This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലാസ്‌മോബ്രാങ്കൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Elasmobranchii)
(Elasmobranchii)
 
വരി 5: വരി 5:
== Elasmobranchii ==
== Elasmobranchii ==
[[ചിത്രം:Vol4p339_Shark.jpg|thumb|സ്രാവ്‌]]
[[ചിത്രം:Vol4p339_Shark.jpg|thumb|സ്രാവ്‌]]
-
തരുണാസ്ഥി മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോണ്‍ഡ്രിക്തിസ്‌ വർഗത്തിന്റെ ഒരു ഉപവർഗം. ഈ വർഗത്തിലെ രണ്ടാമത്തെ ഉപവർഗമാണ്‌ ഹോളോകെഫാലി. ഇലാസ്‌മോബ്രാങ്കൈ ഉപവർഗത്തിൽ സ്രാവുകളെയും തിരണ്ടികളെയും ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌; ഹോളോകെഫാലിയിൽ "റാറ്റ്‌ഫിഷു'കളെയും. ഈ രണ്ട്‌ ഉപവർഗങ്ങളും സൈലൂറിയന്‍ യുഗത്തിലോ ഡെവോണിയന്‍ യുഗത്തിന്റെ ആദ്യകാലത്തോ പ്ലാക്കോഡെർമി എന്ന പേരിലറിയപ്പെട്ടിരുന്നതും ഇന്നു വംശനാശം സംഭവിച്ചിരിക്കുന്നതുമായ കവചിതമത്സ്യങ്ങളിൽ നിന്ന്‌ സ്വതന്ത്രമായി രൂപാന്തരപ്പെട്ടവയാണെന്നു കണക്കാക്കപ്പെടുന്നു. പ്രത്യേക ഗിൽ-രന്ധ്രങ്ങള്‍, ആംഫിസ്റ്റൈലികമോ (amphistylic) ഹോളോസ്റ്റൈലികമോ (holostylic) ആയ ഹനു-നിലംബനം (jaw suspension), സംവേദകാംഗങ്ങളായ ആംപ്യൂലകള്‍ (ampullae of Lorenzini) എന്നീ പ്രത്യേകതകളാൽ ഇലാസ്‌മോബ്രാങ്കുകളെ വേർതിരിച്ചറിയാന്‍ സാധിക്കുന്നു. രണ്ട്‌ ഉപവർഗങ്ങള്‍ക്കും കൂട്ടായുള്ള ലക്ഷണങ്ങളിൽ കാത്സ്യമയ തരുണാസ്ഥിവ്യൂഹം, പ്ലാക്കോയ്‌ഡ്‌ ശൽക്കങ്ങള്‍, ആന്തര-ബീജസങ്കലനത്തിനായി ആണ്‍ജീവികളിൽ ആലിംഗകാംഗങ്ങള്‍ (clasper organs), വായുസഞ്ചിയുടെ അഭാവം എന്നിവ പ്രധാനപ്പെട്ടവയാണ്‌.  
+
തരുണാസ്ഥി മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോണ്‍ഡ്രിക്തിസ്‌ വര്‍ഗത്തിന്റെ ഒരു ഉപവര്‍ഗം. ഈ വര്‍ഗത്തിലെ രണ്ടാമത്തെ ഉപവര്‍ഗമാണ്‌ ഹോളോകെഫാലി. ഇലാസ്‌മോബ്രാങ്കൈ ഉപവര്‍ഗത്തില്‍ സ്രാവുകളെയും തിരണ്ടികളെയും ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌; ഹോളോകെഫാലിയില്‍ "റാറ്റ്‌ഫിഷു'കളെയും. ഈ രണ്ട്‌ ഉപവര്‍ഗങ്ങളും സൈലൂറിയന്‍ യുഗത്തിലോ ഡെവോണിയന്‍ യുഗത്തിന്റെ ആദ്യകാലത്തോ പ്ലാക്കോഡെര്‍മി എന്ന പേരിലറിയപ്പെട്ടിരുന്നതും ഇന്നു വംശനാശം സംഭവിച്ചിരിക്കുന്നതുമായ കവചിതമത്സ്യങ്ങളില്‍ നിന്ന്‌ സ്വതന്ത്രമായി രൂപാന്തരപ്പെട്ടവയാണെന്നു കണക്കാക്കപ്പെടുന്നു. പ്രത്യേക ഗില്‍-രന്ധ്രങ്ങള്‍, ആംഫിസ്റ്റൈലികമോ (amphistylic) ഹോളോസ്റ്റൈലികമോ (holostylic) ആയ ഹനു-നിലംബനം (jaw suspension), സംവേദകാംഗങ്ങളായ ആംപ്യൂലകള്‍ (ampullae of Lorenzini) എന്നീ പ്രത്യേകതകളാല്‍ ഇലാസ്‌മോബ്രാങ്കുകളെ വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നു. രണ്ട്‌ ഉപവര്‍ഗങ്ങള്‍ക്കും കൂട്ടായുള്ള ലക്ഷണങ്ങളില്‍ കാത്സ്യമയ തരുണാസ്ഥിവ്യൂഹം, പ്ലാക്കോയ്‌ഡ്‌ ശല്‍ക്കങ്ങള്‍, ആന്തര-ബീജസങ്കലനത്തിനായി ആണ്‍ജീവികളില്‍ ആലിംഗകാംഗങ്ങള്‍ (clasper organs), വായുസഞ്ചിയുടെ അഭാവം എന്നിവ പ്രധാനപ്പെട്ടവയാണ്‌.  
[[ചിത്രം:Vol4p339_Special_Publn_95001.jpg|thumb|തിരണ്ടി]]
[[ചിത്രം:Vol4p339_Special_Publn_95001.jpg|thumb|തിരണ്ടി]]
-
ഇലാസ്‌മോബ്രാങ്കൈയിൽ ഇന്ന്‌ എഴുന്നൂറോളം സ്‌പീഷീസുകളെപ്പറ്റി രേഖകളുണ്ട്‌. ഇവയിൽ മുന്നൂറും സ്രാവിനങ്ങളാണ്‌. ഇലാസ്‌മോബ്രാങ്കുകളുടെ വലുപ്പം വൈവിധ്യം പ്രദർശിപ്പിക്കുന്നു. സ്‌ക്വാലിയോലസ്‌ (Squaliolus)എന്ന ആഴക്കടൽ സ്‌പീഷീസിന്‌ 15 സെ.മീ. മാത്രമേ വലുപ്പം കാണാറുള്ളൂ. എന്നാൽ തിമിംഗല സ്രാവുകള്‍ 13.5 മീ. വരെ വളരുന്നു. സ്‌കേറ്റുകളിൽ 12 സെ.മീ. നീളം ഉള്ളവ മുതൽ ഒരു ടണ്‍ ഭാരമുള്ളവ വരെയുണ്ട്‌. സാധാരണഗതിയിൽ പെണ്‍ജീവികള്‍ക്കാണ്‌ വലുപ്പക്കൂടുതൽ കണ്ടുവരാറുള്ളത്‌.
+
ഇലാസ്‌മോബ്രാങ്കൈയില്‍ ഇന്ന്‌ എഴുന്നൂറോളം സ്‌പീഷീസുകളെപ്പറ്റി രേഖകളുണ്ട്‌. ഇവയില്‍ മുന്നൂറും സ്രാവിനങ്ങളാണ്‌. ഇലാസ്‌മോബ്രാങ്കുകളുടെ വലുപ്പം വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു. സ്‌ക്വാലിയോലസ്‌ (Squaliolus)എന്ന ആഴക്കടല്‍ സ്‌പീഷീസിന്‌ 15 സെ.മീ. മാത്രമേ വലുപ്പം കാണാറുള്ളൂ. എന്നാല്‍ തിമിംഗല സ്രാവുകള്‍ 13.5 മീ. വരെ വളരുന്നു. സ്‌കേറ്റുകളില്‍ 12 സെ.മീ. നീളം ഉള്ളവ മുതല്‍ ഒരു ടണ്‍ ഭാരമുള്ളവ വരെയുണ്ട്‌. സാധാരണഗതിയില്‍ പെണ്‍ജീവികള്‍ക്കാണ്‌ വലുപ്പക്കൂടുതല്‍ കണ്ടുവരാറുള്ളത്‌.
-
യഥാർഥ അസ്ഥികള്‍ക്കു പകരമായി തരുണാസ്ഥിയാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവയുടെ തരുണാസ്ഥി ധാതുനിക്ഷേപം വഴി ഉറപ്പുള്ളതായിത്തീരുന്നു. ഇലാസ്‌മോബ്രാങ്കുകളിൽ ഭൂരിഭാഗത്തിലും തരുണാസ്ഥിയിലെ ഈ ധാതുനിക്ഷേപം പൂർണവളർച്ചയെത്തുന്ന ജീവികളുടെ അസ്ഥിവ്യൂഹത്തിനു നല്ല ശക്തിയും ഉറപ്പും നല്‌കുന്നുണ്ട്‌. പ്ലാക്കോയ്‌ഡ്‌ ശൽക്കങ്ങള്‍ ഇലാസ്‌മോബ്രാങ്കുകളുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. അധിചർമത്തിൽ നിന്നാണ്‌ ഇവ ഉദ്‌ഭവിക്കുന്നത്‌. ഇവ ജീവിയുടെ ശരീരോപരിതലത്തിൽ ആകമാനം കാണപ്പെടുന്നു. പല്ലുകള്‍ ഹനുക്കളിൽ താഴ്‌ന്നിറങ്ങിയിട്ടില്ല. പ്രവർത്തനനിരതമായ പല്ലുകള്‍ ഹനുക്കളിൽ ഒരു നിരയിലായി കാണപ്പെടുന്നു. വികാസത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള പല്ലുകള്‍ ഈ നിരയ്‌ക്കു പിന്നിലായി നിരവധി നിരകളിലായും കാണാറുണ്ട്‌. പ്രവർത്തനനിരതമായ പല്ലുകള്‍ നശിച്ചുപോകുമ്പോള്‍ പിന്നിലുള്ളവ മുന്നിലേക്കു നീങ്ങി പ്രവർത്തനക്ഷമമാവുന്നു. ചില സ്രാവുകളിലും തിരണ്ടികളിലും ഒരേസമയം നിരവധി നിര പല്ലുകള്‍ പ്രവർത്തനക്ഷമമായി കാണപ്പെടുന്നു.
+
യഥാര്‍ഥ അസ്ഥികള്‍ക്കു പകരമായി തരുണാസ്ഥിയാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവയുടെ തരുണാസ്ഥി ധാതുനിക്ഷേപം വഴി ഉറപ്പുള്ളതായിത്തീരുന്നു. ഇലാസ്‌മോബ്രാങ്കുകളില്‍ ഭൂരിഭാഗത്തിലും തരുണാസ്ഥിയിലെ ഈ ധാതുനിക്ഷേപം പൂര്‍ണവളര്‍ച്ചയെത്തുന്ന ജീവികളുടെ അസ്ഥിവ്യൂഹത്തിനു നല്ല ശക്തിയും ഉറപ്പും നല്‌കുന്നുണ്ട്‌. പ്ലാക്കോയ്‌ഡ്‌ ശല്‍ക്കങ്ങള്‍ ഇലാസ്‌മോബ്രാങ്കുകളുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. അധിചര്‍മത്തില്‍ നിന്നാണ്‌ ഇവ ഉദ്‌ഭവിക്കുന്നത്‌. ഇവ ജീവിയുടെ ശരീരോപരിതലത്തില്‍ ആകമാനം കാണപ്പെടുന്നു. പല്ലുകള്‍ ഹനുക്കളില്‍ താഴ്‌ന്നിറങ്ങിയിട്ടില്ല. പ്രവര്‍ത്തനനിരതമായ പല്ലുകള്‍ ഹനുക്കളില്‍ ഒരു നിരയിലായി കാണപ്പെടുന്നു. വികാസത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള പല്ലുകള്‍ ഈ നിരയ്‌ക്കു പിന്നിലായി നിരവധി നിരകളിലായും കാണാറുണ്ട്‌. പ്രവര്‍ത്തനനിരതമായ പല്ലുകള്‍ നശിച്ചുപോകുമ്പോള്‍ പിന്നിലുള്ളവ മുന്നിലേക്കു നീങ്ങി പ്രവര്‍ത്തനക്ഷമമാവുന്നു. ചില സ്രാവുകളിലും തിരണ്ടികളിലും ഒരേസമയം നിരവധി നിര പല്ലുകള്‍ പ്രവര്‍ത്തനക്ഷമമായി കാണപ്പെടുന്നു.
-
ഇലാസ്‌മോബ്രാങ്കുകളിൽ സാധാരണ അഞ്ചു മുതൽ ഏഴുവരെ ജോടി ഗില്ലുകള്‍ കാണപ്പെടുന്നു. ഓരോ ഗില്ലിനും പ്രത്യേകം ബാഹ്യ-ഗിൽരന്ധ്രങ്ങളുണ്ട്‌. നോട്ടൊക്കോഡിന്‌ ഖണ്ഡങ്ങള്‍ തോറും ഉപസങ്കോചനങ്ങള്‍ (constrictions) കാണാം. ഈ ഉപസങ്കോചനങ്ങള്‍ ചിലപ്പോള്‍ കശേരുകകള്‍ക്കിടയിലായി മാത്രവും കാണാറുണ്ട്‌. ഒരു അവസ്‌തരം (cloaca) ഇവയുടെ പ്രത്യേകതകളാണ്‌. കൈമറോയിഡുകളിൽ (chimaeroids) നാലു ജോടി ഗില്ലുകളേ ഉള്ളൂ. ഇവയ്‌ക്കു നാലുജോടി ഗിൽരന്ധ്രങ്ങളും ഉണ്ട്‌. ഈ രന്ധ്രങ്ങള്‍ ഓരോ വശത്തും ഒരു ക്ലോമ(bronchial chamber)യിലേക്കു തുറക്കുന്നു. നോട്ടൊക്കോഡിന്‌ ഉപസങ്കോചനം കാണാറില്ല. കൈമറോയ്‌ഡുകളിൽ ഗുദത്തിനു പിന്നിലായി ഒരു ജനന-മൂത്രദ്വാരം കാണപ്പെടുന്നു.
+
ഇലാസ്‌മോബ്രാങ്കുകളില്‍ സാധാരണ അഞ്ചു മുതല്‍ ഏഴുവരെ ജോടി ഗില്ലുകള്‍ കാണപ്പെടുന്നു. ഓരോ ഗില്ലിനും പ്രത്യേകം ബാഹ്യ-ഗില്‍രന്ധ്രങ്ങളുണ്ട്‌. നോട്ടൊക്കോഡിന്‌ ഖണ്ഡങ്ങള്‍ തോറും ഉപസങ്കോചനങ്ങള്‍ (constrictions) കാണാം. ഈ ഉപസങ്കോചനങ്ങള്‍ ചിലപ്പോള്‍ കശേരുകകള്‍ക്കിടയിലായി മാത്രവും കാണാറുണ്ട്‌. ഒരു അവസ്‌തരം (cloaca) ഇവയുടെ പ്രത്യേകതകളാണ്‌. കൈമറോയിഡുകളില്‍ (chimaeroids) നാലു ജോടി ഗില്ലുകളേ ഉള്ളൂ. ഇവയ്‌ക്കു നാലുജോടി ഗില്‍രന്ധ്രങ്ങളും ഉണ്ട്‌. ഈ രന്ധ്രങ്ങള്‍ ഓരോ വശത്തും ഒരു ക്ലോമ(bronchial chamber)യിലേക്കു തുറക്കുന്നു. നോട്ടൊക്കോഡിന്‌ ഉപസങ്കോചനം കാണാറില്ല. കൈമറോയ്‌ഡുകളില്‍ ഗുദത്തിനു പിന്നിലായി ഒരു ജനന-മൂത്രദ്വാരം കാണപ്പെടുന്നു.
-
കടൽജീവികളായ ഇലാസ്‌മോബ്രാങ്കുകളുടെ ശരീരദ്രവത്തിൽ മറ്റു വെർട്ടിബ്രറ്റുകളുടേതിനെക്കാള്‍ രണ്ടു ശതമാനമോ കൂടുതലോ യൂറിയ അടങ്ങിയിരിക്കുന്നു.
+
കടല്‍ജീവികളായ ഇലാസ്‌മോബ്രാങ്കുകളുടെ ശരീരദ്രവത്തില്‍ മറ്റു വെര്‍ട്ടിബ്രറ്റുകളുടേതിനെക്കാള്‍ രണ്ടു ശതമാനമോ കൂടുതലോ യൂറിയ അടങ്ങിയിരിക്കുന്നു.
-
ഇലാസ്‌മോബ്രാങ്കുകള്‍ ലോകത്തിലെ മിക്കവാറും എല്ലാ കടലുകളിലും കാണപ്പെടുന്നു. ജലോപരിതലം മുതൽ 1,830 മീ. വരെ ആഴത്തിൽ ഇവയെ കണ്ടെത്താം. അതുപോലെതന്നെ കടലോരം മുതൽ കടൽമധ്യം വരെയും ഇവയെ കാണാറുണ്ട്‌. പൂർണമായും കടൽമത്സ്യങ്ങളാണ്‌ ഇവയെങ്കിലും നദീമുഖത്തിലൂടെ ഇവ ശുദ്ധജലത്തിലേക്ക്‌ കടന്നെത്താറുണ്ട്‌. ചുരുക്കം ചിലവ ശുദ്ധജലത്തിൽത്തന്നെ കഴിഞ്ഞുകൂടുന്നവയാണ്‌. ഉഷ്‌ണമേഖല-സമശീതോഷ്‌ണ മേഖലകളിലാണ്‌ ഇലാസ്‌മോബ്രാങ്കുകള്‍ ധാരാളമായി കാണപ്പെടുക. ഈ ഭാഗങ്ങളിൽ വളരുന്നവയ്‌ക്കു വലുപ്പക്കൂടുതലുണ്ട്‌. ജീവിച്ചിരിക്കുന്ന മത്സ്യങ്ങളിൽ ഏറ്റവും വലുപ്പമുള്ളവ ചില സ്രാവിനങ്ങളാണ്‌. ഇരപിടിക്കുന്ന സ്വഭാവമാണിവയ്‌ക്കുള്ളത്‌. ഇലാസ്‌മോബ്രാങ്കുകള്‍ എല്ലാംതന്നെ മാംസഭോജികളാണ്‌.
+
ഇലാസ്‌മോബ്രാങ്കുകള്‍ ലോകത്തിലെ മിക്കവാറും എല്ലാ കടലുകളിലും കാണപ്പെടുന്നു. ജലോപരിതലം മുതല്‍ 1,830 മീ. വരെ ആഴത്തില്‍ ഇവയെ കണ്ടെത്താം. അതുപോലെതന്നെ കടലോരം മുതല്‍ കടല്‍മധ്യം വരെയും ഇവയെ കാണാറുണ്ട്‌. പൂര്‍ണമായും കടല്‍മത്സ്യങ്ങളാണ്‌ ഇവയെങ്കിലും നദീമുഖത്തിലൂടെ ഇവ ശുദ്ധജലത്തിലേക്ക്‌ കടന്നെത്താറുണ്ട്‌. ചുരുക്കം ചിലവ ശുദ്ധജലത്തില്‍ത്തന്നെ കഴിഞ്ഞുകൂടുന്നവയാണ്‌. ഉഷ്‌ണമേഖല-സമശീതോഷ്‌ണ മേഖലകളിലാണ്‌ ഇലാസ്‌മോബ്രാങ്കുകള്‍ ധാരാളമായി കാണപ്പെടുക. ഈ ഭാഗങ്ങളില്‍ വളരുന്നവയ്‌ക്കു വലുപ്പക്കൂടുതലുണ്ട്‌. ജീവിച്ചിരിക്കുന്ന മത്സ്യങ്ങളില്‍ ഏറ്റവും വലുപ്പമുള്ളവ ചില സ്രാവിനങ്ങളാണ്‌. ഇരപിടിക്കുന്ന സ്വഭാവമാണിവയ്‌ക്കുള്ളത്‌. ഇലാസ്‌മോബ്രാങ്കുകള്‍ എല്ലാംതന്നെ മാംസഭോജികളാണ്‌.
-
ഇലാസ്‌മോബ്രാങ്കുകളിലെ പ്രത്യുത്‌പാദനരീതികള്‍ സവിശേഷശ്രദ്ധയർഹിക്കുന്നു. ഈ രീതികളെല്ലാംതന്നെ താരതമ്യേന വലുപ്പക്കൂടുതലുള്ളതും എച്ചത്തിൽ കുറവുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനത്തിന്‌ ഉതകുന്നു. എല്ലാ സ്‌പീഷീസുകളിലും ആന്തരിക ബീജസങ്കലനമാണ്‌ നടക്കുന്നത്‌. ആണ്‍മത്സ്യങ്ങളുടെ ശ്രാണീപത്രത്തിന്റെ ഉള്‍സീമാന്തത്തിൽ നിന്ന്‌ ഉദ്‌ഭവിക്കുന്ന ആലിംഗകാംഗങ്ങള്‍ വഴിയാണ്‌ ബീജസങ്കലനം നടക്കുക. മിക്കവാറും എല്ലാ സ്‌പീഷീസുകളിലും സങ്കലനവിധേയമായ അണ്ഡങ്ങളെ വഹിക്കുവാനായി ചർമസദൃശ ക്യാപ്‌സൂളുകള്‍ കാണപ്പെടുന്നു. സ്രാവുകളിൽ രണ്ട്‌ അണ്ഡവാഹികളും കർമസക്രിയത പ്രദർശിപ്പിക്കുന്നു; എന്നാൽ തിരണ്ടികളിൽ ഒരെച്ചം മാത്രമേ ഭ്രൂണവളർച്ചയെ സഹായിക്കുന്നുള്ളൂ. ഇലാസ്‌മോബ്രാങ്കുകളിൽ രണ്ട്‌ അണ്ഡാശയങ്ങളുണ്ടെങ്കിലും ഒന്നു മാത്രമേ പ്രവർത്തനക്ഷമമാവുന്നുള്ളൂ.
+
ഇലാസ്‌മോബ്രാങ്കുകളിലെ പ്രത്യുത്‌പാദനരീതികള്‍ സവിശേഷശ്രദ്ധയര്‍ഹിക്കുന്നു. ഈ രീതികളെല്ലാംതന്നെ താരതമ്യേന വലുപ്പക്കൂടുതലുള്ളതും എച്ചത്തില്‍ കുറവുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനത്തിന്‌ ഉതകുന്നു. എല്ലാ സ്‌പീഷീസുകളിലും ആന്തരിക ബീജസങ്കലനമാണ്‌ നടക്കുന്നത്‌. ആണ്‍മത്സ്യങ്ങളുടെ ശ്രാണീപത്രത്തിന്റെ ഉള്‍സീമാന്തത്തില്‍ നിന്ന്‌ ഉദ്‌ഭവിക്കുന്ന ആലിംഗകാംഗങ്ങള്‍ വഴിയാണ്‌ ബീജസങ്കലനം നടക്കുക. മിക്കവാറും എല്ലാ സ്‌പീഷീസുകളിലും സങ്കലനവിധേയമായ അണ്ഡങ്ങളെ വഹിക്കുവാനായി ചര്‍മസദൃശ ക്യാപ്‌സൂളുകള്‍ കാണപ്പെടുന്നു. സ്രാവുകളില്‍ രണ്ട്‌ അണ്ഡവാഹികളും കര്‍മസക്രിയത പ്രദര്‍ശിപ്പിക്കുന്നു; എന്നാല്‍ തിരണ്ടികളില്‍ ഒരെച്ചം മാത്രമേ ഭ്രൂണവളര്‍ച്ചയെ സഹായിക്കുന്നുള്ളൂ. ഇലാസ്‌മോബ്രാങ്കുകളില്‍ രണ്ട്‌ അണ്ഡാശയങ്ങളുണ്ടെങ്കിലും ഒന്നു മാത്രമേ പ്രവര്‍ത്തനക്ഷമമാവുന്നുള്ളൂ.
-
ഹെറ്ററോഡോണ്ടിഡേ (Heterodontidae), സ്‌കൈലോറിനിഡേ (Scyliorhinidae) എന്നീ കുടുംബങ്ങളിലെ സ്രാവുകളും റേയിഡേ (Raiidae) കുടുംബത്തിലെ സ്‌കേറ്റുകളും ചർമക്യാപ്‌സൂളുകളിലാണ്‌ മുട്ടയിടുന്നത്‌. ഈ മുട്ടകള്‍ കടലിന്റെ അടിത്തട്ടിൽവച്ച്‌ വിരിയുന്നു. ജിന്‍ഗ്ലിമോസ്റ്റോമിയ (Ginglymostomia) എന്നയിനം സ്രാവുകള്‍ മുട്ടകളെ അണ്ഡനാളികളിൽത്തന്നെ വിരിയുംവരെ സൂക്ഷിക്കുന്നു. മറ്റു മിക്ക സ്രാവുകളും തിരണ്ടികളും കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ്‌ ചെയ്യുന്നത്‌. ഗാലിയോയ്‌ഡ്‌ (Galeoid) സ്രാവുകളിൽ ഒരു പീതക-സഞ്ചി പ്ലാസന്റാ കാണപ്പെടുന്നു. എന്നാൽ തിരണ്ടികളിൽ അണ്ഡനാളിയുടെ ഭിത്തിയിലെ വിരലുപോലെയുള്ള (villi) ഭാഗങ്ങളിൽ നിന്നാണ്‌ വളർന്നുവരുന്ന ഭ്രൂണങ്ങള്‍ പോഷകദ്രവ്യങ്ങള്‍ സ്വീകരിക്കുന്നത്‌.
+
ഹെറ്ററോഡോണ്ടിഡേ (Heterodontidae), സ്‌കൈലോറിനിഡേ (Scyliorhinidae) എന്നീ കുടുംബങ്ങളിലെ സ്രാവുകളും റേയിഡേ (Raiidae) കുടുംബത്തിലെ സ്‌കേറ്റുകളും ചര്‍മക്യാപ്‌സൂളുകളിലാണ്‌ മുട്ടയിടുന്നത്‌. ഈ മുട്ടകള്‍ കടലിന്റെ അടിത്തട്ടില്‍വച്ച്‌ വിരിയുന്നു. ജിന്‍ഗ്ലിമോസ്റ്റോമിയ (Ginglymostomia) എന്നയിനം സ്രാവുകള്‍ മുട്ടകളെ അണ്ഡനാളികളില്‍ത്തന്നെ വിരിയുംവരെ സൂക്ഷിക്കുന്നു. മറ്റു മിക്ക സ്രാവുകളും തിരണ്ടികളും കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ്‌ ചെയ്യുന്നത്‌. ഗാലിയോയ്‌ഡ്‌ (Galeoid) സ്രാവുകളില്‍ ഒരു പീതക-സഞ്ചി പ്ലാസന്റാ കാണപ്പെടുന്നു. എന്നാല്‍ തിരണ്ടികളില്‍ അണ്ഡനാളിയുടെ ഭിത്തിയിലെ വിരലുപോലെയുള്ള (villi) ഭാഗങ്ങളില്‍ നിന്നാണ്‌ വളര്‍ന്നുവരുന്ന ഭ്രൂണങ്ങള്‍ പോഷകദ്രവ്യങ്ങള്‍ സ്വീകരിക്കുന്നത്‌.
-
വിതരണം. സ്രാവുകള്‍ പ്രധാനമായും സമുദ്രജലജീവികളാണ്‌. എങ്കിലും കാർകറൈനസ്‌ (Carcharhinus) ജീനസ്സിലെ രണ്ടു സ്‌പീഷീസുകള്‍ ഗംഗ, ടൈഗ്രീസ്‌, സാംബസി എന്നീ നദികളിൽ കാണപ്പെടുന്നുണ്ട്‌. കാർകറൈനസ്‌ ലൂക്കാസ്‌ എന്ന ഒരു സ്‌പീഷീസ്‌ മധ്യ അമേരിക്കന്‍ തടാകങ്ങളിലാണുള്ളത്‌. ഇവയെ ക്കൂടാതെ ചില വാള്‍മത്സ്യങ്ങളും (saw fishes) മുള്ളുകളുള്ള തിരണ്ടികളും സമുദ്രത്തിൽനിന്ന്‌ നദീമുഖങ്ങളിലൂടെ വളരെ ഉള്ളിലേക്കു കടന്നുചെല്ലാറുണ്ട്‌. സ്രാവുകള്‍ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ ധാരാളമായുള്ളത്‌. കടൽത്തീരത്തുനിന്നും അകന്ന്‌ താരതമ്യേന ആഴംകുറഞ്ഞ ജലവിതാനത്തിലാണ്‌ ഭൂരിപക്ഷം സ്രാവിനങ്ങളും പ്രത്യുത്‌പാദനം നടത്തുന്നത്‌. ചുരുക്കം ചില സ്‌പീഷീസുകള്‍ വേലാപവർത്തി(pelagic)കള്‍ ആയും കാണപ്പെടുന്നുണ്ട്‌.
+
-
വംശചരിത്രം. ഇന്നു ജീവിച്ചിരിക്കുന്ന കാർക്കാരിഡേ, ട്രഗോണിഡേ എന്നീ കുടുംബങ്ങളൊഴികെ മറ്റു മിക്കവയുടെയും ഫോസിലുകള്‍ ക്രറ്റേഷ്യസ്‌ അടരുകളിൽ ലഭ്യമാണ്‌. സ്‌ക്വാറ്റിന (squatina), റൈനോബേറ്റസ്‌ (Rhinobatus)എന്നിവ ജുറാസിക്‌ ഘട്ടത്തിലെ ഫോസിലുകളിൽ കാണപ്പെടുന്നുണ്ട്‌. സ്‌കഫാനോറിങ്കസ്‌ (Scaphanorhynchus)എന്ന നീണ്ട മോന്തയുള്ള സ്‌പീഷീസിനെ ജപ്പാന്‍ തീരത്തിനകലെയുള്ള ആഴക്കടലിൽ 1898-ൽ മാത്രമാണു കണ്ടെത്തിയതെങ്കിലും ക്രറ്റേഷ്യസ്‌ പാറകളിലെ ഫോസിലുകളിൽ ഇവയും അടങ്ങിയിരുന്നു.
+
-
ഇലാസ്‌മോബ്രാങ്കുകള്‍ ട്രയാസിക്‌ യുഗത്തിനുമുമ്പു വ്യക്തമായി അറിയപ്പെട്ടിരുന്നില്ല. ഹോളോകെഫാലിയും ട്രയാസിക്‌ യുഗം മുതലാണ്‌ കാണപ്പെട്ടത്‌. പാലിയോസോയിക്‌ ഉപവർഗങ്ങളിൽ പ്ലൂറോപ്‌ടെറിജിയയെ പൂർവികരായി കണക്കാക്കാം. ഏറ്റവും പ്രാഥമിക സ്രാവിനമായി അറിയപ്പെടുന്നത്‌ ഡെവോണിയന്‍ ക്ലാഡോസെലാച്ചിയാണ്‌.
+
വിതരണം. സ്രാവുകള്‍ പ്രധാനമായും സമുദ്രജലജീവികളാണ്‌. എങ്കിലും കാര്‍കറൈനസ്‌ (Carcharhinus) ജീനസ്സിലെ രണ്ടു സ്‌പീഷീസുകള്‍ ഗംഗ, ടൈഗ്രീസ്‌, സാംബസി എന്നീ നദികളില്‍ കാണപ്പെടുന്നുണ്ട്‌. കാര്‍കറൈനസ്‌ ലൂക്കാസ്‌ എന്ന ഒരു സ്‌പീഷീസ്‌ മധ്യ അമേരിക്കന്‍ തടാകങ്ങളിലാണുള്ളത്‌. ഇവയെ ക്കൂടാതെ ചില വാള്‍മത്സ്യങ്ങളും (saw fishes) മുള്ളുകളുള്ള തിരണ്ടികളും സമുദ്രത്തില്‍നിന്ന്‌ നദീമുഖങ്ങളിലൂടെ വളരെ ഉള്ളിലേക്കു കടന്നുചെല്ലാറുണ്ട്‌. സ്രാവുകള്‍ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ ധാരാളമായുള്ളത്‌. കടല്‍ത്തീരത്തുനിന്നും അകന്ന്‌ താരതമ്യേന ആഴംകുറഞ്ഞ ജലവിതാനത്തിലാണ്‌ ഭൂരിപക്ഷം സ്രാവിനങ്ങളും പ്രത്യുത്‌പാദനം നടത്തുന്നത്‌. ചുരുക്കം ചില സ്‌പീഷീസുകള്‍ വേലാപവര്‍ത്തി(pelagic)കള്‍ ആയും കാണപ്പെടുന്നുണ്ട്‌.
 +
വംശചരിത്രം. ഇന്നു ജീവിച്ചിരിക്കുന്ന കാര്‍ക്കാരിഡേ, ട്രഗോണിഡേ എന്നീ കുടുംബങ്ങളൊഴികെ മറ്റു മിക്കവയുടെയും ഫോസിലുകള്‍ ക്രറ്റേഷ്യസ്‌ അടരുകളില്‍ ലഭ്യമാണ്‌. സ്‌ക്വാറ്റിന (squatina), റൈനോബേറ്റസ്‌ (Rhinobatus)എന്നിവ ജുറാസിക്‌ ഘട്ടത്തിലെ ഫോസിലുകളില്‍ കാണപ്പെടുന്നുണ്ട്‌. സ്‌കഫാനോറിങ്കസ്‌ (Scaphanorhynchus)എന്ന നീണ്ട മോന്തയുള്ള സ്‌പീഷീസിനെ ജപ്പാന്‍ തീരത്തിനകലെയുള്ള ആഴക്കടലില്‍ 1898-ല്‍ മാത്രമാണു കണ്ടെത്തിയതെങ്കിലും ക്രറ്റേഷ്യസ്‌ പാറകളിലെ ഫോസിലുകളില്‍ ഇവയും അടങ്ങിയിരുന്നു.
-
വർഗീകരണം. ഇലാസ്‌മോബ്രാങ്കൈ (യൂസെലാച്ചീ) ഉപവർഗത്തെ രണ്ടു ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. പ്ലൂറോട്രമി (Pleurotremi)യും ഹൈപ്പോട്രമി(Hypotremi) അഥവാ ബാറ്റോയ്‌ഡീ(Batoidei)യും. ഇതിൽ സ്രാവുകളെ പ്ലൂറോട്രമിയിലും തിരണ്ടികളെ ഹൈപ്പോട്രമിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിൽ ആദ്യഗ്രാത്രത്തെ മൂന്ന്‌ ഉപഗോത്രങ്ങളായും 13 കുടുംബങ്ങളായും വീണ്ടും വർഗീകരിച്ചിട്ടുണ്ട്‌. ഹൈപ്പോട്രമി ഗോത്രത്തിൽ രണ്ട്‌ ഉപഗോത്രങ്ങളും അഞ്ചു കുടുംബങ്ങളുമുണ്ട്‌. നോ. സ്രാവ്‌; തിരണ്ടി
+
ഇലാസ്‌മോബ്രാങ്കുകള്‍ ട്രയാസിക്‌ യുഗത്തിനുമുമ്പു വ്യക്തമായി അറിയപ്പെട്ടിരുന്നില്ല. ഹോളോകെഫാലിയും ട്രയാസിക്‌ യുഗം മുതലാണ്‌ കാണപ്പെട്ടത്‌. പാലിയോസോയിക്‌ ഉപവര്‍ഗങ്ങളില്‍ പ്ലൂറോപ്‌ടെറിജിയയെ പൂര്‍വികരായി കണക്കാക്കാം. ഏറ്റവും പ്രാഥമിക സ്രാവിനമായി അറിയപ്പെടുന്നത്‌ ഡെവോണിയന്‍ ക്ലാഡോസെലാച്ചിയാണ്‌.
 +
 
 +
വര്‍ഗീകരണം. ഇലാസ്‌മോബ്രാങ്കൈ (യൂസെലാച്ചീ) ഉപവര്‍ഗത്തെ രണ്ടു ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. പ്ലൂറോട്രമി (Pleurotremi)യും ഹൈപ്പോട്രമി(Hypotremi) അഥവാ ബാറ്റോയ്‌ഡീ(Batoidei)യും. ഇതില്‍ സ്രാവുകളെ പ്ലൂറോട്രമിയിലും തിരണ്ടികളെ ഹൈപ്പോട്രമിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ആദ്യഗ്രാത്രത്തെ മൂന്ന്‌ ഉപഗോത്രങ്ങളായും 13 കുടുംബങ്ങളായും വീണ്ടും വര്‍ഗീകരിച്ചിട്ടുണ്ട്‌. ഹൈപ്പോട്രമി ഗോത്രത്തില്‍ രണ്ട്‌ ഉപഗോത്രങ്ങളും അഞ്ചു കുടുംബങ്ങളുമുണ്ട്‌. നോ. സ്രാവ്‌; തിരണ്ടി

Current revision as of 09:08, 11 സെപ്റ്റംബര്‍ 2014

ഇലാസ്‌മോബ്രാങ്കൈ

Elasmobranchii

സ്രാവ്‌

തരുണാസ്ഥി മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോണ്‍ഡ്രിക്തിസ്‌ വര്‍ഗത്തിന്റെ ഒരു ഉപവര്‍ഗം. ഈ വര്‍ഗത്തിലെ രണ്ടാമത്തെ ഉപവര്‍ഗമാണ്‌ ഹോളോകെഫാലി. ഇലാസ്‌മോബ്രാങ്കൈ ഉപവര്‍ഗത്തില്‍ സ്രാവുകളെയും തിരണ്ടികളെയും ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌; ഹോളോകെഫാലിയില്‍ "റാറ്റ്‌ഫിഷു'കളെയും. ഈ രണ്ട്‌ ഉപവര്‍ഗങ്ങളും സൈലൂറിയന്‍ യുഗത്തിലോ ഡെവോണിയന്‍ യുഗത്തിന്റെ ആദ്യകാലത്തോ പ്ലാക്കോഡെര്‍മി എന്ന പേരിലറിയപ്പെട്ടിരുന്നതും ഇന്നു വംശനാശം സംഭവിച്ചിരിക്കുന്നതുമായ കവചിതമത്സ്യങ്ങളില്‍ നിന്ന്‌ സ്വതന്ത്രമായി രൂപാന്തരപ്പെട്ടവയാണെന്നു കണക്കാക്കപ്പെടുന്നു. പ്രത്യേക ഗില്‍-രന്ധ്രങ്ങള്‍, ആംഫിസ്റ്റൈലികമോ (amphistylic) ഹോളോസ്റ്റൈലികമോ (holostylic) ആയ ഹനു-നിലംബനം (jaw suspension), സംവേദകാംഗങ്ങളായ ആംപ്യൂലകള്‍ (ampullae of Lorenzini) എന്നീ പ്രത്യേകതകളാല്‍ ഇലാസ്‌മോബ്രാങ്കുകളെ വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നു. രണ്ട്‌ ഉപവര്‍ഗങ്ങള്‍ക്കും കൂട്ടായുള്ള ലക്ഷണങ്ങളില്‍ കാത്സ്യമയ തരുണാസ്ഥിവ്യൂഹം, പ്ലാക്കോയ്‌ഡ്‌ ശല്‍ക്കങ്ങള്‍, ആന്തര-ബീജസങ്കലനത്തിനായി ആണ്‍ജീവികളില്‍ ആലിംഗകാംഗങ്ങള്‍ (clasper organs), വായുസഞ്ചിയുടെ അഭാവം എന്നിവ പ്രധാനപ്പെട്ടവയാണ്‌.

തിരണ്ടി

ഇലാസ്‌മോബ്രാങ്കൈയില്‍ ഇന്ന്‌ എഴുന്നൂറോളം സ്‌പീഷീസുകളെപ്പറ്റി രേഖകളുണ്ട്‌. ഇവയില്‍ മുന്നൂറും സ്രാവിനങ്ങളാണ്‌. ഇലാസ്‌മോബ്രാങ്കുകളുടെ വലുപ്പം വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു. സ്‌ക്വാലിയോലസ്‌ (Squaliolus)എന്ന ആഴക്കടല്‍ സ്‌പീഷീസിന്‌ 15 സെ.മീ. മാത്രമേ വലുപ്പം കാണാറുള്ളൂ. എന്നാല്‍ തിമിംഗല സ്രാവുകള്‍ 13.5 മീ. വരെ വളരുന്നു. സ്‌കേറ്റുകളില്‍ 12 സെ.മീ. നീളം ഉള്ളവ മുതല്‍ ഒരു ടണ്‍ ഭാരമുള്ളവ വരെയുണ്ട്‌. സാധാരണഗതിയില്‍ പെണ്‍ജീവികള്‍ക്കാണ്‌ വലുപ്പക്കൂടുതല്‍ കണ്ടുവരാറുള്ളത്‌. യഥാര്‍ഥ അസ്ഥികള്‍ക്കു പകരമായി തരുണാസ്ഥിയാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവയുടെ തരുണാസ്ഥി ധാതുനിക്ഷേപം വഴി ഉറപ്പുള്ളതായിത്തീരുന്നു. ഇലാസ്‌മോബ്രാങ്കുകളില്‍ ഭൂരിഭാഗത്തിലും തരുണാസ്ഥിയിലെ ഈ ധാതുനിക്ഷേപം പൂര്‍ണവളര്‍ച്ചയെത്തുന്ന ജീവികളുടെ അസ്ഥിവ്യൂഹത്തിനു നല്ല ശക്തിയും ഉറപ്പും നല്‌കുന്നുണ്ട്‌. പ്ലാക്കോയ്‌ഡ്‌ ശല്‍ക്കങ്ങള്‍ ഇലാസ്‌മോബ്രാങ്കുകളുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. അധിചര്‍മത്തില്‍ നിന്നാണ്‌ ഇവ ഉദ്‌ഭവിക്കുന്നത്‌. ഇവ ജീവിയുടെ ശരീരോപരിതലത്തില്‍ ആകമാനം കാണപ്പെടുന്നു. പല്ലുകള്‍ ഹനുക്കളില്‍ താഴ്‌ന്നിറങ്ങിയിട്ടില്ല. പ്രവര്‍ത്തനനിരതമായ പല്ലുകള്‍ ഹനുക്കളില്‍ ഒരു നിരയിലായി കാണപ്പെടുന്നു. വികാസത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള പല്ലുകള്‍ ഈ നിരയ്‌ക്കു പിന്നിലായി നിരവധി നിരകളിലായും കാണാറുണ്ട്‌. പ്രവര്‍ത്തനനിരതമായ പല്ലുകള്‍ നശിച്ചുപോകുമ്പോള്‍ പിന്നിലുള്ളവ മുന്നിലേക്കു നീങ്ങി പ്രവര്‍ത്തനക്ഷമമാവുന്നു. ചില സ്രാവുകളിലും തിരണ്ടികളിലും ഒരേസമയം നിരവധി നിര പല്ലുകള്‍ പ്രവര്‍ത്തനക്ഷമമായി കാണപ്പെടുന്നു.

ഇലാസ്‌മോബ്രാങ്കുകളില്‍ സാധാരണ അഞ്ചു മുതല്‍ ഏഴുവരെ ജോടി ഗില്ലുകള്‍ കാണപ്പെടുന്നു. ഓരോ ഗില്ലിനും പ്രത്യേകം ബാഹ്യ-ഗില്‍രന്ധ്രങ്ങളുണ്ട്‌. നോട്ടൊക്കോഡിന്‌ ഖണ്ഡങ്ങള്‍ തോറും ഉപസങ്കോചനങ്ങള്‍ (constrictions) കാണാം. ഈ ഉപസങ്കോചനങ്ങള്‍ ചിലപ്പോള്‍ കശേരുകകള്‍ക്കിടയിലായി മാത്രവും കാണാറുണ്ട്‌. ഒരു അവസ്‌തരം (cloaca) ഇവയുടെ പ്രത്യേകതകളാണ്‌. കൈമറോയിഡുകളില്‍ (chimaeroids) നാലു ജോടി ഗില്ലുകളേ ഉള്ളൂ. ഇവയ്‌ക്കു നാലുജോടി ഗില്‍രന്ധ്രങ്ങളും ഉണ്ട്‌. ഈ രന്ധ്രങ്ങള്‍ ഓരോ വശത്തും ഒരു ക്ലോമ(bronchial chamber)യിലേക്കു തുറക്കുന്നു. നോട്ടൊക്കോഡിന്‌ ഉപസങ്കോചനം കാണാറില്ല. കൈമറോയ്‌ഡുകളില്‍ ഗുദത്തിനു പിന്നിലായി ഒരു ജനന-മൂത്രദ്വാരം കാണപ്പെടുന്നു. കടല്‍ജീവികളായ ഇലാസ്‌മോബ്രാങ്കുകളുടെ ശരീരദ്രവത്തില്‍ മറ്റു വെര്‍ട്ടിബ്രറ്റുകളുടേതിനെക്കാള്‍ രണ്ടു ശതമാനമോ കൂടുതലോ യൂറിയ അടങ്ങിയിരിക്കുന്നു.

ഇലാസ്‌മോബ്രാങ്കുകള്‍ ലോകത്തിലെ മിക്കവാറും എല്ലാ കടലുകളിലും കാണപ്പെടുന്നു. ജലോപരിതലം മുതല്‍ 1,830 മീ. വരെ ആഴത്തില്‍ ഇവയെ കണ്ടെത്താം. അതുപോലെതന്നെ കടലോരം മുതല്‍ കടല്‍മധ്യം വരെയും ഇവയെ കാണാറുണ്ട്‌. പൂര്‍ണമായും കടല്‍മത്സ്യങ്ങളാണ്‌ ഇവയെങ്കിലും നദീമുഖത്തിലൂടെ ഇവ ശുദ്ധജലത്തിലേക്ക്‌ കടന്നെത്താറുണ്ട്‌. ചുരുക്കം ചിലവ ശുദ്ധജലത്തില്‍ത്തന്നെ കഴിഞ്ഞുകൂടുന്നവയാണ്‌. ഉഷ്‌ണമേഖല-സമശീതോഷ്‌ണ മേഖലകളിലാണ്‌ ഇലാസ്‌മോബ്രാങ്കുകള്‍ ധാരാളമായി കാണപ്പെടുക. ഈ ഭാഗങ്ങളില്‍ വളരുന്നവയ്‌ക്കു വലുപ്പക്കൂടുതലുണ്ട്‌. ജീവിച്ചിരിക്കുന്ന മത്സ്യങ്ങളില്‍ ഏറ്റവും വലുപ്പമുള്ളവ ചില സ്രാവിനങ്ങളാണ്‌. ഇരപിടിക്കുന്ന സ്വഭാവമാണിവയ്‌ക്കുള്ളത്‌. ഇലാസ്‌മോബ്രാങ്കുകള്‍ എല്ലാംതന്നെ മാംസഭോജികളാണ്‌. ഇലാസ്‌മോബ്രാങ്കുകളിലെ പ്രത്യുത്‌പാദനരീതികള്‍ സവിശേഷശ്രദ്ധയര്‍ഹിക്കുന്നു. ഈ രീതികളെല്ലാംതന്നെ താരതമ്യേന വലുപ്പക്കൂടുതലുള്ളതും എച്ചത്തില്‍ കുറവുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനത്തിന്‌ ഉതകുന്നു. എല്ലാ സ്‌പീഷീസുകളിലും ആന്തരിക ബീജസങ്കലനമാണ്‌ നടക്കുന്നത്‌. ആണ്‍മത്സ്യങ്ങളുടെ ശ്രാണീപത്രത്തിന്റെ ഉള്‍സീമാന്തത്തില്‍ നിന്ന്‌ ഉദ്‌ഭവിക്കുന്ന ആലിംഗകാംഗങ്ങള്‍ വഴിയാണ്‌ ബീജസങ്കലനം നടക്കുക. മിക്കവാറും എല്ലാ സ്‌പീഷീസുകളിലും സങ്കലനവിധേയമായ അണ്ഡങ്ങളെ വഹിക്കുവാനായി ചര്‍മസദൃശ ക്യാപ്‌സൂളുകള്‍ കാണപ്പെടുന്നു. സ്രാവുകളില്‍ രണ്ട്‌ അണ്ഡവാഹികളും കര്‍മസക്രിയത പ്രദര്‍ശിപ്പിക്കുന്നു; എന്നാല്‍ തിരണ്ടികളില്‍ ഒരെച്ചം മാത്രമേ ഭ്രൂണവളര്‍ച്ചയെ സഹായിക്കുന്നുള്ളൂ. ഇലാസ്‌മോബ്രാങ്കുകളില്‍ രണ്ട്‌ അണ്ഡാശയങ്ങളുണ്ടെങ്കിലും ഒന്നു മാത്രമേ പ്രവര്‍ത്തനക്ഷമമാവുന്നുള്ളൂ.

ഹെറ്ററോഡോണ്ടിഡേ (Heterodontidae), സ്‌കൈലോറിനിഡേ (Scyliorhinidae) എന്നീ കുടുംബങ്ങളിലെ സ്രാവുകളും റേയിഡേ (Raiidae) കുടുംബത്തിലെ സ്‌കേറ്റുകളും ചര്‍മക്യാപ്‌സൂളുകളിലാണ്‌ മുട്ടയിടുന്നത്‌. ഈ മുട്ടകള്‍ കടലിന്റെ അടിത്തട്ടില്‍വച്ച്‌ വിരിയുന്നു. ജിന്‍ഗ്ലിമോസ്റ്റോമിയ (Ginglymostomia) എന്നയിനം സ്രാവുകള്‍ മുട്ടകളെ അണ്ഡനാളികളില്‍ത്തന്നെ വിരിയുംവരെ സൂക്ഷിക്കുന്നു. മറ്റു മിക്ക സ്രാവുകളും തിരണ്ടികളും കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ്‌ ചെയ്യുന്നത്‌. ഗാലിയോയ്‌ഡ്‌ (Galeoid) സ്രാവുകളില്‍ ഒരു പീതക-സഞ്ചി പ്ലാസന്റാ കാണപ്പെടുന്നു. എന്നാല്‍ തിരണ്ടികളില്‍ അണ്ഡനാളിയുടെ ഭിത്തിയിലെ വിരലുപോലെയുള്ള (villi) ഭാഗങ്ങളില്‍ നിന്നാണ്‌ വളര്‍ന്നുവരുന്ന ഭ്രൂണങ്ങള്‍ പോഷകദ്രവ്യങ്ങള്‍ സ്വീകരിക്കുന്നത്‌.

വിതരണം. സ്രാവുകള്‍ പ്രധാനമായും സമുദ്രജലജീവികളാണ്‌. എങ്കിലും കാര്‍കറൈനസ്‌ (Carcharhinus) ജീനസ്സിലെ രണ്ടു സ്‌പീഷീസുകള്‍ ഗംഗ, ടൈഗ്രീസ്‌, സാംബസി എന്നീ നദികളില്‍ കാണപ്പെടുന്നുണ്ട്‌. കാര്‍കറൈനസ്‌ ലൂക്കാസ്‌ എന്ന ഒരു സ്‌പീഷീസ്‌ മധ്യ അമേരിക്കന്‍ തടാകങ്ങളിലാണുള്ളത്‌. ഇവയെ ക്കൂടാതെ ചില വാള്‍മത്സ്യങ്ങളും (saw fishes) മുള്ളുകളുള്ള തിരണ്ടികളും സമുദ്രത്തില്‍നിന്ന്‌ നദീമുഖങ്ങളിലൂടെ വളരെ ഉള്ളിലേക്കു കടന്നുചെല്ലാറുണ്ട്‌. സ്രാവുകള്‍ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണ്‌ ധാരാളമായുള്ളത്‌. കടല്‍ത്തീരത്തുനിന്നും അകന്ന്‌ താരതമ്യേന ആഴംകുറഞ്ഞ ജലവിതാനത്തിലാണ്‌ ഭൂരിപക്ഷം സ്രാവിനങ്ങളും പ്രത്യുത്‌പാദനം നടത്തുന്നത്‌. ചുരുക്കം ചില സ്‌പീഷീസുകള്‍ വേലാപവര്‍ത്തി(pelagic)കള്‍ ആയും കാണപ്പെടുന്നുണ്ട്‌. വംശചരിത്രം. ഇന്നു ജീവിച്ചിരിക്കുന്ന കാര്‍ക്കാരിഡേ, ട്രഗോണിഡേ എന്നീ കുടുംബങ്ങളൊഴികെ മറ്റു മിക്കവയുടെയും ഫോസിലുകള്‍ ക്രറ്റേഷ്യസ്‌ അടരുകളില്‍ ലഭ്യമാണ്‌. സ്‌ക്വാറ്റിന (squatina), റൈനോബേറ്റസ്‌ (Rhinobatus)എന്നിവ ജുറാസിക്‌ ഘട്ടത്തിലെ ഫോസിലുകളില്‍ കാണപ്പെടുന്നുണ്ട്‌. സ്‌കഫാനോറിങ്കസ്‌ (Scaphanorhynchus)എന്ന നീണ്ട മോന്തയുള്ള സ്‌പീഷീസിനെ ജപ്പാന്‍ തീരത്തിനകലെയുള്ള ആഴക്കടലില്‍ 1898-ല്‍ മാത്രമാണു കണ്ടെത്തിയതെങ്കിലും ക്രറ്റേഷ്യസ്‌ പാറകളിലെ ഫോസിലുകളില്‍ ഇവയും അടങ്ങിയിരുന്നു.

ഇലാസ്‌മോബ്രാങ്കുകള്‍ ട്രയാസിക്‌ യുഗത്തിനുമുമ്പു വ്യക്തമായി അറിയപ്പെട്ടിരുന്നില്ല. ഹോളോകെഫാലിയും ട്രയാസിക്‌ യുഗം മുതലാണ്‌ കാണപ്പെട്ടത്‌. പാലിയോസോയിക്‌ ഉപവര്‍ഗങ്ങളില്‍ പ്ലൂറോപ്‌ടെറിജിയയെ പൂര്‍വികരായി കണക്കാക്കാം. ഏറ്റവും പ്രാഥമിക സ്രാവിനമായി അറിയപ്പെടുന്നത്‌ ഡെവോണിയന്‍ ക്ലാഡോസെലാച്ചിയാണ്‌.

വര്‍ഗീകരണം. ഇലാസ്‌മോബ്രാങ്കൈ (യൂസെലാച്ചീ) ഉപവര്‍ഗത്തെ രണ്ടു ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. പ്ലൂറോട്രമി (Pleurotremi)യും ഹൈപ്പോട്രമി(Hypotremi) അഥവാ ബാറ്റോയ്‌ഡീ(Batoidei)യും. ഇതില്‍ സ്രാവുകളെ പ്ലൂറോട്രമിയിലും തിരണ്ടികളെ ഹൈപ്പോട്രമിയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ആദ്യഗ്രാത്രത്തെ മൂന്ന്‌ ഉപഗോത്രങ്ങളായും 13 കുടുംബങ്ങളായും വീണ്ടും വര്‍ഗീകരിച്ചിട്ടുണ്ട്‌. ഹൈപ്പോട്രമി ഗോത്രത്തില്‍ രണ്ട്‌ ഉപഗോത്രങ്ങളും അഞ്ചു കുടുംബങ്ങളുമുണ്ട്‌. നോ. സ്രാവ്‌; തിരണ്ടി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍