36, 11 സെപ്റ്റംബര്‍ 2014

ഇലക്‌ട്രോണിക്‌സ്‌ കോര്‍പ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL)

ഇലക്‌ട്രോണിക രംഗത്ത്‌ ഭാരതത്തിന്‌ സ്വയംപര്യാപ്‌തത നല്‌കുവാന്‍ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. 1967 ഏ. 11-ന്‌ ഭാരത സര്‍ക്കാരിന്റെ അറ്റോമിക്‌ എനര്‍ജി വിഭാഗത്തിനു കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. എ.എസ്‌. റാവുവാണ്‌ പ്രഥമ മാനേജിങ്‌ ഡയറക്‌ടര്‍. കംപ്യൂട്ടര്‍, കണ്‍ട്രോള്‍ സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ എന്നീ ഭാഗങ്ങളില്‍ നൂതന സാങ്കേതികതയ്‌ക്ക്‌ രൂപംനല്‌കുകവഴി ഭാരതത്തിന്റെ ന്യൂക്ലിയര്‍, പ്രതിരോധം, സ്‌പേസ്‌, സുരക്ഷാക്രമീകരണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇ-ഗവേര്‍ണന്‍സ്‌ എന്നീ മേഖലകളില്‍ ഗണ്യമായ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇ.സി.ഐ.എല്ലില്‍ ഗവേഷണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 23 വിഭാഗങ്ങളിലായിട്ട്‌ (പട്ടിക 1) ചിട്ടപ്പെടുത്തിയിരിക്കുന്നു. സങ്കീര്‍ണങ്ങളായ നിരവധി ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ക്ക്‌ രൂപംനല്‌കുന്നതിലൂടെ (പട്ടിക 2) പല പുരസ്‌കാരങ്ങളും ഇ.സി.ഐ.എല്ലിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ പട്ടിക 3-ല്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

പട്ടിക-2 താഴെ സൂചിപ്പിച്ചിരിക്കുന്നവ ആദ്യമായി ഭാരതത്തില്‍ തനതായി നിര്‍മിക്കാന്‍ ഇ.സി.ഐ.എല്‍. വഴിയൊരുക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍