This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇലയപ്പം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇലയപ്പം == ഒരിനം മധുരപലഹാരം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇലയപ്പം) |
||
വരി 2: | വരി 2: | ||
== ഇലയപ്പം == | == ഇലയപ്പം == | ||
- | ഒരിനം മധുരപലഹാരം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ നൂറ് വെള്ളമോ, പാലോ, തേങ്ങാപ്പാലോ | + | ഒരിനം മധുരപലഹാരം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ നൂറ് വെള്ളമോ, പാലോ, തേങ്ങാപ്പാലോ ചേര്‍ത്തു കുഴച്ച്, വാഴയില, വട്ടയില തുടങ്ങിയ ഇലകളില്‍ പരത്തി, അതിന്റെ മുകളില്‍ ശര്‍ക്കരയും തേങ്ങാതിരുമ്മിയതും ചേര്‍ത്തുണ്ടാക്കിയ കൂട്ട് വച്ചു മടക്കി; ഉരുളിയിലോ മണ്‍ചട്ടിയിലോ ഇട്ട് വേവിച്ചോ, തീക്കനലില്‍ ഇട്ടു ചുട്ടോ ആവിയില്‍ വച്ചു പുഴുങ്ങിയോ ആണ് ഇത് തയ്യാറാക്കുന്നത്. ഇതിന് വത്സന്‍, ഇലയട എന്നീ പേരുകളുമുണ്ട്. |
- | + | അരിമാവില്‍ ശര്‍ക്കര, തേങ്ങാപ്പാല്, നെയ്യ്, ഏലക്കാ എന്നിവ ചേര്‍ത്തു കുഴച്ച് വയണയില കുമ്പിള്‍ കുത്തി അതില്‍വച്ച് ആവിയില്‍ പുഴുങ്ങി എടുക്കുന്ന തെരളി എന്ന പലഹാരവും ഒരിനം ഇലയപ്പം തന്നെയാണ്. ചിലയിടങ്ങളില്‍ ഇതിനെ കുമ്പിളപ്പം എന്നും പറയാറുണ്ട്. |
Current revision as of 09:27, 11 സെപ്റ്റംബര്‍ 2014
ഇലയപ്പം
ഒരിനം മധുരപലഹാരം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ നൂറ് വെള്ളമോ, പാലോ, തേങ്ങാപ്പാലോ ചേര്‍ത്തു കുഴച്ച്, വാഴയില, വട്ടയില തുടങ്ങിയ ഇലകളില്‍ പരത്തി, അതിന്റെ മുകളില്‍ ശര്‍ക്കരയും തേങ്ങാതിരുമ്മിയതും ചേര്‍ത്തുണ്ടാക്കിയ കൂട്ട് വച്ചു മടക്കി; ഉരുളിയിലോ മണ്‍ചട്ടിയിലോ ഇട്ട് വേവിച്ചോ, തീക്കനലില്‍ ഇട്ടു ചുട്ടോ ആവിയില്‍ വച്ചു പുഴുങ്ങിയോ ആണ് ഇത് തയ്യാറാക്കുന്നത്. ഇതിന് വത്സന്‍, ഇലയട എന്നീ പേരുകളുമുണ്ട്.
അരിമാവില്‍ ശര്‍ക്കര, തേങ്ങാപ്പാല്, നെയ്യ്, ഏലക്കാ എന്നിവ ചേര്‍ത്തു കുഴച്ച് വയണയില കുമ്പിള്‍ കുത്തി അതില്‍വച്ച് ആവിയില്‍ പുഴുങ്ങി എടുക്കുന്ന തെരളി എന്ന പലഹാരവും ഒരിനം ഇലയപ്പം തന്നെയാണ്. ചിലയിടങ്ങളില്‍ ഇതിനെ കുമ്പിളപ്പം എന്നും പറയാറുണ്ട്.